Headlines

admin

‘ഈ വിസ്മയയ്ക്ക് ആണോ അറിവില്ലെന്ന് ആരോ പറഞ്ഞത്’, മേജർ രവിയെ ട്രോളി രാഹുൽ ഈശ്വർ| Rahul Easwar trolls Major Ravi; Who said Vismaya is the one who lacks awareness?

Movie News oi-Sajitha Gopie Published: Thursday, August 6, 2026, 10:37 [IST] സിജെപി സമരത്തെ ഡൽഹി പോലീസ് അതിക്രൂരമായി അടിച്ചമർത്താൻ ശ്രമിച്ചതിനെതിരെ പ്രതികരിച്ച വിസ്മയ മോഹൻലാൽ രൂക്ഷമായ സൈബർ ആക്രമണം ആണ് നേരിടുന്നത്. റിലീസ് ആകാനിരിക്കുന്ന വിസ്മയയുടെ ആദ്യ ചിത്രം തുടക്കത്തിന് എതിരെയും സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നു. അതിനിടയിലും പറഞ്ഞതിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി വിസ്മയ മോഹൻലാലിന് കയ്യടിച്ച് രംഗത്ത് വന്നിരിക്കുകയാണ് രാഹുൽ ഈശ്വർ. വിസ്മയയ്ക്ക് രാഷ്ട്രീയത്തെ കുറിച്ച് അറിവില്ലെന്ന് പറഞ്ഞ സംവിധായകൻ…

Read Full News

"മോഹൻലാലിന്റെ മകളല്ലേ, ഒതുങ്ങി ജീവിച്ചൂടേ?,പടം പൊട്ടും'; വായടിപ്പിച്ച് മറുപടി നൽകി നടി

Isn’t she Mohanlal’s daughter? Couldn’t she behave a little better?” Actress hits back with a sharp response.”മോഹൻലാലിന്റെ മകളല്ലേ, ഒതുങ്ങി ജീവിച്ചൂടേ?,പടം പൊട്ടും’; വായടിപ്പിച്ച് മറുപടി നൽകി നടി Source link

Read Full News

‘ആ സിനിമയിലെ ഒരു സീൻ ഷൂട്ട് ചെയ്യാൻ മോഹൻലാൽ വൈൻ ആവശ്യപ്പെട്ടു, ജഗതി ചേട്ടനും അങ്ങനെയാണ്’; മിൽട്ടൺ | Mohanlal Asked For Wine To Shoot A Scene In That Film Jagathy Helped Me A Lot, Reveals Milton

Movie News oi-Nidhin Illikkambath Published: Thursday, August 6, 2026, 8:00 [IST] മലയാള സിനിമയിലെ പരിചയ സമ്പന്നനായ കലാസംവിധായകരിൽ ഒരാളാണ് മിൽട്ടൺ തോമസ്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ രംഗത്ത് നിന്നുള്ള ചില അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് മിൽട്ടൺ തോമസ്. മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്. മിൽട്ടൺ തോമസിന്റെ വാക്കുകൾ അപരിചിതൻ സിനിമ നടക്കുമ്പോൾ ഞാൻ ഇവിടെ നാട്ടിലുണ്ട്. അപ്പൊ എന്റെ ഒരു…

Read Full News

ബെംഗളൂരുവിലെ ട്രാഫിക്കിൽ നിന്ന് ആശ്വാസം; ഹൊസൂർ-ദൊബ്ബാസ്പെട് റോഡ് നവംബറിൽ തുറക്കും

Bengaluru Traffic Relief: Hosur–Dobbaspete Road to Open in November, full details insideബെംഗളൂരുവിലെ ട്രാഫിക്കിൽ നിന്ന് ആശ്വാസം; ഹൊസൂർ-ദൊബ്ബാസ്പെട് റോഡ് നവംബറിൽ തുറക്കും Source link

Read Full News

സ്വര്‍ണം പറക്കുന്നു; ഇന്ന് 2120 രൂപ വര്‍ധിച്ചു, ഈ മാസത്തെ റെക്കോര്‍ഡ് നിരക്ക്, ഇന്നത്തെ പവന്‍ വില | Gold Rate Soar Today In Kerala; Up By 2120 Per Pavan, Record High For The Month; Check Latest Price

