Headlines

admin

നൈസായി മുട്ടാൻ വന്ന സംവിധായകന് കാൽമുട്ട് മടക്കി കൊടുത്തു’; ബിഗ് ബോസിലെ കാളി..ആലപ്പി അഷ്റഫ് പറയുന്നു|Alleppey Ashraf Reveals How Bigg Boss Fight Master Kali Delt With A Director Who Mis Behaved Her

Movie News oi-Rakhi Published: Wednesday, September 9, 2026, 13:11 [IST] ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ട് വന്നയാളാണ് ബിഗ് ബോസ് മത്സരാർത്ഥിയായ ഫൈറ്റ് മാസ്റ്റർ കാളിയെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. ജീവിതകഥയിൽ ധന്യ എന്ന പാവം പെൺകുട്ടി കാളി എന്ന പേര് സ്വീകരിച്ച് തന്റെ നേർക്കുണ്ടായ അധർമ്മത്തെയും അനീതിയെയും ചെറുത്തു തോൽപ്പിച്ചുകൊണ്ടാണ് ജീവിതത്തിൽ മുന്നേറിയതെന്നും താരത്തിൻ്റെ ജീവിത കഥ പങ്കുവെച്ച് അദ്ദേഹം പറഞ്ഞു. സംവിധായകൻ്റെ വാക്കുകളിലേക്ക് സാധാരണ ബിഗ് ബോസിൽ സിനിമ…

Read Full News

രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി ദീപികയും രൺവീറും; ഒപ്പം മകൾ ദുവയുടെ ചിത്രങ്ങളും പങ്കുവച്ച് താരങ്ങൾ

മകളുടെ സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന ദീപികയും രൺവീറും ദുവയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ അധികം പങ്കുവയ്ക്കാറില്ല Source link

Read Full News

പൈലറ്റുമാര്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്പളം കൊടുക്കുന്നത് ഖത്തര്‍ എയര്‍വേസ്..! പ്രതിവര്‍ഷം കോടികള്‍ ശമ്പളം!! | Qatar News: Qatar Airways Provide The Highest Salary For Pilots In 2026, Check Full Details Inside

Gulf oi-Jithin TP Published: Wednesday, September 9, 2026, 12:39 [IST] 2026ല്‍ ഖത്തര്‍ എയര്‍വേയ്സിലെ പൈലറ്റുമാര്‍ക്ക് വ്യോമയാന മേഖലയിലെ ഏറ്റവും ഉയര്‍ന്ന ശമ്പളമായിരിക്കും ലഭിക്കുക എന്ന് റിപ്പോര്‍ട്ട്. പരിചയസമ്പന്നരായ ക്യാപ്റ്റന്‍മാര്‍ക്ക് പ്രതിവര്‍ഷം 1.6 ദശലക്ഷം ഖത്തര്‍ റിയാല്‍ (ഏകദേശം 4.14 കോടി രൂപ) വരെ വരുമാനം നേടാനാകും എന്നാണ് വിവരം. അതേസമയം, ഫസ്റ്റ് ഓഫീസര്‍മാര്‍ക്ക് അവരുടെ പരിചയസമ്പത്ത്, വിമാനത്തിന്റെ തരം, പറക്കല്‍ സമയം എന്നിവയെ ആശ്രയിച്ച് പ്രതിവര്‍ഷം 660,000 ഖത്തര്‍ റിയാല്‍ (ഏകദേശം 1.71…

Read Full News

‘ബിഗ് ബോസിൽ നിന്നും ഗായത്രിയുടെ പുറത്താകൽ വലിയ കഥയുടെ ആദ്യ ട്വിസ്റ്റ്..ഇനി കാണാനുള്ളത് അത്?’|Bigg Boss Malayalam 8; Gayathri suresh’s eviction is first twist in a bigger story,here is what fans says

Movie News oi-Rakhi Published: Wednesday, September 9, 2026, 10:51 [IST] ബിഗ് ബോസ് മലയാളം സീസണ്‍ 8 ൽ നിന്ന് ആദ്യ എവിക്ഷൻ സംഭവിച്ചിരിക്കുകയാണ്. നടി ഗായത്രി സുരേഷാണ് പുറത്തായത്. ക്യാപ്റ്റൻ്റെ അധികാരം ഉപയോഗിച്ച് ജസീല പർവീൻ ഗായത്രിയെ പുറത്താക്കുകയായിരുന്നു. രണ്ട് ടാസ്കുകളാണ് ബിഗ് ബോസ് മത്സരാർത്ഥികൾക്ക് മുൻപിൽ വെച്ചത്. 100 ദിവസം കഞ്ഞിയും പയറും മാത്രം കഴിച്ച് മുന്നോട്ടുപോകുകയോ, കൂട്ടത്തിൽ ഒരാളെ നോമിനേറ്റ് ചെയ്ത് പുറത്താക്കുകയോ ചെയ്യാം എന്നതായിരുന്നു ബിഗ് ബോസ് മുന്നോട്ട്…

