Headlines

ഇറാന്‍ പറയുന്നത് ശരിയല്ലെന്ന് ഖത്തര്‍; സൈനികന്റെ മൃതദേഹം കൈമാറാന്‍ ക്ഷണിച്ചിട്ടും വന്നില്ല, വിവാദം | Qatar Denied Iran Claim; What Happened Iran Pilots, Here Is What Is Iran And Qatar Says

Gulf oi-Ashif N Published: Sunday, August 16, 2026, 10:19 [IST] ദോഹ: ഖത്തറും ഇറാനും ഉള്‍പ്പെട്ട വിവാദം പശ്ചിമേഷ്യയില്‍ ചൂടുപിടിക്കുന്നു. ഇറാന്റെ മൂന്ന് സൈനികരെ ഖത്തര്‍ സൈന്യം പിടികൂടി തടഞ്ഞുവച്ചിരിക്കുന്നു എന്നാണ് ഇറാന്റെ ആരോപണം. ഇവരെ വിട്ടുതരണമെന്നും ഇറാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഇറാന്റെ സൈനികര്‍ ജീവനോടെ തങ്ങളുടെ കസ്റ്റഡിയില്‍ ഇല്ലെന്ന് ഖത്തര്‍ പറയുന്നു. ഇറാന്‍ െൈസനിക വക്താവിന്റെ പ്രതികരണം ഇര്‍ന ന്യൂസ് ഏജന്‍സിയാണ് പുറത്തുവിട്ടത്. തൊട്ടുപിന്നാലെ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. റെഡ്‌ക്രോസിന്റെ സഹായം…

Read Full News

പ്ലസ് ടു കഴിഞ്ഞവരാണോ? ഡിഗ്രിക്ക് ചേരാതെ ജോലി നോക്കിയിരിക്കുകയാണോ? ഇതാ സുവര്‍ണാവസരം | Jobs: After Class Plus Two, These Courses Can Help You Earn Up To Rs 40,000 A Month, Full Details Inside

Jobs oi-Jithin TP Published: Sunday, July 19, 2026, 15:00 [IST] പ്ലസ് ടു കഴിഞ്ഞ് ജോലി അന്വേഷിച്ച് നടക്കുന്നവര്‍ക്കിതാ സന്തോഷവാര്‍ത്ത. പ്ലസ് ടു പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ ദീര്‍ഘകാല ബിരുദ കോഴ്സുകള്‍ക്ക് ചേരുന്നതിന് പകരം തൊഴില്‍ മേഖലയിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, വ്യവസായ-അധിഷ്ഠിത നൈപുണ്യങ്ങള്‍ നേടാനും തൊഴില്‍ സാധ്യതകള്‍ മെച്ചപ്പെടുത്താനും സഹായിക്കുന്ന നിരവധി ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ലഭ്യമാണ്. പ്രായോഗിക പരിശീലനത്തിന് ഊന്നല്‍ നല്‍കുന്ന ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ പല സ്ഥാപനങ്ങളും വാഗ്ദാനം…

Read Full News

രവിയോഗം വലിയ സംഭവം തന്നെ; ഈ രാശിക്കാർക്ക് ലോൺ ഇല്ലാതെ കാർ വാങ്ങാനാവും, ശമ്പളം വർധിക്കും! | Ravi Yogam 2026; These Zodiacs Will Get An Unexpected Salary Hike And Will Buy A New Car Without A Loan

Astrology oi-Nidhin Illikkambath Published: Wednesday, August 19, 2026, 8:00 [IST] പലരും കരുതുന്നത് പോലെ ഒരിക്കലും ചെറിയ കാര്യമല്ല ജ്യോതിഷം. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റെയും പിറവിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തിൽ വ്യക്തമാക്കുന്നുണ്ട്. ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്നും പറയപ്പെടുന്നു. ഇതെല്ലാം ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഗണിക്കാറുള്ളത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും പല രീതിയിൽ മാറുന്നു. ജ്യോതിഷം പറയുന്നത്…

Read Full News

മുടികൊഴിച്ചിൽ കൊണ്ട് വലയുകയാണോ? അടുക്കളയിലെ ഈ 5 ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കാം അത്ഭുതകരമായ ഹെയർ ടോണിക്ക് | Effective DIY Fenugreek Hair Tonic For Faster Growth: Stop Hair Fall Naturally At Home In 2026

