Headlines

admin

ഓവുചാല്‍ നിര്‍മിക്കുന്നതിനിടെ സ്വര്‍ണക്കൂമ്പാരം; നിധി കിട്ടിയത് തൊഴിലാളികള്‍ക്ക്, പിന്നീട് നടന്നത് | Gold Treasure Uncover While Construction Of Sewer; Coin and Bar Takes Workers, Here Then What Happened

International oi-Ashif N Published: Monday, August 17, 2026, 11:52 [IST] യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയത്തിലെ നിര്‍മാണ തൊഴിലാളികള്‍ക്ക് ലഭിച്ച സ്വര്‍ണ ശേഖരത്തിന്റെ വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറയുകയാണ്. ഓവുചാല്‍ നിര്‍മിക്കുന്നതിന് മണ്ണ് നീക്കുകയായിരുന്നു തൊഴിലാളികള്‍. ഈ വേളയിലാണ് മണ്ണില്‍ കുഴഞ്ഞ നിലയില്‍ ചില കോയിനുകള്‍ കണ്ടത്. ഒന്നുകൂടി മണ്ണ് നീക്കിയപ്പോള്‍ ചാക്കില്‍ നിറയെ സ്വര്‍ണം. കട്ടികളും കോയിനുകളുമാണ് കണ്ടെത്തിയത്. സ്വര്‍ണവില വന്‍ കുതിപ്പ് നടത്തുന്ന സാഹചര്യത്തിലാണ് ഈ സംഭവം വലിയ വാര്‍ത്തയാകുന്നത്. 10.4 മില്യണ്‍…

Read Full News

ബെംഗളൂരു എത്തുക രാവിലെ 6.25ന്; വന്ദേഭാരത് പോലെ ആലപ്പുഴ ആഡംബര ബസ്, റൂട്ട്, സമയം അറിയാം | Vande Bharat Model Alappuzha Bengaluru KSRTC Luxury Bus Service Begins; Time, Stop, Route Details Inside

Kerala oi-Ashif N Published: Monday, August 17, 2026, 11:00 [IST] ആലപ്പുഴയില്‍ നിന്ന് ആരംഭിച്ച് ബെംഗളൂരുവില്‍ അവസാനിക്കുന്ന ആഡംബര ബസ് സര്‍വീസ് കെഎസ്ആര്‍ടിസി തുടങ്ങി. എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകള്‍ കടന്ന് തമിഴ്‌നാട്ടിലൂടെ ബെംഗളൂരുവിലെത്തും. ആലപ്പുഴയില്‍ നിന്ന് വൈകീട്ട് ആറ് മണിക്കാണ് ബസ് പുറപ്പെടുക. മടക്ക സര്‍വീസ് ആലപ്പുഴയില്‍ തിരിച്ചെത്തുന്നത് രാവിലെ എട്ട് മണിക്കാണ്. ഓണത്തിന് നാട്ടിലേക്കും തിരിച്ചും മടങ്ങുന്നവര്‍ക്ക് ആഡംബര യാത്ര സമ്മാനിക്കുന്നതാണ് പുതിയ ബസ്. വന്ദേഭാരത് ട്രെയിനിന് സമാനമായ സൗകര്യങ്ങളാണ് ബസില്‍…

Read Full News

സ്വര്‍ണം ചാഞ്ചാടി മുന്നോട്ട്; പവന് ഒരു ലക്ഷത്തില്‍ താഴേക്ക് വരുമെന്ന പ്രതീക്ഷ വേണ്ട, ഇന്നത്തെ പവന്‍ വില | Kerala Gold Rate Today August 17 Monday Rises Rs 400 Per Pavan; Is Consumers Better Buy Or Sell?

Kerala oi-Ashif N Published: Monday, August 17, 2026, 10:14 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണത്തിന് 400 രൂപ വര്‍ധിച്ചു. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഓഹരി വിപണി നഷ്ടത്തിലാണ്. ഇന്ത്യന്‍ രൂപ മുന്നേറാന്‍ സാധിക്കാതെ നില്‍ക്കുന്നു. സ്വര്‍ണത്തില്‍ ഇനിയും ഏറ്റക്കുറച്ചിലുകള്‍ക്കാണ് സാധ്യത. ചാഞ്ചാടി സ്വര്‍ണം മുന്നോട്ട് തന്നെയാകും പോകുക എന്നാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്. പ്രത്യേകിച്ചും വരുന്ന മൂന്നു മാസം. ജ്വല്ലറികളില്‍ എത്തുന്ന പലരും ചോദിക്കുന്നത് ഒരു ലക്ഷം രൂപയില്‍ താഴേക്ക് സ്വര്‍ണവില എത്തുമോ എന്നതാണ്….

