Salman Khan | ഇന്നും ‘കന്യകൻ’ തന്നേ? സൽമാൻ ഖാനോട് ആ ചോദ്യം ആവർത്തിച്ച് കരൺ ജോഹർ | സിനിമാ വാർത്ത
“നിങ്ങൾ ഇപ്പോഴും കന്യകനാണോ?” എന്നായിരുന്നു കരൺ ജോഹറിന്റെ ചോദ്യം. “നിയന്ത്രിക്കൂ സുഹൃത്തേ, നിയന്ത്രിക്കൂ” എന്നായിരുന്നു സൽമാന്റെ രസകരമായ മറുപടി. സൽമാൻ ഖാന്റെ പരാമർശം ചർച്ചയായത് 2013ൽ 2013 ഡിസംബറിൽ സംപ്രേഷണം ചെയ്ത ‘കോഫി വിത്ത് കരൺ’ നാലാം സീസണിന്റെ ആദ്യ എപ്പിസോഡിലായിരുന്നു സൽമാൻ ഖാൻ തന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് ഈ പരാമർശം നടത്തിയത്. പ്രണയബന്ധങ്ങളെക്കുറിച്ചും ഭാവിയിൽ വിവാഹം കഴിക്കുന്ന പങ്കാളിക്കായി കാത്തിരിക്കുകയാണോ എന്നതിനെക്കുറിച്ചും കരൺ അന്ന് അദ്ദേഹത്തോട് ചോദിച്ചിരുന്നു. ഭാവിയിൽ വിവാഹം കഴിക്കുന്ന സ്ത്രീക്കായി കാത്തിരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നായിരുന്നു…