Headlines

admin

വന്ദേ ഭാരത് സ്ലീപ്പറിൽ സന്തോഷ വാർത്ത; 24 കോച്ചുകളുള്ള ട്രെയിനുകൾ വരുന്നു, നിർമ്മാണം ഉടൻ തുടങ്ങും! | Vande Bharat Sleeper Train; 24 Coach Trains Are Coming And Production Will Begin Soon

India oi-Nidhin Illikkambath Updated: Monday, August 17, 2026, 14:06 [IST] ന്യൂഡൽഹി: 24 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ 50 റേക്കുകൾ നിർമ്മിക്കാൻ ഒരുങ്ങി റെയിൽവെ. ചെന്നൈയിലെ ഇന്ത്യൻ റെയിൽവേയുടെ ഉൽപ്പാദന യൂണിറ്റായ ഇന്റഗ്രൽ കോച്ച് ഫാക്‌ടറിയിലാണ് നിർമ്മാണം നടക്കുക. രാജ്യത്തെ അതിവേഗ രാത്രി ട്രെയിൻ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇന്റഗ്രൽ കോച്ച് ഫാക്‌ടറി ജനറൽ മാനേജർ മനീഷ് അഗർവാൾ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. 24 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ…

Read Full News

കെ സുരേന്ദ്രന്‍ ബിജെപി ദേശീയ സെക്രട്ടറി; അബ്ദുള്ളക്കുട്ടി ഔട്ട്, ആറ് വനിതാ വൈസ് പ്രസിഡന്റുമാര്‍

K Surendran Appointed BJP National Secretary; Abdullakutty Out; Six Women Named Vice Presidents കെ സുരേന്ദ്രന്‍ ബിജെപി ദേശീയ സെക്രട്ടറി; അബ്ദുള്ളക്കുട്ടി ഔട്ട്, ആറ് വനിതാ വൈസ് പ്രസിഡന്റുമാര്‍ Source link

Read Full News

ഒരു ഗ്രാം സ്വര്‍ണത്തിന് 1000 രൂപയോളം കൂടും.. അതും ഈ മാസം തന്നെ; പവന്‍വില 1.25 ലക്ഷം കടക്കും | Gold Rate Prediction: One Gram Golds Rate Will Rise Rs 1000 More In This Month, Gram Rate Cross Rs 15000

India oi-Jithin TP Published: Monday, August 17, 2026, 14:12 [IST] യുഎസ് ഡോളര്‍ ദുര്‍ബലമാകുമെന്ന പ്രതീക്ഷയും ഫെഡറല്‍ റിസര്‍വ് കൂടുതല്‍ ഉദാരമായ നയങ്ങള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലും വിലയേറിയ ലോഹങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കുകയും, അതുവഴി സ്വര്‍ണത്തിന്റെയും വെള്ളിയുടെയും സമീപകാല വിലക്കയറ്റം തുടരാന്‍ സഹായിക്കുകയും ചെയ്‌തേക്കാം എന്ന് ട്രേഡിംഗ് ഡോട്ട് കോം സിഇഒ ആയ പീറ്റര്‍ മക്ഗുവെയര്‍. നിലവില്‍ 4,450 ഡോളറിന് അടുത്തായി വ്യാപാരം ചെയ്യുന്ന സ്വര്‍ണത്തിന്റെ വില, ഓഗസ്റ്റ് അവസാനത്തോടെ 4,600 ഡോളറിലേക്ക് ഉയര്‍ന്നേക്കാമെന്ന്…

Read Full News

ഗള്‍ഫിനെ ഇന്ത്യ കൈവിടും; ഇനി എല്‍പിജി എത്തുക അമേരിക്കയില്‍ നിന്ന്; ഞെട്ടിച്ച് ഒപെക് റിപ്പോര്‍ട്ട് | LPG Import: United States Likely To Emerge As India’s top LPG Supplier Says OPEC In Latest Report

