Headlines

admin

വീണ്ടും ട്രംപിന്റെ വക പണി; യുഎസിൽ പഠിക്കുന്ന വിദേശ വിദ്യാർഥികൾക്ക് ജോലി നേടാൻ 1 കോടി രൂപ അടയ്ക്കണം! | Another Blow From Trump; Foreign Students In The US Must Pay Rs 1 Crore To Secure A Job

International oi-Nidhin Illikkambath Published: Friday, July 31, 2026, 9:38 [IST] വാഷിംഗ്‌ടൺ: യുഎസിലെ സർവകലാശാലകളിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം അവിടെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികൾക്ക് നൽകുന്ന പ്രത്യേക തൊഴിൽ അനുമതിക്ക് 1 ലക്ഷം അമേരിക്കൻ ഡോളർ (ഏകദേശം 1 കോടി) ഫീസ് ഈടാക്കുന്നത് ട്രംപ് ഭരണകൂടം പരിഗണിക്കുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര മാധ്യമമായ ദി വാൾ സ്ട്രീറ്റ് ജേർണലാണ് ഇന്ത്യക്കാരെ അടക്കം ബാധിക്കുന്ന ഈ തീരുമാനത്തെ കുറിച്ച് റിപ്പോർട്ട് ചെയ്‌തത്. അമേരിക്കൻ…

Read Full News

‘മഞ്ജു വാര്യരുടെ മകളുടെ ജീവിതം വച്ച് വിലപേശുന്നു, അത് തുറന്നുപറഞ്ഞ എന്നെ 7 വർഷമായി വേട്ടയാടുന്നു’; സനൽകുമാർ | Some People Are Bargaining With Manju Warrier Using Her Daughter’s Life, Reveals Sanalkumar Sasidharan

Movie News oi-Nidhin Illikkambath Published: Friday, July 31, 2026, 9:07 [IST] മലയാളത്തിലെ അറിയപ്പെടുന്ന ഒരു സംവിധായകനാണ് സനൽ കുമാർ ശശിധരൻ. അന്താരാഷ്ട്ര അംഗീകാരങ്ങൾ വരെ നേടിയ ഒട്ടേറെ ചിത്രങ്ങൾ ഒരുക്കിയ അദ്ദേഹത്തിന്റെ കരിയർ പക്ഷെ ഇപ്പോൾ അത്ര നല്ല നിലയിലല്ല. വ്യക്തിജീവിതത്തിലെ ചില പ്രശ്‌നങ്ങളാണ് അതിന് കാരണമായി വിലയിരുത്തുന്നത്. അതിനെ കുറിച്ച് ഇപ്പോൾ തുറന്ന് സംസാരിക്കുകയാണ് സനൽകുമാർ ശശിധരൻ. പത്രസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സനൽകുമാർ ശശിധരന്റെ വാക്കുകൾ ഞാൻ ഏഴ് സിനിമ ചെയ്‌തിട്ടുണ്ട്?…

Read Full News

സര്‍വീസ് റോഡില്‍ ടാറിംഗ്; ബെംഗളൂരുവില്‍ 1.5 കിലോമീറ്റര്‍ താണ്ടിയത് 90 മിനിറ്റ് കൊണ്ട്!! | Bengaluru Road: Service Road Closure Triggers Major Traffic Chaos in Bengaluru, Details Inside

India oi-Jithin TP Published: Friday, July 31, 2026, 9:11 [IST] ബെംഗളൂരുവിലെ ഗതാഗത കുരുക്ക് കൂട്ടി സര്‍വീസ് റോഡ് അടച്ചിടല്‍. ബയ്യപ്പനഹള്ളി, കസ്തൂരി നഗര്‍, ടി സി പാള്യ മെയിന്‍ റോഡ് ജംഗ്ഷന്‍ എന്നിവയെ വൈറ്റ്ഫീല്‍ഡുമായി ബന്ധിപ്പിക്കുന്ന തിരക്കേറിയ ഔട്ടര്‍ റിംഗ് റോഡില്‍ ( ഒ ആര്‍ ആര്‍ ) ഒരു പ്രധാന സര്‍വീസ് റോഡ് ടാറിംഗ് ജോലികള്‍ക്കായി അടച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയോടെ കനത്ത ഗതാഗത കുരുക്കാണ് ഇവിടെ അനുഭവപ്പെട്ടത്. സാധാരണയായി 10…