Kerala oi-Ashif N Published: Thursday, August 6, 2026, 9:47 [IST] കൊച്ചി: സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവാണ് ഇന്നുണ്ടായിരിക്കുന്നത്. ഇന്നലെ രണ്ട് തവണയയാി 2080 രൂപയാണ് കൂടിയത് എങ്കില്‍ ഇന്ന് രാവിലെ മാത്രം 2120 രൂപ വര്‍ധിച്ചു. ഇതെങ്ങോട്ടാണ് സ്വര്‍ണം പോകുന്നത് എന്ന ചോദ്യം സ്വാഭാവികമാണ്. ഇനിയും സ്വര്‍ണവില ഉയരുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ആശങ്ക വര്‍ധിപ്പിക്കുന്നതാണ് പുതിയ വാര്‍ത്ത. ഹോര്‍മുസ് പാത വൈകാതെ തുറക്കുമെന്നാണ് വിവരം. ക്രൂഡ് ഓയില്‍ വില…

Read Full News

ബെംഗളൂരുവിലേക്ക് പുതിയ വന്ദേഭാരത്; പരീക്ഷണ ഓട്ടം 11ന് തുടങ്ങും, എഇബി ഘടിപ്പിച്ച ആദ്യ ട്രെയിന്‍ | New Vande Bharat From Bengaluru; Trial Run Begins On 11th August; First Train Equipped With AEB, Details

Travel oi-Ashif N Published: Thursday, August 6, 2026, 8:44 [IST] ബെംഗളൂരു: ബെംഗളൂരുവിനെയും തീരദേശ കര്‍ണാടകയെയും ബന്ധിപ്പിക്കുന്ന ആദ്യ വന്ദേഭാരത് പരീക്ഷണ ഓട്ടത്തിന് തയ്യാറെടുക്കുന്നു. ഓഗസ്റ്റ് 11 മുതല്‍ 20 വരെയാണ് പരീക്ഷണ ഓട്ടം. വളവും കയറ്റിറക്കങ്ങളുമുള്ള സക്ലേഷ്പൂര്‍-സുബ്രഹ്മണ്യ റോഡ് റെയില്‍വെ സ്‌റ്റേഷന്‍ റൂട്ടിലാണ് പരീക്ഷണ ഓട്ടം. ദക്ഷിണ പശ്ചിമ റെയില്‍വെയുടെ മൈസൂരു ഡിവിഷന് കീഴിലാണ് ഈ സര്‍വീസ്. പരീക്ഷണ ഓട്ടം വിജയകരമായാല്‍ ബെംഗളൂരുവില്‍ നിന്ന് മംഗളൂരുവിവേക്ക് വന്ദേഭാരത് സര്‍വീസ് തുടങ്ങും. ഏറെ കാലമായി…

Read Full News

‘കൊറോണ ഏതാ നിപ്പ ഏതാ എന്നറിയാത്ത മന്ത്രി’, ആശുപത്രിയിലേത് സന്ദർശന നാടകമെന്ന് ഗണേഷ് കുമാർ|’A minister who doesn’t even know the difference between COVID and Nipah,’ Ganesh Kumar Takes a Jibe At K Muraleedharan

Kerala oi-Sajitha Gopie Published: Wednesday, August 5, 2026, 21:20 [IST] പത്തനാപുരം താലൂക്ക് ആശുപത്രി നിർമ്മാണത്തെ വിമർശിച്ച ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന് മറുപടിയുമായി മുൻ എംഎൽഎ കെബി ഗണേഷ് കുമാർ. ഇത് ഹോട്ടലാക്കാനേ കൊള്ളൂ എന്നാണ് ആശുപത്രി സന്ദർശിച്ച മന്ത്രി വിമർശിച്ചത്. എന്നാൽ സാധാരണക്കാർക്ക് വേണ്ടിയുളള ആശുപത്രിയ്ക്ക് പഞ്ചനക്ഷത്ര സൗകര്യം വേണമെന്ന് ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റെന്ന് കെബി ഗണേഷ് കുമാർ ചോദിച്ചു. മുടന്തൻ ന്യായങ്ങൾ പറഞ്ഞു ആശുപത്രി നിർമ്മാണം നീട്ടിക്കൊണ്ടുപോയി അവസാനം അതെല്ലാം…