Gulf oi-Jithin TP Published: Monday, August 17, 2026, 14:27 [IST] ലോകത്തിലെ രണ്ടാമത്തെ വലിയ എല്‍പിജി ഉപഭോക്താവായ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എല്‍പിജി വിതരണം ചെയ്യുന്ന രാജ്യമായി അമേരിക്ക മാറിയേക്കും എന്ന് ഒപെക്. മിഡില്‍ ഈസ്റ്റ് ഗള്‍ഫ് മേഖലയെ പിന്തള്ളി ഇന്ത്യയുടെ ആകെ ഇറക്കുമതിയുടെ പകുതിയിലധികവും അമേരിക്കയില്‍ നിന്നായിരിക്കും എന്നാണ് ഒപെകിന്റെ കണക്കുകൂട്ടല്‍. എല്‍പിജി സംബന്ധിച്ച് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള 2025-ലെ വില്‍പ്പന കരാര്‍ പ്രകാരം, ഇന്ത്യയുടെ ഇറക്കുമതിയുടെ ഏകദേശം 55 ശതമാനവും അമേരിക്കയില്‍…

Read Full News

അത്ര ഗൗരവമുള്ള കേസായിരുന്നെങ്കില്‍ നിങ്ങളെന്തുകൊണ്ട് ഒന്നും ചെയ്തില്ല; രാഹുലിനെതിരായ കേസില്‍ കോടതി | Rahul Gandhi Case: Supreme Court Lashes Out Central Agencies In Rahul Gandhi Assets Case, Details

India oi-Jithin TP Published: Monday, August 17, 2026, 14:46 [IST] രാഹുല്‍ ഗാന്ധിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണവുമായി ബന്ധപ്പെട്ട കേസ് അത്ര ഗൗരവമുള്ളതാണെങ്കില്‍ എന്തുകൊണ്ടാണ് അന്വേഷണ ഏജന്‍സികള്‍ ഇതുവരെ മൗനം പാലിച്ചതെന്ന് സുപ്രീം കോടതി. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകനോടായിരുന്നു കോടതിയുടെ ചോദ്യം. കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്ന് അലഹബാദ് ഹൈക്കോടതിയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നുണ്ടായ സ്വത്ത് വിവരങ്ങളുമായി ബന്ധപ്പെട്ട കേസില്‍, അലഹബാദ് ഹൈക്കോടതി ഉള്‍പ്പെടെയുള്ള ഏതെങ്കിലും അധികാരികള്‍ക്ക്…

Read Full News

അഴിമതി അജ്ഞാതമായി റിപ്പോർട്ട് ചെയ്യാം, പ്രവണതകൾ പരിശോധിക്കാം; എന്താണ് Bribes.fyi? കൂടുതലറിയാം | A Place To Report Corruption Anonymously And Track Trends; What Is Bribes.fyi? Find Out More

India oi-Nidhin Illikkambath Published: Monday, August 17, 2026, 15:22 [IST] ഇന്ത്യയിൽ കൈക്കൂലി ആവശ്യപ്പെട്ടതായി ആരോപിക്കപ്പെടുന്ന സംഭവങ്ങൾ ജനങ്ങൾക്ക് അജ്ഞാതമായി റിപ്പോർട്ട് ചെയ്യാനും രാജ്യത്തുടനീളമുള്ള അഴിമതിയുമായി ബന്ധപ്പെട്ട പ്രവണതകൾ പരിശോധിക്കാനും സഹായിക്കുന്ന പുതിയ പൊതുജന അധിഷ്‌ഠിത രജിസ്ട്രിയായി Bribes.fyi. ഡെവലപ്പർ ആര്യൻ നിഷാദ് രൂപകൽപ്പന ചെയ്‌ത ഈ സംവിധാനം, പൗരന്മാരുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട അവരുടെ അനുഭവങ്ങൾ രേഖപ്പെടുത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. സാധാരണ പരാതിപ്പെടൽ സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി, ഇവിടെ റിപ്പോർട്ട്…

Read Full News

ജിം സമയവുമായി ക്ലാഷ് ആകുന്നു; രാവിലെ 9 മണിക്കുള്ള കോടതി ഡ്യൂട്ടി നിരസിച്ച് ജെൻ സി ഇന്റേൺ | Buzz News