Read Full News

കേരളത്തിൽ അതിശക്തമായ മഴ; ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മൂന്നിടത്ത് യെല്ലോ, സ്‌കൂളുകൾക്ക് അവധി | Very Heavy Rain In Kerala; Orange Alert In 11 Districts And Yellow Alert In Three Today, Schools Closed

Kerala oi-Nidhin Illikkambath Published: Friday, July 31, 2026, 8:16 [IST] തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 11 ജില്ലകളിലാണ് അതിശക്ത മഴയ്ക്കുള്ള സാധ്യതയായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ ഇന്ന് മുതൽ നാലു ദിവസത്തേക്ക് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നിലവിലുണ്ടാവും. കൂടാതെ കനത്ത മഴയിൽ മലവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്….

Read Full News

ആഗസ്റ്റ് മാസം പിറന്നാല്‍ അളവറ്റ ധനം കൈയിലേക്ക്..! ഈ രാശിക്കാര്‍ക്ക് ഒരുമാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട | Astrology News: These Two Zodiac Signs Will Get Huge Amount Of Money From August 1, Details Inside

Astrology oi-Jithin TP Published: Friday, July 31, 2026, 8:08 [IST] ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള ജീവിതകാലയളവില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ജ്യോതിഷത്തിന്റെ ശാഖയായ ജാതകമെഴുത്ത് വഴി നിര്‍വചിക്കാനാകും എന്നാണ് പറയപ്പെടുന്നത്. ഇതിന് സഹായിക്കുന്നത് വ്യക്തികളുടെ ജനന സമയം, ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം എന്നിവയാണ്. അതിനാല്‍ തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷ…

Read Full News

ചൊവ്വയുടെ രാശിമാറ്റം ചെറിയ കാര്യമല്ല; ഇക്കൂട്ടർക്ക് അളവറ്റ ധനവും നല്ല ജോലിയും, പ്രണയം പൂവണിയും..! | Mars Transit 2026; These Zodiac Signs To Get Immense Wealth A Good Job And Blossoming Romance

Astrology oi-Nidhin Illikkambath Updated: Friday, July 31, 2026, 7:02 [IST] സാധാരണയായി സേനാപതിയായാണ് ജ്യോതിഷത്തിൽ ചൊവ്വാ ഗ്രഹത്തെ കണക്കാക്കുന്നത്. സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണിത്. ദേവസൈനാധിപനായ സുബ്രഹ്മണ്യനെയാണ് ഇതിന്റെ ദേവതയായി കരുതുന്നത്. ചൊവ്വയെ ദേവിയായി കണക്കാക്കുമ്പോൾ ഇത് ഭദ്രകാളിയാവുകയും ചെയ്യും. അങ്ങനെ ജ്യോതിഷത്തിൽ സവിശേഷമായ സ്ഥാനം തന്നെ ചൊവ്വയ്ക്ക് ഉണ്ടെന്നതാണ് പ്രധാന കാരണം. മാത്രമല്ല ഒരു പുരുഷ ഗ്രഹമായി കണക്കാക്കപ്പെടുന്ന ചൊവ്വ നേതൃത്വം, ശക്തി, അഭിലാഷം, ദൃഢനിശ്ചയം, ശാരീരിക ശക്തി…

Read Full News

ബെംഗളൂരു ഇനി ക്ലീൻ സിറ്റിയാവും; പൊതുവിടങ്ങളിലെ മാലിന്യങ്ങൾ നീക്കാൻ പ്രത്യേക ക്യാമ്പയിൻ, ഓഗസ്‌റ്റ് 1 മുതൽ | Bengaluru Set To Become A Clean City; Special Drive To Clear Waste From Public Spaces Begins August 1

