Headlines

admin

ഫൊറൻസിക് സർജനായി ദിലീപ്; 'ഹെനോക്ക്' സിനിമയ്ക്ക് ലളിത-പത്മിനി-രാഗിണമാരുടെ തറവാട്ടിൽ തുടക്കം

ഒക്ടോബർ 19 തിങ്കളാഴ്ച്ച ആലപ്പുഴ കല്ലുപാലത്ത് തിരുവതാംകൂർ സഹോദരിമാരായ ലളിത പത്മിനി രാഗിണി മാരുടെ പുരാതനമായ തറവാട്ടിലായിരുന്നു ചിത്രീകരണത്തിന് ആരംഭം കുറിച്ചത് Source link

Read Full News

‘ഷറഫേ, ഫ്രീയാകുമ്പോൾ ഒന്ന് വിളിക്ക്; ഇത് കല്യാണത്തിന് ക്ഷണിക്കാനല്ല, കഥ പറയാനാണ്’ ഒമർ ലുലു | Buzz News

Last Updated:Oct 19, 2026 5:01 PM IST നടനെ നേരിൽ കണ്ട് കഥ പറയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞ രണ്ട് മാസമായി വിളിച്ചിട്ടും അദ്ദേഹം ഫോൺ എടുക്കുന്നില്ലെന്നുമാണ് ഒമർ ലുലുവിന്റെ പരിഭവം ഒമർ ലുലു, ഷറഫുദ്ദീൻ പുതിയ സിനിമയുടെ കഥ പറയാനായി കഴിഞ്ഞ രണ്ട് മാസമായി ശ്രമിച്ചിട്ടും നടൻ ഷറഫുദ്ദീൻ ഫോൺ എടുക്കുന്നില്ലെന്ന പരാതുമായി സംവിധായകൻ ഒമർ ലുലു രംഗത്ത്. രാജ്യത്ത് പ്രധാനമന്ത്രിയുടെ അപ്പോയിന്റ്മെന്റ് പോലും ഇതിലും വേഗത്തിൽ കിട്ടുമെന്നാണ് ഒമർ ലുലു ഇതിനെ പരിഹസിച്ചുകൊണ്ട് സോഷ്യൽ…

Read Full News

ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവെച്ച മൂന്ന് പ്രതികളും അറസ്റ്റിൽ | സിനിമാ വാർത്ത

Last Updated:Oct 19, 2026 1:01 PM IST രാജസ്ഥാനിലെ കോട്ട റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിനിൽ നിന്നാണ് പ്രതികളെ പിടികൂടിയത് News18 മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവെപ്പ് നടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നമൂന്ന് പ്രതികളെയും ആന്റി ഗാംങ്സ്റ്റർ ടാസ്ക് ഫോഴ്സും (എ.ടി.എഫ്) രാജസ്ഥാൻ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പിടിയിലായ പ്രതികൾക്ക് 17, 18, 22 വയസാണ് പ്രായം. മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന പ്രതികളെ രാജസ്ഥാനിലെ കോട്ട…

Read Full News

ടൈ​ഗർ ഷ്റോഫിനെ ആക്രമിക്കാൻ പ്രതികൾ കാത്തിരുന്നത് 45 മിനിറ്റ്; പിസ്റ്റൾ ജാമായത് താരത്തിന് രക്ഷയായി | സിനിമാ വാർത്ത

Last Updated:Oct 19, 2026 12:35 PM IST അടുത്ത് നിന്ന് വെടിയുതിർക്കാനുള്ള ശ്രമത്തിനിടെ പിസ്റ്റൾ ജാമായതാണ് ടൈഗർ ഷ്രോഫിന് വെടിയേൽക്കാതെ രക്ഷയായത് News18 മുംബൈയിൽ ബോളിവുഡ് താരം ടൈഗർ ഷ്രോഫിന്റെ കാറിന് നേരെയുണ്ടായ വെടിവെപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അടുത്ത് നിന്ന് വെടിയുതിർക്കാനുള്ള ശ്രമത്തിനിടെ പിസ്റ്റൾ ജാമായതാണ് ടൈഗർ ഷ്രോഫിന് വെടിയേൽക്കാതെ രക്ഷയായത്. ആക്രമണത്തിന് മുമ്പ് അക്രമികൾ പാർക്കിന് സമീപം 45 മിനിറ്റോളം കാത്തുനിന്നു. താരത്തിനെതിരെ ഏഴ് തവണ വെടിയുതിർത്തിരുന്നു. ഇതിൽ അഞ്ച് വെടിയുണ്ടകൾ കാറിൽ…

