Headlines

Preity Zinta: തന്റെ ഇൻഡോ-അമേരിക്കൻ മക്കൾ 100% ഇന്ത്യക്കാരാണെന്ന് പ്രീതി സിന്റ; ബോളിവുഡിലേക്ക് മടങ്ങാൻ സഹായിച്ച ഭർത്താവിന് നന്ദി പറഞ്ഞ് താരം |

അതേസമയം, ജോലി ആവശ്യങ്ങൾക്കായി മാസങ്ങളോളം ഇന്ത്യയിൽ നിൽക്കാൻ സമ്മതിക്കുന്ന ഭർത്താവിനെ പ്രീതി അഭിനന്ദിച്ചു. “വീട്ടിൽ കുട്ടികളുള്ളപ്പോൾ പോലും രണ്ട് മാസത്തേക്ക് മാറിനിൽക്കാനും തിരികെ വരാനും എന്നെ അനുവദിക്കുന്ന മികച്ച ഒരു ഭർത്താവിനെ ലഭിച്ചതിൽ ഞാൻ നന്ദിയുള്ളവളാണ്. എന്നെ ആകർഷിക്കുന്ന എന്തും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ സീരീസിന്റെ കാര്യം ഉറപ്പില്ല,” വീർ സാറ, ക്രിഷ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരം കൂട്ടിച്ചേർത്തു. Source link

Read Full News

Sunny Leone: ‘നീ നഗ്നയായിരുന്നോ?’ സണ്ണി ലിയോണിയുടെ പോൺ സിനിമാ കരിയറിനോട് അമ്മയുടെ ഹൃദയഭേദകമായ പ്രതികരണം |

സിനിമകളും ഗാനങ്ങളും- 2012-ൽ ‘ജിസം 2’ (Jism 2) എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച സണ്ണി ലിയോണി, തുടർന്ന് ഹിന്ദി സിനിമയിൽ വിജയകരമായ ഒരു കരിയർ കെട്ടിപ്പടുത്തു. ‘രാഗിണി എം.എം.എസ് 2’, ‘ഏക് പഹേലി ലീല’, ‘മസ്തീസാദേ’, ‘വൺ നൈറ്റ് സ്റ്റാൻഡ്’, ‘കെന്നഡി’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത സണ്ണി, ‘ബിഗ് ബോസ്’ പോലുള്ള റിയാലിറ്റി ഷോകളിലൂടെയും ടെലിവിഷനിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി. ‘ബേബി ഡോൾ’, ‘ദേശി ലുക്ക്’, ‘ലൈല മേം ലൈല’ തുടങ്ങിയ ഹിറ്റ്…

Read Full News

തൊണ്ണൂറുകളിൽ ടോപ്‌ലെസ് ഫോട്ടോഷൂട്ടിലൂടെ വിവാദ നായിക; വർഷങ്ങൾക്ക് ശേഷം 2000 കോടി മയക്കുമരുന്ന് കേസിൽ പ്രതി

1993-ലെ ടോപ്‌ലെസ് ഫോട്ടോഷൂട്ട് മുതൽ 2,000 കോടി രൂപയുടെ അഴിമതി കേസും കിന്നർ അഖാഡ ‘മഹാമണ്ഡലേശ്വർ’ ആയി നിയോഗിച്ചതും വരെയുള്ള വിവാദങ്ങൾ നിറഞ്ഞതായിരുന്നു ഈ നടിയുടെ കരിയർ Source link

Read Full News

വീട്ടിൽ നിന്നുള്ള ജോലി ഓഫീസിലേക്ക് മാറ്റി; രണ്ടു ദിവസം യാത്ര, ദിവസവും 115 കിലോമീറ്റർ; ജോലി മാറാൻ ഇത് മതിയോ?  | Buzz News

Last Updated:Aug 03, 2026 1:05 PM IST പുതിയ ജോലി ഹൈബ്രിഡ് മോഡലിലേക്ക് മാറ്റിയതിനെത്തുടർന്നുള്ള യാത്രാദുരിതത്തെക്കുറിച്ച് ഒരു മാർക്കറ്റിംഗ് പ്രൊഫഷണൽ പങ്കുവെച്ച ആശങ്ക സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു News18 പൂർണമായും വീട്ടിലിരുന്ന് ജോലി ചെയ്യാമായിരുന്ന (വിദൂര ജോലി) തങ്ങളുടെ പുതിയ ജോലി ഹൈബ്രിഡ് മോഡലിലേക്ക് മാറ്റിയതിനെത്തുടർന്നുള്ള യാത്രാദുരിതത്തെക്കുറിച്ചും, ജോലി മാറുന്നത് ശരിയായ തീരുമാനമാണോ എന്നതിനെക്കുറിച്ചും ഒരു മാർക്കറ്റിംഗ് പ്രൊഫഷണൽ പങ്കുവെച്ച ആശങ്ക സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. “ആഴ്ചയിൽ 2 ദിവസം യാത്ര, ദിവസവും 115 കിലോമീറ്റർ….

