Headlines

‘കോയി ബാത്ത് നഹീ, കോഴി കുളിക്കാറില്ല’ ; വിദ്യാ ബാലന്റെ വൈറൽ വീഡിയോയ്ക്ക് പിന്നിലെ മലയാളി യുവതി | Buzz News

Last Updated:Aug 22, 2026 3:15 PM IST വെറുതെ തമാശയ്ക്കാണ് അന്ന് താൻ ആ റീൽ ചെയ്തതെന്നും ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ആ ശബ്ദം ആളുകൾ ഉപയോഗിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും പ്രിയ പറഞ്ഞു News18 ആരാധകരെ ഹിന്ദി പഠിപ്പിക്കുന്ന ബോളിവുഡ് നടി വിദ്യാ ബാലന്റെ രസകരമായ ഇൻസ്റ്റാഗ്രാം റീൽ വൈറലായതിന് പിന്നാലെ ശ്രദ്ധേയായി മലയാളി യുവതിയും. ദുബായിൽ താമസിക്കുന്ന മലയാളിയായ പ്രിയ പ്രവീൺ ആറ് വർഷം മുമ്പ് കോവിഡ് കാലത്ത് തമാശയായി എടുത്ത ഓഡിയോ ക്ലിപ്പാണ്…

Read Full News

കൊച്ചി മെട്രോയുടെ പേര് മാറ്റാൻ കേന്ദ്രം നിർദ്ദേശിച്ചോ? മറുപടിയുമായി കെഎംആർഎൽ, ‘അത് തുടരും’ | Did The Centre Suggest Renaming The Kochi Metro? KMRL Responds That It Will Continue

Kerala oi-Nidhin Illikkambath Published: Saturday, August 22, 2026, 13:36 [IST] കൊച്ചി: വിവാദങ്ങൾക്ക് വഴിയൊരുക്കിയ കൊച്ചി മെട്രോയുടെ പേര് മാറ്റത്തിൽ പ്രതികരണവുമായി കെഎംആർഎൽ. വിഷയത്തിൽ കേന്ദ്ര ഇടപെടലുണ്ടായി എന്ന ആരോപണം കെഎംആർഎൽ തള്ളി. നിലവിൽ കൊച്ചി മെട്രോ എന്ന പേര് തന്നെ തുടരുമെന്നാണ് കെഎംആർഎൽ അറിയിച്ചിരിക്കുന്നത്. സംസ്ഥാനം തള്ളിയാൽ വിഷയം അവിടെ തീരുമെന്നാണ് കെഎംആർഎൽ പങ്കുവച്ച വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. പേര് മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് നൽകിയ ശുപാർശ കേന്ദ്ര നിർദ്ദേശ പ്രകാരം…

Read Full News

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രോജക്ട് അസിസ്റ്റന്റാകാം; ശമ്പളം എത്രയെന്ന് കേട്ടോ? | Kannur Jobs: Apply Online For Kannur University Project Assistant Post, Check Full Details Inside

Jobs oi-Jithin TP Published: Saturday, August 22, 2026, 15:00 [IST] കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രോജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ഒരു ഒഴിവ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താല്‍പര്യവും നിശ്ചിത യോഗ്യതയും ഉള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ാണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 30 ആണ്. കണ്ണൂര്‍ സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ലൈഫ് സയന്‍സ് / ബയോടെക്‌നോളജി / മൈക്രോബയോളജി / അഗ്രികള്‍ച്ചര്‍ എന്നീ…

Read Full News

രണ്ടു മക്കൾ പിറന്ന ശേഷം 54കാരൻ നടൻ 39കാരിയായ പങ്കാളിയെ ഭാര്യയാക്കി; വിവാഹം ഗോവയിൽ

നടൻ അർജുൻ രാംപാലും എട്ടുവർഷമായി ഒപ്പമുള്ള പങ്കാളി ഗബ്രിയേല ഡെമെട്രിയാഡസും ഗോവയിലെ സർക്കാർ ഓഫീസിലെത്തി ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി വിവാഹിതരായി Source link

