Headlines

admin

മണ്ഡല പുനർനിർണയം, വനിതാ സംവരണ ഭേദഗതി ബിൽ; പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാൻ ഒരുങ്ങി കേന്ദ്രം | Delimitation And Women’s Reservation Amendment Bill; Centre To Convene Special Parliament Session

India oi-Nidhin Illikkambath Published: Wednesday, August 5, 2026, 17:24 [IST] ന്യൂഡൽഹി: മണ്ഡല പുനർനിർണയവും വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബില്ലും പരിഗണിക്കുന്നതിനായി മൂന്ന് ദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനത്തിനുള്ള നീക്കവുമായി കേന്ദ്രം. പ്രത്യേക സമ്മേളനം വിളിക്കണമെന്ന നിർദ്ദേശം കേന്ദ്ര സർക്കാർ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്ക് നൽകിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സെപ്റ്റംബർ 17, 18, 19 തീയതികളിൽ പ്രത്യേക പാർലമെന്റ് സമ്മേളനം ചേരാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് കോൺഗ്രസിനെ അറിയിച്ചതായി റിപ്പോർട്ടിൽ…

Read Full News

കോഴിക്കോട് ജോലി ഒഴിവുകൾ; ഈ യോഗ്യതയുണ്ടോ? 50,000 രൂപ വരെ ശമ്പളം വാങ്ങാം|Job Openings in Kozhikode: Do You Have This Qualification? Earn Up to 50,000 Salary

Jobs oi-Rakhi Published: Wednesday, August 5, 2026, 17:29 [IST] കോഴിക്കോട് സർവ്വകലാശാലയിൽ അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയിൽ നിരവധി ഒഴിവുകൾ. ദിവസവേതന അടിസ്ഥാനത്തിലാണ് ഒഴിവുകൾ. തസ്തിക യോഗ്യത, ശമ്പളം, ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങിയ വിവരങ്ങൾ വിശദമായി അറിയാം. വാക്ക് ഇൻ ഇൻ്റർവ്യൂ ഇക്കണോമിക്സ്, ഫോക്ലോർ സ്റ്റഡീസ് , എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻ്റുകളിൽ ഓഗസ്റ്റ് 6 ന് രാവിലെ 9 നാണ് അഭിമുഖം. ഇംഗ്ലീഷ്, ഫോറൻസിക് സയൻസ് , ഹിന്ദി ഡിപ്പാർട്ട്മെൻ്റുകളിൽ 11 മണിക്കാണ് അഭിമുഖം നടക്കുക. ജേണലിസം…

Read Full News

‘മുല്ലപ്പെരിയാർ വിഷയത്തിൽ സിനിമാക്കാർ ഇടപെടണം, ചിലർക്ക് അഭിപ്രായം പറയാൻ കോടികൾ കിട്ടണം’; സന്തോഷ് പണ്ഡിറ്റ് | Santhosh Pandit Says Film Personalities Should Intervene In The Mullaperiyar Dam Issue

Kerala oi-Nidhin Illikkambath Updated: Wednesday, August 5, 2026, 18:33 [IST] മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. തമിഴ്‌നാട് ബജറ്റിൽ വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാർ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തുമെന്ന് പ്രഖ്യാപിച്ചതോടെയാണ് സന്തോഷ് പണ്ഡിറ്റ് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. കാവേരി പോയി കിട്ടിയതോടെ തമിഴ്‌നാടിന്റെ പ്രതീക്ഷ മുഴുവൻ ഇനി മുല്ലപ്പെരിയാറിലാണെന്ന് സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ ജീവനും, സ്വത്ത്, കൃഷി നാശം എന്നിങ്ങനെ ബാധിക്കുന്ന ഈ വിഷയത്തിൽ കേരളത്തിലെ സിനിമ…

Read Full News

ലിഫ്റ്റിലെ പീഡനം; തെഹല്‍ക്ക സ്ഥാപകന്‍ തരുണ്‍ തേജ്പാലിന് 10 വര്‍ഷം കഠിന തടവ്, അപ്പീല്‍ നല്‍കി | Tehelka Founder Tarun Tejpal Sentenced To 10 Years Of Rigorous Imprisonment; All Case Details Here

