Headlines

admin

തീവ്ര ന്യൂനമർദം:ഓഗസ്റ്റ് 4 വരെ ശക്തമായ മഴ..നാളെ 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്|Heavy Rain: Downpour Likely Till August 4; Orange Alert in 9 Districts Tomorrow

Kerala oi-Rakhi Published: Friday, July 31, 2026, 16:43 [IST] സംസ്ഥാനത്ത് നാളേയും അതിശക്തമായ മഴ. 9 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അലർട്ട്.. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു…

Read Full News

കാവേരി തർക്കം: കർണാടകയിൽ വിജയ് ചിത്രം ‘ജനനായകൻ’ പ്രദർശനം നിർത്തിവെച്ചു | സിനിമാ വാർത്ത

Last Updated:Jul 31, 2026 4:07 PM IST ജൂലൈ 23-ന് റിലീസ് ചെയ്ത ‘ജനനായകൻ’ കർണാടകയിലെ ഏകദേശം 125 മുതൽ 150 വരെ തിയേറ്ററുകളിലാണ് റിലീസ് ചെയ്തിരുന്നത് News18 കർണാടകയിലും തമിഴ്‌നാട്ടിലുമായി നിലനിൽക്കുന്ന കാവേരി നദീജല തർക്കത്തിൽ അകപ്പെട്ട് വിജയ് ചിത്രം ‘ജനനായകൻ’. തമിഴ്‌നാട്ടിലേക്ക് കാവേരി വെള്ളം തുറന്നുവിടുന്നതിനെതിരെ കർഷകരുടെയും കന്നഡ അനുകൂല സംഘടനകളുടെയും ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന്, കർണാടകയിലെ നിരവധി തിയേറ്ററുകളിൽ ജനനായകന്റെ പ്രദർശനം നിർത്തിവെച്ചു. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തി,…

Read Full News

ലോട്ടറി തൊഴിലാളികള്‍ക്ക് സന്തോഷവാര്‍ത്ത; ഓണം ഉത്സവബത്ത 1000 രൂപ വര്‍ധിപ്പിച്ചു | Kerala Lottery Employees Will Get Extra Rs 1000 In This Onam Festival Allowance, Check Full Details Inside

Kerala oi-Jithin TP Updated: Friday, July 31, 2026, 15:58 [IST] സംസ്ഥാനത്തെ ലോട്ടറി തൊഴിലാളികള്‍ക്ക് ഇത്തവണ വറുതിയില്ലാതെ ഓണം ആഘോഷിക്കാം. തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഓണം ഉത്സവ ബത്ത അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഇത് പ്രകാരം ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഓണം ഉത്സവ ബത്തയായി 8500 രൂപയും പെന്‍ഷന്‍കാര്‍ക്ക് 3750 രൂപയു ലഭിക്കും. ഓണം ഉത്സവബത്തയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 1000 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്….

Read Full News

ഈ ട്രിക്ക് ഉപയോഗിച്ചാല്‍ 30 കോടി കൂടെ പോരുമോ? 2014 മുതല്‍ ഓണം ബംപറടിച്ചത് ഈ ടിക്കറ്റുകള്‍ക്ക് | Onam Bumper 2026: Check Last 12 Years Onam Bumper Ticket Winning Number And Districts, Details Inside

Kerala oi-Jithin TP Published: Friday, July 31, 2026, 15:17 [IST] കേരള ബംപര്‍ ലോട്ടറി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയുമായാണ് ഇത്തവണ ഓണം ബംപര്‍ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വരെ 25 കോടി രൂപയായിരുന്നു ഓണം ബംപറിന്റെ സമ്മാനത്തുക. എന്നാല്‍ ഇത്തവണ ഒറ്റയടിക്ക് 5 കോടി രൂപ വര്‍ധിപ്പിച്ച് 30 കോടി രൂപയാക്കിയിരിക്കുകയാണ് ഒന്നാം സമ്മാനത്തുക. സമ്മാനത്തുക വര്‍ധിപ്പിക്കുന്നത് ആദ്യമായിട്ടല്ലെങ്കിലും ടിക്കറ്റ് നിരക്ക് അതേപടി നിലനിര്‍ത്തി തുക വര്‍ധിപ്പിക്കുന്നത് ആദ്യമാണ്. 500 രൂപയാണ്…

