അഖിലിന്റെ വീട്ടില്‍ നിന്ന് ഇറങ്ങിപോരാന്‍ കാരണമുണ്ട്..! ഒടുവില്‍ മനസ് തുറന്ന് മേഘ നായര്‍ | Akhil NRD Megha Nair Issue: Megha Nair Opens Up About Why She Left From Akhil NRD’s House
Kerala oi-Jithin TP Updated: Saturday, August 22, 2026, 8:20 [IST] കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്ത ഒന്നാണ് നടനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ അഖില്‍ എന്‍ആര്‍ഡിയുടേയും മേഘ നായരുടേയും വേര്‍പിരിയല്‍. ഇപ്പോഴിതാ ഇത് സംബന്ധിച്ച ആദ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മേഘ നായര്‍. അഖിലുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം അനൂപ് എന്നയാള്‍ക്കൊപ്പമാണ് മേഘ പോയത്. മേഘ അഖിലിന്റെ വീട്ടില്‍ നിന്ന് ഇറങ്ങി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. എന്നാല്‍ ഈ…