Headlines

admin

സ്വര്‍ണം വില കൂടുമോ? കൈയ്യിലുള്ളത് വില്‍ക്കണോ; ക്രൂഡ് ഉയരുമ്പോള്‍ മഞ്ഞലോഹം മാറുന്നത് ഇങ്ങനെ | Gold Rate Prediction: Does Price Of Yellow Metal Rise Or Fall When Crude Oil Surge? Expert Says

Kerala oi-Ashif N Updated: Thursday, September 10, 2026, 7:51 [IST] പശ്ചിമേഷ്യയിലെ സംഘര്‍ഷം കാരണം ക്രൂഡ് ഓയില്‍ വില വന്‍ തോതില്‍ ഉയര്‍ന്നിരിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരല്‍ വില 100 ഡോളര്‍ പിന്നിട്ട് കുതിച്ചു. എണ്ണ വില കൂടുമ്പോള്‍ എല്ലാ മേഖലയിലും വില വര്‍ധിക്കുമെന്നതാണ് പ്രധാന മാറ്റം. അതോടെ പണപ്പെരുപ്പം ശക്തമാകുമോ എന്ന ആശങ്ക വിപണിയില്‍ ഉയരും. വിപണിയിലെ ഓരോ കാര്യങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഏതെങ്കിലും ഒരു രംഗത്തെ മാറ്റം മറ്റു മേഖലയിലും…

Read Full News

കൊടുംചൂടിന് ആശ്വാസം; സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴ..കള്ളക്കടൽ ജാഗ്രത നിർദേശം|kerala Rain Updates; These two Districts Will Get Heavy Rain, Yellow Alert Issued, Details

Kerala oi-Rakhi Published: Thursday, September 10, 2026, 7:08 [IST] ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴ. രണ്ട് ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. ഇവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് അലർട്ട്. അതേസമയം നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലും മഞ്ഞ അലർട്ട് ആണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5…

Read Full News

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം; പിന്നാലെ എണ്ണവില കുതിച്ചുയരുന്നു, ഒരു ഇടവേളയ്ക്ക് ശേഷം 100 ഡോളർ കടന്നു | West Asia Conflict Intensifies Oil Prices Surge Crossing The $100 Mark After A Hiatus

International oi-Nidhin Illikkambath Published: Thursday, September 10, 2026, 0:13 [IST] ന്യൂയോർക്ക്: ഗൾഫ് മേഖലയിലെ എണ്ണക്കപ്പലുകൾക്ക് നേരെ അമേരിക്കയും ഇറാനും ആക്രമണം നടത്തുകയും യെമനിലെ ഹൂതി വിമതർ സൗദി അറേബ്യയിലെ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയും ചെയ്‌തതോടെ ആഗോള എണ്ണവില കുതിപ്പ് തുടരുന്നു. ഏറ്റവും ഒടുവിൽ എണ്ണവില ബാരലിന് 100 ഡോളർ കടന്നു. രാത്രിയിൽ ഇറാന്റെ ലക്ഷ്യബാധിത ആക്രമണത്തിന് തിരിച്ചടിയായി അഞ്ച് ഇറാനിയൻ എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക അറിയിച്ചു. ഇതിന് പിന്നാലെ അമേരിക്കൻ…

Read Full News

ആ കാത്തിരിപ്പിന് വിരാമമായി; പുതിയ ഐഫോൺ 18 പ്രോ, പ്രോ മാക്‌സ് മോഡലുകൾ അവതരിപ്പിച്ച് ആപ്പിൾ | The Wait Is Over; Apple Has Unveiled The New Iphone 18 Pro And Pro Max Models

Technology oi-Nidhin Illikkambath Published: Wednesday, September 9, 2026, 23:22 [IST] ഐഫോണിലെ ഏറ്റവും നൂതനമായ പ്രൊഫഷണൽ ക്യാമറ സംവിധാനവും വൻ ബാറ്ററി ലൈഫും മികച്ച പ്രകടനവുമായി ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ് മോഡലുകൾ ആപ്പിൾ അവതരിപ്പിച്ചു. പുതിയ 48 മെഗാപിക്‌സൽ ഫ്യൂഷൻ മെയിൻ ക്യാമറയിൽ ആദ്യമായി വേരിയബിൾ അപർച്ചർ സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ മുമ്പ് സാധ്യമല്ലാതിരുന്ന രീതിയിൽ ചിത്രങ്ങളെടുക്കുന്നതിൽ കൂടുതൽ നിയന്ത്രണം ഉപയോക്താക്കൾക്ക് ലഭിക്കും. ക്യാമറ ആപ്പിൽ ഉപയോക്താക്കൾക്ക് പുതിയ…