Read Full News

സ്വർണ വില കൂടുന്നത് കണ്ട് ആശങ്ക വേണ്ട, പവന് 1 ലക്ഷത്തിന് താഴേക്ക് വില കൂപ്പുകുത്താമെന്ന് സ്വർണ വ്യാപാരി| Gold Rate: No need to worry about the rising gold price; gold could plunge below ₹1 lakh per sovereign, says gold trader

Kerala oi-Sajitha Gopie Published: Friday, July 31, 2026, 15:22 [IST] വിലയിടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവില തിരിച്ച് കയറിക്കൊണ്ടിരിക്കുകയാണ്. ഇന്നലെയും ഇന്നുമായി വിലയിൽ വർധനവാണ് വിപണിയിൽ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് ഗ്രാമിന് 25 രൂപ ഉയർന്ന് 12,255 രൂപയിലേക്കും പവന് 200 രൂപ കൂടി 106040 രൂപയിലേക്കുമാണ് എത്തിയിരിക്കുന്നത്. എന്നാൽ സ്വർണവിലയിൽ ഇപ്പോഴുളള ഈ കയറ്റം കണ്ട് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് സ്വർണവ്യാപാരിയായ അരുൺ മാർക്കോസ് പറയുന്നു. കാരണം വില 1 ലക്ഷത്തിനും താഴേക്ക് പോകുന്ന തരത്തിലാണ്…

Read Full News

കേരള ശുചിത്വ മിഷനില്‍ ബിരുദധാരികള്‍ക്ക് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ? | Kerala Jobs: Suchitwa Mission Kerala Opens 22 Vacancies In Young Professional Posts, Details Inside

Jobs oi-Jithin TP Published: Friday, July 31, 2026, 15:27 [IST] കേരള ശുചിത്വ മിഷന്‍ ലിമിറ്റഡ് യങ് പ്രൊഫഷണല്‍ തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ബിടെക്, എംബിഎ, എംഎസ്ഡബ്ല്യു, എംഎസ്‌സി എന്നീ യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ആകെ 22 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. താല്‍പര്യവും യോഗ്യതയും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 31.07.2026 മുതല്‍ 09.08.2026 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവരെ കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമിക്കുക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 20000 രൂപ ശമ്പളമായി ലഭിക്കും….

Read Full News

‘ലീഗുകാർ ഒന്നുകിൽ പിഎം ശ്രീ അറബിക്കടലിൽ എറിയണം, അല്ലെങ്കിൽ അവർക്ക് അറബിക്കടലിൽ പോയി ചാടാം’; എംബി രാജേഷ് | MB Rajesh Says League Members Must Either Dump PM SHRI Into The Arabian Sea Or Jump Into It

Kerala oi-Nidhin Illikkambath Published: Friday, July 31, 2026, 14:20 [IST] പാലക്കാട്: പിഎം ശ്രീയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ യുഡിഎഫ് എംപിമാർക്ക് നന്ദി അറിയിച്ച് പരിഹാസവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എംബി രാജേഷ് രംഗത്ത്. വിഷയത്തിൽ പാർലമെന്റിൽ ഉന്നയിച്ച ചോദ്യങ്ങളുടെ പേരിലാണ് യുഡിഎഫ് എംപിമാർക്ക് അദ്ദേഹം നന്ദി അറിയിച്ചത്. ലീഗിന്റെ എംപി വഹാബ്ക്കക്കും കോൺഗ്രസ് എംപി ജെബി മേത്തർക്കും ഒരു ലോഡ് അഭിനന്ദനമെന്നാണ് രാജേഷ് പറയുന്നത്. പിഎംശ്രീ വിഷയത്തിലെ യുഡിഎഫ് നുണകൾ ഒന്നൊന്നായി പൊളിച്ചടുക്കിയതിനാണ്…

Read Full News

Vismaya Mohanlal : ‘വിദ്യാർത്ഥി പ്രക്ഷോഭത്തെ പിന്തുണച്ചതിൽ അച്ഛനൊന്നും ചോദിച്ചിട്ടില്ല, ഞങ്ങളെ വളർത്തിയത് സ്വതന്ത്രരായി’ വിസ്മയ മോഹൻലാൽ | Buzz News