Lifestyle -Sajitha Gopie Updated: Tuesday, June 30, 2026, 0:15 [IST] തലമുറകളായി മുടി സംരക്ഷണത്തിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് ഉലുവ. ഇരുമ്പ് , ഫ്ലേവനോയ്ഡുകൾ, സാപ്പോണിനുകൾ, പ്രോട്ടീനുകൾ എന്നിവയാൽ സമ്പന്നമായ ഉലുവ മുടിയുടെ വേരുകളെ ശക്തിപ്പെടുത്താനും, മുടി കൊഴിച്ചിൽ കുറയ്ക്കാനും, തലയോട്ടി ആരോഗ്യത്തോടെ നിലനിർത്താനും സഹായിക്കുന്നു. മറ്റ് പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഒറ്റരാത്രികൊണ്ട് മുടി വളർത്തുമെന്ന് അവകാശപ്പെടുമ്പോൾ, ഉലുവ ചെയ്യുന്നത് തലയോട്ടിയെ ആരോഗ്യകരമാക്കുകയാണ്. ഇത് മുടി വളർച്ചയ്ക്ക് മികച്ച അന്തരീക്ഷം ഒരുക്കുന്നു. എന്നാൽ ഉലുവ…

Read Full News

കാസർകോട് കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദത്തിന് അപേക്ഷിക്കാം application invited for master degree in various programs in Kasaragod Central University | കരിയർ വാർത്ത

26 പിജി പ്രോഗ്രാമുകളാണ് കേരളത്തിലുള്ളത്. ഇതില്‍ എല്‍.എല്‍.എം, തിരുവല്ല ക്യാംപസിലും മറ്റുള്ളവ കാസര്‍കോട് പെരിയ ക്യാംപസിലുമാണ് നടക്കുന്നത്. അപേക്ഷാ ക്രമം ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.2025 ഫെബ്രുവരി 1ന് രാത്രി 11.50 വരെ അപേക്ഷിക്കാം.ഫെബ്രുവരി 2ന് രാത്രി 11.50 വരെ ഫീസ് അടക്കാനവസരമുണ്ട്. ഫെബ്രുവരി മൂന്ന് മുതല്‍ അഞ്ച് വരെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്താം .സര്‍വകലാശാല വെബ്‌സൈറ്റും എന്‍ടിഎ വെബ്സൈറ്റും സന്ദർശിച്ച് കൂടുതൽ വിവരങ്ങൾ (കോഴ്‌സുകള്‍, യോഗ്യത, പരീക്ഷാ വിവരങ്ങള്‍) ലഭിക്കുന്നതാണ്.മാര്‍ച്ച് 13 മുതല്‍ 31 വരെയുള്ള തീയതികളിൽ,…

Read Full News

സിജെപി പ്രതിഷേധം: പ്രായപൂര്‍ത്തിയാകാത്തവരെ വിട്ടയ്ക്കണമെന്ന് സുപ്രീംകോടതി; പൊലീസിന് രൂക്ഷവിമര്‍ശനം | CJP Protest: Release Minors Who Those Without Criminal Past Says Supreme Court In Interim Order, Details

India oi-Jithin TP Published: Tuesday, July 28, 2026, 13:30 [IST] നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങള്‍ക്കിടെ അറസ്റ്റിലാവുകയോ കസ്റ്റഡിയിലാവുകയോ ചെയ്ത 18 വയസില്‍ താഴെയുള്ളവരും ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരുമായ എല്ലാ വിദ്യാര്‍ത്ഥികളെയും വിട്ടയക്കണം എന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി. ഡല്‍ഹിയിലെ ജന്തര്‍ മന്തറിലും മറ്റ് വിവിധ സംസ്ഥാനങ്ങളിലും സിജെപിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകളുമായി ബന്ധപ്പെട്ട് യാതൊരുവിധ നിര്‍ബന്ധിത നടപടികളും സ്വീകരിക്കരുതെന്നും സുപ്രീം കോടതി…

Read Full News

Weekly Horoscope: Household wealth will increase, you may start a new business, and your long-cherished plans are likely to come true.| വാരഫലം: വീട്ടിലെ സമ്പത്ത് വർധിക്കും, പുതിയ ബിസിനസ്സ് തുടങ്ങും, വിചാരിക്കുന്ന കാര്യങ്ങള്‍ നടക്കും

