Headlines

മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷിക്കാം| EWS Students in Forward Communities Can Apply for Vidyasamunnathi Scholarship | കരിയർ വാർത്ത

വിദ്യാസമുന്നതി സ്കോളർഷിപ്പ് പഠനത്തിൽ മികവ് പുലർത്തുന്ന, എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗങ്ങളിലെ എല്ലാവർക്കും പഠനാവസരങ്ങൾ നൽകുകയെന്നതാണ്, പ്രധാന ലക്ഷ്യം. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കേരള സംസ്ഥാനമുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നൽകുന്ന വിദ്യാസമുന്നതി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.അപേക്ഷകർ കേരളത്തിലെ സംവരണേതര വിഭാഗങ്ങളിൽ പെട്ടവർ ആയിരിക്കണം. (OBC, SC, ST വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കില്ല.)അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം നാല് ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. അപേക്ഷകർ,ഓരോ വർഷവും പ്രത്യേകം…

Read Full News

ഡിസൈൻ മേഖലയിൽ കരിയർ കെട്ടിപ്പടുക്കണോ? ‘യൂസീഡിനും സീഡിനും’ അപേക്ഷിക്കാനവസരം| Design Career Aspirants Apply Now for UCEED and CEED Entrance Tests | കരിയർ വാർത്ത

Last Updated:Oct 21, 2025 6:14 PM IST ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളായ ഐഐടികളിലെയും മികച്ച ചില ഡിസൈൻ സ്ഥാപനങ്ങളിലേയും ബിരുദ- ബിരുദാനന്തര ബിരുദ ഡിസൈൻ കോഴ്‌സുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള രണ്ട് പ്രധാന പരീക്ഷകളായ യൂസീഡിനും (UCEED) സീഡിനും (CEED) ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട് ഡിസൈൻ പഠനം വൈവിധ്യമാർന്ന കരിയർ മേഖലയാണ്, ഡിസൈൻ രംഗം. കെട്ടിടങ്ങളും പ്രൊഡക്ടുകളും ആനിമേഷനുമൊക്കെയുൾപ്പെടുന്ന രൂപകൽപ്പനയുടെ നൂതന തലങ്ങളിലേക്ക് വിദ്യാർത്ഥികളെ വഴി നടത്തുന്ന ഡിസൈൻ മേഖലയിലെ പഠനത്തിന് വലിയ പ്രാധാന്യമുണ്ട്. മികച്ച സ്ഥാപനങ്ങളിലെ പഠനം,…

Read Full News

കേരളത്തിലെ ആദ്യ വൺ ഇയർ മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ | കരിയർ വാർത്ത

നാലുവർഷ ബിരുദമോ രണ്ടുവർഷ മാസ്റ്റേഴ്സ് ബിരുദമോ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന പഠനത്തിനും ഗവേഷണത്തിനും മികച്ച തൊഴിൽ സാധ്യതകൾക്കും വഴിയൊരുക്കുന്നതാണ് ഒരു വർഷ മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ. കേരളത്തിലെ ബിരുദാനന്തര വിദ്യാഭ്യാസ രംഗത്ത് പുതിയ മാറ്റത്തിന് തുടക്കമിടുന്നതാണ് ഈ പദ്ധതി. വിഷയാധിഷ്ഠിത മികവിനൊപ്പം അത്യാധുനിക സാങ്കേതികവിദ്യകൾ, ഇന്റർ ഡിസിപ്ലിനറി പഠനം, വ്യവസായ സഹകരണം, ഗവേഷണ പരിശീലനം എന്നിവ സംയോജിപ്പിച്ചാണ് കോഴ്സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസത്തെ കൂടുതൽ വഴക്കമുള്ളതും ബഹുവിഷയാധിഷ്ഠിതവും ആഗോള നിലവാരമുള്ളതുമാക്കി മാറ്റുകയെന്ന ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ ദർശനത്തിന്റെ…

Read Full News

നഴ്സാകണോ?  ജനറൽ നഴ്സിംഗ് & മിഡ് വൈഫറി പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം | കരിയർ വാർത്ത

Last Updated:Jul 08, 2026 6:10 PM IST കേരള സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റും ഹെൽത്ത് സർവീസ് ഡയറക്ടറേറ്റും സംയുക്തമായി നടത്തുന്ന ജി.എൻ.എം, എ.എൻ.എം നഴ്സിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ഈ മാസം 23 വരെയാണ് , അപേക്ഷകൾ സമർപ്പിക്കാനവസരം എ ഐ നിർമിത പ്രതീകാത്മക ചിത്രം നഴ്സിങ് മേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വളരെ മികച്ചൊരു അവസരമാണ് GNM (General Nursing and Midwifery) ഡിപ്ലോമ കോഴ്സ്. മൂന്ന് വർഷത്തെ…

Read Full News

കെ ടി യു എം.ടെക് പ്രവേശനം: അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി | കരിയർ വാർത്ത

Last Updated:Jul 08, 2026 5:33 PM IST News18 എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ (കെ ടി യു) വിവിധ പഠനവകുപ്പുകളിൽ നടത്തുന്ന എം.ടെക് പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂലൈ 13 വരെ നീട്ടി. രണ്ട് വർഷ ദൈർഘ്യമുള്ള മുഴുവൻ സമയ എം.ടെക് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. ഇൻഫ്രാസ്ട്രക്ചർ എൻജിനിയറിങ് ആൻഡ് മാനേജ്മെന്റ് (സ്കൂൾ ഓഫ് ബിൽഡിംഗ് സയൻസസ് ആൻഡ് ടെക്നോളജി), എംബെഡ്ഡഡ് സിസ്റ്റംസ് ടെക്നോളജീസ് (സ്കൂൾ…

Read Full News

ഫീസ് 15,000 രൂപയിൽനിന്നും 50,000 രൂപയായി; നിവർത്തിയില്ലാതെ വിദ്യാർത്ഥി കാർഷിക കോളജിലെ പഠനം അവസാനിപ്പിച്ചു| Fees Hike BSc Student Forced to Quit Government Agricultural College | കരിയർ വാർത്ത

Last Updated:Oct 27, 2025 9:01 AM IST ഫീസ് വർധിപ്പിച്ചതോടെ അഗ്രിക്കൾച്ചറൽ കോഴ്‌സിന്റെ എട്ട് സെമസ്റ്ററുകൾ പൂർത്തിയാക്കി ഇറങ്ങുന്ന ഒരു വിദ്യാർഥിക്ക് നാലുലക്ഷം രൂപയോളം ഫീസിനത്തില്‍ മാത്രം ചെലവു വരും വെള്ളായണി കാർഷിക കോളേജ് തിരുവനന്തപുരം: വർധിപ്പിച്ച ഫീസ് താങ്ങാനാവാതെ വിദ്യാർത്ഥി വെള്ളായണി സർക്കാർ കാർഷിക കോളേജിലെ പഠനം അവസാനിപ്പിച്ചു. പഠനം മതിയാക്കി മടങ്ങുംമുൻപ്‌ കോളേജിന്റെ മുൻപിൽനിന്ന് തന്റെ നിസഹായാവസ്ഥ വിവരിച്ച് ഒരു വീഡിയോയും ചിത്രീകരിച്ചു. താമരശ്ശേരി സ്വദേശി അർജുനാണ് നിവർത്തിയില്ലാതെ പഠനം അവസാനിപ്പിച്ചത്. പുതിയ…

Read Full News

മികവിൻ്റെ കേന്ദ്രമായ IIFMൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം| How to Apply for MBA in Environmental Management at IIFM Bhopal | കരിയർ വാർത്ത

Last Updated:Oct 27, 2025 12:34 PM IST രണ്ട് വർഷത്തെ ഫുൾടൈം റെസിഡൻഷ്യൽ പ്രോഗ്രാമുകളാണിത്. ഡിസംബർ 31 വരെയാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനവസരം IIFM Bhopal കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ മാറ്റ മന്ത്രാലയത്തിൻ്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെൻ്റ് (IIFM). 1982 ൽ ഭോപ്പാലിൽ സ്ഥാപിതമായ ഐഐഎഫ്എംൽ പരിസ്ഥിതി മാനേജ്മെൻ്റിൽ എംബിഎ പഠനത്തിനവസരമുണ്ട്. മികവുറ്റ രീതിയിൽ കോഴ്സ് പൂർത്തീകരിക്കുന്നവർക്ക്, വലിയ പ്ലേസ്മൻ്റ് ഉറപ്പുള്ള രണ്ട് വർഷത്തെ ഫുൾടൈം റെസിഡൻഷ്യൽ…

Read Full News

മൂന്നാം ക്ലാസ് മുതൽ റോബോട്ടിക് എഐയും പഠിപ്പിക്കുന്ന പൂനെയിലെ സ്‌കൂളില്‍ എങ്ങനെ അഡ്മിഷൻ നേടാം?|How to get admission in a school in Pune that teaches robotics and AI from the third grade | കരിയർ വാർത്ത

Last Updated:Oct 27, 2025 12:57 PM IST റോബോട്ടിക് എഐ സ്റ്റിമുലേഷന്‍ പഠിക്കുന്നതിനുള്ള സൗകര്യങ്ങളും ചെറിയ ക്ലാസ് മുതല്‍ ഈ സര്‍ക്കാര്‍ സ്‌കൂള്‍ നല്‍കുന്നുണ്ട് News18 വ്യക്തിഗത വികസനത്തിനും സാമൂഹിക പുരോഗതിക്കും വേണ്ടിയുള്ള അടിസ്ഥാന സ്ഥാപനങ്ങളാണ് സ്‌കൂളുകള്‍. ഇന്ത്യയില്‍ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ അടിസ്ഥാനപരമായി വ്യത്യസ്തമായ മാതൃകകള്‍ പിന്തുരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ സാമൂഹിക നീതിയും വിശാലമായ പ്രവേശന സാധ്യതകളും ഉറപ്പാക്കുമ്പോള്‍ സ്വകാര്യ സ്‌കൂളുകള്‍ ഉയര്‍ന്ന ചെലവില്‍ മികച്ച സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. മഹാരാഷ്ട്രയിലെ പുനെയിലുള്ള ഒരു…

Read Full News

എസ്എസ്എൽസി പരീക്ഷാ മാര്‍ച്ച് 5 മുതൽ 30 വരെ; ഹയർസെക്കൻഡറി പരീക്ഷാ തീയതിയും പ്രഖ്യാപിച്ചു| SSLC Plus Two Exam Dates 2026 Minister V Sivankutty Announces Schedule | കരിയർ വാർത്ത

Last Updated:Oct 29, 2025 4:16 PM IST മാർച്ച് 6 മുതൽ 28 വരെയാണ് പ്ലസ്ടു പരീക്ഷ. ഉച്ചക്ക് 1.30ന് ആണ് പരീക്ഷകൾ നടക്കുക. മാർച്ച് 5 മുതൽ 27 വരെയാണ് പ്ലസ് വൺ പരീക്ഷ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് മാര്‍ച്ച് 5ന് ആരംഭിച്ച് 30 ന് അവസാനിക്കും. 4.25 ലക്ഷം കുട്ടികള്‍ പരീക്ഷ എഴുതും….

Read Full News

അധ്യാപകരായി നാട്ടിൽ സെറ്റാകണോ? SET പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം| Secure Your Teaching Career SET Exam Applications Now Open | കരിയർ വാർത്ത

Last Updated:Oct 30, 2025 1:25 PM IST ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി.എഡും ആണ് അടിസ്ഥാന യോഗ്യത പ്രതീകാത്മക ചിത്രം തിരുവനന്തപുരം: ഹയർ സെക്കൻഡറി/ നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് -SET JULY 2025) പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ്…

Read Full News