Headlines

വിവാഹത്തിന് ചെലവഴിച്ചത് 30 ലക്ഷം രൂപ; ജീവിതത്തിലെ ഏറ്റവും വലിയ സാമ്പത്തിക പിഴവെന്ന് യുവതി | Woman Regrets Spending Rs 30 Lakh on Lavish Wedding | Buzz News

Last Updated:Jul 29, 2026 5:56 PM IST ഈ വീഡിയോയ്ക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത് (പ്രതീകാത്മക ചിത്രം) സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം ഏതാനും മണിക്കൂർ നീളുന്ന വിവാഹത്തിനായി ചെലവഴിക്കുന്നത് വലിയൊരു അബദ്ധമാണെന്ന് തുറന്നുപറഞ്ഞ് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ പ്രണതി. “ഞാൻ ചെയ്യുന്ന അതേ തെറ്റ് നിങ്ങൾ ചെയ്യരുത്” എന്ന ആമുഖത്തോടെ അവർ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. വിവാഹത്തിന് 30 ലക്ഷം രൂപ ചെലവഴിക്കാൻ പോകുന്നത് തന്റെ ജീവിതത്തിലെ…

Read Full News

ജോലി കൊള്ളില്ലെന്ന് ആരോപിച്ച് പുറത്താക്കിയ കമ്പനി ഒടുവിൽ 19 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി | Fired on Grounds of Poor Performanc | Buzz News

Last Updated:Jul 29, 2026 12:52 PM IST 2025 ഏപ്രിലിൽ കമ്പനിയിൽ ചേർന്ന യുവതിയുടെ ജോലി, ആറ് മാസത്തെ പ്രൊബേഷൻ കാലയളവിന്റെ അവസാനത്തോടടുത്താണ് അവസാനിപ്പിച്ചത് എ ഐ ചിത്രം പ്രൊബേഷൻ കാലയളവിൽ മോശം പ്രകടനം ചൂണ്ടിക്കാട്ടി കമ്പനി പിരിച്ചുവിട്ട യുവതിക്ക് അനുകൂലമായി കോടതി വിധി. ഒരിക്കലും മുന്നറിയിപ്പോ വ്യക്തമായ പ്രകടന മാനദണ്ഡങ്ങളോ നൽകിയില്ലെന്ന് കാണിച്ച് സിംഗപ്പൂരിലെ എംപ്ലോയ്‌മെന്റ് ക്ലെയിംസ് ട്രൈബ്യൂണലിൽ യുവതി നൽകിയ പരാതിയിലാണ് നടപടി. വാദങ്ങൾ തെളിയിക്കുന്നതിൽ തൊഴിലുടമ പരാജയപ്പെട്ടതിനെത്തുടർന്ന് ഏകദേശം 19 ലക്ഷം…

Read Full News

12 പേർക്കൊപ്പം ഒരു മുറിയിൽ താമസിക്കുമ്പോൾ 2000 രൂപ വാടക കൊടുക്കാനില്ല! ഇന്ന് ദേശീയ അവാർഡ് നേടിയ നടൻ! |

ഇന്ത്യയുടെ ആദ്യ പാരലിമ്പിക്സ് സ്വർണ്ണമെഡൽ ജേതാവ് മുരളീകാന്ത് പേട്കറുടെ ജീവിതം ആസ്പദമാക്കിയുള്ള ‘ചന്തു ചാമ്പ്യൻ’ എന്ന ചിത്രത്തിലെ അഭിനയമാണ് കാർത്തിക്കിന് ആദ്യ ദേശീയ പുരസ്‌കാരം നേടി നൽകിയത്. പ്യാർ കാ പഞ്ച് നാമ, സോനു കേ ടിറ്റു കി സ്വീറ്റി, ലൂക്കാ ചുപ്പി, ഭൂൽ ഭുലയ്യ 2, സത്യപ്രേം കീ കഥ, ഭൂൽ ഭുലയ്യ 3 തുടങ്ങിയ വാണിജ്യ വിജയങ്ങൾക്ക് പിന്നാലെ ക്രിട്ടിക്‌സിന്റെയും കയ്യടി നേടിയാണ് കാർത്തിക് ഇന്ത്യയിലെ മുൻനിര നടന്മാരുടെ പട്ടികയിലേക്ക് ഉയർന്നത്. പുരസ്‌കാര പ്രഖ്യാപനത്തിന്…