Read Full News

‘അന്ന് നാന വീക്കിലിക്കാർ സെറ്റ് കവർ ചെയ്യാൻ വന്നു, പിന്നാലെ ഇറങ്ങിപോവുമെന്ന് തിലകൻ ഭീഷണി മുഴക്കി’; വിജയകുമാർ | Once Nana Weekly Team Came To Cover The Set And Thilakan Threatened To Walk Out Reveals Jayakumar

Movie News oi-Nidhin Illikkambath Published: Monday, August 17, 2026, 10:31 [IST] മലയാള സിനിമയിൽ നിരവധി കലാമൂല്യമുള്ള മികച്ച ചിത്രങ്ങൾ സമ്മാനിച്ച നിർമ്മാതാവാണ് ഭാവചിത്ര ജയകുമാർ. പഞ്ചാഗ്നി അടക്കമുള്ള ചിത്രങ്ങളും ഒട്ടേറെ സീരിയലുകളും അദ്ദേഹം കരിയറിൽ നിർമ്മിച്ചിരുന്നു. ഇപ്പോഴിതാ സിനിമയിലെ ചില അനുഭവങ്ങൾ മാസ്‌റ്റർബിൻ ചാനലിനോട് പങ്കുവയ്ക്കുകയാണ് അദ്ദേഹം. ഭാവചിത്ര ജയകുമാറിന്റെ വാക്കുകൾ സിനിമയോ സീരിയലോ പ്രൊഫഷണലോ ഏതുമാവട്ടെ ജീവിതം എന്ന് പറയുന്ന ഒരു കാര്യത്തിന്റെ അളവ് എടുത്തു നോക്കുമ്പോൾ, ആ കാലഘട്ടത്തിലെ ജീവിതം,…

Read Full News

ഹാഷ്മിയുടെ ചെവിക്കല്ല് അടിച്ച് പൊട്ടിച്ചൂടേയെന്ന് ചോദിച്ചു, അയാൾക്ക് എന്നെ കീഴ്പ്പെടുത്താനാകില്ല';അഖിൽ

Akhil Marar Janakeeya Kodathi with Hashmi Taj Ibrahim; Akhil Against Hashi, says channel Cut His Videoഹാഷ്മിയുടെ ചെവിക്കല്ല് അടിച്ച് പൊട്ടിച്ചൂടേയെന്ന് ചോദിച്ചു, അയാൾക്ക് എന്നെ കീഴ്പ്പെടുത്താനാകില്ല’;അഖിൽ Source link

Read Full News

സ്വർണം ഇതെന്തൊരു ചതിയാണ്, ഇന്ന് വില കുതിച്ചു: 1.35 ലക്ഷത്തിലേക്ക്? ഞെട്ടിച്ച് നിരക്കുകൾ|Gold Rate Surges Sharp Today; Gold: Is It Heading Towards Rs 1.35 Lakh? Know Pavan Rates

Kerala oi-Rakhi Updated: Monday, August 17, 2026, 9:58 [IST] ആഭരണപ്രേമികളുടെ പ്രതീക്ഷകൾ അസ്ഥാനത്താക്കി സ്വർണം വീണ്ടും കുതിക്കുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഔണ്‍സിന് 4408.12 ഡോളർ രേഖപ്പെടുത്തി. അമേരിക്കയിൽ കഴിഞ്ഞമാസം ഉപഭോക്തൃവിപണി തളർന്നുവെന്ന റിപ്പോർട്ടാണ് സ്വർണത്തിന് ആവേശം പകരുന്നത്. രാജ്യാന്തര വിപണിയിലെ വില വർധനവ് കേരളത്തിലും സ്വർണ വില ഉയരാൻ കാരണമായിട്ടുണ്ട്. ജുലൈ അവസാനത്തോടെ 1.05 രൂപയുണ്ടായിരുന്ന പവൻ വില നിലവിൽ 1.13ലക്ഷത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച മാത്രം 520 രൂപയുടെ വർധനവ്…

Read Full News

നടി അനന്യ രാജ് അന്തരിച്ചു; കുടുംബം മരണവിവരം പുറത്തുവിട്ടത് ഒരുമാസത്തിന് ശേഷം | സിനിമാ വാർത്ത

Last Updated:Aug 17, 2026 8:53 AM IST കഴിഞ്ഞ ഒരു വർഷത്തിലേറെയായി അനന്യ ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ നേരിട്ടിരുന്നുവെന്ന് കുടുംബം പ്രസ്താവനയിൽ വ്യക്തമാക്കി News18 യുവനടി അനന്യ രാജ് (27) അന്തരിച്ചു. ജൂലൈ 15-ന് പുലർച്ചെ ഉറക്കത്തിലായിരുന്നു അന്ത്യം. നടിയുടെ മരണം സംഭവിച്ച് ഒരു മാസത്തിന് ശേഷമാണ് കുടുംബം വാർത്ത ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവിട്ടത്. കൂടുതൽ വായിക്കാൻ Source link

