Headlines

admin

പെട്രോള്‍ വില 125 രൂപയിലേക്കോ? അന്ന് രക്ഷിച്ചത് ഇ20 പെട്രോളെന്ന് നിതിന്‍ ഗഡ്കരി | Petrol And Diesal Would Have Cost 125/litre During March-April Without Ethanol Blending Says Nitin Gadkari

India oi-Jithin TP Published: Friday, July 31, 2026, 13:04 [IST] ഇ20 പെട്രോള്‍ ഏകദേശം 32 ദശലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ ലാഭിക്കാന്‍ സഹായിച്ചുവെന്ന് റോഡ്-ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സമയത്ത് എഥനോള്‍ മിശ്രണം ഇല്ലായിരുന്നില്ലെങ്കില്‍ പെട്രോളിന് ലിറ്ററിന് 125 രൂപ വരെ വിലയാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ക്രൂഡ് ഓയിലിനായുള്ള ഇന്ത്യയുടെ 88 ശതമാനത്തോളം വരുന്ന ഇറക്കുമതി ആശ്രയത്വം കുറയ്ക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി….

Read Full News

സൗഹൃദ ദിന ആശംസകൾ ഏവർക്കും; എന്താണ് ഓഗസ്‌റ്റ് രണ്ടിന്റെ പ്രത്യേകത? സന്ദേശങ്ങളും ആശംസകളും അറിയാം | Friendship Day 2026; Date History And Significance Of This Occasion, Know Messages And Wishes In Malayalam

India oi-Nidhin Illikkambath Published: Friday, July 31, 2026, 12:14 [IST] സൗഹൃദം എന്നത് രക്തബന്ധമില്ലാതെ നാം സ്വയം തിരഞ്ഞെടുക്കുന്ന ഒരു അമൂല്യമായ ഒന്നാണ്. ജീവിതത്തിലെ സന്തോഷത്തിലും ദുഃഖത്തിലും കൂടെനിൽക്കുന്ന സുഹൃത്തുക്കൾ നമ്മുടെ വളർച്ചയിൽ വലിയ പങ്ക് വഹിക്കുന്നു. കുട്ടിക്കാലം മുതൽ വാർദ്ധക്യം വരെ, ഓരോ ഘട്ടത്തിലും പുതിയ സൗഹൃദങ്ങൾ നമ്മെ വളർത്തുകയും ജീവിതത്തെ കൂടുതൽ അർത്ഥവത്താക്കുകയും ചെയ്യുന്നു. തിരക്കേറിയ ജീവിതത്തിനിടയിൽ പലപ്പോഴും നാം നമ്മുടെ സുഹൃത്തുക്കളോടുള്ള നന്ദി പ്രകടിപ്പിക്കാൻ മറന്നുപോകാറുണ്ട്, എന്നാൽ ഫ്രണ്ട്ഷിപ്പ് ഡേ…

Read Full News

സ്വര്‍ണവില കൂടാന്‍ പോകുന്നു.. ഇപ്പോള്‍ തന്നെ വാങ്ങിവെച്ചോ, ഗ്രാമിന് 18000 കടക്കും, പവന് 1.50 ലക്ഷം! | Gold Rate In India Will Cross Rs 18000 Per Gram And Rs 1.50 Lakh For Pavan In 2026 Ends

India oi-Jithin TP Published: Friday, July 31, 2026, 12:00 [IST] പണപ്പെരുപ്പം മൂലമുള്ള സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ കാര്യമായ മുന്നേറ്റമില്ലാതെ തുടരുകയാണ്. എന്നിരുന്നാലും ദീപാവലി, ദസറ അടക്കമുള്ള ഉത്സവകാലവ പര്‍ച്ചേസിംഗ് മൂലം ആവശ്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍, വരും വര്‍ഷത്തില്‍ വിലയില്‍ വര്‍ധനവുണ്ടാകുമെന്ന് മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ കമ്മോഡിറ്റി അനലിസ്റ്റ് മാനവ് മോദി. അതിനാല്‍ വില കുറഞ്ഞിരിക്കുന്ന ഈ സമയത്തില്‍ സ്വര്‍ണത്തിലും വെള്ളിയിലും മാത്രമല്ല, ചെമ്പ്, സിങ്ക് തുടങ്ങിയ വ്യാവസായിക ലോഹങ്ങളിലും നിക്ഷേപം…

Read Full News

മോദിയുടെ മോര്‍ഫ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസ് | Meta India Chief Booked Over Offensive Facebook Posts On PM Narendra Modi During CJP Protest, Details