Last Updated:Jul 31, 2026 2:09 PM IST ‘തിയറ്റർ ആർട്ടിനോട് വലിയ ഇഷ്ടമുണ്ടായിരുന്നെങ്കിലും അമിതമായ സ്റ്റേജ് ഫ്രൈറ്റും കടുത്ത ചിന്തകളുമാണ് അഭിനയത്തിലേക്ക് എത്തുന്നതിനെ ഇത്രയും കാലം തടഞ്ഞുനിർത്തിയത്. സിനിമയിൽ ഏറ്റവും വലിയ വെല്ലുവിളിയായി തോന്നിയത് തനതായ സ്ലാങ്ങിൽ മലയാളം സംസാരിക്കുന്നതായിരുന്നു’ മോഹൻലാൽ, വിസ്മയ അച്ഛൻ നൽകിയ സ്വാതന്ത്യവും പൂർണ പിന്തുണയുമാണ് തന്നെയൊരു വ്യക്തിയായും അഭിനേത്രിയായും വളർത്തിയതെന്ന് തുറന്നുപറഞ്ഞ് വിസ്മയ മോഹൻലാൽ. കുട്ടിക്കാലം മുതലേ സ്വതന്ത്രമായി കാര്യങ്ങൾ കണ്ടെത്താനും സ്വന്തം അനുഭവങ്ങളിലൂടെ കാര്യങ്ങൾ പഠിക്കാനുമാണ് അച്ഛൻ തങ്ങളെ…

Read Full News

രാജ്യത്തെ ഏറ്റവും സമ്പന്ന മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ; ആസ്‌തി 1413 കോടി, ഒപ്പം കൊലപാതക കേസും..! | DK Shivakumar Emerges As India’s Richest Chief Minister; Assets Worth Rs 1,413 Crore

India oi-Nidhin Illikkambath Published: Friday, July 31, 2026, 13:42 [IST] കൊൽക്കത്ത: രാജ്യത്തെ മുഖ്യമന്ത്രിമാരിൽ ആസ്‌തിയിൽ മുന്നിൽ കർണാടക മുഖ്യമന്ത്രിയെന്ന് വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്. 28 സംസ്ഥാനങ്ങളുടെയും 3 കേന്ദ്രഭരണ പ്രദേശങ്ങളുടെയും ആകെ 31 മുഖ്യമന്ത്രിമാരിൽ ഡികെ ശിവകുമാർ 1413 കോടി രൂപയുടെ പ്രഖ്യാപിത ആസ്‌തിയോടെയാണ് രാജ്യത്തെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രിയായി മാറിയത്. കൂടാതെ ചില മുഖ്യമന്ത്രിമാർക്കെതിരെ ക്രിമിനൽ കേസുകളിൽ ഇപ്പോഴും തീർപ്പാകാതെ തുടരുന്നുണ്ടെന്നും ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്…

Read Full News

ശബരി റെയിൽ പാത; പദ്ധതിയുടെ കാര്യത്തിൽ വീണ്ടും അനിശ്ചിതത്വം, ഭൂമിയേറ്റെടുക്കൽ ഫയൽ മാറ്റിവച്ച് മന്ത്രി | Sabari Railway Line; Project Faces Fresh Uncertainty Minister Shelves Land Acquisition File

Kerala oi-Nidhin Illikkambath Published: Friday, July 31, 2026, 13:03 [IST] കൊച്ചി: ശബരി റെയിൽപാതയുടെ കാര്യത്തിൽ വീണ്ടും ആശങ്ക. പദ്ധതിക്കായി ഭൂമിയേറ്റെടുപ്പ് ഓഫീസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ റവന്യൂ മന്ത്രി മാറ്റിവെച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലായത്. മുൻ എൽഡിഎഫ് സർക്കാർ ഭൂമിയേറ്റെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതോടെ വർഷങ്ങളായുള്ള ആശങ്കകൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഭൂവുടമകൾ. എന്നാൽ പുതിയ സംഭവവികാസം അവർക്ക് വീണ്ടും ആശങ്ക ഉണ്ടാക്കുന്നതാണ്. ശബരി റെയിൽ ആക്ഷൻ കൗൺസിൽ ഫെഡറേഷൻ പറയുന്നതനുസരിച്ച്, പുതിയ…

Read Full News