Read Full News

ഒരുമാസം ചാറ്റ്ജിപിടിയുടെ പരസ്യത്തിന് ലഭിച്ചത് 2.36 ലക്ഷം രൂപ; വീണ്ടും വരുമാന കണക്കുമായി മാരാര്‍ | Akhil Marar Reveals His Income From ChatGPT Ad And CCl Salary, Facebook Post Goes Viral, Details Inside

Kerala oi-Jithin TP Published: Saturday, August 22, 2026, 14:06 [IST] രാഷ്ട്രീയത്തില്‍ ഇറങ്ങിയത് തനിക്ക് പണമുണ്ടാക്കാനല്ല എന്ന് ബിഗ് ബോസ് ജേതാവും സംവിധായകനുമായി അഖില്‍ മാരാര്‍. വരുമാനം നിലച്ചത് കൊണ്ടല്ല രാഷ്ട്രീയത്തില്‍ ഇറങ്ങിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ ഒരുമാസത്തെ വരുമാനത്തിന്റെ കണക്കുകള്‍ അടക്കം പുറത്തുവിട്ടാണ് അഖില്‍ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റ്. മനുഷ്യര്‍ക്കൊപ്പം നിന്ന് സംസാരിക്കാനാണ് താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയത് എന്നും അരി പ്രശ്‌നം ആയിരുന്നെങ്കില്‍ എല്ലാവരെയും സുഖിപ്പിച്ചു…

Read Full News

ലോസ് ഏഞ്ചലസിലെ ജഗന്നാഥ രഥയാത്രയിൽ ആർനോൾഡ് ഷ്വാസ്നെഗർ; ചിത്രങ്ങൾ വൈറൽ | Buzz News

Last Updated:Aug 22, 2026 2:54 PM IST കറുത്ത ടി-ഷർട്ടും താടിയുമായി കാണപ്പെട്ട താരം ചടങ്ങിനെത്തിയവരുമായി ഇടപഴകുകയും ചില ആരാധകർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു ആർനോൾഡ് ഷ്വാസ്നെഗർ ജഗന്നാഥ രഥയാത്ര ലോസ് ഏഞ്ചൽസിൽ ഇസ്‌കോൺ സംഘടിപ്പിച്ച ജഗന്നാഥ രഥയാത്രയിൽ ഹോളിവുഡ് താരം ആർനോൾഡ് ഷ്വാസ്നെഗർ (Arnold Schwarzenegger) പ്രത്യക്ഷപ്പെട്ടത് ശ്രദ്ധേയമായി. കഴിഞ്ഞ ആഴ്ച നടന്ന രഥയാത്രയ്ക്കിടെ ആരാധകർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൈറലായി മാറി. കൂടുതൽ വായിക്കാൻ Source…

Read Full News

ബെംഗളൂരു ബിദാദി ടൗൺഷിപ്പ് പദ്ധതി; പ്രതിഷേധം കടുപ്പിക്കാൻ കർഷകർ, ഓഗസ്‌റ്റ് 25ന് വിധാൻ സൗധ ചലോ മാർച്ച് | Bengaluru Bidadi Township Project; Farmers To Intensify Protests, Vidhana Soudha Chalo March On August 25

India oi-Nidhin Illikkambath Updated: Saturday, August 22, 2026, 14:46 [IST] ബെംഗളൂരു: ബിദാദി ടൗൺഷിപ്പ് പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ ഓഗസ്‌റ്റ് 25ന് ‘വിധാൻ സൗധ ചലോ’ മാർച്ച് നടത്തും. സംയുക്ത ഹൊരാട്ട കർണാടകയും ഭൂമി ഹിതരക്ഷണ സംഘവുമാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ബിദാദി ടൗൺഷിപ്പ് പദ്ധതിക്കായി കൃഷിഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം. പദ്ധതി സംബന്ധിച്ച് പഠിക്കാൻ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ,…

Read Full News

പാകിസ്താന്‍ പൗരന്മാരുടെ നാടുകടത്തല്‍; സൗദി അറേബ്യ മാത്രമല്ല യുഎഇയും പറഞ്ഞുവിട്ടു, 22000 പേര്‍ | Not Just Saudi Arabia, But UAE Too Sent Back Pakistan Citizens: 22000 People Within Five Months

