Headlines

ചുട്ടുപൊള്ളി ബെംഗളൂരു… ചൂട് ഇനിയും 3 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടും! | Bengaluru Weather: Karnataka May See Temperature Rise By 2-3 Degree Celsius Says IMD Expert, Details Inside

India oi-Jithin TP Published: Wednesday, September 9, 2026, 11:41 [IST] കര്‍ണാടകയില്‍ മഴ കുറവായതിനാല്‍, വരും ആഴ്ചയില്‍ താപനില സാധാരണ നിലയേക്കാള്‍ കൂടുതലായി തുടരാനും 2-3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും സാധ്യതയുണ്ടെന്ന് ഐഎംഡി ശാസ്ത്രജ്ഞന്‍ സിഎസ് പാട്ടീല്‍. സജീവമായ കാലാവസ്ഥാ സംവിധാനങ്ങളുടെ അഭാവം പല ജില്ലകളിലും വരണ്ട കാലാവസ്ഥയ്ക്ക് കാരണമായെന്ന് പാട്ടീല്‍ വ്യക്തമാക്കി. മേഘങ്ങള്‍ കുറവായതിനാലും ആകാശം തെളിഞ്ഞിരിക്കുന്നതിനാലും പകല്‍ സമയങ്ങളില്‍ ദീര്‍ഘനേരം സൂര്യപ്രകാശം ലഭിക്കുന്നത് ഉപരിതല താപനില ഉയരാന്‍ ഇടയാക്കുന്നു. കഴിഞ്ഞ…

Read Full News

സൗദി അറേബ്യയുടെ ധൈര്യം; പാകിസ്താന്‍ ഇടപെടുമോ? തുറന്നുപറഞ്ഞ് മന്ത്രി, ഹൂതികള്‍ക്ക് പൂട്ട് | Pakistan Defence Minister Says Mecca Agreement Will Activate If Houthi Move Against Saudi Arabia

Gulf oi-Ashif N Published: Wednesday, September 9, 2026, 11:21 [IST] സൗദി അറേബ്യയും യമനിലെ ഹൂതികളും തമ്മില്‍ ശക്തമായ ആക്രമണവും പ്രത്യാക്രമണവും തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ അതിര്‍ത്തി നഗരങ്ങളില്‍ പലിയിടത്തും ഹൂതികളുടെ മിസൈലും ഡ്രോണും വീണു. സൗദി സഖ്യസേന ഹൂതികളെ ആക്രമിക്കുന്നതിന് തിരിച്ചടിയായിട്ടാണിത്. യമനിലെ കാര്യങ്ങളില്‍ സൗദി ഇടപെടരുത് എന്ന് ഹൂതികള്‍ പറയുന്നു. എന്നാല്‍ സൗദിയുടെ ഇടപെടല്‍ ആഗ്രഹിക്കുന്ന സൈന്യവും യമനിലുണ്ട്. സൗദി അറേബ്യയെ ആക്രമിച്ചാല്‍ പാകിസ്താനും തുര്‍ക്കിയും ഇടപെടുമോ എന്ന ചോദ്യം ശക്തമാണ്….

Read Full News

മകളുടെ കന്നിചിത്രത്തിനു പിന്നാലെ മോഹൻലാലിനെ നായകനാക്കി ജൂഡ് ആന്റണി ജോസഫ്; L370 പ്രഖ്യാപിച്ചു | സിനിമാ വാർത്ത

Last Updated:Sep 09, 2026 10:51 AM IST L370 എന്ന് താൽക്കാലിക പേര് നൽകിയിട്ടുള്ള ചിത്രത്തിൽ അദ്ദേഹം നായകനാവും. ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രമാണിത് മോഹൻലാൽ, ജൂഡ് ആന്റണി ജോസഫ് മകൾ വിസ്മയ മോഹൻലാലിന് മലയാള സിനിമയിൽ ‘തുടക്കം’ നൽകിയ സംവിധായകൻ ജൂഡ് ആന്റണി ജോസഫിനൊപ്പം മോഹൻലാൽ. L370 എന്ന് താൽക്കാലിക പേര് നൽകിയിട്ടുള്ള ചിത്രത്തിൽ അദ്ദേഹം നായകനാവും. ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രമാണിത്. കൂടുതൽ വായിക്കാൻ Source link

Read Full News

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളമുള്ള പ്രധാനമന്ത്രി; സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ ശമ്പളം 64% കൂട്ടി | Salary Hike: World’s Richest Prime Minister Receives a 64% Salary Hike, Will Get Rs 26 Crore Annually

