Headlines

Nana Patekar | കോടീശ്വരനായിട്ടും നാനാ പടേക്കർ ജീവിച്ചത് എസി പോലുമില്ലാത്ത ഒറ്റമുറി വീട്ടിൽ; നടന്റെ ലളിത ജീവിതരീതികൾ

അമിതാഭ് ബച്ചൻ അവതാരകനായ ‘കോൻ ബനേഗാ ക്രോർപതി’ പരിപാടിയിൽ നാനാ പടേക്കർ തന്നെ ഇതിന് മറുപടി നൽകിയിരുന്നു Source link

Read Full News

Nana Patekar| കാർഗിൽ യുദ്ധമുഖത്ത് മുൻനിരയിൽ അണിനിരന്ന നാനാ പടേക്കറെ അറിയുമോ? | സിനിമാ വാർത്ത

Last Updated:Oct 08, 2026 9:55 AM IST മികച്ച കഥാപാത്രങ്ങൾക്കും ദേശീയ പുരസ്‌കാരങ്ങൾക്കും പുറമെ അദ്ദേഹത്തിന്റെ ജീവിതത്തിലെ അധികമാരും അറിയാത്ത ഒരു വലിയ ഏടാണ് 1999-ലെ കാർഗിൽ യുദ്ധകാലത്തെ അദ്ദേഹത്തിന്റെ സേവനം. വെള്ളിത്തിരയിലെ അഭിനയത്തിനപ്പുറം യഥാർത്ഥ യുദ്ധമുഖത്ത് സൈനികർക്കൊപ്പം തോളോടു തോൾ ചേർന്നു നിൽക്കാൻ അദ്ദേഹം നടത്തിയ ധീരമായ ഇടപെടലുകൾ ഏറെ ശ്രദ്ധേയമാണ് നാനാ പടേക്കർ ഹിന്ദി സിനിമയിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളിൽ ഒരാളായ നാനാ പടേക്കറുടെ വിയോഗം വലിയൊരു നഷ്ടമാണ് സിനിമാലോകത്തിന് സമ്മാനിച്ചിരിക്കുന്നത്. മികച്ച…

Read Full News

ദിലീപ് പൊലീസോ പ്രതിയോ? ഷാജി കൈലാസിന്റെ പുത്രൻ ജഗൻ ഷാജി കൈലാസിന്റെ കന്നിചിത്രം ‘നീക്കം’ | സിനിമാ വാർത്ത

Last Updated:Oct 08, 2026 9:59 AM IST തുടക്കം മുതൽ ഉദ്വേഗത്തിൻ്റെ മുൾമുനയിലൂടെയാണ് ചിത്രത്തിൻ്റെ കഥാസഞ്ചാരം. ദിലീപിൻ്റെ തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേത് നീക്കം ജഗൻ ഷാജി കൈലാസ് ദിലീപിനെ (Dileep) നായകനാക്കി സംവിധാനം ചെയ്യുന്ന ‘നീക്കം’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു. ഉർവശി തീയേറ്റേഴ്സ്, പെൻ സ്റ്റുഡിയോസ്, കാക്കാ സ്റ്റോറീസ് എന്നീ ബാനറുകളിൽ സന്ദീപ് സേനൻ, ഡോ. ജയന്തി ലാൽഗഡ, അലക്സ് ഇ. കുര്യൻ എന്നിവരാണ് നിർമാണം….

Read Full News

Nana Patekar| ‘സുഖമില്ല’ പലർച്ചെ 3.30ന് സുഹൃത്തിന് നാനായുടെ അവസാന സന്ദേശം | സിനിമാ വാർത്ത

Last Updated:Oct 08, 2026 10:11 AM IST പുലർച്ചെ 4 മണിയോടെ സന്ദേശം കണ്ട സുഹൃത്ത് ഉടൻ തന്നെ നടന്റെ അപ്പാർട്ട്മെന്റിലേക്ക് പാഞ്ഞെത്തുകയായിരുന്നു നാനാ പടേക്കര്‍ അന്തരിച്ച പ്രമുഖ നടൻ നാനാ പടേക്കർ മരണത്തിന് തൊട്ടുമുമ്പ് സുഹൃത്തിന് അയച്ച അവസാന സന്ദേശം പുറത്ത്. വ്യാഴാഴ്ച പുലർച്ചെ 3.30 ഓടെയാണ് തനിക്ക് സുഖമില്ലെന്ന് കാണിച്ച് നാനാ പടേക്കർ സുഹൃത്തിന് സന്ദേശമയച്ചത്. ഗോവയിലെ ഡോണ പൗലയിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് ഹൃദയാഘാതം ഉണ്ടാകുന്നതിന് തൊട്ടുമുൻപായിരുന്നു ഈ സന്ദേശം. മണിപ്പാൽ…

Read Full News

Nana Patekar| ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ നാനാ പടേക്കറുടെ മൂന്ന് മികച്ച ചിത്രങ്ങൾ: ഒരു ഓർമപ്പെടുത്തൽ

തീവ്രമായ ഭാവങ്ങള്‍ കൊണ്ട് ഇന്ത്യൻ സിനിമയിൽ തന്റേതായ ഇടം നേടിയ അദ്ദേഹം, മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആ ഐതിഹാസിക വേഷങ്ങൾ താഴെ പറയുന്നവയാണ് Source link

Read Full News

Nana Patekar| നാനയെ അബോധാവസ്ഥയിൽ‌ കണ്ടെത്തിയത് ഗോവയിലെ വസതിയിൽ; സിപിആർ നൽകിയത് 45 മിനിറ്റ് | സിനിമാ വാർത്ത

