സ്വര്‍ണവില ഈ ആഴ്ചയും കുതിക്കും… പക്ഷെ കുത്തനെ കൂടില്ല, വാങ്ങാനുള്ളവര്‍ക്ക് ഇപ്പോള്‍ വാങ്ങാം | Gold Rate And Silver Will Continue To Rise This Week, But The Surge Process May Be Slow, Best Time To Buy
India oi-Jithin TP Published: Monday, August 24, 2026, 8:14 [IST] ഈ ആഴ്ചയിലും സ്വര്‍ണത്തിന്റേയും വെള്ളിയുടേയും വിലയില്‍ കുതിപ്പ് തുടരും എന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ പണപ്പെരുപ്പം, സാമ്പത്തിക വിവരങ്ങള്‍ എന്നിവയ്ക്കായി നിക്ഷേപകര്‍ കാത്തിരിക്കുന്നതിനാല്‍, ഉയര്‍ന്ന നിരക്കുകളില്‍ ലാഭമെടുക്കല്‍ നടക്കുന്നത് വിലക്കയറ്റത്തിന്റെ വേഗത കുറച്ചേക്കാമെങ്കിലും, അടുത്ത ആഴ്ചയും സ്വര്‍ണ-വെള്ളി വിലകള്‍ മുന്നേറ്റം തുടരുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അമേരിക്കയിലെ ‘കോര്‍ പേഴ്സണല്‍ കണ്‍സംപ്ഷന്‍ എക്സ്പെന്‍ഡിച്ചര്‍’ പണപ്പെരുപ്പ നിരക്കും ജിഡിപി കണക്കുകളുമായിരിക്കും വില നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങള്‍. പശ്ചിമേഷ്യയിലെ…