Headlines

admin

IDSFFK | ഐ.ഡി.എസ്.എഫ്.എഫ്.കെ; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബര്‍ 10 മുതല്‍ | സിനിമാ വാർത്ത

Last Updated:Sep 09, 2026 2:24 PM IST ഇത്തവണ വിദ്യാര്‍ത്ഥി വിഭാഗത്തില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കും. ഈ വിഭാഗത്തില്‍ 250 ഡെലിഗേറ്റ് പാസുകള്‍ അനുവദിച്ചിരുന്നത് ഈ വര്‍ഷം മുതല്‍ 500 ആയി ഉയര്‍ത്തും 18-ാമത് IDSFFK കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2026 സെപ്റ്റംബര്‍ 25 മുതല്‍ 30 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ (ഐ.ഡി.എസ്.എഫ്.എഫ്.കെ) പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് രാവിലെ…

Read Full News

ബിഗ് ബോസിൻ്റെ കെണിയിൽ വീണ വിഡ്ഢികൾ’; സീസണ്‍ 8നെ കുറിച്ച് അഖിൽ മാരാർ പറയുന്നു|Akhil Marar Mocks bigg boss season 8 contestsm Fools Who Fell into Bigg Boss’s Trap,here is why

Movie News oi-Rakhi Published: Wednesday, September 9, 2026, 14:06 [IST] ബിഗ് ബോസ് മലയാളം സീസണ്‍ 8 ലെ ആദ്യ ടാസ്ക് മത്സരാർത്ഥികൾ മനസിലാക്കിയത് പോലും ഇല്ലെന്ന് മുൻ ബിഗ് ബോസ് മത്സരാർത്ഥി കൂടിയായ അഖിൽ മാരാർ. ഡെമോക്രസിയെന്ന ഷോയുടെ പ്രമേയം മനസിലാക്കാതെ എല്ലാവരും ബിഗ് ബോസിൻ്റെ കെണിയിൽ വീണുപോയെന്ന് അഖിൽ പരിഹസിച്ചു. അഖിലിൻ്റെ വാക്കുകൾ ഇങ്ങനെ ‘ഡെമോക്രസി എന്നതാണ് ഈ ബിഗ് ബോസിന്റെ പ്രമേയം എന്ന് പറയുന്നത്. ഒരാൾക്ക് പോലും ഈ പ്രമേയം…

Read Full News

500 കോടിയുടെ ഉടമ, പക്ഷേ വീട്ടിലെ പാത്രങ്ങൾ കഴുകും; സെലിബ്രിറ്റി ഭർത്താവ് ശിലാദിത്യ

പത്ത് വർഷത്തെ പ്രണയത്തിനുശേഷമാണ് ശ്രേയ ഘോഷാലും ശിലാദിത്യ മുഖോപാധ്യായയും 2015ൽ വിവാഹിതരായത് Source link

Read Full News

മിസൈല്‍ വീണത് സൗദി അറേബ്യയിലും ഇറാനിലും; തകരുന്നത് ഇന്ത്യയുടെ നെഞ്ച്, എണ്ണ 100 കടന്നു | Brent Crude Oil Price Cross 100 Dollar Amid Saudi Arabia Yemen, Iran US Tensions, How It Impact India

International oi-Ashif N Published: Wednesday, September 9, 2026, 13:56 [IST] പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ കുതിച്ചുയരുകയാണ് ക്രൂഡ് ഓയില്‍ വില. ഇറാനും അമേരിക്കയുമായിരുന്നു ഇതുവരെ കൊമ്പുകോര്‍ത്തിരുന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി സൗദി അറേബ്യയും യമനും ഏറ്റുമുട്ടുകയാണ്. പശ്ചിമേഷ്യയില്‍ രണ്ടിടത്ത് യുദ്ധം കനത്തതോടെ ക്രൂഡ് ഓയില്‍ പിടിവിട്ട് പറക്കാന്‍ തുടങ്ങി. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരല്‍ വില 100 ഡോളര്‍ കടന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം കാരണം ഹോര്‍മുസ് കടല്‍പാത അടഞ്ഞു. സൗദിയും…

