Headlines

admin

അപൂർവമായ ബുധാദിത്യ യോഗം; വലിയ നേട്ടങ്ങൾ വരും, കാത്തിരുന്ന സർക്കാർ ജോലി കിട്ടും, ഈ രാശിക്കാരാണോ? | Suspicious Budhaditya Rajayogam; These Zodiacs Will Get Desired Govt Job And Immense Wealth

Astrology oi-Nidhin Illikkambath Published: Monday, August 17, 2026, 17:00 [IST] രാജയോഗങ്ങൾ വന്നുചേരാൻ ആഗ്രഹിക്കാത്തവർ നമുക്കിടയിൽ അധികമുണ്ടാവില്ല. നമ്മുടെ ജീവിതത്തിലെ സകല ദുരിതങ്ങളെയും അകറ്റികൊണ്ട് ഉന്നതിയുടെ പുതിയ വഴി തുറന്നുതരാൻ ശേഷിയുള്ളതാണ് ഈ യോഗങ്ങൾ. എങ്കിലും കേവലമായ ആഗ്രഹങ്ങൾ കൊണ്ട് മാത്രം നമ്മളെ തേടിയെത്തുന്നവയാണോ രാജയോഗങ്ങൾ? ഒരിക്കലും അങ്ങനെയല്ല. പിന്നെ എന്താണ് അവയിലേക്ക് എത്താൻ കാരണം. സാധാരണയായി ചില ഗ്രഹങ്ങൾ തമ്മിൽ കൂടിച്ചേരുമ്പോഴോ അതല്ലെങ്കിൽ ഏതെങ്കിലും ഗ്രഹം രാശിമാറുകയോ ചെയ്യുമ്പോഴാണ് സവിശേഷമായ ഇത്തരം യോഗങ്ങൾ…

Read Full News

Know your horoscope: These zodiac signs will acquire valuable possessions, face financial losses through vehicles, lose sleep, and experience challenges| ഈ നാളുകാർ വിലയേറിയ വസ്തുക്കള്‍ സ്വന്തമാക്കും, വാഹനം മുഖേന ധനനഷ്ടം, ഉറക്കം പോകും, രാശിഫലം അറിയാം

Artificial Intelligence oi-Sajitha Gopie Published: Monday, August 17, 2026, 16:44 [IST] മേടം – ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. അപകട സാദ്ധ്യതയുള്ളതിനാല്‍ അസമയത്തുള്ള യാത്ര ഒഴിവാക്കണം. ഇടവം – കുടുംബച്ചുമതല നിര്‍വഹിക്കുന്നതില്‍ താല്‍പര്യം കാണിക്കും. വിലയേറിയ വസ്തുക്കള്‍ സ്വന്തമാക്കാനുള്ള പ്രവണത ഉണ്ടാകും. കലാകാരന്മാര്‍ക്കു കഴിവു തെളിയിക്കാന്‍ അവസരം ലഭിക്കും. മിഥുനം – വിവാഹകാര്യങ്ങള്‍ക്ക് അനുകൂല തീരുമാനം. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ…

Read Full News

ഗവർണർ പോലീസ് മേധാവിയെ വിളിച്ചുവരുത്തിയ നടപടി ജനാധിപത്യ വിരുദ്ധം;തുറന്നടിച്ച് പിണറായി|Governor summoning the police chief is undemocratic: Pinarayi Slams Also Slams UDF

Kerala oi-Rakhi Published: Monday, August 17, 2026, 16:42 [IST] ഗവർണർ പോലീസ് മേധാവിയെ വിളിച്ചുവരുത്തിയ നടപടിയിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് വിലകൽപ്പിക്കാതെ, സംസ്ഥാന ഭരണത്തിൽ നേരിട്ട് ഇടപെടാനുള്ള ഗവർണറുടെ നീക്കം ഭരണഘടനാ തത്വങ്ങളുടെ നഗ്നമായ ലംഘനവും ജനാധിപത്യ സംവിധാനത്തോടുള്ള പരസ്യമായ വെല്ലുവിളിയുമാണ്. ഈ അമിതാധികാര പ്രവണതകൾക്കും ഭരണഘടനാ ലംഘനങ്ങൾക്കും മുന്നിൽ ഒരക്ഷരം മിണ്ടാൻപോലും യുഡിഎഫ് സർക്കാർ ഭയപ്പെടുന്നത് അങ്ങേയറ്റം ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. ‘എക്‌സിക്യൂട്ടീവിന്റെ തലവനായ മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട…

