Headlines

രവിയോഗം വലിയ സംഭവം തന്നെ; ഈ രാശിക്കാർക്ക് ലോൺ ഇല്ലാതെ കാർ വാങ്ങാനാവും, ശമ്പളം വർധിക്കും! | Ravi Yogam 2026; These Zodiacs Will Get An Unexpected Salary Hike And Will Buy A New Car Without A Loan

Astrology oi-Nidhin Illikkambath Published: Wednesday, August 19, 2026, 8:00 [IST] പലരും കരുതുന്നത് പോലെ ഒരിക്കലും ചെറിയ കാര്യമല്ല ജ്യോതിഷം. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റെയും പിറവിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തിൽ വ്യക്തമാക്കുന്നുണ്ട്. ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്നും പറയപ്പെടുന്നു. ഇതെല്ലാം ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഗണിക്കാറുള്ളത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും പല രീതിയിൽ മാറുന്നു. ജ്യോതിഷം പറയുന്നത്…

Read Full News

സ്വർണം 1.14 ലക്ഷത്തിൽ നിന്നും 2 ലക്ഷമാകില്ല; പ്രവചനം തിരുത്തി വെൽ ഫാർഗോ..ഇപ്പോൾ സ്വർണം വാങ്ങണോ?|Gold won’t surge To 2 lakh from 1.14 lakh; forecasts revised… Should you buy gold now?

Kerala oi-Rakhi Published: Wednesday, August 19, 2026, 7:17 [IST] പശ്ചിമേഷ്യൻ സംഘർഷവും പണപ്പെരുപ്പ ആശങ്കകളും സ്വർണ വിലയെ കൂപ്പുകുത്തിക്കുമെന്ന പ്രവചനങ്ങൾക്കിടെയാണ് ആഭരണപ്രേമികളെ ഞെട്ടിച്ച് കൊണ്ട് വില കുതിച്ച് കയറിയത്. ഓഗസ്റ്റ് ഒന്നോടെ അപ്രതീക്ഷിതമായി വില കുതിക്കുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ഓഗസ്റ്റ് ആദ്യ ആഴ്ച തന്നെ സ്വർണവിലയിൽ 7 ശതമാനത്തിൻ്റെ വർധനവ് രേഖപ്പെടുത്തി. രാജ്യാന്തര വിപണിയിൽ വില ഉയർന്നതോടെ കേരളത്തിലും സ്വർണ വില ഉയർന്നു. രണ്ടാഴ്ചക്കിടെ 9000ത്തോളം രൂപയാണ് പവന് കുതിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന്…

Read Full News

അംബേദ്കറിന്റെ സ്വപ്നം പൂർത്തിയാക്കാൻ എൻഡിഎയിലേക്ക് വരൂ, അഭിജീത് ദീപ്കെയെ ക്ഷണിച്ച് കേന്ദ്ര മന്ത്രി| ”Join the NDA to fulfill Ambedkar’s dream,” Union Minister invites CJP’s Abhijeet Dipke.

India oi-Sajitha Gopie Published: Tuesday, August 18, 2026, 23:52 [IST] ന്യൂ ഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയെ ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ ഭാഗമാകാന്‍ ക്ഷണിച്ച് കേന്ദ്ര മന്ത്രി രാംദാസ് അത്തവാലെ. ഡോ. ബാബാസാഹബ് അംബേദ്കറിന്റെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കാനും സമൂഹത്തേയും പാര്‍ട്ടിയേയും ശക്തിപ്പെടുത്താനും സിജെപി കണ്‍വീനര്‍ അഭിജീത് ദീപ്‌കെ തന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അത്തവാലെ) യില്‍ ചേരണം എന്ന് രാംദാസ് അത്തവാലെ ആവശ്യപ്പെട്ടു. Source link

Read Full News

1 ലക്ഷവും കടന്ന് ഗൾഫിലേക്കും തിരിച്ചുമുളള ടിക്കറ്റ് നിരക്കുകൾ, കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് പിണറായി| Airfare to and from the Gulf Surges Past ₹1 Lakh; Pinarayi Writes to Union Civil Aviation Minister.

Kerala oi-Sajitha Gopie Published: Tuesday, August 18, 2026, 23:44 [IST] ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചും ഉളള വിമാനടിക്കറ്റ് നിരക്ക് വർധനവിനെതിരെ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അഞ്ചും ആറും മടങ്ങ് ഇരട്ടി നിരക്കാണ് വിമാനക്കമ്പനികൾ ഈടാക്കുന്നതെന്നും ഇത് മൂലം പ്രവാസികൾ കടുത്ത സാമ്പത്തിക ബുദ്ധിലാവുകയാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടുന്നു. പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്: ‘ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള അഭൂതപൂര്‍വമായ വിമാന ടിക്കറ്റ് നിരക്ക്…

Read Full News

യുഎഇയ്ക്ക് നേരെ മിസൈൽ തൊടുത്ത് ഇറാൻ, രണ്ട് മിസൈലുകൾ പതിച്ചെന്ന് യുഎഇ

Iran Fires Missiles at UAE; UAE Says Two Missiles Amied at the Country| യുഎഇയ്ക്ക് നേരെ മിസൈൽ തൊടുത്ത് ഇറാൻ, രണ്ട് മിസൈലുകൾ പതിച്ചെന്ന് യുഎഇ Source link

Read Full News

വധശിക്ഷയ്ക്ക് കുത്തിവെപ്പും വെടിവയ്ക്കലും ഇല്ല; തൂക്കുകയര്‍ തന്നെ, ഹര്‍ജി സുപ്രീം കോടതി തള്ളി | No Lethal Injection or Shooting For Capital Punishment; Hanging Continue, Supreme Court Dismisses Plea