Read Full News

ബെംഗളൂരു നഗരത്തിലെ ഇരുചക്ര വാഹന യാത്രക്കാർക്ക് ആശ്വാസം; ഈ പ്രധാന റോഡുകളിൽ പ്രവേശിക്കാം | Relief For Two Wheeler Riders In Bengaluru Access Allowed On These Major Roads

India oi-Nidhin Illikkambath Published: Wednesday, September 9, 2026, 22:33 [IST] ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ഇലക്ട്രോണിക്‌സ് സിറ്റി എലിവേറ്റഡ് കോറിഡോർ എന്നിവിടങ്ങളിലെ ഇരുചക്ര വാഹനങ്ങളുടെ ഗതാഗതം നിരോധിക്കാനുള്ള തീരുമാനം താൽക്കാലികമായി നീട്ടി. സഞ്ജീവ്നഗർ ക്രോസിനും വിദ്യാശിൽപ് ജങ്ഷനും ഇടയിലുള്ള എയർപോർട്ട് റോഡ് എലിവേറ്റഡ് കോറിഡോറിൽ ചരക്ക് വാഹനങ്ങൾ, ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷകൾ എന്നിവ പ്രവേശന പോയിന്റുകളിൽ സർവീസ് റോഡിലേക്ക് തിരിച്ചുവിട്ടതിനെ തുടർന്ന് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതായി ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ അറിയിച്ചിരുന്നു. ‘തീരുമാനം നടപ്പാക്കുന്നതിന്റെ…

Read Full News

ടിവികെ-കോൺഗ്രസ് സഖ്യത്തിന് പുതിയ പേര്; സെക്കുലർ സോഷ്യൽ ജസ്‌റ്റിസ് വിക്‌ടറി അലയൻസ്, ഇടത് വിട്ടുനിന്നു | New Name For The TVK Congress Alliance; Secular Social Justice Victory Alliance, Left Stayed Away

India oi-Nidhin Illikkambath Updated: Wednesday, September 9, 2026, 21:35 [IST] ചെന്നൈ: വിജയ് നേതൃത്വം നൽകുന്ന ഭരണകക്ഷി മുന്നണിക്ക് ഒടുവിൽ ഔദ്യോഗിക പേര് ലഭിച്ചു. ‘സെക്കുലർ സോഷ്യൽ ജസ്‌റ്റിസ് വിക്‌ടറി അലയൻസ്’ എന്നാണ് സഖ്യത്തിന് നൽകിയിരിക്കുന്ന പേര്. ടിവികെ അധ്യക്ഷൻ വിജയ്, വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ) അധ്യക്ഷൻ തോൽ തിരുമാവളവൻ, മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ) അധ്യക്ഷൻ വൈകോ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐയുഎംഎൽ) നേതാക്കൾ എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ…

Read Full News

ദുബായ് ഡ്യൂട്ടി ഫ്രീയിൽ വീണ്ടും മലയാളിക്ക് ഭാഗ്യ തിളക്കം; തേടിയെത്തിയത് 1 മില്യൺ ഡോളർ സമ്മാനം..! | Malayali Expat Strikes It Lucky Again At Dubai Duty Free; A 1 Million Prize Comes Their Way

Gulf oi-Nidhin Illikkambath Published: Wednesday, September 9, 2026, 20:45 [IST] ദുബായ്: ഇന്ത്യൻ ഫോട്ടോഗ്രാഫർക്ക് ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ മില്ലേനിയം മില്യണയർ പ്രമോഷനിൽ 1 മില്യൺ ഡോളർ സമ്മാനം. അജ്‌മാൻ നിവാസിയായ മലയാളി 41കാരൻ ജിജോ പുളിക്കത്തോടിയാണ് ഭാഗ്യത്തിന് അർഹനായത്. ഓഗസ്‌റ്റ് 22ന് ഓൺലൈനായി വാങ്ങിയ 4891 എന്ന ടിക്കറ്റ് നമ്പറിനാണ് മില്ലേനിയം മില്യണയർ സീരീസ് 556ൽ ജിജോയ്ക്ക് 1 മില്യൺ ഡോളർ സമ്മാനം ലഭിച്ചത്. അജ്‌മാനിൽ കഴിഞ്ഞ നാല് വർഷമായി…

