Headlines

admin

നാളെ ബാങ്ക് പണിമുടക്ക്; നാല് ദിവസം അവധി, ത്രിദിന സമരം 28ന്, ഒക്ടോബറില്‍ അനിശ്ചിതകാലം | Bank Strike Tomorrow; Four Days Of Holidays, Here What Is Consumers Should Know About Transaction

India oi-Ashif N Published: Thursday, September 10, 2026, 15:43 [IST] രാജ്യത്ത് നാളെ ബാങ്ക് പണിമുടക്ക്. ഏറെ കാലമായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബാങ്ക് യൂണിയനുകളുടെ സമരം. സെപ്തംബര്‍ 11ന് നടക്കുന്ന പണിമുടക്ക് സൂചനാ സമരമാണ് എന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ത്രിദിന പണിമുടക്കും അനിശ്ചിതകാല സമരവും പിന്നാലെ വരുന്നുണ്ട്. പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കി കുറയ്ക്കണം എന്നാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) ആണ് സമരം…

Read Full News

ക്രഷിന് നിങ്ങളെ തിരിച്ച് ഇഷ്ടമാണോ? രഹസ്യമറിയാൻ 22-കാരൻ്റെ വെബ്‌സൈറ്റ്  | Buzz News

Last Updated:Sep 10, 2026 3:55 PM IST ക്രഷിന് തിരിച്ചു ഇഷ്ടമുണ്ടോ എന്ന് രഹസ്യമായി പരിശോധിക്കാൻ സഹായിക്കുന്ന ഒരു വെബ്‌സൈറ്റ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് മുംബൈയിൽ നിന്നുള്ള 22 കാരനായ എഐ എൻജിനീയർ News18 നിങ്ങളുടെ ക്രഷിന് നിങ്ങളെ തിരിച്ച് ഇഷ്ടമാണോ? ഈ രഹസ്യം അറിയാൻ ഇനി എങ്ങും പോകണ്ട.ക്രഷിന് തിരിച്ചു ഇഷ്ടമുണ്ടോ എന്ന് രഹസ്യമായി പരിശോധിക്കാൻ സഹായിക്കുന്ന ഒരു വെബ്‌സൈറ്റ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് മുംബൈയിൽ നിന്നുള്ള 22 കാരനായ എഐ എൻജിനീയർ വത്സൽ.നേരിട്ട് സന്ദേശങ്ങൾ അയക്കാതെ തന്നെ ആളുകൾക്ക്…

Read Full News

പൈലറ്റ് ദമ്പതികളുടെ മകന് പ്രായം 7 മാസം; വിമാന യാത്രകൾ 29 ! വിമാനത്തിനുള്ളിലെ പ്രഖ്യാപനം വൈറൽ  | Buzz News

Last Updated:Sep 10, 2026 3:09 PM IST ഈ അപൂർവ്വ സംഭവത്തോട് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളാണ് പ്രതികരിച്ചത്. News18 ഡെൻവറിൽ നിന്ന് വേഗാസിലേക്കുള്ള വിമാനത്തിൽ സൗത്ത് വെസ്റ്റ് എയർലൈൻസ് ഫസ്റ്റ് ഓഫീസറായ ഷോൺ തൻ്റെ ഏഴുമാസം പ്രായമുള്ള മകൻ നോവയെക്കുറിച്ച് നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കുഞ്ഞിൻ്റെ ഇരുപത്തൊമ്പതാമത്തെ വിമാന യാത്രയാണിതെന്നും, എന്നാൽ അച്ഛൻ തന്നെ പൈലറ്റായിരിക്കുന്ന ഒരു വിമാനത്തിൽ കുഞ്ഞ് ആദ്യമായാണ് ഒപ്പമുള്ളതെന്നും അദ്ദേഹം പ്രഖ്യാപിച്ചു. യാത്രക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച…

Read Full News

​ഗാനരചയിതാവ് കണ്ണദാസൻ വെറും 10 മിനിറ്റിൽ എഴുതിയ സൂപ്പർ ഹിറ്റ് ഗാനം ഏതെന്ന് അറിയാമോ?

സിനിമയുടെ സാഹചര്യം വിശദീകരിച്ച് വെറും പത്ത് മിനിറ്റിനുള്ളിൽ കണ്ണദാസൻ ആ പാട്ടെഴുതി പ്രതിഫലം വാങ്ങി പോകുകയും ചെയ്തു Source link

Read Full News

അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടച്ച 19 വിദ്യാർത്ഥികൾ! ‘ഒഴിയാതെ’ 11ന് തിയേറ്ററുകളിൽ | സിനിമാ വാർത്ത

Last Updated:Sep 10, 2026 2:42 PM IST 1976 ൽ അടിയന്തരാവസ്ഥക്കാലത്ത് പാലക്കാട് കൊടുവായൂർ ഹൈസ്‌കൂളിൽ നിന്ന് പോലീസ് പിടികൂടി ജയിലിലടച്ച 19 വിദ്യാർത്ഥികളുടെ കഥ പറയുന്ന ചിത്രം ഒഴിയാതെ അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ ഭരണകൂട ഭീകരതയ്ക്കും പോലീസ് ക്രൂരതയ്ക്കും ഇരയായ 19 സ്കൂൾ കുട്ടികളുടെ അതിജീവനത്തിന്റെ കഥ പറയുന്ന ‘ഒഴിയാതെ’ എന്ന ചലച്ചിത്രം സെപ്റ്റംബർ 11ന് തിയേറ്ററുകളിലെത്തുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ ഫറൂഖ് അബ്ദുള്‍ റഹിമാന്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത്…