International oi-Ashif N Published: Saturday, August 22, 2026, 14:07 [IST] പാകിസ്താന്‍ പൗരന്മാരെ ജിസിസി രാജ്യങ്ങള്‍ നാടുകടത്തിയതിന്റെ കണക്കുകള്‍ പുറത്ത്. നലര മാസത്തിനിടെ 22000ത്തില്‍ അധികം പാകിസ്താന്‍ പൗരന്മാരെയാണ് ആറ് ജിസിസി രാജ്യങ്ങള്‍ നാടുകടത്തിയത്. ഇതില്‍ കൂടുതല്‍ സൗദി അറേബ്യയില്‍ നിന്നാണ്. യുഎഇയാണ് രണ്ടാംസ്ഥാനത്ത്. ഏറ്റവും കുറവ് കുവൈത്തില്‍ നിന്നാണ്. സോഷ്യല്‍ മീഡിയയിലെ അനാവശ്യ ഇടപെടലും നാടുകടത്തലിന് കാരണമായി എന്നത് എടുത്തു പറയണം. പാകിസ്താന്റെ ദേശീയ അസംബ്ലിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച കണക്കിലാണ് ഇക്കാര്യം പറയുന്നത്….

Read Full News

ഖത്തര്‍ ഖജനാവ് കാലിയാകുന്നു; കടുംവെട്ടുമായി ഭരണകൂടം, സൗദിയിലേക്കുള്ള റെയില്‍ വൈകുമോ? | Qatar Come To Strict Action; Government Cuts Spending, Will Rail Link To Saudi Arabia Be Delayed?

Gulf oi-Ashif N Updated: Saturday, August 22, 2026, 13:28 [IST] ദോഹ: ഖത്തര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണോ? ചെലവ് വെട്ടിച്ചുരുക്കുകയാണ് ഈ ജിസിസി രാജ്യം. ലോകത്തെ സമ്പന്ന രാജ്യങ്ങളില്‍ ഒന്നായ ഖത്തറിന് തിരിച്ചടിയായത് ആറ് മാസത്തോളമായി തുടരുന്ന ഇറാന്‍-അമേരിക്ക യുദ്ധമാണ്. യുദ്ധം കാരണം വലിയ തിരിച്ചടി നേരിട്ട ജിസിസി രാജ്യങ്ങളില്‍ ഒന്നാണ് ഖത്തര്‍. വരുമാനം കുത്തനെ ഇടിഞ്ഞതാണ് ഖത്തര്‍ നേരിടുന്ന വെല്ലുവിളി. സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ക്ക് അനുവദിച്ച ബജറ്റില്‍ നിന്ന് 30 ശതമാനം…

Read Full News

വെള്ളിമാടുകുന്ന്-മുത്തങ്ങ എൻഎച്ച് 766 നാലുവരിപ്പാതയാകാൻ നീക്കം; ഒക്ടോബറോടെ എൻഎച്ച്എഐ ഏറ്റെടുക്കും | Vellimadukunnu To Muthanga Stretch Of NH 766 To Become Four Lane Highway; NHAI To Take Over By October

Kerala oi-Nidhin Illikkambath Updated: Saturday, August 22, 2026, 12:54 [IST] കോഴിക്കോട്: വെള്ളിമാടുകുന്ന് മുതൽ മുത്തങ്ങ വരെയുള്ള 110 കിലോമീറ്റർ ദേശീയപാത 766ന്റെ നിയന്ത്രണം ഒക്ടോബറോടെ ദേശീയപാത അതോറിറ്റി ഏറ്റെടുക്കുമെന്ന് സൂചന. ഇതോടെ പദ്ധതിയുടെ ഭാഗമായി നാലുവരിപ്പാത വികസനത്തിനായുള്ള വിശദമായ ആസൂത്രണ നടപടികൾക്ക് വേഗം കൂടും. ഇതിന്റെ ഭാഗമായി ദേശീയപാത അതോറിറ്റി കൽപ്പറ്റയിൽ പുതിയ സൈറ്റ് ഓഫീസ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദേശീയപാതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായിരിക്കും ഓഫീസ് പ്രവർത്തിക്കുക. ഓഫീസ് സജ്ജീകരിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ…

Read Full News