Read Full News

'അതിമനോഹരം' മോഹൻലാൽ-തരുൺമൂർത്തി ചിത്രത്തിന്റെ ഷൂട്ടിംഗിന് നിലയ്ക്കലിലും പമ്പയിലും ഹൈക്കോടതി അനുമതി

ചിത്രീകരണം ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ആകരുതെന്നും, വനം വന്യജീവി പരിസ്ഥിതി എന്നിവയ്ക്ക് യാതൊരു കോട്ടവും ഉണ്ടാക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി Source link

Read Full News

തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ ജോലി ഒഴിവ്: സർക്കാർ സ്ഥാപനങ്ങളിൽ താത്കാലികമെങ്കിലും അവസരം|Job vacancies in Thiruvananthapuram and Kozhikode: Opportunities available on a temporary basis in govt institutions

Jobs oi-Rakhi Published: Monday, August 17, 2026, 16:25 [IST] സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്‌മെൻ്റിൽ ഒഴിവ്. പ്രോജക്ട് എക്സിക്യൂട്ടീവ് തസ്തികയിൽ ഒരു ഒഴിവാണുള്ളത്. ബിരുദാനന്ദര ബിരുദ യോഗ്യതയുള്ളവർ്കാണ് അപേക്ഷിക്കാനകുക. യോഗ്യത, ശമ്പളം മറ്റ് വിശദാംശങ്ങൾ എന്നിവ നോക്കാം. എം കോം അല്ലെങ്കിൽ ഫിനാൻസിൽ എംബിഎ കഴിഞ്ഞവർക്കാണ് അപേക്ഷിക്കാനാകുക. കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം വേണം. ബുക്ക് കീപ്പിംഗ്, അക്കൗണ്ടുകൾ തയ്യാറാക്കുന്നതിലും പരിപാലിക്കുന്നതിലുമുള്ള അറിവ്, ബിസിനസ് ഡെവലപ്‌മെന്റ്, പ്രോജക്ട് സോഴ്‌സിംഗ് എന്നിവയിൽ പരിചയം ഉണ്ടായിരിക്കണം….

Read Full News

ബെംഗളൂരു എത്തുക രാവിലെ 6.25ന്; വന്ദേഭാരത് പോലെ ആലപ്പുഴ ആഡംബര ബസ്, റൂട്ട്, സമയം അറിയാം | Alappuzha Bengaluru KSRTC Luxury Bus Service Starts; Time, Stop, Route Details Inside

Kerala oi-Ashif N Updated: Monday, August 17, 2026, 16:06 [IST] ആലപ്പുഴയില്‍ നിന്ന് ആരംഭിച്ച് ബെംഗളൂരുവില്‍ അവസാനിക്കുന്ന ആഡംബര ബസ് സര്‍വീസ് കെഎസ്ആര്‍ടിസി തുടങ്ങി. എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകള്‍ കടന്ന് തമിഴ്‌നാട്ടിലൂടെ ബെംഗളൂരുവിലെത്തും. ആലപ്പുഴയില്‍ നിന്ന് വൈകീട്ട് ആറ് മണിക്കാണ് ബസ് പുറപ്പെടുക. മടക്ക സര്‍വീസ് ആലപ്പുഴയില്‍ തിരിച്ചെത്തുന്നത് രാവിലെ എട്ട് മണിക്കാണ്. ഓണത്തിന് നാട്ടിലേക്കും തിരിച്ചും മടങ്ങുന്നവര്‍ക്ക് ആഡംബര യാത്ര സമ്മാനിക്കുന്നതാണ് പുതിയ ബസ്. വന്ദേഭാരത് ട്രെയിനിന് സമാനമായ സൗകര്യങ്ങളാണ് ബസില്‍…

Read Full News

‘സൂര്യയ്ക്ക് മാത്രം എന്തിന് ഇത്ര ബിൽഡപ്പ്? ഞാൻ വെറും ഡമ്മിയാണോ?’ വികാരാധീനനായി മൻസൂർ അലി ഖാൻ |

മൈദീൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഓൾ ബോസ്’ (All Boss) സിനിമയുടെ ട്രെയിലർ ലോഞ്ച് ചെന്നൈയിൽ നടന്നു. തുഷി, ജനനി ഗുണശീലൻ, ജയപ്രകാശ്, സെന്തികുമാരി, സുബ്രഹ്മണ്യ ശിവ തുടങ്ങിയ പ്രമുഖ താരനിര അണിനിരക്കുന്ന ചിത്രമാണിത്. ചടച്ചിൽ സിനിമയിലെ താരങ്ങളും അണിയറപ്രവർത്തകരും ഒപ്പം പ്രശസ്ത നടൻ മൻസൂർ അലി ഖാൻ പ്രത്യേക അതിഥിയായും ചടങ്ങിൽ പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ വിശേഷങ്ങളും ട്രെയിലറും ഇതിനോടകം തന്നെ സിനിമാപ്രേമികൾക്കിടയിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. Source link

Read Full News

വിജയ് പത്മവ്യൂഹം കടക്കണം; വരുന്ന 2 മാസം നിര്‍ണായകം, സ്റ്റാലിന്‍ വീണിടത് ജനപ്രിയന്‍ രക്ഷപ്പെടുമോ | Vijay Government 100 Days: Next Two Months Are Crucial For TVK, 7 Seats By Election To Declare Soon

India oi-Ashif N Updated: Monday, August 17, 2026, 13:52 [IST] തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഞൊടിയിടയിലായിരുന്നു സി ജോസഫ് വിജയ് എന്ന താരത്തിന്റെ വളര്‍ച്ച. ആദ്യം ഫാന്‍സ് അസോസിയേഷനായും പിന്നീട് തമിഴക വെട്രി കഴകം (ടിവികെ) എന്ന രാഷ്ട്രീയ പാര്‍ട്ടിയായും കളംനിറഞ്ഞ വിജയുടെ പാര്‍ട്ടി നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രമില്ലാതെയാണ് ഇത്തവണ മാറ്റുരച്ചത്. വിജയ് എന്ന ഒറ്റ വ്യക്തിയെ മുന്നില്‍ നിര്‍ത്തിയുള്ള മല്‍സരത്തില്‍ 108 സീറ്റുകള്‍ ടിവികെ നേടി. ഈ വേളയില്‍ സാക്ഷാല്‍ എംകെ സ്റ്റാലിന്‍ പോലും…

Read Full News

ബെംഗളൂരു-കൊച്ചി വന്ദേഭാരതിൽ സീറ്റുകൾ കൂടി, ഇന്ന് മുതൽ 1128 യാത്ര ചെയ്യാം|Bengaluru-Kochi Vande Bharat Gets More Seats; 1,128 Passengers Can Travel from Today,details inside

Travel oi-Rakhi Published: Monday, August 17, 2026, 15:48 [IST] ഓണത്തിരക്കിന് നാട്ടിലേക്ക് എത്തുന്നവർക്ക് ആശ്വാസമായി ബെംഗളൂരു-കൊച്ചി വന്ദേഭാരതിൽ സീറ്റുകൾ കൂട്ടി. സീറ്റുകളുടെ എണ്ണം 530-ൽ നിന്ന് 1128 ആയാണ് ഉയത്തിയത്. . ഇന്ന് മുതൽ 16 കോച്ചുകളോടെയായിരിക്കും ട്രെയിൻ സർവ്വീസ് നടത്തുക. ബെംഗളൂരു മലയാളികൾക്കിടയിൽ വലിയ സ്വീകാര്യതയുള്ള സർവ്വീസാണ് ബെംഗളൂരു-കൊച്ചി വന്ദേഭാരത്. അവതരിപ്പിച്ച അന്ന് മുതൽ തന്നെ ട്രെയിനിൽ സീറ്റ് കിട്ടാത്ത അവസ്ഥയായിരുന്നു. പലപ്പോഴും ദിവസങ്ങൾക്ക് മുൻപേ തന്നെ ബുക്കിംഗ് പൂർത്തിയാകാറുണ്ട്. ഓണത്തിരക്ക് ഏറിയോടെ…

Read Full News

സംസ്ഥാനത്ത് വീണ്ടും മഴ, നാളെ ഈ 4 ജില്ലകളിൽ യെല്ലോ അലർട്ട്..കള്ളക്കടൽ ജാഗ്രത|Rain Alert Kerala Tomorrow; Yellow Alert In These 4 Districts, Details Inside

Kerala oi-Rakhi Published: Monday, August 17, 2026, 14:01 [IST] സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ്എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്,…

Read Full News