Headlines

‘ഹ​ഗ്​ഗ് ചെയ്യുന്ന സമയത്ത് കോൺഷ്യസാവും, ഭാര്യയല്ല എന്ന തോന്നൽ എനിക്കുണ്ട്’: നവ്യയോടൊപ്പം അഭിനയിച്ചതിനെ കുറിച്ച് സൈജു കുറിപ്പ് | സിനിമാ വാർത്ത

Last Updated:Aug 04, 2026 9:33 AM IST ഓഡിയൻസിന് കെമിസ്ട്രി ഫീൽ ചെയ്യണമെങ്കിൽ നിങ്ങൾ ഭാര്യയെ എങ്ങനെയാണ് ഹ​ഗ്​ഗ് ചെയ്യുന്നത് അതുപോലെ വേണമെന്ന് നവ്യ എന്നോട് പറഞ്ഞു News18 സിനിമയിൽ ഇന്റിമേറ്റ് സീൻ ചെയ്തതിനെ കുറിച്ച് തുറന്നുപപറഞ്ഞ് നടൻ സൈജു കുറിപ്പ്. നവ്യ നായരോടൊപ്പം അഭിനയിച്ചതിനെ കുറിച്ചാണ് സൈജു കുറിപ്പ് പങ്കുവക്കുന്നത്. അനീഷ് ഉപാസന സംവിധാനം ചെയ്ത് 2023-ൽ പുറത്തിറങ്ങിയ ജാനകി ജാനേ എന്ന സിനിമയിൽ പ്രവർത്തിച്ചതിനെ കുറിച്ചാണ് സൈജു കുറിപ്പ് തുറന്നുപറയുന്നത്. നവ്യയോടൊപ്പമുള്ള സിനിമയിൽ…

Read Full News

‘അയാളെ എടാപോടാന്നാണ് ഞാൻ വിളിക്കാറ്, പക്ഷേ സെറ്റിൽ സാറെന്ന് മാത്രമേ വിളിക്കൂ, അത് സോപ്പിടാനല്ല’: വിജയരാഘവൻ | സിനിമാ വാർത്ത

Last Updated:Aug 01, 2026 1:01 PM IST തന്റെ സുഹൃത്തുകൂടിയായ സംവിധായകൻ‌ ജോഷിയെ പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം News18 സംവിധായകന്മാരെ താൻ പേരെടുത്ത് വിളിക്കാറില്ലെന്ന് തുറന്നുപറഞ്ഞ് നടൻ വിജയരാഘവൻ. തന്റെ സുഹൃത്തുകൂടിയായ സംവിധായകൻ‌ ജോഷിയെ പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്. “ജോഷിയും ഞാനും സുഹൃത്തുക്കളാണ്. ഒരു ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ഞങ്ങൾ ഒന്നിച്ച് പഠിച്ചതാണ്. എടാപോടാ എന്ന ബന്ധമാണ്. ഞാനൊക്കെ ഭയങ്കര അലമ്പായിരുന്നു. പക്ഷേ, ജോഷി അതൊക്കെ കണ്ട് പുറകെ…

Read Full News

31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ എന്‍ട്രികള്‍ ഓഗസ്റ്റ് ഒന്ന് മുതൽ സമർപ്പിക്കാം | സിനിമാ വാർത്ത

Last Updated:Jul 31, 2026 8:17 PM IST News18 31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) വിവിധ വിഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനായി ചലച്ചിത്ര അക്കാദമി എന്‍ട്രികള്‍ ക്ഷണിച്ചു. ഓഗസ്റ്റ് ഒന്ന് രാവിലെ പത്തു മണി മുതല്‍ iffk.in എന്ന വെബ്‌സൈറ്റ് മുഖേന എന്‍ട്രികള്‍ സമര്‍പ്പിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2026 സെപ്റ്റംബര്‍ 10. അന്താരാഷ്ട്ര മല്‍സര വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, വേൾഡ് സിനിമ എന്നീ വിഭാഗങ്ങളില്‍ 2025…