Read Full News

1 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള പ്രാഥമിക ഇക്വിറ്റി സമാഹരിക്കാന്‍ അദാനി എയര്‍പോര്‍ട്ട്‌സ് | Adani Airports to Raise USD 1 Billion of Primary Equity From Marquee Global Investors, Details

Partner Content oi-Jithin TP Published: Wednesday, September 9, 2026, 13:31 [IST] അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഉപകമ്പനിയും ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനത്താവള നടത്തിപ്പുകാരില്‍ ഒരാളുമായ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ്, പ്രമുഖ ആഭ്യന്തര-ആഗോള നിക്ഷേപകരുടെ കൂട്ടായ്മയില്‍ നിന്ന് 9,825 കോടി രൂപ (ഏകദേശം 1 ബില്യണ്‍ ഡോളര്‍) പ്രാഥമിക ഇക്വിറ്റി മൂലധനമായി സമാഹരിക്കുന്നതിനുള്ള കരാറുകളില്‍ ഒപ്പുവെച്ചതായി പ്രഖ്യാപിച്ചു. ആല്‍ഫ വേവ് ഗ്ലോബല്‍, പ്രേംജി ഇന്‍വെസ്റ്റ്, ടെമാസെക്, ബ്ലാക്ക്റോക്ക് നിയന്ത്രിക്കുന്ന ഫണ്ടുകള്‍ എന്നിവരടങ്ങുന്നതാണ്…

Read Full News

സ്വര്‍ണത്തിന് ബെംഗളൂരുവില്‍ വില കുത്തനെ ഇടിഞ്ഞു; ഇത്തവണ സീസണ്‍ വില്‍പന പൊടിപൊടിക്കും | Gold Rate In Bangalore Faces HUGE Crashes Today, Gold Prices Fall Ahead Of Festive Season

India oi-Jithin TP Published: Wednesday, September 9, 2026, 12:25 [IST] അടുത്ത ആഴ്ച ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളോടെ ഇന്ത്യയില്‍ ഉത്സവ സീസണ്‍ ആരംഭിക്കാനിരിക്കെ, സ്വര്‍ണത്തിനുള്ള ആവശ്യകത വര്‍ധിച്ചുവരികയാണ്. എന്നാല്‍, ഉയര്‍ന്ന വില കാരണം സ്വര്‍ണം വാങ്ങുന്നത് മാറ്റിവെച്ചിരുന്നവര്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് ബെംഗളൂരുവിലെ സ്വര്‍ണവിലയില്‍ ഇന്ന് കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുകയും മൊത്തത്തില്‍ 1.5 ശതമാനത്തോളം കുറയുകയും ചെയ്തു. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില തുടര്‍ച്ചയായി രണ്ട് സെഷനുകളില്‍ ഇടിയുകയും, നിലവില്‍…

Read Full News

സ്വര്‍ണം വാങ്ങുന്നുണ്ടോ? ഇന്ന് സ്വര്‍ണവില കുറഞ്ഞു; വിപണി തകിടംമറിഞ്ഞു, പുതിയ പവന്‍ വില | Gold Rate In Kerala Fall Today Again; Consumers Best Day to Purchase Gold, Pavan-Gram Details

Kerala oi-Ashif N Updated: Wednesday, September 9, 2026, 12:37 [IST] കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ കുറവ്. ആഭരണം ഉള്‍പ്പെടെ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ആഭരണം വാങ്ങുന്നവര്‍ക്ക് അഡ്വാന്‍സ് ബുക്കിങ് ചെയ്യാനും സാധിക്കും. കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങാനുള്ള ഈ സൗകര്യം മിക്ക ജ്വല്ലറികളിലുമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ നേരിട്ട് സ്വര്‍ണവില താഴേക്ക് പോയേക്കും. അടുത്ത ബുധനാഴ്ച അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍…