Read Full News

മോഹൻലാലിന്റെ ‘ഓപ്പറേഷൻ ഗംഗ’യിലേക്ക് സ്ക്വാഡ്രൺ ലീഡർ വർലിൻ പൻവാർ; ചിത്രീകരണത്തിന് കൂടുതൽ ആധികാരികത വരുത്തും | സിനിമാ വാർത്ത

Last Updated:Sep 09, 2026 11:35 AM IST 2022ലെ റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ദേശീയ പുരസ്കാര ജേതാവ് വിഷ്ണു മോഹനാണ് സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമാണം ഓപ്പറേഷൻ ഗംഗ, സ്ക്വാഡ്രൺ ലീഡർ വർലിൻ പൻവാർ മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ നായകനാകുന്ന ‘ഓപ്പറേഷൻ ഗംഗ’ പ്രഖ്യാപനം മുതൽ ശ്രദ്ധ നേടിയിരിക്കുകയാണ്. മികച്ച താരനിരയ്‌ക്കൊപ്പം സമീപകാല ഇന്ത്യൻ ചരിത്രത്തിലെ നിർണായകമായൊരു രക്ഷാദൗത്യത്തെ ആസ്പദമാക്കിയുള്ള വിപുലമായ പ്രമേയമാണ് ചിത്രത്തിന്റെ പ്രധാന…

Read Full News

ചുട്ടുപൊള്ളി ബെംഗളൂരു… ചൂട് ഇനിയും 3 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടും! | Bengaluru Weather: Karnataka May See Temperature Rise By 2-3 Degree Celsius Says IMD Expert, Details Inside

India oi-Jithin TP Published: Wednesday, September 9, 2026, 11:41 [IST] കര്‍ണാടകയില്‍ മഴ കുറവായതിനാല്‍, വരും ആഴ്ചയില്‍ താപനില സാധാരണ നിലയേക്കാള്‍ കൂടുതലായി തുടരാനും 2-3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും സാധ്യതയുണ്ടെന്ന് ഐഎംഡി ശാസ്ത്രജ്ഞന്‍ സിഎസ് പാട്ടീല്‍. സജീവമായ കാലാവസ്ഥാ സംവിധാനങ്ങളുടെ അഭാവം പല ജില്ലകളിലും വരണ്ട കാലാവസ്ഥയ്ക്ക് കാരണമായെന്ന് പാട്ടീല്‍ വ്യക്തമാക്കി. മേഘങ്ങള്‍ കുറവായതിനാലും ആകാശം തെളിഞ്ഞിരിക്കുന്നതിനാലും പകല്‍ സമയങ്ങളില്‍ ദീര്‍ഘനേരം സൂര്യപ്രകാശം ലഭിക്കുന്നത് ഉപരിതല താപനില ഉയരാന്‍ ഇടയാക്കുന്നു. കഴിഞ്ഞ…

Read Full News

സൗദി അറേബ്യയുടെ ധൈര്യം; പാകിസ്താന്‍ ഇടപെടുമോ? തുറന്നുപറഞ്ഞ് മന്ത്രി, ഹൂതികള്‍ക്ക് പൂട്ട് | Pakistan Defence Minister Says Mecca Agreement Will Activate If Houthi Move Against Saudi Arabia

Gulf oi-Ashif N Published: Wednesday, September 9, 2026, 11:21 [IST] സൗദി അറേബ്യയും യമനിലെ ഹൂതികളും തമ്മില്‍ ശക്തമായ ആക്രമണവും പ്രത്യാക്രമണവും തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ അതിര്‍ത്തി നഗരങ്ങളില്‍ പലിയിടത്തും ഹൂതികളുടെ മിസൈലും ഡ്രോണും വീണു. സൗദി സഖ്യസേന ഹൂതികളെ ആക്രമിക്കുന്നതിന് തിരിച്ചടിയായിട്ടാണിത്. യമനിലെ കാര്യങ്ങളില്‍ സൗദി ഇടപെടരുത് എന്ന് ഹൂതികള്‍ പറയുന്നു. എന്നാല്‍ സൗദിയുടെ ഇടപെടല്‍ ആഗ്രഹിക്കുന്ന സൈന്യവും യമനിലുണ്ട്. സൗദി അറേബ്യയെ ആക്രമിച്ചാല്‍ പാകിസ്താനും തുര്‍ക്കിയും ഇടപെടുമോ എന്ന ചോദ്യം ശക്തമാണ്….