India oi-Ashif N Published: Thursday, August 6, 2026, 17:00 [IST] മുംബൈ: ഗോവ റിസോര്‍ട്ടിലെ ലിഫ്റ്റില്‍ വച്ച് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു എന്ന കേസില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനും തെഹല്‍ക്ക സ്ഥാപകനുമായ തരുണ്‍ തേജ്പാലിന് 10 വര്‍ഷം തടവ് ശിക്ഷ. 2021ല്‍ വിചാരണ കോടതി വെറുതെവിട്ട കേസിലാണ് ബോംബ ഹൈക്കോടതിയുടെ വിധി. വിചാരണ കോടതി ഇരയുടെ മൊഴി കൃത്യമായി പരിശോധിച്ചില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 2013 നവംബറില്‍ തെഹല്‍ക്ക മാഗസിന്റെ വാര്‍ഷിക പരിപാടിക്കിടെ ഗോവയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിലെ…

Read Full News

‘പേര് കൊണ്ട് പേടിപ്പിക്കുന്ന രോഗം, രോഗത്തിന്റെ വലുപ്പമൊന്നും ഡോക്ടർമാർ അറിയിച്ചില്ല’, തുറന്ന് പറഞ്ഞ് മമ്മൂട്ടി| Mammootty opens up about illness; ‘It’s a disease that frightens by its name; the doctors never revealed how serious it was.’

Movie News oi-Sajitha Gopie Published: Thursday, August 6, 2026, 17:31 [IST] തന്റെ രോഗാവസ്ഥയെ കുറിച്ച് പൊതുവേദിയില്‍ തുറന്ന് സംസാരിച്ച് മമ്മൂട്ടി. തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ ഒരിക്കല്‍ പോലും തന്നോട് നെഗറ്റീവായി സംസാരിച്ചിരുന്നില്ലെന്നും തന്റെ രോഗത്തിന്റെ വലുപ്പത്തെ കുറിച്ച് തന്നെ അറിയിച്ചിരുന്നില്ലെന്നും മമ്മൂട്ടി പറയുന്നു. കൈരളി ടിവിയുടെ ഡോക്ടേഴ്‌സ് പുരസ്‌ക്കാര വേദിയില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. ”ദൈവത്തിനോട് ഏറ്റവും അടുത്ത് നില്‍ക്കുന്നവരാണ് ഡോക്ടര്‍മാര്‍ എന്നാണ് നമ്മള്‍ എല്ലാവരും വിശ്വസിക്കുന്നത്. ഡോക്ടര്‍ പോലും അവസാനം നമ്മളോട് പറയാറുണ്ടല്ലോ,…

Read Full News

ബെംഗളൂരുവിലേക്ക് പുതിയ വന്ദേഭാരത്; പരീക്ഷണ ഓട്ടം 11ന്, എഇബി ഘടിപ്പിച്ച ആദ്യ ട്രെയിന്‍ | Vande Bharat From Bengaluru; Trial Run Begins On 11th August; First Train Equipped With AEB, Details

Travel oi-Ashif N Updated: Thursday, August 6, 2026, 18:07 [IST] ബെംഗളൂരു: ബെംഗളൂരുവിനെയും തീരദേശ കര്‍ണാടകയെയും ബന്ധിപ്പിക്കുന്ന ആദ്യ വന്ദേഭാരത് പരീക്ഷണ ഓട്ടത്തിന് തയ്യാറെടുക്കുന്നു. ഓഗസ്റ്റ് 11 മുതല്‍ 20 വരെയാണ് പരീക്ഷണ ഓട്ടം. വളവും കയറ്റിറക്കങ്ങളുമുള്ള സക്ലേഷ്പൂര്‍-സുബ്രഹ്മണ്യ റോഡ് റെയില്‍വെ സ്‌റ്റേഷന്‍ റൂട്ടിലാണ് പരീക്ഷണ ഓട്ടം. ദക്ഷിണ പശ്ചിമ റെയില്‍വെയുടെ മൈസൂരു ഡിവിഷന് കീഴിലാണ് ഈ സര്‍വീസ്. പരീക്ഷണ ഓട്ടം വിജയകരമായാല്‍ ബെംഗളൂരുവില്‍ നിന്ന് മംഗളൂരുവിവേക്ക് വന്ദേഭാരത് സര്‍വീസ് തുടങ്ങും. ഏറെ കാലമായി…

Read Full News

ആശുപത്രിയിലെത്തുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ഇരുചക്രവാഹനത്തിൽ പ്രസവിച്ച് യുവതി | Buzz News

Last Updated:Aug 06, 2026 5:48 PM IST അമ്മയെയും നവജാതശിശുവിനെയും സഹായിക്കാൻ ഡോക്ടർമാരും നഴ്സുമാരും ഓടിയെത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് (Image: X/@surabhi_tiwari_) ആശുപത്രിയിലേക്ക് പോകുന്ന വഴി യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും, ആശുപത്രി കവാടത്തിൽ എത്തുന്നതിന് ഏതാനും നിമിഷങ്ങൾക്കുമുമ്പ് ബൈക്കിന്റെ പിന്നിലിരുന്ന് കുഞ്ഞിന് ജന്മം നൽകുകയും ചെയ്ത അപൂർവ സംഭവം വൈറലാകുന്നു. വിയറ്റ്നാമിൽ നടന്ന ഈ സംഭവത്തിൽ, അമ്മയെയും നവജാതശിശുവിനെയും സഹായിക്കാൻ ഡോക്ടർമാരും നഴ്സുമാരും ഓടിയെത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. കൂടുതൽ വായിക്കാൻ…