Read Full News

ഇന്ത്യ എല്ലാ പ്രതിസന്ധിയിലും ഒപ്പം നിന്നുവെന്ന് ഷെയ്ഖ് ഹസീന; ‘ബംഗ്ലാദേശിലേക്ക് മടങ്ങും, പിന്തിരിയില്ല’ | Sheikh Hasina Says India Stood By Us Through Every Crisis Vows To Return To Bangladesh

India oi-Nidhin Illikkambath Published: Wednesday, August 5, 2026, 22:36 [IST] ന്യൂഡൽഹി: അധികാരത്തിൽ നിന്ന് പുറത്തായതിന് ശേഷമുള്ള ആദ്യ വാർത്താ സമ്മേളനത്തിൽ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഓൺലൈനായി നടന്ന അന്താരാഷ്ട്ര വാർത്താസമ്മേളനത്തിൽ ഡൽഹിയിൽ നിന്ന് സംസാരിച്ച ഷെയ്ഖ് ഹസീന, തനിക്കെതിരെ നിയമനടപടികൾ തുടരുന്നുണ്ടെങ്കിലും ബംഗ്ലാദേശിലേക്ക് മടങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി. ഇന്ത്യ ബംഗ്ലാദേശിന്റെ മികച്ച സുഹൃത്താണെന്ന് വിശേഷിപ്പിച്ച ഹസീന, പ്രതിസന്ധിഘട്ടങ്ങളിൽ ഇന്ത്യ എപ്പോഴും…

Read Full News

നെടുമ്പാശ്ശേരി വിമാനത്താവളത്തെ കൊച്ചി ഔട്ടർ റിംഗ് റോഡുമായി ബന്ധിപ്പിക്കും; 2 കിലോമീറ്ററിൽ ലിങ്ക് റോഡ് വരും | Nedumbassery Airport To Be Connected With Kochi Outer Ring Road; 2 Km Link Road To Be Constructed

Kerala oi-Nidhin Illikkambath Published: Thursday, August 6, 2026, 0:14 [IST] കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനായി പദ്ധതിയുമായി അധികൃതർ. നെടുമ്പാശ്ശേരി വിമാനത്താവളത്തെ നിർമ്മാണം ആരംഭിക്കാനിരിക്കുന്ന കൊച്ചി ഔട്ടർ റിംഗ് റോഡുമായി ബന്ധിപ്പിക്കുന്ന 2 കിലോമീറ്റർ നീളമുള്ള പുതിയ ലിങ്ക് റോഡ് നിർമ്മിക്കാനാണ് പദ്ധതി. അങ്കമാലിയിലെ കരയംപറമ്പിൽ നിന്ന് ആരംഭിച്ച് അരൂരിലെത്തുന്ന ഔട്ടർ റിംഗ് റോഡിലേക്കാണ് ഈ പുതിയ റോഡ് ബന്ധിപ്പിക്കുക. ഇതിനായി *ദേശീയപാത അതോറിറ്റിയും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ) അധികൃതരും…

Read Full News

നിങ്ങളുടെ തലയിൽ താരനുണ്ടോ? എങ്കിൽ ഈ 5 എണ്ണകൾ മറന്നേക്കൂ, തലയിൽ തേച്ചാൽ എട്ടിന്റെ പണി കിട്ടും| Do you have dandruff? Then avoid these 5 oils—applying them to your scalp could make the problem much worse.

Lifestyle oi-Sajitha Gopie Published: Wednesday, August 5, 2026, 23:50 [IST] തലയിൽ എണ്ണ തേച്ചുള്ള കുളി ഭൂരിഭാഗം മലയാളികൾക്കും ഒഴിച്ച് കൂടാത്തതാണ്. തലയിൽ എണ്ണ തേക്കുന്നത് നല്ലതാണോ അല്ലയോ എന്നുളള ചർച്ചകൾ ഒരു വശത്തുണ്ട്. മുടി വളരാനായി പല തരത്തിലുളള എണ്ണകൾ ആളുകൾ തലയിൽ പരീക്ഷിക്കാറുണ്ട്. എന്നാൽ എണ്ണ തലയിൽ തേക്കുന്നത് താരനുളളവർക്ക് അത്ര നല്ലതാണോ. തലയിൽ താരനുണ്ടാക്കുന്ന മലസ്സെസിയ എന്ന ഫംഗസ്സ് എണ്ണയെ ഭക്ഷണമാക്കുന്നതിനാൽ താരൻ ഇരട്ടിക്കാനാണ് സാധ്യത. ഈ 5 എണ്ണകൾ…

Read Full News