Read Full News

മകളുടെ കന്നിചിത്രത്തിനു പിന്നാലെ മോഹൻലാലിനെ നായകനാക്കി ജൂഡ് ആന്റണി ജോസഫ്; L370 പ്രഖ്യാപിച്ചു | സിനിമാ വാർത്ത

Last Updated:Sep 09, 2026 10:51 AM IST L370 എന്ന് താൽക്കാലിക പേര് നൽകിയിട്ടുള്ള ചിത്രത്തിൽ അദ്ദേഹം നായകനാവും. ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രമാണിത് മോഹൻലാൽ, ജൂഡ് ആന്റണി ജോസഫ് മകൾ വിസ്മയ മോഹൻലാലിന് മലയാള സിനിമയിൽ ‘തുടക്കം’ നൽകിയ സംവിധായകൻ ജൂഡ് ആന്റണി ജോസഫിനൊപ്പം മോഹൻലാൽ. L370 എന്ന് താൽക്കാലിക പേര് നൽകിയിട്ടുള്ള ചിത്രത്തിൽ അദ്ദേഹം നായകനാവും. ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രമാണിത്. കൂടുതൽ വായിക്കാൻ Source link

Read Full News

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളമുള്ള പ്രധാനമന്ത്രി; സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ ശമ്പളം 64% കൂട്ടി | Salary Hike: World’s Richest Prime Minister Receives a 64% Salary Hike, Will Get Rs 26 Crore Annually

International oi-Jithin TP Published: Wednesday, September 9, 2026, 10:56 [IST] സിംഗപ്പൂരിലെ രാഷ്ട്രീയ നേതാക്കളുടെ ശമ്പളം വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ലോറന്‍സ് വോങ് പാര്‍ലമെന്റിനെ അറിയിച്ചു. നിലവില്‍ ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്നത് സിംഗപ്പൂര്‍ പ്രധാനമന്ത്രിയാണ്. പുതിയ പ്രഖ്യാപനത്തിലൂടെ മന്ത്രിതല ശമ്പള നിരക്കില്‍ 60 ശതമാനത്തിലധികം വര്‍ധനവാണ് വരാന്‍ പോകുന്നത്. മികച്ച പ്രതിഭകളെ ആകര്‍ഷിക്കാനും മികച്ച ഭരണനിര്‍വ്വഹണം ഉറപ്പാക്കാനും ഉയര്‍ന്ന ശമ്പളം സഹായിക്കുമെന്ന് വോങ് ചൂണ്ടിക്കാട്ടി. സാധാരണ പൗരന്മാരുടെ വരുമാനത്തേക്കാള്‍ വളരെ ഉയര്‍ന്നതാണ് മന്ത്രിസഭാംഗങ്ങളുടെ…

Read Full News

കർണാടക മുഖ്യമന്ത്രിയുടെ വിരുന്നിൽ കുടുംബസമേതം ആസിഫ് അലി; ബംഗളൂരുവിൽ ഓണോത്സവം 2026ൽ മുഖ്യാതിഥി | സിനിമാ വാർത്ത

Last Updated:Sep 09, 2026 10:24 AM IST ബംഗളൂരുവിൽ നടന്ന ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ താരത്തെ ഡി.കെ. ശിവകുമാർ പ്രത്യേകമായി ക്ഷണിക്കുകയായിരുന്നു താരത്തെ ഡി.കെ. ശിവകുമാർ പ്രത്യേകമായി ക്ഷണിക്കുകയായിരുന്നു കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ (D. K. Shivakumar) ഔദ്യോഗിക വസതിയിൽ കുടുംബസമേതം സന്ദർശനം നടത്തി നടൻ ആസിഫ് അലി. കുടുംബസമേതമാണ് ആസിഫ് അലി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. ബംഗളൂരുവിൽ നടന്ന ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ താരത്തെ ഡി.കെ. ശിവകുമാർ പ്രത്യേകമായി ക്ഷണിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വസതിയിൽ ഒരുക്കിയ…

Read Full News