International oi-Jithin TP Published: Wednesday, September 9, 2026, 10:56 [IST] സിംഗപ്പൂരിലെ രാഷ്ട്രീയ നേതാക്കളുടെ ശമ്പളം വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ലോറന്‍സ് വോങ് പാര്‍ലമെന്റിനെ അറിയിച്ചു. നിലവില്‍ ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്നത് സിംഗപ്പൂര്‍ പ്രധാനമന്ത്രിയാണ്. പുതിയ പ്രഖ്യാപനത്തിലൂടെ മന്ത്രിതല ശമ്പള നിരക്കില്‍ 60 ശതമാനത്തിലധികം വര്‍ധനവാണ് വരാന്‍ പോകുന്നത്. മികച്ച പ്രതിഭകളെ ആകര്‍ഷിക്കാനും മികച്ച ഭരണനിര്‍വ്വഹണം ഉറപ്പാക്കാനും ഉയര്‍ന്ന ശമ്പളം സഹായിക്കുമെന്ന് വോങ് ചൂണ്ടിക്കാട്ടി. സാധാരണ പൗരന്മാരുടെ വരുമാനത്തേക്കാള്‍ വളരെ ഉയര്‍ന്നതാണ് മന്ത്രിസഭാംഗങ്ങളുടെ…

Read Full News

കർണാടക മുഖ്യമന്ത്രിയുടെ വിരുന്നിൽ കുടുംബസമേതം ആസിഫ് അലി; ബംഗളൂരുവിൽ ഓണോത്സവം 2026ൽ മുഖ്യാതിഥി | സിനിമാ വാർത്ത

Last Updated:Sep 09, 2026 10:24 AM IST ബംഗളൂരുവിൽ നടന്ന ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ താരത്തെ ഡി.കെ. ശിവകുമാർ പ്രത്യേകമായി ക്ഷണിക്കുകയായിരുന്നു താരത്തെ ഡി.കെ. ശിവകുമാർ പ്രത്യേകമായി ക്ഷണിക്കുകയായിരുന്നു കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ (D. K. Shivakumar) ഔദ്യോഗിക വസതിയിൽ കുടുംബസമേതം സന്ദർശനം നടത്തി നടൻ ആസിഫ് അലി. കുടുംബസമേതമാണ് ആസിഫ് അലി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. ബംഗളൂരുവിൽ നടന്ന ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ താരത്തെ ഡി.കെ. ശിവകുമാർ പ്രത്യേകമായി ക്ഷണിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വസതിയിൽ ഒരുക്കിയ…

Read Full News

മൂന്ന് വര്‍ഷത്തിന് ശേഷം റെക്കോഡ് അളവില്‍ സ്വര്‍ണം വാങ്ങി ചൈന; ആഗസ്റ്റില്‍ മാത്രം ഇത്ര വാങ്ങി!! | Gold Reserve: China’s Central Bank Buys Record Gold in August, Largest Purchase Since 2023, Details

International oi-Jithin TP Published: Wednesday, September 9, 2026, 10:24 [IST] ചൈനയുടെ കേന്ദ്ര ബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ഓഗസ്റ്റ് മാസത്തില്‍ തങ്ങളുടെ കരുതല്‍ ശേഖരത്തിലേക്ക് 20.2 മെട്രിക് ടണ്‍ സ്വര്‍ണം കൂടി ചേര്‍ത്തു. 2023 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ വാങ്ങലാണിതെന്ന് സ്റ്റേറ്റ് അഡ്മിനിസ്ട്രേഷന്‍ ഓഫ് ഫോറിന്‍ എക്സ്ചേഞ്ച് അറിയിച്ചു. കഴിഞ്ഞ മാസത്തെ വാങ്ങലുകളോടെ രാജ്യത്തിന്റെ ആകെ ഔദ്യോഗിക സ്വര്‍ണ ശേഖരം ഏകദേശം 2,387 ടണ്ണായി ഉയര്‍ന്നു. തുടര്‍ച്ചയായി 22…

Read Full News

സ്വര്‍ണം വാങ്ങുന്നുണ്ടോ? ഇന്ന് സ്വര്‍ണവില കുറഞ്ഞു; വിപണി തകിടംമറിഞ്ഞു, പുതിയ പവന്‍ വില | Gold Rate Today In Kerala Fall Again; Consumers Best Day to Purchase Gold, Pavan-Gram Details

Kerala oi-Ashif N Published: Wednesday, September 9, 2026, 9:44 [IST] കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ കുറവ്. ആഭരണം ഉള്‍പ്പെടെ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ആഭരണം വാങ്ങുന്നവര്‍ക്ക് അഡ്വാന്‍സ് ബുക്കിങ് ചെയ്യാനും സാധിക്കും. കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങാനുള്ള ഈ സൗകര്യം മിക്ക ജ്വല്ലറികളിലുമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ നേരിട്ട് സ്വര്‍ണവില താഴേക്ക് പോയേക്കും. അടുത്ത ബുധനാഴ്ച അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍…

Read Full News

യുഎസിന് മറുപടി; ജോർദാനിൽ ആക്രമണം നടത്തി ഇറാൻ..മുങ്ങിക്കപ്പലും പിടിച്ചെടുത്തു|Retaliating against the US, Iran carried out an attack in Jordan; a US submarine was also seized.

