Headlines

admin

‘അഭിജീത് ദീപ്‌കെയ്ക്ക് ഇപ്പോൾ ജാക്ക്പോട്ട്, അടുത്ത വർഷം ജയിലിൽ പോകും’, ജ്യോതിഷിയുടെ പ്രവചനം വൈറൽ| Abhijeet Dipke Has Hit the Jackpot Now, but Will Go to Jail Next Year”: Astrologer’s Prediction Goes Viral

India oi-Sajitha Gopie Updated: Thursday, August 6, 2026, 13:44 [IST] കോക്രോച്ച് ജനതാ പാര്‍ട്ടിയെന്ന പേരില്‍ ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങിയത് മുതല്‍ താരമാണ് അഭിജീത് ദീപ്‌കെ എന്ന മുപ്പതുകാരന്‍. ആക്ഷേപഹാസ്യ രൂപത്തില്‍ തുടങ്ങിയ സിജെപിക്ക് ലഭിച്ച പിന്തുണ ദീപ്‌കെ പോലും പ്രതീക്ഷിക്കാത്ത തരത്തിലുളളതായിരുന്നു. 12 വര്‍ഷത്തിനിടെ ആദ്യമായി മോദി സര്‍ക്കാരില്‍ നിന്ന് ഒരു മന്ത്രിക്ക് രാജി വെയ്‌ക്കേണ്ടി വരുന്നതിലേക്ക് വരെയാണ് കാര്യങ്ങളെത്തിയത്. സിജെപിയുടെ നേതൃത്വത്തില്‍ നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്ക്ക് എതിരെ നടന്ന സമരത്തിന്…

Read Full News

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് നേരിട്ട് കോഴിക്കോട്ടേക്ക് ഫ്ലൈബസ്; ഓഗസ്റ്റ് 15 മുതൽ സർവീസ്|Bengaluru Airport to Kozhikode Direct Flybus Service from August 15,know fare, timing and other details

India oi-Rakhi Published: Thursday, August 6, 2026, 14:11 [IST] ബെംഗളൂരു കെംപെഗൌഡ എയർപോർട്ടിൽ നിന്നും കോഴിക്കോടേക്ക് നേരിട്ട് ബസ് സർവ്വീസുമായി കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ. ഓഗസ്റ്റ് 15 മുതലാണ് ബസ് സർവ്വീസ് നടത്തുക. ഫ്ലൈ ബസ് ആണ് അവതരിപ്പിച്ചിരിക്കുന്നത്. വിമാന ടിക്കറ്റ് നിരക്കുകൾ താരതമ്യേനെ കുറവായതിനാൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ബെംഗളൂരു വിമാനത്താവളം വഴി നാട്ടിലേക്ക് വരുന്ന മലയാളികൾ നിരവധിയാണ്, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ ഉള്ളവർ. എന്നാൽ വിമാനം ഇറങ്ങി ടാക്സിയെടുക്കുന്നത്…

Read Full News

സ്വര്‍ണം പറക്കുന്നു; ഇന്ന് 2120 രൂപ വര്‍ധിച്ചു, ഈ മാസത്തെ റെക്കോര്‍ഡ് നിരക്ക്, ഇന്നത്തെ പവന്‍ വില | Kerala Gold Rate Soar Today; Up By 2120 Per Pavan, Record High For The Month; Check Latest Price

Kerala oi-Ashif N Updated: Thursday, August 6, 2026, 14:15 [IST] കൊച്ചി: സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവാണ് ഇന്നുണ്ടായിരിക്കുന്നത്. ഇന്നലെ രണ്ട് തവണയയാി 2080 രൂപയാണ് കൂടിയത് എങ്കില്‍ ഇന്ന് രാവിലെ മാത്രം 2120 രൂപ വര്‍ധിച്ചു. ഇതെങ്ങോട്ടാണ് സ്വര്‍ണം പോകുന്നത് എന്ന ചോദ്യം സ്വാഭാവികമാണ്. ഇനിയും സ്വര്‍ണവില ഉയരുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ആശങ്ക വര്‍ധിപ്പിക്കുന്നതാണ് പുതിയ വാര്‍ത്ത. ഹോര്‍മുസ് പാത വൈകാതെ തുറക്കുമെന്നാണ് വിവരം. ക്രൂഡ് ഓയില്‍ വില…

Read Full News

ഇറാന്‍ ഫോര്‍വേഡ് കളിച്ചു; കൈയ്യിലെത്തുക 10000 കോടി, ഒമാന്‍ കൂടെ നിന്നേക്കും, ട്രംപ് ഔട്ട് | Iran Get Huge Profit From Toll In Hormuz; Iran Seeks 7 % Toll, Oman Not Interest, Trump Out Of Picture