Last Updated:Oct 08, 2026 9:14 AM IST 45 മിനിറ്റോളം തുടർച്ചയായി സിപിആർ നൽകി ജീവൻ തിരിച്ചുകിട്ടാൻ തീവ്രശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് മണിപ്പാൽ ഹോസ്പിറ്റൽ ഓങ്കോളജി വകുപ്പ് മേധാവി ഡോ. ശേഖർ സാൽക്കർ വ്യക്തമാക്കി നാനാ പടേക്കർ ‌പ്രമുഖ ഹിന്ദി-മറാത്തി ചലച്ചിത്ര നടൻ നാനാ പടേക്കർ (75) അന്തരിച്ചു. ഗോവയിലെ ഡോണ പൗലയിലുള്ള വസതിയിൽ വെച്ച് വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. ഗുരുതരമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആരോഗ്യപ്രവർത്തകർ അദ്ദേഹത്തിന്റെ വസതിയിലെത്തുകയും ബോധരഹിതനായ അദ്ദേഹത്തെ ഉടൻ തന്നെ…

Read Full News

പ്രേംനസീറിന്റെ മകൾ ലൈല റഷീദ് അന്തരിച്ചു | സിനിമാ വാർത്ത

Last Updated:Oct 08, 2026 8:03 AM IST ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു News18 മലയാള സിനിമയുടെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈല റഷീദ് (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകിട്ട് 7.30-ഓടെയാണ് അന്ത്യം. അഞ്ച് പതിറ്റാണ്ടിലേറെയായി കോഴിക്കോട് പറയഞ്ചേരിയിലെ ‘സോജിത്’ വസതിയിലായിരുന്നു ലൈല റഷീദിന്റെ താമസം. പിതാവുമായുള്ള അപൂർവ്വ ഓർമ്മകൾ പുസ്തക രൂപത്തിൽ പങ്കുവെച്ച് ശ്രദ്ധേയയായ വ്യക്തിത്വമായിരുന്നു ലൈല. പ്രേംനസീറിന്റെ ജീവിതാനുഭവങ്ങൾ…

Read Full News

പ്രശസ്ത നടൻ നാനാ പടേക്കർ അന്തരിച്ചു | സിനിമാ വാർത്ത

Last Updated:Oct 08, 2026 7:49 AM IST News18 പ്രശസ്ത നടൻ നാനാ പടേക്കർ അന്തരിച്ചു. 75 വയസ്സായിരുന്നു. ഗോവയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പുലർച്ചെ 5.20 ഓടെയായിരുന്നു അന്ത്യം. 45 മിനിറ്റോളം തുടർച്ചയായി CPR നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹിന്ദി, മറാത്തി സിനിമകളിൽ നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ നാനാ പടേക്കർ ശ്രദ്ധേയനായിരുന്നു. മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ , നാല് ഫിലിംഫെയർ അവാർഡുകൾ…

Read Full News

മഞ്ജു വാര്യർക്കൊപ്പം മുകേഷ്; ‘വാഴ 1’ സംവിധായകൻ ആനന്ദ് മേനന്റെ ‘ഹാപ്പി ലൂപ്പ്’ ഫാമിലി ഫൺ വൈബ് ചിത്രം | സിനിമാ വാർത്ത

Last Updated:Oct 07, 2026 6:11 PM IST മഞ്ജു വാര്യർക്കൊപ്പം മുകേഷ്, ജെ.പി. തുമിനാട്, മധു വാര്യർ, വി.കെ. പ്രകാശ്, നീരജ രാജേന്ദ്രൻ, നിധിന്യ, അനു, നിശാന്ത് സാഗർ, ആതിര രാജീവ് എന്നിവരും ഹാപ്പി ലൂപ്പ് മഞ്ജു വാര്യർക്കൊപ്പം മുകേഷ്, ജെ.പി. തുമിനാട്, മധു വാര്യർ, വി.കെ. പ്രകാശ്, നീരജ രാജേന്ദ്രൻ, നിധിന്യ, അനു, നിശാന്ത് സാഗർ, ആതിര രാജീവ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രൻ നിർമ്മിക്കുന്ന…

Read Full News

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! എട്ടു വർഷങ്ങൾക്ക് ശേഷം ‘ഞാൻ ഗഗൻ’ റീ റിലീസിന് | സിനിമാ വാർത്ത

Last Updated:Oct 07, 2026 5:12 PM IST രഥക് ആർട്സിൻ്റെ ബാനറിൽ ഖാദർ ഹസ്സൻ നിർമ്മിച്ച ഈ ആക്ഷൻ റൊമാന്റിക് ചിത്രം 8 വർഷങ്ങൾക്ക് ശേഷം ഒക്ടോബർ 9ന് റീ റിലീസിന് തയ്യാറെടുക്കുന്നു ജയ ജാനകി നായക യൂട്യൂബിൽ 1 ബില്യൺ വ്യൂസ് മറികടക്കുന്ന ആദ്യത്തെ മുഴുനീള ഇന്ത്യൻ ചിത്രമായി മാറിയ ‘ജയ ജാനകി നായക’ 8 വർഷങ്ങൾക്ക് ശേഷം റീ റിലീസിന്. തെലുങ്കിൽ ബോയപതി ശ്രീനു സംവിധാനം ചെയ്ത് ബെല്ലംകൊണ്ട സായ് ശ്രീനിവാസ്, രാകുൽ…

Read Full News