Read Full News

ഹെബ്ബാൾ തുരങ്ക പാതയ്ക്ക് എതിരെ എതിർപ്പ് ശക്തമാവുന്നു; ലാൽബാഗിൽ പാറ ആലിംഗനം ചെയ്‌ത്‌ പ്രതിഷേധം | Opposition To The Bengaluru Hebbal Tunnel Road Project Intensifies; Protest Held At Lalbagh By Hugging Rocks

India oi-Nidhin Illikkambath Published: Monday, August 17, 2026, 9:17 [IST] ബെംഗളൂരു: കർണാടക സർക്കാർ മുന്നോട്ട് വച്ച നിർദ്ദിഷ്‌ട തുരങ്കപാത പദ്ധതിക്കെതിരെ ബെംഗളൂരുവിൽ പ്രതിഷേധം ശക്തമാകുന്നു. പദ്ധതിക്കെതിരെ ഫ്രീഡം പാർക്കിൽ വലിയ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് പ്രതിഷേധക്കാർ അറിയിച്ചു. ഇന്നലെ ലാൽബാഗിൽ മനുഷ്യച്ചങ്ങലകൾ തീർത്ത് തുരങ്കപാത പദ്ധതിക്കെതിരെ ചിലർ പ്രതിഷേധിച്ചിരുന്നു. കൂടാതെ പാർക്കിനുള്ളിലെ പെനിൻസുലാർ ഗ്നൈസ് പാറയെ ആലിംഗനം ചെയ്‌താണ് തങ്ങളുടെ എതിർപ്പ് പ്രതിഷേധക്കാർ രേഖപ്പെടുത്തിയത്. ലാൽബാഗ് വാക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തുരങ്കപാത…

Read Full News

‘ബിഗ് ബോസ് അഗ്നിപരീക്ഷയ്ക്ക് ഒരു ദിവസം ഒന്നരലക്ഷത്തോളം ശമ്പളം’; വീണ്ടും അഖിൽ മാരാർ, അൽപ്പനെന്ന് കമൻ്റുകൾ|Bigg Boss Agnipareeksha Judges Remuneration; Akhil Marar Reveals He Gets Rs 1.5 Lakh Per Day ,This is what he said

Kerala oi-Rakhi Published: Monday, August 17, 2026, 7:57 [IST] ട്വൻ്റി ഫോർ ന്യൂസ് ചാനലിലെ ജനകീയ കോടതി എന്ന പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ കടുത്ത ട്രോളുകളാണ് ബിഗ് ബോസ് താരവും മുൻ എൻഡിഎ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ ഏറ്റുവാങ്ങുന്നത്. അഖിലിൻ്റെ നിലപാട് മാറ്റത്തെയാണ് പരിപാടിയിൽ ചോദ്യം ചെയ്തത്. പരിപാടിയിൽ അവതാരകൻ ഉയർത്തിയ പല ചോദ്യങ്ങൾക്കും അഖിലിന് മറുപടി ഉണ്ടായിരുന്നില്ല. ഉത്തരം മുട്ടി ഒടുവിൽ അഖിൽ ദേഷ്യപ്പെട്ട നിരവധി അവസരങ്ങളും ഉണ്ടായി. ഇതോടെയാണ് ആളുകൾ അഖിലിനെതിരെ…

Read Full News

ബെംഗളൂരുവിലെ നൈസ് റോഡിലെ ടോൾ പിരിവ് ഉടൻ നിർത്തണം; ആവശ്യം ഉന്നയിച്ച് എച്ച്ഡി കുമാരസ്വാമി | Toll Collection On The Bengaluru NICE Road Must Be Stopped Immediately; HD Kumaraswamy Raises The Demand

India oi-Nidhin Illikkambath Published: Monday, August 17, 2026, 0:22 [IST] ബെംഗളൂരു: കർണാടക ഹൈക്കോടതിയുടെ പരാമർശം ചൂണ്ടിക്കാട്ടി ബെംഗളൂരുവിലെ നൈസ് റോഡിലെ ടോൾ പിരിവ് ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി എച്ച്ഡി കുമാരസ്വാമി രംഗത്ത്. മുഖ്യമന്ത്രി ഡികെ ശിവകുമാറിനോനോടാണ് കുമാരസ്വാമി ഈ ആവശ്യം ഉന്നയിച്ചത്. നൈസ് റോഡ് വിഷയത്തിൽ നേരത്തെയും കുമാരസ്വാമി സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. നൈസ് റോഡ് എന്നറിയപ്പെടുന്ന ബെംഗളൂരു-മൈസൂരു അടിസ്ഥാന സൗകര്യ ഇടനാഴി പദ്ധതിക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് എച്ച്ഡി…

Read Full News