Headlines

അച്ഛനെപ്പോലെയുണ്ടല്ലോ, അഭിനയിച്ചു കൂടായിരുന്നോ? ജെയ്‌സൺ സഞ്ജയ്യോട് ചിരഞ്ജീവി | സിനിമാ വാർത്ത

Last Updated:Sep 28, 2026 2:13 PM IST ‘സിഗ്മ’യുടെ പ്രചാരണ പരിപാടിയിൽ സംസാരിക്കവെയാണ് സിനിമാരംഗത്തെ വിജയ്‌യുടെ തുടക്കകാലത്തെ ജെയ്‌സൺ ഓർമിപ്പിക്കുന്നതായി ചിരഞ്ജീവി പറഞ്ഞത് News18 തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെ മകൻ ജെയ്‌സൺ സഞ്ജയ് ‘സിഗ്മ’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. ഹൈദരാബാദിൽ നടന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിയിൽ, മുതിർന്ന നടൻ ചിരഞ്ജീവി ജെയ്‌സണെ 1990കളിലെ വിജയ്‌യോട് ഉപമിച്ചു. 1993, 1994, 1995 കാലഘട്ടത്തിലെ വിജയ്‌യുടെ രൂപമാണ് ജെയ്‌സണെ കാണുമ്പോൾ ഓർമവരുന്നതെന്നും അദ്ദേഹം പറഞ്ഞു….

Read Full News

ചെറിയ കാലതാമസം; മോഹൻലാലിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റിലീസ് മാറ്റി | സിനിമാ വാർത്ത

Last Updated:Sep 26, 2026 1:46 PM IST മാണിക്യനും കാർത്തുമ്പിയും ശ്രീകൃഷ്ണൻ തമ്പുരാനും ഉൾപ്പെടെയുള്ള കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന ചിത്രമാണ് ‘തേന്മാവിൻ കൊമ്പത്ത്’ News18 മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക് ചിത്രങ്ങളിലൊന്നായ, മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്ന തീയതിയിൽ ചെറിയ മാറ്റം. 1994ൽ പുറത്തിറങ്ങിയ ചിത്രം പുതിയ സാങ്കേതിക മികവോടെ ഒക്ടോബർ 8ന് ആഗോളതലത്തിൽ വീണ്ടും പ്രദർശനത്തിനെത്തും. ഒക്ടോബർ 1 ആയിരുന്നു ആദ്യം നിശ്ചയിച്ച തീയതി. ചിത്രത്തിലെ…

Read Full News

അടുത്ത ഓണത്തിന് സുരേഷ് ഗോപി ചിത്രം തിയേറ്ററിലെത്തും; ഗരുഡനു ശേഷം ലിസ്റ്റിൻ സ്റ്റീഫൻ- സുരേഷ് ഗോപി കൂട്ടുകെട്ട് | സിനിമാ വാർത്ത

Last Updated:Sep 26, 2026 10:15 AM IST ലിസ്റ്റിൻ സ്റ്റീഫൻ തന്നെ നിർമ്മിച്ച് ഷാരിസ് മുഹമ്മദ്‌ തിരക്കഥയൊരുക്കിയ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ കൂടിയാണ് രാജേഷ് ഭാസ്കർ സുരേഷ് ഗോപി ലിസ്റ്റിൻ സ്റ്റീഫൻ പുതിയ ചിത്രം സൂപ്പർ ഹിറ്റ് ചിത്രം ‘ഗരുഡനു’ ശേഷം ലിസ്റ്റിൻ സ്റ്റീഫൻ- സുരേഷ് ഗോപി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറിൽ ആരംഭിക്കും. ചിത്രം 2027 ഓണം റിലീസായെത്തും. തിരക്കഥ ഒരുക്കുന്നത് ഷാരിസ് മുഹമ്മദ്. മാജിക് ഫ്രയിംസിന്റെ…

Read Full News

‘ചിറകൊടിഞ്ഞ കിനാവുകളിൽ’ വിറകുവെട്ടുകാരനായി അഭിനയിച്ചതിനാൽ യാതൊരു വിഷമവുമില്ല; ‘അക്കാദമി ചെയർമാനി’ൽ ജോയ് മാത്യു | സിനിമാ വാർത്ത