Read Full News

ആരും ഇല്ലെങ്കിലും ഇതൊക്കെ അങ്ങ് പോകും! പ്രസിഡന്റോ പ്രധാനമന്ത്രിയോ ഇല്ലാത്ത ലോകത്തിലെ 6 രാജ്യങ്ങൾ

രാജാവ്, സുൽത്താൻ, അമീർ, മാർപാപ്പ തുടങ്ങിയ രാജകീയമോ മതപരമോ ആയ നേതാക്കളാണ് രാജ്യത്തിന്റെ പരമോന്നത പദവിയിലിരിക്കുന്നത് Source link

Read Full News

‘മുഖ്യമന്ത്രി വരുന്ന സദസ്സിൽ മാന്യമായി വസ്ത്രം ധരിക്കണം’ : യുവനടിയെ വിമർശിച്ച് തെസ്നി ഖാൻ | Buzz News

Last Updated:Aug 03, 2026 10:30 AM IST ഉദ്ഘാടന ചടങ്ങിന്റെ വീഡിയോയ്ക്ക് താഴെ തെസ്നി ഖാൻ പങ്കുവച്ച കമന്റാണ് ചർച്ചകൾക്ക് വഴിവച്ചത് News18 പുതുമുഖ നടി ഐശ്വര്യ ചന്ദ്രനെ വിമർശിച്ച് നടി തെസ്നി ഖാൻ. പൊതുപരിപാടിയിൽ പങ്കെടുക്കുന്നവർ മാന്യമായ വസ്ത്രം ധരിക്കണമെന്ന് തെസ്നി ഖാൻ പറഞ്ഞു. മുഖ്യമന്ത്രി വി ‍ഡി സതീശനൊപ്പം ഉദ്ഘാടനച്ചടങ്ങിനെത്തിയ സംഭവത്തിലാണ്  വിമർശനം. ഉദ്ഘാടന ചടങ്ങിന്റെ വീഡിയോയ്ക്ക് താഴെ തെസ്നി ഖാൻ പങ്കുവച്ച കമന്റാണ് ചർച്ചകൾക്ക് വഴിവച്ചത്. തെസ്നി ഖാന്റെ വാക്കുകൾ ഇങ്ങനെ,…

Read Full News

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യക്കാർ പ്രതിമാസം ചെലവഴിക്കുന്നത് 50 മണിക്കൂറോളമെന്ന് റിപ്പോർട്ട് | Buzz News

‘ഇന്ത്യൻ ടെക് ആൻഡ് ഇൻഫ്ര’ എന്ന എക്സ് (X) അക്കൗണ്ടിൽ ഈ കണക്കുകൾ പങ്കുവെച്ചതോടെ അവ വൈറലാവുകയും നിരവധി ഉപയോക്താക്കൾ ഇതിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. പ്രമുഖ ആപ്പുകളിൽ ഇന്ത്യക്കാർ പ്രതിമാസം ചെലവഴിക്കുന്ന ശരാശരി സമയമാണ് വൈറൽ പോസ്റ്റിൽ വ്യക്തമാക്കിയത്. 49 മണിക്കൂറും 42 മിനിറ്റുമായി ഇൻസ്റ്റാഗ്രാം പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. 47 മണിക്കൂറും 23 മിനിറ്റുമായി യൂട്യൂബ് രണ്ടാമതുണ്ട്. മൊബൈൽ ഗെയിമായ ഗരേന ഫ്രീ ഫയർ 41 മണിക്കൂറും 12 മിനിറ്റോടെ മൂന്നാം സ്ഥാനം നേടി….