Read Full News

Trisha Krishnan | തമിഴത്തിയല്ല നമ്മുടെ നാട്ടുകാരി; തൃഷ മലയാളി; നാട്ടിൽ സ്ഥലം എവിടെ? |

സിനിമയിൽ സജീവമായതും, തൃഷയ്ക്ക് പഠിക്കാനുള്ള സാഹചര്യം പ്രയോജനപ്പെടുത്താൻ കഴിയാതെപോയി. കോളേജിൽ ചെന്നാലും, ഷൂട്ടിംഗ് അവസരങ്ങൾക്ക് കാതോർക്കാതിരിക്കാൻ കഴിഞ്ഞില്ല. ഇതിനു പകരമെന്നോണം, പഠിക്കാനുള്ള സമയം തൃഷ സമ്മർ ക്‌ളാസുകളിൽ കണ്ടെത്തി. വിജയ്, സൂര്യ, കമൽ ഹാസൻ എന്നിങ്ങനെ പ്രശസ്തരായ നിരവധി നടന്മാരുടെ നായികയായപ്പോഴും തൃഷ മലയാളി എന്ന കാര്യം മലയാളികൾ പോലും മനസിലാക്കിയില്ല. പാലക്കാട് നിന്നുള്ള കുടുംബം എന്ന വിവരം അവരുടെ വിക്കിപീഡിയ പേജുകൾ പരിശോധിച്ചാൽ അറിയാൻ സാധിക്കും Source link

Read Full News

Ravi Mohan | മാസം 40 ലക്ഷം രൂപ ആരതി രവിക്ക് നൽകേണ്ട; പകരം നൽകേണ്ട തുക നിശ്ചയിച്ച് കോടതി; രവി മോഹന് മക്കളെ കാണാം |

വിവാഹമോചന ഹർജി കുടുംബ കോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ ഉത്തരവ് വന്നത്. അന്തിമ വിധി വരുന്നതുവരെ രവി മോഹൻ നൽകേണ്ട ഇടക്കാല ജീവനാംശ തുക പ്രതിമാസം 3 ലക്ഷം രൂപയായി കോടതി നിശ്ചയിച്ചു. ദമ്പതികൾക്കിടയിൽ തർക്കവിഷയമായിരുന്ന മറ്റൊരു പ്രധാന വിഷയത്തിലും കോടതി ഉത്തരവ് വ്യക്തത വരുത്തിയതായാണ് റിപ്പോർട്ട്. തമിഴ് സിനിമാരംഗത്തെ ശ്രദ്ധേയമായ സെലിബ്രിറ്റി വിവാഹമോചന കേസുകളിലൊന്നായ രവി മോഹൻ-ആരതി കേസ്, നിലവിൽ നിയമനടപടികളുടെ നിർണായക ഘട്ടത്തിലാണ് (തുടർന്ന് വായിക്കുക) മക്കളെ കാണാൻ രവി മോഹന് അനുമതി;…

Read Full News

ജോലി വിടേണ്ട സമയം ആയോ? അവഗണിക്കരുത് ഈ പ്രധാന മൂന്ന് ലക്ഷണങ്ങൾ | Techie Shares 3 Clear Signs It’s Time to Quit Your Job | Buzz News

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് “ജോലി മാറാൻ ശരിയായ സമയം എപ്പോഴാണ്?” എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത്. രാജിവെക്കുന്നതിന് മുമ്പ് അടുത്ത അവസരത്തിനായി തയ്യാറെടുക്കണമെന്നും, വികാരാധീനമായി തീരുമാനം എടുക്കരുതെന്നും അദ്ദേഹം ഉപദേശിക്കുന്നു. 1. നിങ്ങളുടെ ജോലിക്ക് വിലയില്ലെന്ന് തോന്നുന്നുണ്ടോ? നിങ്ങൾ ചെയ്യുന്ന ജോലി ആരും അംഗീകരിക്കുകയോ അഭിനന്ദിക്കുകയോ ചെയ്യുന്നില്ലെങ്കിൽ അത് ഒരു മുന്നറിയിപ്പാണെന്ന് അജയ് പറയുന്നു. “നിങ്ങൾ എത്ര കഷ്ടപ്പെട്ടാലും ആരും അത് വിലമതിക്കുന്നില്ലെങ്കിൽ അവിടെ തുടരേണ്ടതില്ല. പുതിയ അവസരങ്ങൾ തേടിത്തുടങ്ങണം,” എന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. 2….