Last Updated:Aug 17, 2026 2:21 PM IST പോസ്റ്റ് സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും പ്രൊഫഷണലുകളും അഭിഭാഷകരും വിദ്യാർത്ഥികളും അടക്കമുള്ളവർ പ്രതികരണങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. പ്രതീകാത്മക ചിത്രം ഒരു ഡൽഹി അഭിഭാഷകൻ തന്റെ ജൂനിയർ ഇന്റേണുമായുണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെച്ചതിലൂടെ തൊഴിലിടങ്ങളിലെ പ്രതീക്ഷകളെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. രാവിലെ 9 മണിക്ക് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ ഇന്റേൺ നൽകിയ മറുപടിയാണ് അദ്ദേഹത്തെ അത്ഭുതപ്പെടുത്തുകയും ചിരിപ്പിക്കുകയും ചെയ്തത്. ജോലി സംബന്ധമായ ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്യാൻ രാവിലെ…

Read Full News

മോഹൻലാൽ-തരുൺ മൂർത്തി ചിത്രം അതിമനോഹരത്തിന് ശബരിമല സന്നിധാനത്ത് ഷൂട്ടിങിന് അനുമതിയില്ല | No Permission To Shoot Mohanlal Tharun Moorthy Film Athimanoharam At Sabarimala Sannidhanam

Movie News oi-Nidhin Illikkambath Published: Monday, August 17, 2026, 14:51 [IST] പത്തനംതിട്ട: മോഹൻലാൽ നായകനായി എത്തുന്ന തരുൺ മൂർത്തി ചിത്രം അതിമനോഹരത്തിന് ശബരിമല സന്നിധാനത്ത് ഷൂട്ടിങിന് അനുമതിയില്ല. ഹൈക്കോടതിയുടെ ഏറ്റവും പുതിയ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് സിനിമയുടെ ചിത്രീകരണത്തിനുള്ള അനുമതി നിഷേധിച്ചത്. ശബരിമല ക്ഷേത്രമുൾപ്പെടുന്ന പ്രദേശം പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിൽ വരുന്ന ഇടമാണ്. ഇതോടെയാണ് വനംവകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമായി വന്നത്. എന്നാൽ വനംവകുപ്പ് അനുമതി നിഷേധിക്കുകയായിരുന്നു. നേരത്തെ ശബരിമലയിൽ ഷൂട്ടിംഗ്…

Read Full News

‘ചാറ്റ് ജിപിടി എന്റെ ചെരുപ്പ് കണ്ടെത്തൂ’; യുവാവിന് ഷൂസ് തിരയാൻ സഹായം AI | Buzz News

Last Updated:Aug 17, 2026 2:50 PM IST തന്റെ നഷ്ടപ്പെട്ട ക്രോക് കണ്ടെത്താനായിരുന്നു യുവാവിന് ചാറ്റ്ജിപിടിയുടെ സഹായം വേണ്ടിവന്നത് News18 ആയിരത്തിലധികം ജോഡി ചെരുപ്പുകൾക്കിടയിൽ നിന്ന് എഐ സാങ്കേതികവിദ്യ ഉപയോ​ഗിച്ച് തന്റെ ചെരുപ്പ് തിരയുന്ന യുവാവിന്റെ വീഡിയോ വൈറൽ. ഷൂസുകളും സ്ലിപ്പറുകളും ഉൾപ്പെടെ വിവിധ മോഡലുകളിലുള്ള ചെരുപ്പുകൾക്കിടയിൽ നിന്നാണ് യുവാവ് സ്വന്തം ചെരുപ്പ് ചാറ്റ് ജിപിടിയുടെ സഹായത്തോടെ തിരഞ്ഞ് കണ്ടെത്തിയത്. കൂടുതൽ വായിക്കാൻ Source link

Read Full News

സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ച് ബഹ്റൈൻ കേരളീയ സമാജം പ്രസംഗവേദി

Bahrain Keraleeya Samajam Celebrates Independence Day Grandly at Prasangavedi.സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ച് ബഹ്റൈൻ കേരളീയ സമാജം പ്രസംഗവേദി Source link

Read Full News