Read Full News

‘വലിയ നേട്ടം’: ഡിജിറ്റൽ പേമെന്റ് ഉപേക്ഷിച്ചതിന്റെ കാരണം പങ്കുവെച്ച് ഡൽഹി സ്വദേശി | Delhi Woman Explains Why She Switched From UPI to Cash | Buzz News

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, രണ്ട് മാസത്തിലേറെയായി നടത്തിയ പരീക്ഷണം ഇപ്പോൾ മൂന്നാം മാസത്തിലേക്ക് കടന്നതായി സദാഫ് പറഞ്ഞു. ദൈനംദിന ചെലവുകളിൽ ഭൂരിഭാഗവും പണം ഉപയോഗിച്ചാണ് ഇപ്പോൾ ചെലവഴിക്കുന്നതെന്നും, ഈ ശീലം ബജറ്റ് നിയന്ത്രണം എളുപ്പമാക്കിയെന്നും അവർ വ്യക്തമാക്കി. സദാഫിന്റെ അഭിപ്രായത്തിൽ, യുപിഐ വഴി പണം നൽകുമ്പോൾ ചെറിയ ചെലവുകൾ പലപ്പോഴും ശ്രദ്ധയിൽപ്പെടാറില്ല. ഒരു കാപ്പിയോ ലഘുഭക്ഷണമോ ചെറിയ ഓൺലൈൻ വഴി വാങ്ങുന്നത് അന്ന് വലിയ ചെലവായി തോന്നില്ലെങ്കിലും, ഇത്തരം നിരവധി ഇടപാടുകൾ ചേർന്ന് ആയിരം രൂപയോ അതിലധികമോ…

Read Full News

Vismaya Mohanlal : ‘വിദ്യാർത്ഥി പ്രക്ഷോഭത്തെ പിന്തുണച്ചതിൽ അച്ഛനൊന്നും ചോദിച്ചിട്ടില്ല, ഞങ്ങളെ വളർത്തിയത് സ്വതന്ത്രരായി’ വിസ്മയ മോഹൻലാൽ | Buzz News

Last Updated:Jul 31, 2026 2:09 PM IST ‘തിയറ്റർ ആർട്ടിനോട് വലിയ ഇഷ്ടമുണ്ടായിരുന്നെങ്കിലും അമിതമായ സ്റ്റേജ് ഫ്രൈറ്റും കടുത്ത ചിന്തകളുമാണ് അഭിനയത്തിലേക്ക് എത്തുന്നതിനെ ഇത്രയും കാലം തടഞ്ഞുനിർത്തിയത്. സിനിമയിൽ ഏറ്റവും വലിയ വെല്ലുവിളിയായി തോന്നിയത് തനതായ സ്ലാങ്ങിൽ മലയാളം സംസാരിക്കുന്നതായിരുന്നു’ മോഹൻലാൽ, വിസ്മയ അച്ഛൻ നൽകിയ സ്വാതന്ത്യവും പൂർണ പിന്തുണയുമാണ് തന്നെയൊരു വ്യക്തിയായും അഭിനേത്രിയായും വളർത്തിയതെന്ന് തുറന്നുപറഞ്ഞ് വിസ്മയ മോഹൻലാൽ. കുട്ടിക്കാലം മുതലേ സ്വതന്ത്രമായി കാര്യങ്ങൾ കണ്ടെത്താനും സ്വന്തം അനുഭവങ്ങളിലൂടെ കാര്യങ്ങൾ പഠിക്കാനുമാണ് അച്ഛൻ തങ്ങളെ…

Read Full News

ജ്വല്ലറിയിൽ നിന്ന് 10 ലക്ഷത്തിന്റെ വജ്രാഭരണങ്ങൾ ‌കവർന്ന ‘കള്ളൻ’;സിസിടിവി പരിശോധിച്ചതോടെ അമ്പരന്ന് ജീവനക്കാർ | Buzz News

Last Updated:Jul 31, 2026 10:45 AM IST കള്ളനെ കണ്ടെത്തുന്നതിനായി സിസിടിവി പരിശോധിച്ചതോടെ എല്ലാവരും അമ്പരന്നു News18 കർണാടകയിലെ തുമകൂരിൽ നടന്ന വിചിത്ര സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. 10 ലക്ഷം രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങൾ ജ്വല്ലറിയിൽ നിന്ന് കാണാതായതോടെ ജ്വല്ലറിയുടമയും ജീവനക്കാരും പരിഭ്രാന്തരായി. കള്ളനെ കണ്ടെത്തുന്നതിനായി സിസിടിവി പരിശോധിച്ചതോടെ എല്ലാവരും അമ്പരന്നു. ഒരു കുഞ്ഞനലിയാണ് മോഷണത്തിന് പിന്നിൽ. കർണാടകയിലെ തുമകൂർ നഗരത്തിലെ വിശ്വാസ് എന്ന ജ്വല്ലറിയിലാണ് സംഭവം. പതിവുപോലെ രാവിലെ കട…

Read Full News