”12 midnight, two people followed me with machetes. I got out of the car with a stick,” Actor Devan revealed.| ‘രാത്രി 12 മണി, വടിവാളുമായി രണ്ട് പേർ പിറകെ വന്നു, ഞാൻ കാറിൽ നിന്ന് വടിയുമായി ഇറങ്ങി’, വെളിപ്പെടുത്തി ദേവൻ
Kerala oi-Sajitha Gopie Published: Saturday, September 5, 2026, 11:17 [IST] തിരഞ്ഞെടുപ്പ് സമയത്ത് തനിക്കെതിരെ വധശ്രമം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി നടന് ദേവന്. തൃശൂര്‍ വടക്കാഞ്ചേരിയില്‍ വെച്ചാണ് ചിലര്‍ വടിവാളുമായി തന്നെ ആക്രമിക്കാന്‍ വന്നതെന്നും മൈല്‍സ്റ്റോണ്‍ മൂവി മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ദേവന് പറഞ്ഞു. 2004ല്‍ വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ദേവന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ആ സമയത്ത് പ്രചാരണം കഴിഞ്ഞ് മടങ്ങുന്ന വഴിയില്‍ വെച്ചാണ് ആക്രമണശ്രമം ഉണ്ടായതെന്ന്…