പ്ലസ് ടു ഇല്ലാത്തവര്‍ക്കും ഇനി ഡിഗ്രിക്ക് ചേരാം; പുതിയ ഉത്തരവുമായി സര്‍ക്കാര്‍ | Degree Admission: Plus Two No Longer Mandatory For Degree Admission In Kerala, Details Inside
Kerala oi-Jithin TP Published: Thursday, August 6, 2026, 16:43 [IST] ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധം എന്ന മാനദണ്ഡം മാറ്റി സംസ്ഥാന സര്‍ക്കാര്‍. പ്ലസ് ടു ഇല്ലാത്ത ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവര്‍ക്കും സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനം നേടാം. ഇത് സംബന്ധിച്ച ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി. ഇനി മുതല്‍ ഐടിഐ പാസായവര്‍ക്ക് കോളജുകളില്‍ ഏതു കോഴ്സുകളും തിരഞ്ഞെടുക്കാനും സാധിക്കും. പത്താം…