Read Full News

വിജയ് 6 ദിവസം ലണ്ടനില്‍; ഭാര്യ സംഗീതയെ കാണുമോ? ഉറ്റുനോക്കി ആരാധകര്‍, സ്വര്‍ണ മോതിരം പദ്ധതി മാറ്റി | Will Vijay Meet Wife Sangeetha Amid London Visit? Tamil Nadu CM To Travel To UK Tomorrow Evening

India oi-Ashif N Published: Wednesday, September 9, 2026, 13:07 [IST] തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ലണ്ടനിലേക്ക്. വ്യാഴാഴ്ച വൈകീട്ട് ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന അദ്ദേഹത്തിന്റെ ലക്ഷ്യം തമിഴ്‌നാട്ടിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുകയാണ്. അടുത്തിടെ ചെന്നൈയില്‍ നടത്തിയ ബിസിനസ് ഉച്ചകോടിയില്‍ നിരവധി കമ്പനികള്‍ തമിഴ്‌നാട്ടിലെ നിക്ഷേപത്തിന് താല്‍പ്പര്യം അറിയിച്ചിരുന്നു. ഇവരുമായുള്ള തുടര്‍ച്ച ചര്‍ച്ചയും കരാര്‍ ഒപ്പുവെക്കലും നടന്നേക്കും. അതേസമയം, വിജയുടെ വിദേശയാത്രയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ ചില ജനപ്രിയ പദ്ധതികള്‍ മാറ്റിവെച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍…

Read Full News

ബിജു മേനോന്റെ ജന്മദിനത്തിൽ ദിൻ നാഥ് പുത്തഞ്ചേരിയുടെ വരികൾ സമ്മാനം; ‘അവറാച്ചൻ ആൻഡ് സൺസിലെ’ ഗാനം | സിനിമാ വാർത്ത

Last Updated:Sep 09, 2026 1:04 PM IST അവറാച്ചൻ ആൻഡ് സൺസിന്റെ തിരക്കഥ ഒരുക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ് ബിജു മേനോൻ അവറാച്ചൻ ആൻഡ് സൺസ് ബിജു മേനോന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹം നായകനാകുന്ന പുതിയ ചിത്രം അവറാച്ചൻ ആൻഡ് സൺസിലെ രണ്ടാമത്തെ ഗാനം പ്രേക്ഷകരിലേക്ക്. സനൽ ദേവാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ദിൻ നാഥ് പുത്തഞ്ചേരി എഴുതിയ വരികൾക്ക് ആലാപനം സനൽ ദേവ്. കൂടുതൽ വായിക്കാൻ Source link

Read Full News

നൈസായി മുട്ടാൻ വന്ന സംവിധായകന് കാൽമുട്ട് മടക്കി കൊടുത്തു’; ബിഗ് ബോസിലെ കാളി..ആലപ്പി അഷ്റഫ് പറയുന്നു|Alleppey Ashraf Reveals How Bigg Boss Fight Master Kali Delt With A Director Who Mis Behaved Her

Movie News oi-Rakhi Published: Wednesday, September 9, 2026, 13:11 [IST] ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ട് വന്നയാളാണ് ബിഗ് ബോസ് മത്സരാർത്ഥിയായ ഫൈറ്റ് മാസ്റ്റർ കാളിയെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. ജീവിതകഥയിൽ ധന്യ എന്ന പാവം പെൺകുട്ടി കാളി എന്ന പേര് സ്വീകരിച്ച് തന്റെ നേർക്കുണ്ടായ അധർമ്മത്തെയും അനീതിയെയും ചെറുത്തു തോൽപ്പിച്ചുകൊണ്ടാണ് ജീവിതത്തിൽ മുന്നേറിയതെന്നും താരത്തിൻ്റെ ജീവിത കഥ പങ്കുവെച്ച് അദ്ദേഹം പറഞ്ഞു. സംവിധായകൻ്റെ വാക്കുകളിലേക്ക് സാധാരണ ബിഗ് ബോസിൽ സിനിമ…

Read Full News