Headlines

admin

NALSAR Enrollment Ban: Bar Council Chairman Manan Kumar Mishra Apologizes to Law Students| എന്‍റോള്‍മെന്റ് വിലക്ക്: നിയമവിദ്യാർത്ഥികളോട് മാപ്പ് പറഞ്ഞത് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര

India oi-Sajitha Gopie Published: Sunday, August 16, 2026, 0:53 [IST] ഹൈദരാബാദ്: നാല്‍സാര്‍ സര്‍വ്വകലാശാലയിലെ നിയമവിദ്യാര്‍ത്ഥികളുടെ എന്‍റോള്‍മെന്റ് വിലക്കിയ വിവാദ നീക്കത്തില്‍ മാപ്പ് പറഞ്ഞ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര. തന്റെ വാക്കുകളോ പ്രവര്‍ത്തിയോ നിയമവിദ്യാര്‍ത്ഥികളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നുവെന്ന് സ്വാതന്ത്ര്യ ദിനത്തിലെ സന്ദേശത്തിലാണ് മനന്‍ കുമാര്‍ മിശ്ര പറയുന്നത്. മാപ്പ് ചോദിക്കാന്‍ തനിക്ക് മടിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പറയാനുളള സ്വാതന്ത്ര്യമുണ്ടെന്നും മനന്‍ കുമാര്‍…

Read Full News

വന്ദേഭാരത് സീറ്റുകള്‍ കൂട്ടി; ബെംഗളൂരു യാത്രക്കാര്‍ക്ക് ആശ്വാസം, തിങ്കളാഴ്ച മുതല്‍ വെയ്റ്റിങ് ലിസ്റ്റ് കുറയും | Bengaluru Ernakulam Vande Bharat Seat Capacity Increased; Waiting List To Decrease From Monday, Details

Travel oi-Ashif N Published: Saturday, August 15, 2026, 17:32 [IST] കൊച്ചി: എറണാകുളം ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ സീറ്റുകള്‍ വര്‍ധിപ്പിച്ചു. കോച്ചുകളുടെ എണ്ണം എട്ടില്‍ നിന്ന് 16 ആക്കി ഉയര്‍ത്തിതോടെ കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാം. തിങ്കളാഴ്ച മുതലാണ് പുതിയ 16 കോച്ചുള്ള വന്ദേഭാരത് സര്‍വീസ് ആരംഭിക്കുക. രാവിലെ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കും ഉച്ചയ്ക്ക് ശേഷം എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുമാണ് സര്‍വീസ്. ലക്ഷക്കണക്കിന് മലയാളികളാണ് ബെംഗളൂരുവില്‍ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്നത്. ഇവര്‍ക്ക് ആശ്രയം…

Read Full News

വന്ദേമാതരം വിവാദം: കോൺഗ്രസ് ആർഎസ്എസിന്റെ ബി-ടീമായതിനുളള പുതിയ തെളിവ്, വിമർശിച്ച് പിണറായി| Vande Mataram controversy: Pinarayi Vijayan criticizes Congress, calling it new evidence that the party is the RSS’s B-team.

Kerala oi-Sajitha Gopie Published: Saturday, August 15, 2026, 17:34 [IST] സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എഐസിസി ആസ്ഥാനത്തും കോൺഗ്രസ് ഭരിക്കുന്ന കർണാടക അടക്കമുളള സംസ്ഥാനങ്ങളിലും വന്ദേമാതരം പൂർണമായും ആലപിച്ചതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോൺഗ്രസ്സിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് ഇത് തുറന്ന് കാട്ടുന്നതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. വന്ദേമാതരം പൂർണമായി പാടുക വഴി കോൺഗ്രസ് സ്വന്തം മതേതര പാരമ്പര്യത്തെയാണ് ഇന്ന് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നത് എന്നും പിണറായി വിമർശിച്ചു. ആർഎസ്എസിന്റെ ബി-ടീമായി കോൺഗ്രസ് മാറിയെന്നതിന്റെ…

Read Full News

മമ്മൂട്ടി-പാണ്ഡ്യന്‍ ഫോട്ടോ; രമേശ് പിഷാരടി മമ്മൂട്ടിയെ കാണാന്‍ പോയത് എന്തിന്, സംഭവം ഇങ്ങനെ | Mammootty-Pandyan Viral Photo: Why Did Ramesh Pisharody Go To Meet Mammootty? Here’s Story Behind It