Gulf oi-Ashif N Published: Thursday, August 6, 2026, 14:13 [IST] ഇറാനെതിരായ ആക്രമണം അമേരിക്കക്ക് കനത്ത തിരിച്ചടി നല്‍കുന്നു എന്ന വിവരം നേരത്തെ വന്നതാണ്. എന്നാല്‍ ലോക രാജ്യങ്ങള്‍ക്കെല്ലാം അതു തിരിച്ചടിയാകുന്നു എന്ന വിവരമാണ് ഇപ്പോള്‍ വരുന്നത്. ഹോര്‍മുസ് കടല്‍ പാതയില്‍ ടോള്‍ പിരിക്കാന്‍ ഒരുങ്ങുകയാണ് ഇറാന്‍. ഒമാനുമായി വിഷയത്തില്‍ ചര്‍ച്ച നടത്തി ധാരണയിലെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. കരാര്‍ വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. യുദ്ധം തുടങ്ങുന്നതിന് മുമ്പ് ഹോര്‍മുസ് വഴി കപ്പലുകള്‍ പോയിരുന്നത് സൗജന്യമായിട്ടാണ്….

Read Full News

ബിജെപിക്ക് തിരിച്ചടി; നാരങ്ങാനം പഞ്ചായത്ത് ഭരണം നഷ്ടമായി, കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ത്തു | Setback For BJP; Loses Rule Of Naranganam Panchayat As Congress and CPM Join Hands, Details Inside

Kerala oi-Ashif N Published: Thursday, August 6, 2026, 13:20 [IST] പത്തനംതിട്ട: സംസ്ഥാനത്ത് ആദ്യമായി ബിജെപിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി. പത്തനംതിട്ട നാരങ്ങാനം പഞ്ചായത്ത് ഭരണമാണ് ബിജെപിക്ക് നഷ്ടമായത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പഞ്ചായത്തില്‍ ടോസിലൂടെയാണ് ബിജെപിക്ക് ഭരണം ലഭിച്ചിരുന്നത്. ആറ് മാസത്തെ കാലാവധി കഴിഞ്ഞ പിന്നാലെ യുഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. ഇടതുപക്ഷം പിന്തുണച്ചതോടെ ബിജെപി വീണു. ഭരണത്തിലെ കെടുകാര്യസ്ഥ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ഇന്ന്…

Read Full News

ബെംഗളൂരിൽ നിന്ന് വെറും 850 രൂപയ്ക്ക് സ്ലീപ്പറിൽ നാട്ടിലേക്ക് വരാം; ഓണത്തിന് സ്പെഷ്യൽ സർവ്വീസ്|Bengaluru to Kannur KSRTc for Just 850 Rs. Know Special Sleeper Service for Onam,Details Inside.

Travel oi-Rakhi Published: Thursday, August 6, 2026, 11:08 [IST] ഓണത്തിന് ബെംഗളൂരിൽ നിന്നും നാട്ടിലെത്താൻ പ്ലാൻ ചെയ്യുന്നവർക്ക് ആശ്വാസമായി പുതിയ സർവ്വീസ് പ്രഖ്യാപിച്ച് കർണാടക ആർടിസി. ബെംഗളൂരിനും കണ്ണൂരിനും ഇടയിലായിരിക്കും സർവ്വീസ്. ഓഗസ്റ്റ് 20 മുതൽ ബസുകൾ സർവ്വീസ് ആരംഭിക്കുമെന്ന് അധികൃർ അറിയിച്ചു. നോണ്‍ എസി സ്ലീപ്പർ ബസുകളാണ് അനുവദിച്ചിരിക്കുന്നത്. മടിവാളയിൽ നിന്നായിരിക്കും സർവ്വീസ് ആരംഭിക്കുക. ശാന്തിനദർ ടിടിഎംസി, മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റേഷൻ, കെംഗേരി ടിടിഎംസി, മൈസൂരു, ഹുൻസൂർ, ഗൊണികൊപ്പൽ, വിരാജ്പേട്ട്,…

Read Full News

306 വർഷത്തെ ചരിത്രം തിരുത്തി 18 കാരൻ; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫസറായി നഥാൻ തോമസ് | 18-Year-Old Nathan Thomas Becomes the World’s Youngest | കരിയർ വാർത്ത

Last Updated:Aug 06, 2026 10:47 AM IST 1717-ൽ, തന്റെ 19-ാം വയസ്സിൽ പ്രൊഫസറായി ചുമതലയേറ്റ സ്കോട്ടിഷ് ഗണിതശാസ്ത്രജ്ഞൻ കോളിൻ മക്ലൗറിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് നഥാൻ തോമസ് ഇപ്പോൾ പഴങ്കഥയാക്കിയത് News18 പതിനെട്ടാം വയസ്സിൽ ഭൂരിഭാഗം കൗമാരക്കാരും ഒരു സർവകലാശാല തിരഞ്ഞെടുക്കുന്നതിനോ നല്ലൊരു കോളേജ് ജീവിതം ആരംഭിക്കുന്നതിനുമുള്ള തയ്യാറെടുപ്പിലായിരിക്കാം. എന്നാൽ ഫ്ലോറിഡയിൽ നിന്നുള്ള നഥാൻ തോമസ് എന്ന മിടുക്കൻ ഇതിനകം തന്നെ ഒരു ക്ലാസ് മുറിയുടെ മുന്നിൽ നിന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ പഠിപ്പിച്ചുകൊണ്ട് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്….