Read Full News

കൊച്ചി മെട്രോ മൂന്നാം ഘട്ടം; അങ്കമാലി റൂട്ടിനെതിരെ വിമർശനം ശക്തം, ദേശീയപാത 544നോട് അടുക്കണമെന്ന് ആവശ്യം | Kochi Metro Phase III Strong Criticism Against The Angamaly Route Demand To Align It With NH 544

Kerala oi-Nidhin Illikkambath Published: Wednesday, September 9, 2026, 20:03 [IST] അങ്കമാലി: കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തിലെ നിർദ്ദിഷ്‌ട പാതയ്ക്ക് നേരെ വിമർശനം ശക്തമാവുന്നു. വിദഗ്‌ധർ, പ്രാദേശിക വ്യാപാരികൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് വിമർശനം നേരിടുകയാണ്. ആലുവ-അങ്കമാലി റൂട്ടിന്റെ വിശദമായ പദ്ധതി റിപ്പോർട്ട് കെഎംആർഎൽ ഈ മാസം ആദ്യം സംസ്ഥാന സർക്കാരിന് സമർപ്പിച്ചതിന് പിന്നാലെയാണ് നിർദ്ദിഷ്‌ട അലൈൻമെന്റിനെതിരെ പ്രതിഷേധം ശക്തമായത്. അങ്കമാലി റെയിൽവേ സ്‌റ്റേഷൻ ഗതാഗത പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായിട്ടും മെട്രോ പാതയിൽ സ്‌റ്റേഷനെ…

Read Full News

‘കറന്റ് വരുമോ എന്നറിയില്ല…പക്ഷേ നൊസ്റ്റാൾജിയ തിരിച്ചെത്തും’; ട്രോളി വികെ സനോജ്|‘Not Sure If the Power Will Be Back… But the Nostalgia Will Return’; VK Sanoj Trolls

Kerala oi-Rakhi Updated: Wednesday, September 9, 2026, 19:51 [IST] വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അത്ഭുതപ്രവൃത്തികൾ ഒന്നുമില്ലെന്നും വൈദ്യുതി മുടങ്ങുന്ന ഏകദേശ സമയം അറിയിക്കുമെന്നുമുള്ള വൈ്ദ്യുതി മന്ത്രിയുടെ പ്രതികരണത്തിൽ പരിഹാസവുമായി വികെ സനോജ് എംഎൽഎ. ഇത് വെറുമൊരു പവർക്കട്ട് പ്രഖ്യാപനമല്ല മറിച്ച് പഴയ ഓർമ്മകളെ 2026-ലേക്ക് തിരികെ കൊണ്ടുവരാനുള്ള ഒരു സമഗ്ര വികസന പദ്ധതി കൂടിയാണെന്ന് സനോജ് പരിഹസിച്ചു. കഴിഞ്ഞ 10 വർഷത്തെ വൈദ്യുതി മന്ത്രിമാർക്ക് ഒന്നും കിട്ടാതെ പോയ ഭാഗ്യമാണ്‌ ഇപ്പോഴത്തെ മന്ത്രിക്ക് ലഭിച്ചിരിക്കുന്നതെന്നും…

Read Full News

വിഴിഞ്ഞം സീപോർട്ടിൽ ഒഴിവ്: 36,000 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ|job Vacancy at Vizhinjam Seaport: Salary Up to 36,000; Here’s How to Apply

Jobs oi-Rakhi Published: Wednesday, September 9, 2026, 19:36 [IST] വിഴിഞ്ഞം സീപോർട്ടിൽ വിവിധ തസ്തികളിൽ ഒഴിവ്. ആകെ അഞ്ച് ഒഴിവുകളാണ് ഉള്ളത്. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ അറിയാം അസിസ്റ്റന്റ് മാനേജർ (പ്രോജക്ട്സ്) ഒരു ഒഴിവാണ് ഉള്ളത്. സിവിൽ എൻജിനീയറിങിൽ ബി.ഇ / ബി.ടെക് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം കൂടാതെ ഫുൾ ടൈം എം.ബി.എ / പി.ജി.ഡി.എം (ഓപ്പറേഷൻസ് മാനേജ്മെന്റ് / ലോജിസ്റ്റിക്സ് ആൻ്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ് /…

Read Full News