Movie News oi-Ashif N Published: Saturday, August 15, 2026, 18:35 [IST] തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വരുമ്പോള്‍ റോഡ് ബ്ലോക്ക് കാരണം വഴിയില്‍ കുടുങ്ങിയ മമ്മൂട്ടിക്കും സംഘത്തിനും വഴികാട്ടിയായ പാണ്ഡ്യന്‍ എന്ന വ്യക്തിയുടെ കഥ കഴിഞ്ഞ ദിവസം നിര്‍മാതാവ് ആന്റോ ജോസഫ് വിശദീകരിച്ചിരുന്നു. ഈ സംഘത്തില്‍ മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു പാലക്കാട് എംഎല്‍എ രമേശ് പിഷാരടി. അദ്ദേഹം എന്തിന് തമിഴ്‌നാട്ടില്‍ ഷൂട്ടിങ് സ്ഥലത്ത് പോയി? അക്കാര്യം പിഷാരടി തന്നെ വിശദീകരിച്ചു. മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍ എന്ന…

Read Full News

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം ബോണസ് പ്രഖ്യാപിച്ചു; അഡ്വാന്‍സ് 20000 രൂപ, 17 മുതല്‍ വിതരണം | Onam Bonus And Salary Advance In Kerala; Here Is How Much Get As Bonus and Advance

Kerala oi-Ashif N Updated: Saturday, August 15, 2026, 18:52 [IST] ഓണം ആഘോഷമാക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷ വാര്‍ത്ത. ഇത്തവണ ഓണം ബോണസ് ഉണ്ടായിരിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം അഡ്വാന്‍സ് ആയി 20000 രൂപ അനുവദിക്കുകയും ചെയ്യും. ഇതിന്റെ വിതരണം ഈ മാസം 17 മുതല്‍ ആരംഭിക്കും. 4500 രൂപയാണ് ഓണം ബോണസ്. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകന്‍, എയ്ഡജ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം ബോണസുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്,…

Read Full News

ലൊക്കേഷനിലേക്ക് എം.എൽ.എ. വന്നു; ജയസൂര്യയുടെ ‘മായൻ’ സെറ്റിൽ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷം | സിനിമാ വാർത്ത

Last Updated:Aug 15, 2026 5:33 PM IST സിനിമയുടെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന അണിയറപ്രവർത്തകർ ഒരുമിച്ച് ദേശീയപതാകയ്ക്ക് ആദരവ് അർപ്പിക്കുകയും ദേശീയഗാനം ആലപിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം പങ്കുവയ്ക്കുകയും ചെയ്തു പീരുമേട് എം.എൽ.എ. സിറിയക് തോമസ് ദേശീയപതാക ഉയർത്തി രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ‘മായൻ’ (Maayan) സിനിമയുടെ ചിത്രീകരണ ലൊക്കേഷനിൽ ദേശീയപതാക ഉയർത്തി. പീരുമേട് എം.എൽ.എ. സിറിയക് തോമസ് ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകി. ചിത്രീകരണ തിരക്കുകൾക്കിടയിലും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ മഹത്വം ഓർമിക്കുകയും ആഘോഷിക്കുകയും…

Read Full News

ജ്യോതികയെ വിവാഹം കഴിക്കേണ്ടെന്ന് അച്ഛൻ ശിവകുമാർ, എങ്കിൽ വിവാഹമേ വേണ്ടെന്ന് സൂര്യ, സംഭവിച്ചത്..| Father Sivakumar Opposed Suriya Marrying Jyothika; Suriya Said He Wouldn’t Marry Anyone Else; Here Is What Happened Next.

Movie News oi-Sajitha Gopie Published: Saturday, August 15, 2026, 19:15 [IST] തമിഴ്‌നാട്ടിനകത്ത് മാത്രമല്ല പുറത്തും ഏറ്റവും കൂടുതല്‍ ആരാധകരുളള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. 20 വര്‍ഷങ്ങളായി ഇരുവരും വിവാഹിതരായിട്ട്. സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി വളരുകയും അത് വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. ഇപ്പോള്‍ ചെന്നൈയിലെ കുടുംബവീട് വിട്ട് മുംബൈയിലേക്ക് താമസം മാറിയിരിക്കുകയാണ് സൂര്യയും ജ്യോതികയും. സൂര്യയുടെ അച്ഛനും നടനുമായ ശിവകുമാറുമായി ജ്യോതികയ്ക്കുളള അഭിപ്രായ വ്യത്യാസങ്ങളാണ് ഈ വീട് മാറ്റത്തിന് പിന്നാല്‍…

Read Full News

വാരഫലം: ചില ബന്ധങ്ങളിലൂടെ അപൂര്‍വ്വഭാഗ്യങ്ങള്‍ തേടിവരും, സ്ത്രീകള്‍ക്ക് സമയം ഉത്തമം, ജീവിതം മാറും| Weekly Horoscope: Rare strokes of luck will come through certain relationships, it is an auspicious time for women, and life will change.