International oi-Rakhi Published: Wednesday, September 9, 2026, 8:27 [IST] ഇറാന്‍റെ അഞ്ച് എണ്ണ ടാങ്കറുകള്‍ പിടിച്ചെടുത്തുവെന്ന യുഎസ് അവകാശവാദത്തിന് പിന്നാലെ ജോർദാനിലെ യു.എസ് സൈനിക കേന്ദ്രം ആക്രമിച്ച് ഇറാൻ. അൽ അസ്രാഖ് സൈനിക കേന്ദ്രത്തിന് നേരെ മിസൈൽ ആക്രമണമാണ് നടത്തിയത്. ആക്രമണത്തിൽ അമേരിക്കൻ നാവികസേനയുടെ DDG-119, DDG-53 എന്നീ യുദ്ധക്കപ്പലുകളും ആക്രമിച്ചതായി ഇറാൻ റെവല്യൂഷനറി ഗാർഡ് കോർപ്സ് (ഐ ആർ ജി സി) അവകാശപ്പെട്ടു. ബാലസ്റ്റിക് മിസൈൽ ആക്രമണങ്ങളിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വൈകാതെ…

Read Full News

സ്റ്റാലിനെതിരായ വിജയിയുടെ പരിഹാസം… അതൃപ്തി അറിയിച്ച് സിപിഎമ്മും സിപിഐയും | CPM and CPI Expressed Strong Disagreement with CM Joseph Vijay’s Offensive Gesture Against MK Stalin

India oi-Jithin TP Published: Wednesday, September 9, 2026, 8:32 [IST] മുന്‍മുഖ്യമന്ത്രി സ്റ്റാലിനെതിരായ മുഖ്യമന്ത്രി ജോസഫ് വിജയിയുടെ അധിക്ഷേപകരമായ ആംഗ്യത്തില്‍ കടുത്ത വിയോജിപ്പുമായി സിപിഎമ്മും സിപിഐയും. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്ന നേതാവാണ് എംകെ സ്റ്റാലിനെന്നും അദ്ദേഹത്തിനെതിരെ രാഷ്ട്രീയ വിയോജിപ്പുകള്‍ രേഖപ്പെടുത്തേണ്ടത് അധിക്ഷേപത്തിലൂടെ അല്ല എന്നും സിപിഎം സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖം പറഞ്ഞു. നിയമസഭയില്‍ മുന്‍ ഡിഎംകെ സര്‍ക്കാരിനെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ച് നടത്തിയ പ്രസംഗത്തിനിടെയാണ് വിജയ് തന്റെ താടി ഒരു കൈകൊണ്ട് ഉയര്‍ത്തിപ്പിടിക്കുന്നത് പോലെയുള്ള…

Read Full News

സ്വര്‍ണത്തില്‍ കൈവെച്ചാല്‍ സര്‍ക്കാര്‍ പെട്ടുപോകും; ഓഗസ്റ്റ് വരെ 5000 കോടി, ഇനിയും മാറുമോ വിപണി | Gold GST Revenue Will Fall If Gold Trade Reduce; Kerala Gets Rs 5000 Crore As GST Till August

Kerala oi-Ashif N Updated: Wednesday, September 9, 2026, 7:56 [IST] സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത് ഈയടുത്താണ്. രാജ്യത്തിന്റെ പണം വിദേശത്ത് ഒഴുകുന്നത് തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു മോദിയുടെ ആഹ്വാനം. വിദേശത്ത് കല്യാണം നടത്തുന്നത് ഒഴിവാക്കുക, വിദേശയാത്ര പോകുന്നത് ഒഴിവാക്കുക, സ്വദേശി സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും മോദി മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ മോദിയുടെ ആഹ്വാനം സ്വര്‍ണത്തിന്റെ കാര്യത്തില്‍ സമൂഹം ഏറ്റെടുത്താല്‍ എന്തു സംഭവിക്കു? കേരളത്തിന്റെ കാര്യത്തില്‍ മാത്രം പരിശോധിച്ചാല്‍…

Read Full News