വീട്ടിലിരുന്നും മറ്റ് കോഴ്സുകൾക്കൊപ്പവും പഠിക്കാം; ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിgraduate and Postgraduate Programs of Sree Narayana Guru Open University apply before september 10 | കരിയർ വാർത്ത
ശ്രീനാരായണഗുരു യൂണിവേഴ്സിറ്റിയുടെ ബിരുദങ്ങൾ, മറ്റ് അംഗീകൃത സർവകലാശാലകളിലെ ബിരുദങ്ങൾക്ക് തുല്യം തന്നെയാണ്. ബിരുദപഠനത്തിനു ശേഷം വിദ്യാർത്ഥികൾക്ക്, ഉപരിപഠനത്തിനോ പിഎസ്‌സി, യുപിഎസ്‌സി ഉൾപ്പെടെയുള്ള പരീക്ഷകൾക്കോ / ജോലികൾക്കോ അപേക്ഷിക്കാവുന്നതാണ്. ആദ്യ സെമസ്റ്ററിൽ പ്രവേശനം നേടിയവർക്ക് 15 ദിവസത്തിനുള്ളിൽ പ്രോഗ്രാം മാറ്റാൻ അനുവാദമുണ്ട്. എല്ലാ യുജി, പിജി പ്രോഗ്രാമുകളുടെയും മൂല്യനിർണയം തുടർച്ചയായ ഇന്റേണൽ ഇവാലുവേഷൻ, എൻഡ് സെമസ്റ്റർ പരീക്ഷ എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും. ഇവ രണ്ടും യഥാക്രമം 30:70 അനുപാതത്തിലായിരിക്കും. ഏതു പ്രായക്കാർക്കു ചേരാമെന്നതും നിലവിൽ ഒരു റഗുലർ കോഴ്സ് പഠിക്കുന്ന…