India oi-Jithin TP Published: Friday, July 31, 2026, 11:16 [IST] സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോര്‍ഫ് ചെയ്തതും (രൂപമാറ്റം വരുത്തിയതും) അശ്ലീലവും അപകീര്‍ത്തികരവുമായ വീഡിയോകളും ചിത്രങ്ങളും പ്രചരിക്കാന്‍ അനുവദിച്ചെന്നാരോപിച്ച്, മെറ്റാ ഇന്ത്യ മേധാവിക്കെതിരെ പൊലീസ് കേസ്. മോദിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി നിരവധി ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്കെതിരെയും ഹൈദരാബാദ് സൈബര്‍ ക്രൈം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നിലവില്‍ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദ്യ…

Read Full News

Monthly Horoscope August: You will complete the construction of your house, receive new clothes and jewelry, and your marriage may be delayed.| മാസഫലം: വീട് നിർമ്മാണം പൂർത്തിയാക്കും, പുതിയ വസ്ത്രാഭരണങ്ങൾ ലഭിക്കും, വിവാഹം വൈകും

Astrology oi-Sajitha Gopie Published: Friday, July 31, 2026, 11:00 [IST] മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – പൊതുവെ ഗുണഫലങ്ങള്‍ ഉണ്ടാകും. കര്‍മ്മരംഗത്ത് പലവിധ നേട്ടങ്ങള്‍ കാണുന്നു. കുടുംബത്തില്‍ സ്വസ്ഥത നിലനില്‍ക്കും. ധനപരമായ ചില പ്രയാസങ്ങള്‍ അനുഭവപ്പെട്ടേക്കാം. സ്വജനങ്ങളുമായി അഭിപ്രായ ഭിന്നത ഉണ്ടാകാം. കലഹ വിഷമതകള്‍ ഒഴിവാക്കുന്നതിനു ശ്രദ്ധിക്കുക. കച്ചവടക്കാര്‍ ശ്രദ്ധിച്ച് കാര്യങ്ങള്‍ നടത്തണം. പൊതുവെ ആരോഗ്യകാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കുക. സര്‍വ്വദോഷ നിവാരണത്തിനും സര്‍വ്വകാര്യ വിജയത്തിനുമായി സത്യനാരായണപൂജ നടത്തുക. ഇടവക്കൂറ് (കാര്‍ത്തിക 1/2,…

Read Full News

എയർടെൽ വന്നാൽ ആരും വിറയ്ക്കും; കിടിലൻ ആഡ് ഓൺ പ്ലാൻ ഇതാ, ഒടിടിയും 30 ജിബി ഡാറ്റയും, വില? | Airtel Best Plans; Get 30 GB Data And Unlimited 5G With Stunning OTT Benefits, Details Inside

Technology oi-Nidhin Illikkambath Published: Friday, July 31, 2026, 10:49 [IST] ഇന്ത്യൻ വിപണിയിൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനുള്ള വഴികൾ തേടുകയാണ് എയർടെൽ. അതിനായി അവർ പയറ്റുന്ന മാർഗങ്ങൾ മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്‌തമല്ലെങ്കിലും കൂടുതൽ മികവോടെയാണ് എന്ന് പറയുന്നതിൽ ഒരു തെറ്റുമില്ല. റീചാർജ് പ്ലാനുകളിലെ വൈവിധ്യം കൊണ്ട് വിപണി പിടിക്കുക എന്ന ജിയോയുടെയും ബിഎസ്എൻഎല്ലിന്റെയും തന്ത്രമാണ് നിലവിൽ എയർടെൽ കൂടി പയറ്റി നോക്കുന്നത്. ജിയോയും ബിഎസ്എൻഎലും വലിയൊരു അളവിൽ ഇക്കാര്യത്തിൽ വിജയിച്ചവരാണ്, എന്ന് കരുതി…

Read Full News

ജ്വല്ലറിയിൽ നിന്ന് 10 ലക്ഷത്തിന്റെ വജ്രാഭരണങ്ങൾ ‌കവർന്ന ‘കള്ളൻ’;സിസിടിവി പരിശോധിച്ചതോടെ അമ്പരന്ന് ജീവനക്കാർ | Buzz News

Last Updated:Jul 31, 2026 10:45 AM IST കള്ളനെ കണ്ടെത്തുന്നതിനായി സിസിടിവി പരിശോധിച്ചതോടെ എല്ലാവരും അമ്പരന്നു News18 കർണാടകയിലെ തുമകൂരിൽ നടന്ന വിചിത്ര സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. 10 ലക്ഷം രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങൾ ജ്വല്ലറിയിൽ നിന്ന് കാണാതായതോടെ ജ്വല്ലറിയുടമയും ജീവനക്കാരും പരിഭ്രാന്തരായി. കള്ളനെ കണ്ടെത്തുന്നതിനായി സിസിടിവി പരിശോധിച്ചതോടെ എല്ലാവരും അമ്പരന്നു. ഒരു കുഞ്ഞനലിയാണ് മോഷണത്തിന് പിന്നിൽ. കർണാടകയിലെ തുമകൂർ നഗരത്തിലെ വിശ്വാസ് എന്ന ജ്വല്ലറിയിലാണ് സംഭവം. പതിവുപോലെ രാവിലെ കട…