Read Full News

കാവേരി തർക്കം: കർണാടകയിൽ വിജയ് ചിത്രം ‘ജനനായകൻ’ പ്രദർശനം നിർത്തിവെച്ചു | സിനിമാ വാർത്ത

Last Updated:Jul 31, 2026 4:07 PM IST ജൂലൈ 23-ന് റിലീസ് ചെയ്ത ‘ജനനായകൻ’ കർണാടകയിലെ ഏകദേശം 125 മുതൽ 150 വരെ തിയേറ്ററുകളിലാണ് റിലീസ് ചെയ്തിരുന്നത് News18 കർണാടകയിലും തമിഴ്‌നാട്ടിലുമായി നിലനിൽക്കുന്ന കാവേരി നദീജല തർക്കത്തിൽ അകപ്പെട്ട് വിജയ് ചിത്രം ‘ജനനായകൻ’. തമിഴ്‌നാട്ടിലേക്ക് കാവേരി വെള്ളം തുറന്നുവിടുന്നതിനെതിരെ കർഷകരുടെയും കന്നഡ അനുകൂല സംഘടനകളുടെയും ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന്, കർണാടകയിലെ നിരവധി തിയേറ്ററുകളിൽ ജനനായകന്റെ പ്രദർശനം നിർത്തിവെച്ചു. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തി,…

Read Full News

Madhampatty Rangaraj | സ്വന്തം ചോരയെ തള്ളിപ്പറയില്ല; പങ്കാളി ജോയ് ക്രിസിൽഡയിൽ പിറന്ന കുഞ്ഞിനെ ചേർത്തുപിടിച്ച് മദമ്പട്ടി രംഗരാജ് |

നടനും പാചകകലാ വിദഗ്ദ്ദനുമായ മദമ്പട്ടി രംഗരാജിന്റെയും (Madhampatty Rangaraj) പങ്കാളി ജോയ് ക്രിസിൽഡയുടെയും പ്രശ്നങ്ങൾ വാർത്തകളിലെ ചൂടേറിയ ചർച്ചയാകാൻ ആരംഭിച്ചിട്ട് രണ്ടു വർഷത്തോളമാവുന്നു. ഭാര്യയും രണ്ട് മക്കളുമുള്ള രംഗരാജ്, ആ ബന്ധം നിയമപരമായി നിലനിൽക്കെ, മറ്റൊരു സ്ത്രീയെ കൂടി താലിചാർത്തിയിരുന്നു. അധികം വൈകാതെ അവർ പ്രസവിച്ചു. ക്രിസിൽഡ ഒരു മകന് ജന്മം നൽകി. ‘കുക്ക് വിത്ത് കോമാളി’ ഷോയിൽ വിധികർത്താവായ രംഗരാജ്, അതേ ഷോയിലെ വസ്ത്രാലങ്കാര വിദഗ്‌ധയായ ജോയ് ക്രിസിൽഡയുമായി അടുപ്പത്തിലാവുകയും, പ്രണയം വിവാഹത്തിലേക്കും, കുഞ്ഞിന്റെ പിറവിയിലേക്കും…

Read Full News

കശ്മീരിലെ ആദ്യ രാജ്യാന്തര ചലച്ചിത്ര മേള; 50 രാജ്യങ്ങളിൽ നിന്നായി 875 ചിത്രങ്ങൾ മത്സരത്തിന് | സിനിമാ വാർത്ത

Last Updated:Jul 30, 2026 4:15 PM IST ചിത്രങ്ങൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 30 ആണ് ജമ്മു-കശ്മീർ അന്താരാഷ്ട്ര ചലച്ചിത്രമേള ജമ്മു-കശ്മീർ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (JKIFF) ആദ്യ പതിപ്പ് ആരംഭിക്കുന്നതിന് മുമ്പേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻ പ്രതികരണം. ഇതുവരെ ഏകദേശം 50 രാജ്യങ്ങളിൽ നിന്നായി 875 ചിത്രങ്ങളാണ് മേളയ്ക്കായി സമർപ്പിക്കപ്പെട്ടത്. ജമ്മു-കശ്മീർ സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി സഹകരിച്ചാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര…

