ഇറാന്‍ ഇനി സൗദിയെ തൊടില്ല; സൗദിക്ക് 5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ബോംബുകള്‍ നല്‍കി യുഎസ് | Saudi Arabia vs Iran: US Supplies Bombs Worth 5 Billion Dollar to Saudi Arabia, What It Means For Iran?
Gulf oi-Jithin TP Published: Saturday, September 5, 2026, 14:04 [IST] ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധത്തിനിടെ പലതവണ ആക്രമണങ്ങള്‍ക്ക് വിധേയമായ സൗദി അറേബ്യയ്ക്ക് 5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ബോംബുകള്‍, ഗൈഡന്‍സ് കിറ്റുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ വില്‍ക്കുന്നതിന് അമേരിക്ക അനുമതി നല്‍കി. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് ഇത് സംബന്ധിച്ച അനുമതി കഴിഞ്ഞ ദിവസം നല്‍കിയത്. ‘നിലവിലുള്ളതും ഭാവിയിലുള്ളതുമായ പ്രാദേശിക ഭീഷണികളെ നേരിടാന്‍ സൗദി അറേബ്യയുടെ വ്യോമ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും, രാജ്യത്തിന്റെ പ്രതിരോധം…