Read Full News

നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിയുതിർത്ത പ്രതികളുടെ ചിത്രങ്ങൾ പുറത്ത്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് | സിനിമാ വാർത്ത

Last Updated:Oct 19, 2026 9:44 AM IST ഞായറാഴ്ച വൈകുന്നേരം ജൂഹുവിലെ ഫുട്ബോൾ ക്ലബ്ബിൽ നിന്ന് മടങ്ങുകയായിരുന്ന ടൈഗർ ഷ്രോഫിന് നേരെയാണ് ആക്രമണമുണ്ടായത് News18 ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെ മുംബൈ ജൂഹുവിൽ വെടിയുതിർത്ത പ്രതികളുടെ ആദ്യ ചിത്രങ്ങൾ പുറത്ത്. ഞായറാഴ്ച വൈകുന്നേരം നടന്ന ആക്രമണത്തിന് ശേഷം കടന്നുകളഞ്ഞ പ്രതികളുടെ ദൃശ്യങ്ങൾ സിസിടിവി പരിശോധനയിലാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പ്രതികൾ സഞ്ചരിച്ച ഇരുചക്രവാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെക്കുറിച്ച് ലഭിച്ച സൂചനകൾ അനുസരിച്ച്, വെള്ള ഷർട്ട്…

Read Full News

റോഡാണെന്ന് കരുതി വലിയ ബോർഡിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി; എക്സ്പ്രസ് വേയിൽ അപകടം | Buzz News

Last Updated:Oct 19, 2026 9:26 AM IST യഥാർത്ഥ ഹൈവേ എവിടെ അവസാനിക്കുന്നുവെന്നും ബോർഡ് എവിടെ തുടങ്ങുന്നുവെന്നും തിരിച്ചറിയാൻ കണ്ടെയ്നർ ട്രക്ക് ഡ്രൈവിനു കഴിഞ്ഞില്ല News18 വലിയ റോഡ് സൈഡ് പരസ്യ ഹോർഡിങ് യഥാർത്ഥ റോഡാണെന്ന് തെറ്റിദ്ധരിച്ച് സിലിണ്ടർ മിക്സർ ഡ്രമ്മുള്ള ഒരു ട്രക്ക് ഇടിച്ചുകയറ്റി അപകടം.ഡെറാഡൂൺ എക്സ്പ്രസ് വേയിലാണ് അപകടം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിട്ടുണ്ട്. എക്സ്പ്രസ് വേയ്ക്ക് സമീപം വലിയൊരു ചുവർച്ചിത്ര മാതൃകയിലുള്ള ഹോർഡിങ് സ്ഥാപിച്ചിരുന്നതായി എക്സിൽ പങ്കുവെച്ച…

Read Full News

‘യുകെയിൽ എക്സ്-റേ റിപ്പോർട്ട് കിട്ടാൻ ഒരു മാസം!’ ഐവിഎഫ് ചികിത്സയ്ക്കായി ഇന്ത്യയിലെത്തി ആരോഗ്യമേഖലയെ പുകഴ്ത്തി ബ്രിട്ടീഷുകാരൻ  | Buzz News