Read Full News

ഒടുവില്‍ ആയുധം ഉപേക്ഷിക്കാന്‍ സമ്മതിച്ച് ഹമാസ്.. ഇസ്രായേല്‍ ഗാസയില്‍ നിന്ന് പിന്‍വാങ്ങുമെന്ന് യുഎസ് | Hamas Says It Has Agreed To Disarm in Gaza after Donald Trump Announces Board of Peace Deal

International oi-Jithin TP Published: Friday, July 31, 2026, 8:57 [IST] ഗാസയിലെ ഹമാസ് ഉള്‍പ്പെടെയുള്ള എല്ലാ സായുധ ഗ്രൂപ്പുകളെയും പൂര്‍ണമായും നിരായുധീകരിക്കുന്നതിനായി ബോര്‍ഡ് ഓഫ് പീസ് കരാറിലെത്തിയെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബോര്‍ഡ് ഓഫ് പീസ് പദ്ധതി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഗാസയില്‍ ആയുധം ഉപേക്ഷിക്കാന്‍ ഹമാസ് സമ്മതിച്ചു എന്നും ഇതോടെ ഗാസയില്‍ നിന്ന് ഇസ്രായേല്‍ ഘട്ടംഘട്ടമായി പിന്മാറും എന്നും ട്രംപ് വ്യക്തമാക്കി. ഗാസയില്‍ പൂര്‍ണമായി നിരായുധരാകാനുള്ള ‘ബോര്‍ഡ് ഓഫ് പീസ്’ പദ്ധതിക്ക് തങ്ങള്‍…

Read Full News

സ്വര്‍ണം മുകളിലേക്ക് തന്നെ.. പക്ഷെ വാങ്ങാനിരിക്കുന്നവര്‍ക്ക് ഇന്ന് തന്നെ വാങ്ങാം | Gold Rate In Kerala Today Shows Slight Rise, Check Latest Pavan, Gram Rate Of 22k Gold Here

Kerala oi-Jithin TP Published: Friday, July 31, 2026, 10:00 [IST] സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ കുതിപ്പ്. അന്താരാഷ്ട്ര വിപണിയിലെ വര്‍ധനവ് തന്നെ ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഈ മാസം മുഴുവന്‍ ചാഞ്ചാട്ടം തുടര്‍ന്ന സ്വര്‍ണവിലയില്‍ അവസാന രണ്ട് ദിവസം വില വര്‍ധിക്കുകയായിരുന്നു. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയതോടെയാണ് സ്വര്‍ണ വിലയിലെ ചാഞ്ചാട്ടം താല്‍ക്കാലികമായി അവസാനിച്ചത്. ബുധനാഴ്ചയായിരുന്നു യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായകമായ യോഗം. ചെയര്‍മാന്‍ കെവിന്‍ വാര്‍ഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന…

Read Full News

സ്വര്‍ണം ഉണര്‍ന്നു.. ഫെബ്രുവരിക്ക് ശേഷമുള്ള ആദ്യ പ്രതിമാസ നേട്ടത്തിലേക്ക് പൊന്ന്, വിലയെന്താകും? | Gold Rate: Gold on Track For First Monthly Aain After February, Check Full Details Inside

International oi-Jithin TP Published: Friday, July 31, 2026, 9:00 [IST] സ്വര്‍ണവില കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ആദ്യത്തെ പ്രതിമാസ നേട്ടത്തിലേക്ക് നീങ്ങുന്നു. യുഎസ്-ഇറാന്‍ സംഘര്‍ഷത്തിന്റെ ആഘാതം വിലയിരുത്തുന്നതിനൊപ്പം പണപ്പെരുപ്പം, പലിശനിരക്ക് എന്നിവ സംബന്ധിച്ച ഫെഡറല്‍ റിസര്‍വിന്റെ സൂചനകളും നിക്ഷേപകര്‍ നിരീക്ഷിക്കുകയാണ്. വെള്ളിയാഴ്ച ആദ്യ സെഷനില്‍ സ്‌പോട്ട് സ്വര്‍ണ വില 0.2% കുറഞ്ഞ് ഔണ്‍സിന് 4,096.29 ഡോളറിലെത്തിയെങ്കിലും ആഴ്ചയില്‍ 1.1% വര്‍ധനവ് രേഖപ്പെടുത്തുന്ന പാതയിലായിരുന്നു. ഓഗസ്റ്റില്‍ വിതരണം ചെയ്യാനുള്ള യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 0.1% ഉയര്‍ന്ന്…

Read Full News