Read Full News

ഒരു പകുതിയിൽ കരീന കപൂർ ഖാനും മറുപകുതിയിൽ പൃഥ്വിരാജ് സുകുമാരനും; മേഘ്‌ന ഗുൽസാർ ചിത്രം ‘ദായ്റ’ പുതിയ പോസ്റ്റർ | സിനിമാ വാർത്ത

Last Updated:Jul 30, 2026 3:43 PM IST അന്വേഷണത്തിന്റെ അതിരുകൾ വേർതിരിക്കുന്ന പൊലീസ് ബാരിക്കേഡിന്റെ ഇരുവശങ്ങളിലായി നിൽക്കുന്ന രണ്ട് പ്രധാന കഥാപാത്രങ്ങളെയാണ് പുതിയ പോസ്റ്ററിൽ കാണുന്നത് ദായ്റ ദേശീയ അവാർഡ് ജേതാവ് മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ‘ദായ്റ’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. 2026 സെപ്റ്റംബർ 18ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചിത്രമാണ് ദായ്റ. യാഷ്…

Read Full News

33 വയസുള്ള ‘ജെന്റിൽമാൻ’ തിരിച്ചുവരുന്നു; അർജുൻ സർജ ചിത്രം 4K ദൃശ്യമികവോടുകൂടി വീണ്ടും | സിനിമാ വാർത്ത

Last Updated:Jul 30, 2026 11:53 AM IST ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ സാങ്കേതിക മികവും ശക്തമായ കഥാപറച്ചിലും കൊണ്ട് പുതിയ അധ്യായം കുറിച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് ‘ജെന്റിൽമാൻ’ ജെന്റിൽമാൻ മലയാളികൾ ഉൾപ്പെടെ ദക്ഷിണേന്ത്യൻ സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ സ്വീകരിച്ച ക്ലാസിക് ചിത്രമായ ‘ജെന്റിൽമാൻ’ (Gentleman movie) പുതിയ സാങ്കേതിക മികവോടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നു. ചിത്രത്തിന്റെ റിലീസിന്റെ 33-ാം വാർഷികം ആഘോഷിക്കുന്നതിനോടനുബന്ധിച്ച്, 4K അൾട്രാ HD ദൃശ്യ നിലവാരത്തിലും ഡോൾബി അറ്റ്മോസ് ശബ്ദ സാങ്കേതികവിദ്യയോടെയും…

Read Full News

രാമനായി രൺബീർ കപൂർ, രാവണനായി യഷ്, സീതയായി സായ് പല്ലവി; ദൃശ്യ വിസ്മയമായി ‘രാമായണ: പാർട്ട് 1’ ട്രെയ്‌ലർ | സിനിമാ വാർത്ത

Last Updated:Jul 30, 2026 10:41 AM IST ശോഭന കൈകേയിയായി വേഷമിടുന്നു എന്നതാണ് മലയാളികൾക്ക് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന ആകർഷണം ‘രാമായണ: പാർട്ട് 1’ ട്രെയ്‌ലർ ‘രാമായണ: പാർട്ട് 1’ (Ramayana: Part 1) എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തിറങ്ങി. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും യഷിൻറെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൻറെ ഔദ്യോഗിക…

Read Full News

വിജയ്-തൃഷ ചിത്രത്തിലെ നടൻ കാൻസർ ബാധിതനായി മരിച്ചു

തമിഴ് സിനിമകളിൽ സ്വഭാവനടനായി ശ്രദ്ധ നേടിയ ശിവ, വിജയ്‌യുടെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ഗില്ലി’യിലെ പ്രകടനത്തിലൂടെയാണ് പ്രേക്ഷകർക്കിടയിൽ സുപരിചിതനായത് Source link

Read Full News