Last Updated:Oct 18, 2026 9:20 PM IST കാര്യക്ഷമവും താങ്ങാനാവുന്നതും ഉയർന്ന നിലവാരമുള്ളതുമായ ചികിത്സയാണ് തനിക്ക് ലഭിച്ചതെന്ന് ബ്രിട്ടീഷ് പൗരൻ News18 ഇന്ത്യൻ ആരോഗ്യമേഖലയുടെ പ്രവർത്തനരീതിയെ വാനോളം പുകഴ്ത്തി ബ്രിട്ടീഷ് പൗരൻ. ഭാര്യയുമായി ചേർന്ന് ഐവിഎഫ് (IVF) ചികിത്സയ്ക്കായി ലക്നൗവിൽ എത്തിയ ഡേവ് ഫ്ലൂ ആണ് കാര്യക്ഷമവും താങ്ങാനാവുന്നതും ഉയർന്ന നിലവാരമുള്ളതുമായ ചികിത്സയാണ് തനിക്ക് ലഭിച്ചതെന്ന് വ്യക്തമാക്കിയത്.സോഷ്യൽ മീഡിയയിലൂടെ തന്റെ അനുഭവം പങ്കുവെച്ച അദ്ദേഹം, മെഡിക്കൽ പരിശോധനകളുടെ വേഗതയും ആശുപത്രി ജീവനക്കാരുടെ സഹകരണവും തന്നെ അത്ഭുതപ്പെടുത്തിയതായി…

Read Full News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവെയ്പ്പ്; ബൈക്കിൽ രക്ഷപ്പെട്ട പ്രതികൾക്കായി തിരച്ചിൽ | സിനിമാ വാർത്ത

Last Updated:Oct 18, 2026 8:31 PM IST പുഷ്പ പാർക്കിന് സമീപം മോട്ടോർസൈക്ലിലെത്തിയ മൂന്ന് അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു News18 മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവെയ്പ്പ് . പുഷ്പ പാർക്കിന് സമീപം മോട്ടോർസൈക്ലിലെത്തിയ മൂന്ന് അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. ടൈഗർ ഷ്രോഫും മറ്റ് രണ്ടുപേരും പരിക്കേറ്റ് ചികിത്സയിലാണെന്നായിരുന്നു ആദ്യ റിപ്പോർട്ടുകളെങ്കിലും, നടൻ സുരക്ഷിതനാണെന്നും അദ്ദേഹത്തിന് വെടിയേറ്റിട്ടില്ലെന്നും മുംബൈ പോലീസ് പിന്നീട് വ്യക്തമാക്കി. നടന്റെ ഡ്രൈവറും ഒരു ഓട്ടോറിക്ഷ ഡ്രൈവറുമാണ് സംഭവത്തിൽ പരിക്കേറ്റതെന്നാണ് വിവരം. അതിനിടയിൽ,…

Read Full News

സിദ്ധു മൂസേവാലയുടെ രണ്ടര വയസുകാരൻ അനുജന്റെ ‘തോക്ക് ആംഗ്യം’; പരാതിയുമായി ബാലാവകാശ പ്രവർത്തകർ | Buzz News

Last Updated:Oct 18, 2026 6:24 PM IST അന്തരിച്ച പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലയുടെ അനുജൻ, ‘ഛോട്ടാ സിദ്ധു’ എന്ന പേരിലാണ് അറിയപ്പെടുന്നത് സിദ്ധു മൂസേവാലയുടെ അനുജൻ ടൊറന്റോയിൽ ഈ മാസം ആദ്യം നടന്ന സംഗീത പരിപാടിക്കിടെ തോക്ക് ചൂണ്ടുന്നതുപോലെയുള്ള ആംഗ്യങ്ങൾ കാണിച്ച രണ്ടര വയസ്സുകാരൻ സുഖ്ദീപ് സിംഗ് സിദ്ധുവിനെതിരെ ആശങ്കയറിയിച്ച് ശിശു അവകാശ സംഘടന. അന്തരിച്ച പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലയുടെ അനുജൻ, ‘ഛോട്ടാ സിദ്ധു’ എന്ന പേരിലാണ് അറിയപ്പെടുന്നത്. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും…

Read Full News

Anirudh Ravichander | രണ്ട് കിലോമീറ്ററിനുള്ളിൽ നിന്നും വധു; 10 വർഷം മുൻപേ അനിരുദ്ധ് രവിചന്ദറിന്റെ ഭാര്യ ആരെന്ന് പറഞ്ഞ പ്രവാചക

സൺ ടിവിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ കാവ്യ മാരൻ വാർവിക് ബിസിനസ് സ്കൂളിൽനിന്ന് എംബിഎ ബിരുദം നേടിയിട്ടുണ്ട് Source link

Read Full News