Astrology oi-Sajitha Gopie Published: Saturday, August 15, 2026, 17:11 [IST] മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)പൊതുവേ അനുഭവങ്ങള്‍ക്ക് മാറ്റം വരുന്നതാണ്. പലവിധത്തില്‍ സാമ്പത്തികപുരോഗതി ഉണ്ടാകും. നൂതനമാര്‍ഗ്ഗങ്ങളിലൂടെ ധനസമ്പാദനം നടത്തുവാന്‍ കഴിയും. സുഹൃദ്‌സഹായം ലഭിക്കും. കാര്‍ഷികരംഗത്തുള്ളവര്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും സമയം വളരെ അനുകൂലമാകുന്നു. എന്നാല്‍ വേണ്ടത്ര ആലോചനയും വിലിരുത്തലും കൂടാതെ ഒരു കാര്യവും ചെയ്യരുത്. ഗൃഹത്തില്‍ ഒരു സിദ്ധിവിനായകബലി നടത്തുന്നത് സര്‍വ്വാഭീഷ്ടം നേടിത്തരും. ഇടവക്കൂറ് (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4)കുടുംബപരമായ ഉത്തമവിഷയങ്ങളില്‍ വ്യാപൃകമാകും….

Read Full News

‘ലൈഫില്‍’ ലോഗോ, ഗുണഭോക്താക്കള്‍ ഒരു ലക്ഷം മുടക്കണം; യുഡിഎഫ് സര്‍ക്കാരിനെതിരെ പിണറായി | Pinarayi Vijayan Slams UDF Govt For Allowing Central Govt To Poster Logo In LIFE Housing Project

Kerala oi-Jithin TP Published: Saturday, August 15, 2026, 14:40 [IST] ലൈഫ് പദ്ധതിയില്‍ വീട് വെക്കുന്നവര്‍ ഒരു ലക്ഷം രൂപ മുടക്കണം എന്ന സര്‍ക്കാര്‍ ഉത്തരവ് പ്രതിഷേധാര്‍ഹമാണ് എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ നാല് ലക്ഷം രൂപയുടെ ഭവന പദ്ധതി മൂന്ന് ലക്ഷമാക്കി വെട്ടിച്ചുരുക്കിയത് പ്രതിഷേധാര്‍ഹമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം വെട്ടിക്കുറച്ചത് അംഗീകരിക്കാനാകില്ല എന്നും പിണറായി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം….

Read Full News

മേയര്‍ ദേശീയ ഗാനം; ബിജെപി വക വന്ദേമാതരം, കോഴിക്കോട് അലങ്കോലമായി സ്വാതന്ത്ര്യദിനാഘോഷം | Kozhikode Mayor Sang National Anthem; BJP Sang Vande Mataram; Independence Day Celebrations Turned Chaotic

Kerala oi-Ashif N Published: Saturday, August 15, 2026, 14:53 [IST] കോഴിക്കോട് കോര്‍പറേഷന്റെ സ്വാതന്ത്ര്യ ദിനാഘോഷം അലങ്കോലമായി. മേയര്‍ പതാക ഉയര്‍ത്തിയ ശേഷം ദേശീയ ഗാനം ആലപിക്കാമെന്ന് പറഞ്ഞ പിന്നാലെ ബിജെപി കൗണ്‍സിലര്‍മാര്‍ വന്ദേമാതരം പാടുകയായിരുന്നു. മേയര്‍ ഒ സദാശിവന്‍, ഡെപ്യൂട്ടി മേയര്‍ എന്നിവരെല്ലാം ജനഗണമന ആലാപനം തുടങ്ങിയിട്ടും ബിജെപി കൗണ്‍സലര്‍മാര്‍ വന്ദേമാതരം നിര്‍ത്തില്ല. തൊട്ടടുത്ത് നിന്ന് ഇരുകൂട്ടരും രണ്ടും ആലപിച്ചതോടെ ചടങ്ങ് അലങ്കോലമായി. കോഴിക്കോട് കോര്‍പറേഷന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം….

Read Full News