Astrology oi-Sajitha Gopie Published: Saturday, August 1, 2026, 9:59 [IST] മേടക്കൂറ് അവിചാരിതമായ ചില നേട്ടങ്ങള്‍ കൈവരും. നിങ്ങളുടെ ജീവിതത്തില്‍ അടിസ്ഥാനപരമായ പലവിധ മാറ്റങ്ങളും ഉണ്ടാകുന്നതിന് സാധ്യത കാണുന്നു. ഏതു കാര്യത്തിലും ഭാഗ്യങ്ങള്‍ അനുകൂലമായി വരുന്നതാണ്. പുതിയ ബിസിനസ്സുകള്‍ തുടങ്ങും. ഗൃഹവാഹനാദികള്‍ സ്വന്തമാകുവാന്‍ സാധിക്കും. വിചാരിക്കുന്ന കാര്യങ്ങള്‍ അധികവും സാധിക്കുന്നതാണ്. ഭാഗ്യാനുഭവങ്ങള്‍ അനുകൂലമായി വരുന്നതിന് സ്വഗൃഹത്തില്‍ ഒരു നവഗ്രഹശാന്തിബലി നടത്തുക. ഇടവക്കൂറ് ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതും നടക്കുന്നതാണ്. സ്വപ്രയത്‌നത്താല്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് സാധിക്കും….

Read Full News

സ്വര്‍ണം വില കുറഞ്ഞു; 8450 രൂപയ്ക്ക് ഒരു ഗ്രാം കിട്ടും, എന്തിന് വന്‍ വില കൊടുത്ത് ആഭരണം വാങ്ങണം? | Kerala Gold Rate Fall Today; 14K Gold Gram Is Available For Rs 8450, Why Pay Huge Price For Jewelry?

Kerala oi-Ashif N Updated: Tuesday, August 4, 2026, 14:19 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് വെറും 20 രൂപയാണ് കുറഞ്ഞത്. പവന് 160 രൂപയും. ആഗോള വിപണിയില്‍ സ്വര്‍ണവില കുറയാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഏതു സമയവും വിപണി മാറി മറിയുന്നതാണ് അടുത്ത കാലത്ത് കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ കൃത്യമായ വില പ്രവചനം അസാധ്യമാണ്. വില വലിയ തോതില്‍ ഉയര്‍ന്നതോടെ സ്വര്‍ണം വാങ്ങുന്ന അളവില്‍ മാറ്റം വന്നു…

Read Full News

Today Horoscope: A promotion at work is on the cards, wealth will increase, but there is a possibility of falling ill.| നാള്‍ഫലം: ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടാകും, സമ്പാദ്യം വര്‍ധിക്കും, രോഗങ്ങള്‍ പിടിപെടാൻ സാധ്യത

Astrology oi-Sajitha Gopie Published: Saturday, July 25, 2026, 6:00 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – ഉത്തരവാദിത്തങ്ങള്‍ കൂടും. വിവാഹപരമായ തീരുമാനങ്ങള്‍ എടുക്കും. ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടാകും. കുടുംബസുഖം ഉണ്ടാകും. ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) – നല്ല കാര്യങ്ങള്‍ ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്കു നല്ല വാരമാണ്. വ്യവഹാരകാര്യങ്ങളില്‍ വിജയം. സാമര്‍ഥ്യം ഉണ്ടാകും. മനോവ്യാകുലതകള്‍ മാറും. മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) – അലസത ഉണ്ടാകും. കര്‍മകാര്യങ്ങളില്‍…

Read Full News

നല്ല ‘തുടക്ക’ത്തിനായി മണ്ണാറശ്ശാല ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയ മോഹൻലാലും അമ്മ സുചിത്രയും| Vismaya Mohanlal and Mother Suchitra Visit Mannarasala T | സിനിമാ വാർത്ത

Last Updated:Aug 06, 2026 2:43 PM IST വ്യാഴാഴ്ചയാണ് വിസ്മയ ആദ്യമായി നായികയായെത്തുന്ന ‘തുടക്കം’ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത് News18 മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ എന്ന സിനിമയുടെ റിലീസിന് മുന്നോടിയായി, ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും അമ്മ സുചിത്ര മോഹൻലാലും. കഴിഞ്ഞ ദിവസമാണ് പ്രമുഖർ അടങ്ങുന്ന സംഘത്തോടൊപ്പം ഇരുവരും ക്ഷേത്രത്തിലെത്തിയത്. അമ്മയും മകളും ചേർന്ന് ക്ഷേത്രം വലംവെച്ച് പ്രത്യേക പൂജകളിൽ പങ്കെടുത്തു. ഇവർ പ്രാർത്ഥിക്കുന്നതിന്റേയും…

Read Full News