Headlines

എന്നെക്കുറിച്ച് പേജുകൾ എഴുതിയ ആളെക്കുറിച്ചായിരുന്നു പരാമർശം; അതിൽ സിബി മലയിൽ സാർ എങ്ങനെ വന്നു? വിശദീകരണവുമായി പേളി മാണി | Buzz News

Last Updated:Jul 28, 2026 11:10 AM IST നീറ്റ് സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾ സുരക്ഷിതരായിരിക്കണം എന്ന് പറഞ്ഞുകൊണ്ടുള്ള തന്റെ കുറിപ്പിനെ വളച്ചൊടിച്ച് അവതരിപ്പിച്ചതിലും പേളി പ്രതികരിച്ചിട്ടുണ്ട് പേളി മാണി തനിക്കെതിരെ പേജുകൾ നീളുന്ന ഇൻസ്റ്റഗ്രാം പോസ്റ്റ് അപ്‌ലോഡ് ചെയ്ത ജോ സിബി മലയിലിന്റെ പ്രതികരണത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ പിതാവും പ്രശസ്ത മലയാള ചലച്ചിത്ര സംവിധായനുമായ സിബി മലയിലിന്റെ പേര് വലിച്ചിഴക്കപ്പെട്ടതിൽ പ്രതികരണവുമായി പേളി മാണി (Pearle Maaney). തന്നെക്കുറിച്ച് പേജുകൾ നീളുന്ന പോസ്റ്റ് ഇട്ടയാളെയാണ് അങ്ങനെ…

Read Full News

‘അയയ്ക്കുന്ന പണമെല്ലാം തീർത്തു;ഇപ്പോൾ എന്റെ പഠനത്തിന് ചെലവിട്ട 25 ലക്ഷം ചോദിക്കുന്നു’ ; മാതാപിതാക്കൾക്കെതിരെ 22 കാരൻ | Buzz News

Last Updated:Jul 28, 2026 8:26 AM IST എല്ലാ മാസവും വീട്ടിലേക്ക് അയക്കുന്ന പണം എങ്ങനെ ചെലവഴിക്കുന്നു എന്നതിനെ ചൊല്ലി മാതാപിതാക്കളുമായി ഉണ്ടായ തർക്കത്തെക്കുറിച്ചാണ് യുവാവ് പങ്കുവയ്ക്കുന്നത് News18 കുടുംബത്തെ സഹായിക്കാൻ വിദേശത്തേക്ക് പോയ ഒരു യുവാവിന്റെ വ്യത്യസ്തമായ ഒരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കാനഡയിൽ ജോലി ചെയ്യുന്ന 22-കാരനായ ഒരു ഇന്ത്യൻ യുവാവ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.  എല്ലാ മാസവും വീട്ടിലേക്ക് അയക്കുന്ന പണം എങ്ങനെ ചെലവഴിക്കുന്നു എന്നതിനെ ചൊല്ലി മാതാപിതാക്കളുമായി…

Read Full News

Rakhi Sawant : ഹിന്ദുവായി ജനനം; ടി വി താരമായതോടെ ക്രിസ്തുമതം സ്വീകരിച്ചു; പിന്നീട് ഭർത്താവിനായി ഇസ്ലാം മതത്തിലേക്ക് മാറിയ നടി |

2023 ഫെബ്രുവരി 7-ന്, ഗാർഹിക പീഡനം, വഞ്ചന, വിവാഹേതര ബന്ധങ്ങൾ, പണം തട്ടിയെടുക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി രാഖി ഒഷിവാര പോലീസ് സ്റ്റേഷനിൽ ആദിലിനെതിരെ പരാതി നൽകി. കഴുത്തിലും കവിളിലും ശരീരത്തിലുമുള്ള പാടുകൾ അവർ മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചു. “ഞാൻ പരാതി നൽകിയതുകൊണ്ടാണ് അയാൾ അറസ്റ്റിലായത്. ഇതും നാടകമല്ല. അവൻ എന്റെ ജീവിതം നശിപ്പിച്ചു. അവൻ എന്നെ തല്ലി, എന്റെ പണം കവർന്നു,” രാഖി പറഞ്ഞു. അന്നേ ദിവസം തന്നെ ആദിലിനെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ…

Read Full News

Mrunal Thakur | കഫെ ദൃശ്യം വൈറൽ; 33കാരിയായ നടി മൃണാൾ താക്കൂർ 24കാരൻ ക്രിക്കറ്റ് താരവുമായി പ്രണയത്തിൽ?

ധനുഷും മൃണാൾ താക്കൂറും പിരിഞ്ഞ വാർത്തയ്ക്ക് ശേഷം 33കാരിയായ നടി 24കാരൻ ക്രിക്കറ്റ് താരവുമായി ഡേറ്റിംഗിലാണെന്ന വിവരം പ്രചരിക്കുകയാണ്‌ Source link

Read Full News

Samreen Kaur: ക്രിക്കറ്റർ അർഷ്ദീപ് സിംഗിന്റെ കാമുകി; നടിയും മോഡലുമായ സമ്രീൻ കൗർ |

മ്യൂസിക് വീഡിയോകളിലെ പ്രിയ താരം – സിനിമകൾക്ക് പുറമെ പഞ്ചാബി, ഇൻഡിപെൻഡന്റ് സംഗീത ലോകത്തും സമ്രീൻ ശ്രദ്ധേയ മുഖമായി മാറി. ബാദ്ഷാ, ഗുരു രൺധാവ, ജൂബിൻ നോട്ടിയാൽ, ജസ്സ് മണക്, മണീന്ദർ ബുട്ടാർ തുടങ്ങിയ പ്രമുഖ ഗായകർക്കൊപ്പം നിരവധി മ്യൂസിക് വീഡിയോകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ സോണി റസ്ദാൻ അഭിനയിച്ച അർസ്ലാൻ നിസാമിയുടെ ‘വാനിയോ’ എന്ന മ്യൂസിക് വീഡിയോയിലും സമ്രീൻ പ്രത്യക്ഷപ്പെട്ടു. Source link