India oi-Ashif N Published: Tuesday, August 18, 2026, 22:49 [IST] രാജ്യത്ത് വധശിക്ഷയ്ക്ക് പകരം വേദന കുറഞ്ഞ ബദല്‍ മാര്‍ഗങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. വധശിക്ഷ നടപ്പാക്കുന്നതിന് നിലവിലുള്ള തൂക്കിലേറ്റല്‍ രീതി തന്നെ തുടരുമെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അതേസമയം, ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് വിദഗ്ധ സമിതിയെ നിയോഗിച്ച് പരിശോധന നടത്താമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ റിഷി മല്‍ഹോത്ര സമര്‍പ്പിച്ച…

Read Full News

കള്ളക്കടൽ ജാഗ്രതാ നിർദേശം; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്| Red Alert Issued in All Coastal Districts, High Alert for sudden sea surge

Kerala oi-Sajitha Gopie Published: Tuesday, August 18, 2026, 22:50 [IST] കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ഇന്ന് അർധരാത്രി മുതൽ വ്യാഴാഴ്ച വൈകുന്നേരം 05.30 വരെ 1.1 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ…

Read Full News

Welfare Pension Distribution from Tomorrow; CM VD Satheesan Assures Pensions Won’t Be Delayed, ‘Onam Kit Distribution Has Not Been Stopped’| ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ, പെൻഷൻ മുടങ്ങില്ലെന്ന് മുഖ്യമന്ത്രി, ‘ഓണക്കിറ്റ് വിതരണം മുടങ്ങിയിട്ടില്ല’

Kerala oi-Sajitha Gopie Published: Tuesday, August 18, 2026, 20:52 [IST] തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെൻഷൻ വിതരണം നാളെ തുടങ്ങും. ഇതിനായി 1105 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു മാസവും പെൻഷൻ വിതരണം മുടങ്ങില്ലെന്നും ഓണക്കാലം മുൻനിർത്തി സർക്കാർ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ സുരക്ഷാ പെന്‍ഷനിലെ59 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്കായി സംസ്ഥാന വിഹിതമായ 951.40 കോടി രൂപയും, 16 ക്ഷേമനിധി ബോര്‍ഡുകളിലെ 6.59 ലക്ഷം പേര്‍ക്ക്…

Read Full News

വലിയ ഇടവേളയ്ക്ക് ശേഷം ദിലീപും മഞ്ജുവും ഒരു വേദിയിൽ, ദിലീപിന്റെ സീറ്റ് മഞ്ജുവിൽ നിന്നുമകലെ, വീഡിയോ വൈറൽ | After a Long Gap, Dileep and Manju Warrier Seen Together on the Same Stage; Dileep Seated Far Away from Manju, Video Goes Viral.

Movie News oi-Sajitha Gopie Published: Tuesday, August 18, 2026, 20:28 [IST] ഒരു കാലത്ത് മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളായിരുന്നു ദിലീപും മഞ്ജു വാര്യരും. പിന്നീട് ഇരുവരും വിവാഹമോചനത്തിലേക്ക് കടന്നത് ആരാധകരെ ഞെട്ടിച്ചിരുന്നു. അതിന് ശേഷം ദിലീപിന്റെ രണ്ടാം വിവാഹവും നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ടതും അടക്കമുളള സംഭവങ്ങളോടെ ദിലീപ് ആരാധകരും മഞ്ജു വാര്യര്‍ ആരാധകരും രണ്ട് ചേരിയിലേക്ക് തിരിഞ്ഞു. വിവാഹ മോചനത്തിന് ശേഷം മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരിച്ച് എത്തിയെങ്കിലും ദിലീപിനൊപ്പം സിനിമയിലെന്നല്ല…

Read Full News

Vijay Sleeps Only 4 Hours, Works Up to 20 Hours a Day,” TVK Minister Aadhav Arjuna Reveals| ‘വിജയ് ഉറങ്ങുന്നത് 4 മണിക്കൂർ, ദിവസവും 20 മണിക്കൂർ വരെ ജോലി’, ടിവികെ മന്ത്രിയുടെ വെളിപ്പെടുത്തൽ

India oi-Sajitha Gopie Published: Tuesday, August 18, 2026, 19:26 [IST] സൂപ്പര്‍ താരം മാത്രമല്ല സൂപ്പര്‍ മുഖ്യമന്ത്രിയുമാണ് എന്ന നിലയിലേക്കാണ് തമിഴ്‌നാട്ടില്‍ വിജയുടെ പ്രകടനം വിലയിരുത്തപ്പെടുന്നത്. കന്നി തിരഞ്ഞെടുപ്പില്‍ തന്നെ അധികാരത്തിലെത്തി ഞെട്ടിച്ച വിജയ് ഇപ്പോള്‍ ടിവികെ സര്‍ക്കാര്‍ നൂറ് ദിവസം പിന്നിടുമ്പോഴേക്കും ജനനായകനെന്ന പ്രതീതി സൃഷ്ടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്കസേരയില്‍ സുഖിച്ചിരിക്കുകയല്ല വിജയ് എന്ന് വ്യക്തമാക്കുന്ന ടിവികെ മന്ത്രി ആധവ് അര്‍ജുനയുടെ വാക്കുകള്‍ വൈറലാവുകയാണ്. ദിവസവും 20 മണിക്കൂര്‍ വരെ ജോലി ചെയ്യുകയും 4 മണിക്കൂര്‍…

Read Full News