Read Full News

വിജയ് സര്‍ക്കാരിന്റെ മാസ്റ്റര്‍ പ്ലാന്‍; ബെംഗളൂരുവിലേക്ക് മെട്രോ റെയില്‍, ഗതാഗത വിപ്ലവത്തിന് തമിഴ്‌നാട് | Vijay Governments Master Plan: Metro Rail to Connect Bengaluru; Tamil Nadu Set For Transport Revolution

India oi-Ashif N Published: Thursday, August 6, 2026, 10:58 [IST] ചെന്നൈ: അന്തര്‍ സംസ്ഥാന മെട്രോ റെയില്‍പാത ഒരുക്കാന്‍ നടപടികള്‍ വേഗത്തിലാക്കി തമിഴ്‌നാട്ടിലെ സി ജോസഫ് വിജയ് സര്‍ക്കാര്‍. തമിഴ്‌നാടിനെയും കര്‍ണാടകയെയും ബന്ധിപ്പിച്ചാണ് മെട്രോ റെയില്‍ പാത ഒരുക്കുക. കൃഷ്ണഗിരി ജില്ലയിലെ ഹൊസൂറില്‍ നിന്ന് ബെംഗളൂരുവിന് അടുത്ത ബൊമ്മസാന്ദ്രയിലേക്കാണ് പാത. ഇരുസംസ്ഥാനങ്ങളിലുള്ളവര്‍ക്കും വലിയ ആശ്വാസമാകും പുതിയ പദ്ധതി. തമിഴ്‌നാടിന് വളരെ നേരത്തെ ഈ പദ്ധതി ഉണ്ടെങ്കിലും കര്‍ണാടക സര്‍ക്കാരിന്റെ അന്തിമ അനുമതി ആവശ്യമാണ്. ശേഷം…

Read Full News

സൗദി അറേബ്യ യാത്ര; സൗദി എയര്‍ലൈന്‍സ് ജിദ്ദ-കരിപ്പൂര്‍ വിമാനം ആഴ്ചയില്‍ 3 സര്‍വീസ് | Saudi Airlines To Restart Flights Between Jeddah and Karipur From December 4, Date, Time Details

Gulf oi-Ashif N Updated: Thursday, August 6, 2026, 7:24 [IST] റിയാദ്: സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത. സൗദി എയര്‍ലൈന്‍സ് ജിദ്ദ-കരിപ്പൂര്‍ സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചു. ഡിസംബര്‍ നാല് മുതല്‍ സര്‍വീസ് തുടങ്ങും. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് നടത്തുക. കൂടാതെ സൗദിയുടെ മറ്റൊരു വിമാന കമ്പനിയായ ഫ്‌ളൈനാസ് റിയാദ്-കൊച്ചി വിമാനവും പ്രഖ്യാപിച്ചു. സെപ്തംബര്‍ രണ്ട് മുതലായിരിക്കും ഈ സര്‍വീസ് ആരംഭിക്കുക. 2020ല്‍ കരിപ്പൂര്‍ വിമാന ദുരന്തമുണ്ടായ വേളയിലാണ് സൗദി എയര്‍ലൈന്‍സ് ജിദ്ദ-കരിപ്പൂര്‍…

Read Full News

സ്വർണം ഇതുപോലെ വാങ്ങിക്കൂട്ടിയാൽ വില പറപറക്കില്ലേ? ഞെട്ടിച്ച് ചൈനയും പോണ്ടും..ഇതെന്ത് ഭാവിച്ചാണ്?|Gold Buying Surges: Poland Leads, China Follows; Will Prices Soar to previous leveal?

International oi-Rakhi Published: Thursday, August 6, 2026, 7:29 [IST] ജൂണ്‍ മാസത്തിലും സ്വർണം വാങ്ങിക്കൂട്ടി വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ. 51 ടണ്ണോളം സ്വർണമാണ് ബാങ്കുകൾ വാങ്ങിയതെന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ചൈനയും പോളണ്ടുമാണ് കഴിഞ്ഞ മാസവും ഏറ്റവും കൂടുതൽ സ്വർണം വാങ്ങിയത്. ‘ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, ജോർദാൻ, ചെക്ക് റിപ്പബ്ലിക്, ഘാന, ജോർജിയ തുടങ്ങിയ രാജ്യങ്ങളെല്ലാം ജൂണിൽ വലിയ അളവിൽ സ്വർണം വാങ്ങി.റഷ്യയും തുർക്കിയും തന്നെയാണ് ഇത്തവണയും കൂടുതൽ സ്വർണം വിറ്റ…

Read Full News