Read Full News

ട്രെയിനിലെ എസി കോച്ചിൽ വിളക്കും ചന്ദനത്തിരിയും കൊളുത്തി പൂജ; യാത്രക്കാരന് ആജീവനാന്ത വിലക്ക് വേണമെന്ന് സോഷ്യൽ മീഡിയ | Buzz News

Last Updated:Jul 27, 2026 1:41 PM IST യാത്രക്കാരൻ കൈകൾ കൂപ്പി പ്രാർത്ഥിക്കുന്നതും സമീപത്ത് വിളക്ക് കത്തുന്നതുമായ ദൃശ്യങ്ങൾ എക്സിൽ പങ്കുവെച്ച വീഡിയോയിലുണ്ട് News18 ട്രെയിനിന്റെ എ.സി കോച്ചിൽ നിലവിളക്കും ചന്ദനത്തിരിയും കൊളുത്തി പൂജ നടത്തിയ യാത്രക്കാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. കോച്ചിന്റെ മുകൾ ബെർത്തിലിരുന്നായിരുന്നു യാത്രക്കാരന്റെ പൂജ . യാത്രക്കാരൻ കൈകൾ കൂപ്പി പ്രാർത്ഥിക്കുന്നതും സമീപത്ത് വിളക്ക് കത്തുന്നതുമായ ദൃശ്യങ്ങൾ എക്സിൽ പങ്കുവെച്ച വീഡിയോയിലുണ്ട്. പുക ഉയർന്നാൽ ട്രെയിനിലെ ഫയർ അലാറം…

Read Full News

Cochin Haneefa | മമ്മൂട്ടിയിൽ നിന്നും കൊച്ചിൻ ഹനീഫ മറച്ചു വച്ചു; അറിഞ്ഞപ്പോൾ വൈകി; മമ്മുക്കയെ പൊട്ടിക്കരയിച്ച വേർപാട്

മമ്മൂട്ടിക്ക് ഹനീഫയോട് അത്രയേറെ സ്നേഹമായിരുന്നു. അതിനേക്കാൾ വലിയ സ്നേഹമായിരുന്നു ഹനീഫയ്ക്ക് മമ്മൂട്ടിയോട് Source link

Read Full News

‘എഎപി ഉൾപ്പെടുമ്പോൾ ഇവന്മാരുടെ വ്യാജ പുരോഗമന നട്ടെല്ല് വാഴപ്പിണ്ടിയാകുമോ? ‍തട്ടിപ്പുകാരുടെ കൂട്ടം’ : CJP ക്കെതിരെ മാധവ് സുരേഷ് | Buzz News

Last Updated:Jul 27, 2026 12:30 PM IST ഒരു വിഭാ​ഗം മാദ്ധ്യമപ്രവർത്തകരെയും വിമർശിച്ചുകൊണ്ടാണ് മാധവ് സുരേഷ് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് പങ്കുവച്ചത് News18 സിജെപി പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഒരു വിഭാ​ഗം മാദ്ധ്യമപ്രവർത്തകരെയും വിമർശിച്ചുകൊണ്ടാണ് മാധവ് സുരേഷ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്. നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ശബ്ദമുയർത്തിയവർ കേരളത്തിലെ പിഎസ് സി പ്രശ്നത്തിലും പഞ്ചാബിൽ നടക്കുന്ന അനീതികൾക്കുമെതിരെ മിണ്ടുന്നില്ലെന്ന് മാധവ് സുരേഷ് പ്രതികരിച്ചു. ബിജെപി സർക്കാർ ശരിയായ തീരുമാനമാണ്…

Read Full News

കൊച്ചിൻ ഹനീഫയുടെ സമ്പാദ്യം കൊണ്ടുള്ള വീട്; 16 വർഷം വൈകാൻ കാരണമെന്തെന്ന് കുടുംബം പറയുന്നു

കൊച്ചിൻ ഹനീഫ വിടവാങ്ങുമ്പോൾ ഇരട്ടകളായ സഫ, മർവ എന്നീ പെൺകുഞ്ഞുങ്ങൾക്ക് പ്രായം നാല് വയസു മാത്രം Source link

Read Full News

‘എന്തിനാണ് സാധാരണക്കാരെ ഇങ്ങനെ ദ്രോഹിക്കുന്നത്?’കോട്ടയം മെഡിക്കൽ കോളേജിലെ ദുരവസ്ഥക്കെതിരെ പൊതുപ്രവർത്തകൻ | Buzz News

Last Updated:Jul 27, 2026 9:41 AM IST ആൻജിയോഗ്രാമിനായി രാവിലെ 8 മണിക്ക് എത്തുന്ന രോഗിക്ക് അഡ്മിഷൻ നടപടികൾ പൂർത്തിയാക്കാൻ ഉച്ചയ്ക്ക് 12 മണിയോളം ആകേണ്ടി വരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു News18 കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ദുരവസ്ഥക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായകനും കലാകാരനുമായ നന്ദകുമാർ എ.പി. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ നേരിട്ട് അനുഭവിച്ചറിഞ്ഞ കാര്യങ്ങളാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം പങ്കുവെച്ചത്. ഇത് രാഷ്ട്രീയ ആരോപണമല്ലെന്നും ആയിരക്കണക്കിന് സാധാരണക്കാർ എത്തുന്ന ആശുപത്രിയിലെ സിസ്റ്റത്തിന്റെ പരാജയത്തിനെതിരെയുള്ള ശബ്ദമാണെന്നും…

Read Full News