Headlines

പഠിക്കാനും പരീക്ഷയെഴുതാനും കോളേജിൽ പോകേണ്ട!  എം ജി – കാലിക്കറ്റ് സർവകലാശാലകളിൽ ഓൺലൈൻ പി ജി, യു ജി പ്രോഗ്രാമുകൾ | കരിയർ വാർത്ത


Last Updated:

യുജിസി അംഗീകാരവും റഗുലർ പ്രോഗ്രാമുകളുമായി തുല്യതയുമുള്ള ഈ പ്രോഗ്രാമുകളുടെ ക്ലാസുകൾ ഓൺലൈനായിട്ടാകും നടത്തപ്പെടുക. പരീക്ഷകൾ എഴുതുന്നതിന്, സർവകലാശാലകൾ ഓൺലൈനായും നേരിട്ടും സൗകര്യമൊരുക്കിയിട്ടുണ്ട്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മഹാത്മാ ഗാന്ധി (എം.ജി) – കാലിക്കറ്റ് സർവകലാശാലകളുടെ കീഴിലുള്ള സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യുക്കേഷൻ നടത്തുന്ന ഓൺലൈൻ ബിരുദ- ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക്  ഇപ്പോൾ അപേക്ഷിക്കാം. യുജിസി അംഗീകാരവും റഗുലർ പ്രോഗ്രാമുകളുമായി തുല്യതയുമുള്ള ഈ പ്രോഗ്രാമുകളുടെ ക്ലാസുകൾ ഓൺലൈനായിട്ടാകും നടത്തപ്പെടുക. പരീക്ഷകൾ എഴുതുന്നതിന്, സർവകലാശാലകൾ ഓൺലൈനായും നേരിട്ടും സൗകര്യമൊരുക്കിയിട്ടുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *