Headlines

GATE 2026| പഠനത്തിനും ഗവേഷണത്തിനും ജോലിയ്ക്കുമുള്ള വാതിൽ; ഗേറ്റ് 2026 വിശദവിവരങ്ങൾ| GATE 2026 Registration begins know all about exam | കരിയർ വാർത്ത

Last Updated:Sep 11, 2025 2:15 PM IST ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും രാജ്യത്തെ 7 ഐഐടികളും ചേർന്നാണ് ഗേറ്റ് 2026 പരീക്ഷ നടത്തുന്നത്.ഐഐടി ഗുവാഹത്തിയ്ക്കാണ് ഓൺലൈൻ പരീക്ഷ ചുമതല. ഓൺലൈൻ അപേക്ഷ സമർപ്പണത്തിനുള്ള അവസാനതീയതി സെപ്റ്റംബർ 25 ആണ് ഗേറ്റ് 2026 കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ വിവിധ മേഖലകളിലെ (എൻജിനീയറിങ്, ടെക്നോളജി, ആർക്കിടെക്ചർ മാസ്റ്റേഴ്സ് / ഡോക്ടറൽ) പഠനത്തിനും ആർട്സ്, സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ഗവേഷണത്തിനും അർഹത നിർണയിക്കുന്ന പരീക്ഷയാണ് ഗേറ്റ് ( Graduate…

Read Full News

നിങ്ങൾക്ക് കാപ്പി ഇഷ്ടമാണോ? കാപ്പി കുടിച്ച് ജോലി നേടാൻ അവസരമൊരുക്കുന്ന PG ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാം| How to apply for ‌PG Diploma in Coffee Quality Management course, which offers the opportunity to get a job while drinking coffee | കരിയർ വാർത്ത

പ്രധാന പഠന മേഖലകൾ കോഫി കള്‍ട്ടിവേഷന്‍ പ്രാക്ടീസസ്, പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്‌മെന്റ് ആന്‍ഡ് പ്രാക്ടീസസ്, കോഫീ ക്വാളിറ്റി ഇവാല്യുവേഷന്‍, റോസ്റ്റിംഗ്, ബ്രൂവിംഗ് ടെക്‌നിക്‌സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് ട്രേഡ്, ക്വാളിറ്റി അഷ്വറന്‍സ് സിസ്റ്റംസ്, എന്നിവയാണ് കോഴ്‌സിന്റെ പാഠ്യപദ്ധതിയിലുള്‍പ്പെടുന്നത്.മൂന്ന് ട്രൈസെമസ്റ്ററുകളിലായി നടത്തുന്ന 12 മാസത്തെ പ്രോഗ്രാമാണിത്. പഠനമാധ്യമം ഇംഗ്ലീഷാണ്. പഠനാവസരം ഓപ്പണ്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കും കോഫി ഇന്‍ഡസ്ട്രി സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്കും അവസരമുണ്ട്. കോഫി ഇന്‍ഡസ്ട്രി സ്‌പോണ്‍സര്‍ഷിപ്പുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. അക്കാദമിക റെക്കോര്‍ഡ്, വ്യക്തിഗത അഭിമുഖവം സെന്‍സറി ഇവാല്യുവേഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലാകും വിദ്യാര്‍ത്ഥികളെ…

Read Full News

പഠനത്തിൽ മിടുക്കരാണോ? സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷിക്കാം| how to apply for higher education central sector scholarship | കരിയർ വാർത്ത

Last Updated:Sep 16, 2025 12:07 PM IST ആകെ 76,000 രൂപയാണ് സ്കോളർഷിപ്പ്. ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് 76,000 രൂപ നേടാൻ അവസരം ലഭിക്കുന്ന സ്കോളർഷിപ്പിന് പുതുതായി അപേക്ഷിക്കാനും നിലവിലുള്ളവർക്ക് പുതുക്കാനും അവസരമുണ്ട് സ്കോളർഷിപ്പ് പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 76,000 രൂപയാണ് സ്കോളർഷിപ്പ്. ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് 76,000…

Read Full News

50,000 മുതൽ 1.25 ലക്ഷം രൂപ വരെ ലഭിക്കാവുന്ന രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം| How to apply for the Ravi Pillai Academic Excellence Scholarship | കരിയർ വാർത്ത

ഒരു കുടുംബത്തിൽ നിന്ന് പരമാവധി രണ്ട് പേർക്കേ സ്കോളർഷിപ്പിന് അർഹതയുള്ളൂ. ആകെയുള്ള 1500 സ്കോളർഷിപ്പുകളിൽ, 1100 എണ്ണം ഹയർ സെക്കൻ്ററി തലത്തിലും 200 എണ്ണം വീതം ബിരുദ/ബിരുദാനന്തര തലത്തിലും പഠിക്കുന്നവർക്കായി മാറ്റി വെച്ചിരിക്കുന്നു. ആകെ സ്കോളർഷിപ്പുകളുടെ 20% (300 എണ്ണം) പ്രവാസികളുടെ മക്കൾക്ക് സംവരണം ചെയ്തിട്ടുള്ളതാണ്. 5% (75 എണ്ണം) സ്കോളർഷിപ്പുകൾ ഭിന്ന ശേഷി വിഭാഗം വിദ്യാർത്ഥികൾക്കും സംവരണം ചെയ്തിട്ടുണ്ട്. 50,000 രൂപക്ക് മുകളിൽ മറ്റേതെങ്കിലും സ്കോളർഷിപ്പുകൾ ലഭിച്ച വിദ്യാർത്ഥികൾ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹരല്ല. ആർക്കൊക്കെ…

Read Full News

ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള നൈപുണ്യ പരിശീലന പരിപാടിയിൽ സീറ്റ് ഒഴിവ് | Seats vacant in the Digital university skill development programme | കരിയർ വാർത്ത

Last Updated:Sep 18, 2025 5:19 PM IST ബ്ലോക്ക്ചെയിൻ, സൈബർ സെക്യൂരിറ്റി, പിസിബി ഡിസൈൻ തുടങ്ങിയ കോഴ്സുകളിലാണ് സീറ്റൊഴിവുള്ളത് (പ്രതീകാത്മക ചിത്രം – AI Generated) സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരളയുമായി സഹകരിച്ച് നടത്തുന്ന നൈപുണ്യ പരിശീലന പരിപാടിയിൽ ഏതാനം സീറ്റുകൾ ഒഴിവുണ്ട് . ബ്ലോക്ക്ചെയിൻ, സൈബർ സെക്യൂരിറ്റി, പിസിബി ഡിസൈൻ തുടങ്ങിയ കോഴ്സുകളിലാണ് സീറ്റൊഴിവുള്ളത്. ഒരു വർഷം ദൈർഘ്യമുളള റസിഡൻഷ്യൽ ഡിപ്ലോമാ കോഴ്സുകളാണിത്. 100% പ്ലേസ്മെൻ്റും ഇൻ്റേൺഷിപ്പും ഉറപ്പാക്കുന്ന…

Read Full News

CBSE 10, 12 ക്ലാസുകളിലെ 2026 ലെ ബോർഡ് പരീക്ഷകളുടെ തീയതികൾ പുറത്ത്; തുടക്കം ഫെബ്രുവരി 17ന്| CBSE 10th 12th Board Exam 2026 date out | കരിയർ വാർത്ത

Last Updated:Sep 24, 2025 9:01 PM IST സിബിഎസ്ഇ 2026 ബോർഡ് പരീക്ഷകളുടെ തീയതികൾ പുറത്തിറങ്ങി: പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 9നും പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ 2026 ഏപ്രിൽ 9നും അവസാനിക്കും (Representative Image/File) ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ 2026 ലെ ബോർഡ് പരീക്ഷകളുടെ തീയതികൾ പുറത്തിറക്കി. ഫെബ്രുവരി 17ന് പരീക്ഷകൾ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 9നും പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ…

Read Full News

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 50,000 രൂപയുടെ ഒറ്റത്തവണ സ്കോളർഷിപ്പ്| How to Apply for Rs 50000 One-Time Scholarship for Minority Students in IIT IIM and IISc | കരിയർ വാർത്ത

Last Updated:Sep 25, 2025 8:19 PM IST കേരളത്തിലെ ന്യൂനപക്ഷമായി വിവക്ഷിക്കപ്പെടുന്ന ക്രിസ്ത്യൻ, മുസ്ലീം, സിഖ്, ജൈന, പാഴ്സി, ബുദ്ധ വിഭാഗങ്ങളിലെ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് കോഴ്‌സ് കാലാവധിക്കുള്ളിൽ ഒറ്റത്തവണയായി 50,000 രൂപയാണ് സ്കോളർഷിപ്പ് തുകയായി നൽകുന്നത് ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി., ഐ.ഐ.എം., ഐ.ഐ.എസ്.സി. എന്നിവിടങ്ങളിൽ പ്രവേശനം നേടിയ ന്യൂനപക്ഷ വിഭാഗം വിദ്യാർത്ഥികൾക്ക് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിലെ ന്യൂനപക്ഷമായി വിവക്ഷിക്കപ്പെടുന്ന ക്രിസ്ത്യൻ,…

Read Full News

റിലയൻസ് ജിയോ എഞ്ചിനീയർമാരെ / ടെക്‌നീഷ്യന്മാരെ തേടുന്നു; എല്ലാ ജില്ലകളിലും അവസരം| Reliance Jio Recruitment Hiring Engineers Technicians Across All Districts in kerala | കരിയർ വാർത്ത

Last Updated:Oct 14, 2025 2:32 PM IST പോളിടെക്‌നിക് , ഐ ടി ഐ, എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് പങ്കെടുക്കാം News18 കൊച്ചി: റിലയൻസ് ജിയോ, ഒക്ടോബർ 16,17,18 തീയതികളിലായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എഞ്ചിനീയർമാരെ / ടെക്‌നീഷ്യന്മാരെ റിക്രൂട്ട് ചെയ്യുന്നു. താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക് 9249095815/ 7306424644 നമ്പറിൽ വിളിക്കാം. പോളിടെക്‌നിക് , ഐ ടി ഐ, എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് പങ്കെടുക്കാം. 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ഡ്രൈവിങ് ലൈസൻസും ടു-വീലറും ഉണ്ടായിരിക്കണം. Summary: Reliance…

Read Full News

കേരള സർവകലാശാല അഫിലിയേഷൻ ശുപാർശകൾ റദ്ദാക്കി;വീണ്ടും പരിശോധന നടത്താൻ തീരുമാനം | കരിയർ വാർത്ത

Last Updated:Jul 09, 2026 7:55 PM IST പുതിയകോഴ്സുകളും കോളേജുകളും ആരംഭിക്കാനുള്ള ശുപാർശ ചെയ്യുന്നതിന് ചില സിപിഎം സിൻഡിക്കേറ്റ് അംഗങ്ങൾ സാമ്പത്തികഅഴിമതി നടത്തിയതായുള്ള ആരോപണത്തെ തുടർന്നാണ് വീണ്ടും പരിശോധന നടത്താൻ സിൻഡിക്കേറ്റ് തീരുമാനിച്ചത്. News18 പുതിയ കോളേജുകൾക്കും കോഴ്സുകൾക്കും അഫിലിയേഷൻ നൽകുന്നതിനുള്ള കേരള സർവകലാശാലയുടെ മുൻ സിൻഡിക്കേറ്റ് സ്ഥിരം സമിതിയുടെ ശുപാർശകൾ ഇന്ന് ചേർന്ന സിൻഡിക്കേറ്റ് റദ്ദാക്കി. സമയബന്ധിതമായി വീണ്ടും പരിശോധന പൂർത്തിയാക്കി സർക്കാരിലേക്ക് ശുപാർശ നൽകും. പുതിയകോഴ്സുകളും കോളേജുകളും ആരംഭിക്കാനുള്ള ശുപാർശ ചെയ്യുന്നതിന് ചില…

Read Full News

സയൻസിൽ ബിരുദാനന്തര ബിരുദധാരിയാണോ? കോളേജിൽ പഠിപ്പിക്കാൻ താൽപ്പര്യമുണ്ടോ? CSIR UGC NETന് അപേക്ഷിക്കാം | CSIR UGC NETന് അപേക്ഷിക്കാംpost-graduates in science can apply for CSIR UGC NET | കരിയർ വാർത്ത

Last Updated:Oct 15, 2025 2:15 PM IST ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് പരമാവധി പ്രായപരിധി 28 വയസ്സാണ് News18 ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ്, അസിസ്റ്റൻ്റ് പ്രൊഫസർ, ഗവേഷണം എന്നിവയ്ക്കുള്ള യോഗ്യത പരീക്ഷയായ CSIR UGC NET – 2025ന് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 24 വരെയാണ്, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനവസരം. പരീക്ഷാർത്ഥികൾ M.Sc/MS/MTech ബിരുദധാരികളായിരിയ്ക്കണം. ഫിസിക്കൽ സയൻസസ്, ലൈഫ് സയൻസസ്, എർത്ത് സയൻസസ്, എഞ്ചിനീയറിംഗ് പോലുള്ള വിഷയത്തിൽ കുറഞ്ഞത് 55% മാർക്കോടെ (സംവരണ വിഭാഗങ്ങൾക്ക്…

Read Full News