Read Full News

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;നാളെയും മറ്റന്നാളും കനത്ത മഴ..ഈ ജില്ലകളിൽ യെല്ലോ അലർട്ട്|Kerala Rain Alert; Depression in the Bay of Bengal; Heavy Rain Expected Tomorrow and the Day After, Yellow Alert

Kerala oi-Rakhi Published: Thursday, September 10, 2026, 14:44 [IST] വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി വടക്കൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമർദ്ദത്തിൻ്റെ പശ്ചാത്തലത്തിൽ 14 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു. വെള്ളി , ശനി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ…

Read Full News

ബെംഗളൂരുവിന് വീണ്ടും നിരാശ; വന്ദേഭാരത് സ്ലീപ്പർ റേക്ക് വടക്കൻ റെയിൽവേയ്ക്ക് നൽകി, കാത്തിരിപ്പ് നീളുന്നു|Bengaluru Faces Another Setback; Vande Bharat Sleeper Rake Allotted to Northern Railway, Wait Gets Longer.

Travel oi-Rakhi Published: Thursday, September 10, 2026, 14:23 [IST] ബെംഗളൂരു-മുംബൈ റൂട്ടിൽ പ്രഖ്യാപിച്ച വന്ദേഭാരത് സ്ലീപ്പർ ട്രെയിനിനായുള്ള കാത്തിരിപ്പ് നീളുന്നു. ഓഗസ്റ്റിൽ ട്രെയിൻ സർവ്വീസ് നടത്തുമെന്നായിരുന്നു നേരത്തേ റിപ്പോർട്ടുകൾ. എന്നാൽ ഇതുവരേയും ട്രെയിനിനെ കുറിച്ച് യാതൊരു അപ്ഡേറ്റും റെയിൽവെ പുറത്തുവിട്ടിട്ടില്ല. അതിനിടെ ബെംഗളൂരുവിന് അനുവദിച്ചിരുന്ന ട്രെയിൻ റേക്ക് നിലവിൽ ഇവിടെനിന്ന് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ബെംഗളൂരിനു മുംബൈയ്ക്കും ഇടയിൽ വന്ദേഭാരത് സ്ലീപ്പർ ഉടൻ എത്തുമെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്…

Read Full News

ഇറാന്‍ ഉഗ്ര പ്രഹരം നല്‍കി; അമേരിക്കക്ക് കനത്ത നാശം, ഇത്രയും വലിയ തിരിച്ചടി ആദ്യം, പിന്നാലെ ഓഫര്‍ | Iran Powerful Strike In Jordan US Army Base; Report Says Huge Setback For US And Damaged Warplanes

Gulf oi-Ashif N Published: Thursday, September 10, 2026, 14:29 [IST] പശ്ചിമേഷ്യയില്‍ യുദ്ധം ശക്തമായിരിക്കുകയാണ്. അമേരിക്കയും ഇറാനും പരസ്പരം ആക്രമണം തുടരുന്നുണ്ട്. ഇറാനിലെ തന്ത്രപ്രധാന എണ്ണ മേഖലകള്‍ ആണ് അമേരിക്ക ലക്ഷ്യമിട്ടത്. കപ്പലുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ഇതിന് ഇറാന്‍ തിരിച്ചടി നല്‍കിയത് ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക താവളത്തിലാണ്. ഇവിടെ നിന്നാണ് ഇറാനിലേക്ക് അമേരിക്ക മിസൈല്‍ തൊടുത്തുവിടുന്നത്. ഇറാന്റെ ആക്രമണത്തില്‍ അമേരിക്കയുടെ സേനാ കേന്ദ്രത്തില്‍ കനത്ത നാശനഷ്ടമുണ്ടായി എന്ന് സിബിഎസ് റിപ്പോര്‍ട്ട് ചെയ്തു. ഒരു എ-10…

Read Full News

‘എന്റെ ജീവിതവും പോരാട്ടങ്ങളും നിങ്ങൾക്ക് അറിയില്ല’, വിജയുടെ പരിഹാസത്തിന് തിരിച്ചടിച്ച് സ്റ്റാലിൻ| You don’t know about my life and struggles,” MK Stalin hits back at Vijay’s mocking gesture in assembly

India oi-Sajitha Gopie Published: Thursday, September 10, 2026, 13:53 [IST] തമിഴ്‌നാട് നിയമസഭയില്‍ നടത്തിയ നീണ്ട പ്രസംഗം വൈറലായതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ പരിഹസിച്ചതിന് സഖ്യകക്ഷികളില്‍ നിന്നടക്കം വിമര്‍ശനവും നേരിടുകയാണ് മുഖ്യമന്ത്രി സി ജോസഫ് വിജയ്. രണ്ട് ദിവസം മുന്‍പാണ് വിജയ് നിയമസഭയിലെ പ്രസംഗത്തിനിടെ താടിയില്‍ കൈ തട്ടിക്കൊണ്ടുളള വിവാദ ആംഗ്യം കാണിച്ചത്. ഇത് ഡിഎംകെ തലവന്‍ എംകെ സ്റ്റാലിനെ പരിഹസിക്കുന്നതാണെന്ന് ആരോപണം ഉയര്‍ന്നു. എന്നാല്‍ അത് മനപ്പൂര്‍വ്വം ചെയ്തത് അല്ലെന്നും…

Read Full News