Last Updated:Sep 26, 2026 11:02 AM IST ജോയ് മാത്യു, ബ്ലെസ്സി, ഡോക്ടർ ബിജു, പ്രേംകുമാർ എന്നിവരുടെ പേരുകളാണ് അധ്യക്ഷസ്ഥാനത്തേക്ക് മാധ്യമങ്ങൾ ചർച്ച ചെയ്തത് News18 ചലച്ചിത്ര അക്കാദമി ചെയർമാനായി രവീന്ദ്രൻ (Raveendran) നിയമിതനായതിനു പിന്നാലെ തനിക്കുനേരെയുണ്ടായ സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി സംവിധായകനും നടനുമായ ജോയ് മാത്യു (Joy Mathew). ജോയ് മാത്യു, ബ്ലെസ്സി, ഡോക്ടർ ബിജു, പ്രേംകുമാർ എന്നിവരുടെ പേരുകളാണ് അധ്യക്ഷസ്ഥാനത്തേക്ക് മാധ്യമങ്ങൾ ചർച്ച ചെയ്തത്. ശങ്കർ മോഹൻറെ പേര് അടൂർ ഗോപാലകൃഷ്ണൻ നിർദ്ദേശിച്ചതായി…

Read Full News

സർക്കാരിന് നന്ദി; ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷം: രവീന്ദ്രൻ| Actor Raveendran Expresses Gratitude to UDF Government | സിനിമാ വാർത്ത

Last Updated:Sep 26, 2026 8:20 AM IST തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയമായ സാന്നിധ്യമായ രവീന്ദ്രന്റെ നേതൃത്വത്തിൽ സിനിമയുടെ കലാപരവും സാങ്കേതികവുമായ മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത് News18 കേരളത്തിൽ നിന്നുള്ള ചലച്ചിത്രങ്ങൾ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി ചുമതലയേറ്റ നടൻ രവീന്ദ്രൻ. തനിക്ക് ഈ വലിയ അവസരം നൽകിയ യു ഡി എഫ് സർക്കാരിന് അദ്ദേഹം നന്ദി അറിയിച്ചു. ചലച്ചിത്ര മേളകളുമായി നാലു…

Read Full News

നടൻ രവീന്ദ്രൻ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ | സിനിമാ വാർത്ത

Last Updated:Sep 25, 2026 10:23 PM IST Breaking news കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി പ്രമുഖ മലയാളം-തമിഴ് നടനും ഫിലിം ഫെസ്റ്റിവൽ ക്യൂറേറ്ററുമായ രവീന്ദ്രനെ സർക്കാർ നിയോഗിച്ചു. തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയമായ സാന്നിധ്യമായ രവീന്ദ്രന്റെ നേതൃത്വത്തിൽ സിനിമയുടെ കലാപരവും സാങ്കേതികവുമായ മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രശസ്ത നടിയും സാംസ്കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർപേഴ്സൺ. നടൻ സലിം ഹസ്സന്‍, യുവ സംവിധായകൻ ജോഫിന്‍.ടി.ചാക്കോ എന്നിവർ…

Read Full News

ഇനി ബന്ധമുണ്ടെങ്കിൽ തന്നെ… കോമൾ റാണിയുമായുള്ള പ്രണയവാർത്തകളോട് പ്രതികരിച്ച് ഗോവിന്ദ | സിനിമാ വാർത്ത