Read Full News

മൂന്ന് ദിവസം കൊണ്ട് കൂടിയത് 5000 രൂപയോളം, ഗള്‍ഫിലെ സ്ഥിതി ഇങ്ങനെ.. സ്വര്‍ണം വില്‍ക്കാന്‍ സമയമായോ? | Dubai Gold Prices Gain Dh21.75 In Single Day, First Time After One Month, Is This Time To Sell Gold?

Gulf oi-Jithin TP Published: Thursday, August 6, 2026, 17:24 [IST] സ്വര്‍ണത്തിന് കഴിഞ്ഞ ദിവസങ്ങളില്‍ വില കൂടിയതോടെ നിക്ഷേപകര്‍ ആശ്വാസത്തില്‍. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള സാധ്യതകള്‍ക്കിടയില്‍, ഒരു മാസത്തിന് ശേഷം ആദ്യമായി ദുബായില്‍ സ്വര്‍ണവില 500 ദിര്‍ഹം എന്ന നിലവാരം മറികടന്നു. 24 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഒറ്റ ദിവസം കൊണ്ട് 21.75 ദിര്‍ഹത്തിന്റെ വര്‍ധനവുണ്ടായി. ബുധനാഴ്ച വിപണി തുറക്കുമ്പോള്‍ 492.25 ദിര്‍ഹമായിരുന്ന വില, വ്യാഴാഴ്ച 514 ദിര്‍ഹം എന്ന നിലയിലാണ് വ്യാപാരം…

Read Full News

അണ്ണനും അണ്ണിയും എൻ ഉയിർ ഡാ; ഉദയനിധിയുടെ അറസ്റ്റിന് പിന്നാലെ ധ്യാൻ ശ്രീനിവാസന്റെ കമന്റ്, ഏറ്റെടുത്ത് ആരാധകർ | Dhyan Sreenivasan’s Comment About Vijay And Trisha Following Udhayanidhi’s Arrest Goes Viral Among Fans

Movie News oi-Nidhin Illikkambath Updated: Wednesday, August 5, 2026, 19:33 [IST] തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രിയായി എത്തിയതിന് പിന്നാലെ പല കോണുകളിൽ നിന്ന് തൃഷയുമായുള്ള ബന്ധത്തെ കുറിച്ച് പലവിധ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ പൊതുവെ സിനിമാ രംഗത്ത് നിന്ന് ഇത്തരം പ്രതികരണങ്ങൾ കുറവായിരുന്നു. എങ്കിലും അടുത്തിടെ തൃഷയെ ചേർത്തുള്ള മോശം പ്രതികരണത്തിന്റെ പേരിൽ പ്രതിപക്ഷ നേതാവും നടനും നിർമ്മാതാവും കൂടിയായ ഉദയനിധി സ്‌റ്റാലിൻ അറസ്‌റ്റിലായത് വലിയ കോളിളക്കം സൃഷ്‌ടിച്ച വാർത്തയായിരുന്നു. തൃഷയെ കുറിച്ച് മോശമായി…

Read Full News

കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; ലക്ഷദ്വീപിലെ ഭൂമി ഏറ്റെടുക്കല്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി | Setback For The Central Government; Kerala High Court Quashes Land Acquisition Order In Lakshadweep

Kerala oi-Ashif N Published: Wednesday, August 5, 2026, 20:04 [IST] കൊച്ചി: പണ്ടാരഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി. ടൂറിസം പദ്ധതികള്‍ക്കായി പണ്ടാരഭൂമി ഏറ്റെടുക്കാനുള്ള ഭരണകൂടത്തിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നൂറിലധികം ലക്ഷദ്വീപ് നിവാസികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. ലക്ഷദ്വീപില്‍ വിപുലമായ ടൂറിസം പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് പണ്ടാര ഭൂമി സര്‍ക്കാരിന്റേതാണ് എന്ന് ചൂണ്ടിക്കാട്ടി പിടിച്ചെടുക്കാന്‍ നീക്കം നടത്തിയത്. പണ്ടാരഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയ്ക്കും ഭൂമിയുടെ പുനര്‍വര്‍ഗീകരണ…

Read Full News