Read Full News

ആർത്തവചക്ര ക്ലാസിന് സൂപ്പർ സ്ട്രൈക്കർ ഹാലൻഡിന്റെ ചിത്രങ്ങൾ; സോഷ്യൽ മീഡിയയിൽ വൈറൽ

ഫുട്ബോൾ താരം ഏർലിംഗ് ഹാലൻഡിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് ആർത്തവചക്രത്തെക്കുറിച്ച് വ്യക്തമാക്കുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് തരംഗമാകുന്നു. ഒരേസമയം ചിരി പടർത്തുകയും അതോടൊപ്പം പ്രധാനപ്പെട്ട ഒരു ആരോഗ്യ വിഷയത്തിൽ ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്യുകയാണ് ഈ പോസ്റ്റ് Source link

Read Full News

Sakshi Tanwar: ആമിർ ഖാനൊപ്പം അരങ്ങേറ്റം കുറിച്ച നടി; അവിവാഹിത; ഇപ്പോൾ സിംഗിൾ മദർ |

ഒരു സിംഗിൾ മദർ എന്ന നിലയിലുള്ള ജീവിതത്തെക്കുറിച്ച് സാക്ഷി പിന്നീട് സംസാരിക്കുകയുണ്ടായി: “ഞാൻ ഒരു സാധാരണ വർക്കിംഗ് മദർ അല്ല, കാരണം എന്റെ ജോലി ദിവസവും രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയുള്ള ഒന്നല്ല. എനിക്ക് ദിവസവും രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകേണ്ടതില്ല. ആവശ്യാനുസരണം ഷൂട്ടിംഗ് ഷെഡ്യൂൾ ക്രമീകരിക്കാൻ എനിക്ക് കഴിയും, വർഷത്തിൽ 50 മുതൽ 65 ദിവസം മാത്രമാണ് ഞാൻ ഷൂട്ടിംഗിനായി മാറ്റിവെക്കുന്നത്. അതുകൊണ്ട് കുട്ടിയെ പരിപാലിക്കാൻ സമയം കണ്ടെത്താനാകും. കാരണം രക്ഷാകർതൃത്വം എന്നത്…

Read Full News

Swetha Senthil | വിശേഷമുണ്ട്; 60-ാം വയസിൽ അമ്മയുടെ വിവാഹത്തിന് മുൻകൈയെടുത്ത ശ്വേതാ സെന്തിൽ പുത്തൻ സന്തോഷം പങ്കിടുന്നു |

ആറു മാസങ്ങൾക്ക് മുൻപാണ് മലയാളികൾ മുഴുവനും ശ്വേതാ സെന്തിൽ എന്ന വ്‌ളോഗറെയും അവരുടെ കുടുംബത്തെയും കുറിച്ചറിയുന്നത്. ശ്വേത ആരെന്നതിനേക്കാൾ, അവരുടെ അമ്മയുടെ പേരാകും കൂടുതൽ ശ്രദ്ധിച്ചിരിക്കുക. രശ്മി. അമ്മ രശ്മി അവരുടെ 60-ാം വയസിൽ വീണ്ടും വിവാഹിതയാകുമ്പോൾ, അമ്മയും അമ്മൂമ്മയുമായിക്കഴിഞ്ഞിരുന്നു. ചെറുപ്പകാലത്ത് അവരെ വിവാഹംചെയ്യാൻ ആഗ്രഹിച്ച, അറുപതുകളിലേക്ക് കടന്ന ജയപ്രകാശ് ആയിരുന്നു വരൻ. രശ്മിക്കും ജയപ്രകാശിനും ഇതവരുടെ രണ്ടാം വിവാഹമായിരുന്നു. രണ്ടുപേരുടെയും പങ്കാളികൾ അവരെ വിട്ടകന്നു. രശ്മിക്ക് രണ്ടു പെൺമക്കളും, ജയപ്രകാശിന് രണ്ടാണ്മക്കളും. രശ്മിയുടെ ഇളയമകളാണ് ശ്വേത…

Read Full News