India oi-Nidhin Illikkambath Published: Friday, July 31, 2026, 7:25 [IST] ബെംഗളൂരു: നഗരത്തെ ശുദ്ധീകരിക്കാൻ പുതിയ ക്യാമ്പയിനുമായി അധികൃതർ. ബെംഗളൂരുവിലെ നടപ്പാതകൾ, റോഡുകൾ, പൊതുസ്ഥലങ്ങൾ, ഒഴിഞ്ഞ ഇടങ്ങൾ എന്നിവിടങ്ങളിൽ കെട്ടിക്കിടക്കുന്ന നിർമാണ അവശിഷ്‌ടങ്ങൾ, മണ്ണ്, ഉപേക്ഷിക്കപ്പെട്ട വസ്‌തുക്കൾ, പഴയ മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിനായാണ് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഈ ക്യാമ്പയിൻ ആരംഭിക്കുന്നത്. ഓഗസ്‌റ്റ് 1 മുതൽ ഒരു മാസത്തെ പ്രത്യേക ശുചീകരണ ക്യാമ്പയിനാണ് നടക്കുക. ‘ജസ്‌റ്റ് ക്ലീൻ ബെംഗളൂരു’ (ജെസിബി) എന്ന മുദ്രാവാക്യത്തോടെയാണ്…

Read Full News

നാള്‍ഫലം: ആപത്തുകളുണ്ടാകാന്‍ സാധ്യത, തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, അന്യദേശയാത്ര വേണ്ടിവരും| Today Horoscope: There is a possibility of mishaps, unexpected changes at work, and the need to travel abroad.

Astrology oi-Sajitha Gopie Published: Friday, July 31, 2026, 6:00 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – കാര്യവിഘ്‌നങ്ങള്‍ വര്‍ധിക്കും. ആപത്തുകളുണ്ടാകാന്‍ സാധ്യതയുണ്ട്. ധര്‍മ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കും. യാത്രകള്‍ മാറ്റിവയ്ക്കും. ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) – കാര്യങ്ങള്‍ നേടിയെടുക്കാന്‍ കഠിനപ്രയത്‌നം വേണ്ടിവരും. ബന്ധുക്കള്‍ മൂലം ക്ലേശിക്കും. ബിസിനസ്സ് ലാഭം കുറയും. ദുര്‍വ്യയം ധാരാളം ഉണ്ടാകും. മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) – കലാരംഗത്ത് അവസരങ്ങള്‍…

Read Full News

പിഎം ശ്രീയില്‍ യുടേണ്‍; അറബിക്കടലില്‍ എറിയില്ല, പച്ചക്കൊടിയുമായി യുഡിഎഫ്, മദ്യനയത്തിന് ഉപസമിതി | U-turn On PM SHRI; Won’t Be Scrapped The Scheme, UDF Meeting Gives The Green Light

Kerala oi-Ashif N Published: Thursday, July 30, 2026, 20:56 [IST] തിരുവനന്തപുരം: വിവാദമായ പിഎം ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാറുമായി സഹകരിച്ച് മുന്നോട്ടുപോകാന്‍ യുഡിഎഫ് തീരുമാനം. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട കേന്ദ്ര ഫണ്ടുകള്‍ നേടിയെടുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതാണെന്ന് മുന്നണി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അധികാരത്തിലെത്തിയാല്‍ പിഎം ശ്രീ അറബിക്കടലില്‍ എറിയുമെന്ന് നേരത്തെ മുസ്ലിം ലീഗ് നേതാക്കള്‍ പറഞ്ഞിരുന്നു. പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി ഏതെല്ലാം…

Read Full News

വന്ദേമാതരം ബില്‍ ലോക്സഭയും പാസാക്കി; ഇന്ത്യയെ ഹിന്ദുരാഷ്ട്രം ആക്കാന്‍ ശ്രമം എന്ന് ഉവൈസി | Lok Sabha passes Vande Mataram Bill; Owaisi alleges move to turn India into a Hindu nation

India oi-Ashif N Published: Thursday, July 30, 2026, 21:51 [IST] ന്യൂഡല്‍ഹി: വന്ദേമാതരത്തെ ആക്ഷേപിക്കുന്നതും ആലപിക്കുന്നത് തടയുന്നതും ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ല് ലോക്‌സഭ പാസാക്കി. കഴിഞ്ഞ ദിവസം രാജ്യസഭ പാസാക്കിയിരുന്നു. ഇനി രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ബില്ല് നിയമമാകും. പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഹോണര്‍ (ഭേദഗതി) ബില്‍ ആണ് ഇന്ന് ലോക്‌സഭ പാസാക്കിയത്. വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്ക് നേരെ നടന്ന പൊലിസ് അതിക്രമത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടി ആവശ്യപ്പെട്ട് പ്രതിപക്ഷം…

Read Full News