കോമൾ റാണിക്കൊപ്പമുള്ള ലാൽബാഗ്ച രാജ സന്ദർശനത്തെ തുടർന്നുണ്ടായ ചർച്ചകളെക്കുറിച്ച് എഎൻഐയോട് പ്രതികരിക്കുകയായിരുന്നു ഗോവിന്ദ. “ഇതൊന്നും ആരുടെയും കുറ്റമല്ല. ഇത് ആസൂത്രിതമായ നീക്കമാണ്. ഇനിയും ഇത്തരം കാര്യങ്ങൾ സംഭവിക്കും. എന്നെ കുടുംബത്തിൽനിന്ന് അകറ്റുകയും പിന്നീട് സമൂഹത്തിൽ എന്റെ പ്രതിച്ഛായ തകർക്കുകയും ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ഇത്. ജോലിയിലല്ലാതെ മറ്റൊന്നിലും ഞാൻ ശ്രദ്ധിച്ചിട്ടില്ല. ഞാൻ ജോലി തുടർന്നു. പലരും എന്നെ പ്രശംസിക്കാറുമുണ്ട്,” ഗോവിന്ദ പറഞ്ഞു. ‘ബന്ധമുണ്ടെങ്കിൽ പോലും അത് മറ്റുള്ളവർ ചർച്ച ചെയ്യേണ്ട വിഷയമല്ല’ തനിക്കെതിരായ പ്രണയവാർത്തകളെക്കുറിച്ചും ഗോവിന്ദ പ്രതികരിച്ചു….

Read Full News

Jason Sanjay | 'സിഗ്മ'യുടെ കഥ വിജയ്‌യോട് പറയാതെ ജെയ്‌സൺ; എന്തുകൊണ്ട് രഹസ്യമാക്കി എന്ന് സംവിധായകൻ

അച്ഛൻ വിജയ്‌യുടെയും മകൻ ജെയ്‌സൺ സഞ്ജയിയുടെയും ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ഒരേ സമയത്ത് പ്രദർശനത്തിനെത്തുന്നുവെന്ന പ്രത്യേകതയ്ക്കും വഴിയൊരുങ്ങും Source link

Read Full News

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് ദിവ്യ സത്യരാജ് | സിനിമാ വാർത്ത

സെപ്റ്റംബർ 24ന് ജസ്റ്റിസ് കെ. ഗോവിന്ദരാജൻ തിലകവതിയുടെ ബെഞ്ച് ഹർജി പരിഗണിച്ചു. ദിവ്യയ്ക്ക് ഇടക്കാല ആശ്വാസം അനുവദിച്ച കോടതി, തനിക്കെതിരായ വിവാദ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് ബയിൽവാൻ രംഗനാഥനെ വിലക്കി. ഗൂഗിൾ എൽഎൽസി, ഫേസ്‌ബുക്ക് ഇന്ത്യ ഓൺലൈൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, എക്സ് കോർപ്പ് എന്നിവയുടെ പ്ലാറ്റ്‌ഫോമുകളിൽ പ്രസ്തുത പരാമർശങ്ങൾ പ്രചരിക്കുന്നത് തടയാനും കോടതി നിർദേശിച്ചു. എന്താണ് കേസ്? ‘ദി ഹിന്ദു’ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ദിവ്യ സത്യരാജ് വിവാഹത്തെയും ബന്ധങ്ങളെയും കുറിച്ച്…

Read Full News

‘അയാൾക്കത്‌ കൈകാര്യം ചെയ്യാനറിയാം’; ഗോവിന്ദയുടെ ഡേറ്റിംഗ് വിവാഹമോചന വാർത്തകളോട് പ്രതികരിച്ച് അനുപം ഖേർ | സിനിമാ വാർത്ത

Last Updated:Sep 24, 2026 6:23 PM IST ‘എനിക്ക് ഗോവിന്ദയെ വളരെ ഇഷ്ടമാണ്. ഞാൻ ഒപ്പം പ്രവർത്തിച്ചിട്ടുള്ള മികച്ച നടന്മാരിൽ ഒരാളാണ് അദ്ദേഹം. ഞങ്ങൾ ഒരുമിച്ച് 10-12 സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്’ News18 കോമൾ റാണി സ്വർണകാറുമായുള്ള ഗോവിന്ദയുടെ പ്രണയബന്ധത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിലും സുനിത അഹൂജയുമായുള്ള വിവാഹമോചന അഭ്യൂഹങ്ങളിലും പ്രതികരിച്ച് നടൻ അനുപം ഖേർ. ഗോവിന്ദയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങളെ അതിജീവിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് വിശ്വസിക്കുന്നതായി അനുപം ഖേർ പറഞ്ഞു. വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ തന്റെ സിനിമാ ജീവിതത്തെ ബാധിക്കാൻ…

Read Full News