Headlines

ഡയമണ്ട് വാങ്ങൂ; മലേഷ്യൻ സ്വപ്നയാത്ര നേടൂ!

അലനല്ലൂർ: കെ എസ് ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നിന്നും ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് മലേഷ്യയിലേക്ക് സ്വപ്നയാത്ര സ്വന്തമാക്കാൻ അവസരം. പ്രത്യേക ഓഫറിന്റെ ഭാഗമായി 50,000 രൂപയ്ക്ക് മുകളിൽ ഡയമണ്ട് ആഭരണങ്ങൾ പർച്ചേസ് ചെയ്യുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന രണ്ട് ഭാഗ്യശാലികൾക്കാണ് മലേഷ്യൻ യാത്രയ്ക്കുള്ള അവസരം ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 6 വരെ മാത്രമാണ് പ്രത്യേക ഓഫറിന്റെ കാലാവധി. സെപ്റ്റംബർ 10ന് നറുക്കെടുപ്പിലൂടെ വിജയികളെ പ്രഖ്യാപിക്കുമെന്ന് കെ എസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾക്ക് ഈ…

Read Full News

ശ്രാവണ പൂര്‍ണിമ ഇന്ന്; ഈ രാശിക്കാരുടെ നല്ലകാലം തെളിഞ്ഞു, അളവറ്റ ധനം കൈയിലേക്ക്… | Sawan Purnima 2026: These Four Zodiac Signs Will Get Immense Of Wealth From Today, Check Details Inside

Astrology oi-Jithin TP Published: Friday, August 28, 2026, 7:00 [IST] എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം,…

Read Full News

നേപ്പാള്‍ മിന്നല്‍ പ്രളയം: മരണസംഖ്യ ഉയരുന്നു; വീണ്ടും പ്രളയ സാധ്യതയെന്ന് മുന്നറിയിപ്പ്, ആശങ്ക | Nepal Flash Flood: Death Toll Nears 400 As Another Flood Threatens, 290 Indians Missing, Check Details Inside

International oi-Jithin TP Published: Friday, August 28, 2026, 7:19 [IST] നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിലുണ്ടായ അതിശക്തമായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 392 ആയി ഉയര്‍ന്നു. അതിര്‍ത്തിയുടെ ഇരുവശത്തുമായി 1,468 പേരെ കാണാതായിട്ടുണ്ട്. കൂടാതെ, പുതുതായി രൂപപ്പെട്ട ഒരു തടസ്സം മൂലം ഉണ്ടായ തടാകം താഴേക്ക് വീണ്ടും വെള്ളം കുത്തിയൊലിച്ചെത്താന്‍ കാരണമായേക്കുമെന്ന ഭീഷണിയുമുണ്ട്. തകര്‍ന്ന റോഡുകള്‍, ഒലിച്ചുപോയ പാലങ്ങള്‍, കൂറ്റന്‍ മണ്‍കൂനകള്‍, അവശിഷ്ടങ്ങള്‍ എന്നിവയ്ക്കിടയിലൂടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അതേസമയം ബന്ധപ്പെടാന്‍ കഴിയാത്ത 290 ഇന്ത്യന്‍ പൗരന്മാരെ…

Read Full News

ഒരു ഗ്രാം സ്വര്‍ണത്തിന് 35000 രൂപയാകും… പവന് 2.72 ലക്ഷം! എന്നാലും കുതിപ്പ് അവസാനിക്കില്ലെന്ന് വിദഗ്ധര്‍ | Gold Rate Prediction: One Gram Gold Price Will Reach Rs 35000 And Pavan Price Cross 2.72 Lakh! SHOCKING

India oi-Jithin TP Published: Friday, August 28, 2026, 8:30 [IST] കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്വര്‍ണവിലയിലുണ്ടായ കുതിച്ചുചാട്ടം, ഒരിക്കല്‍ ചിന്തിക്കാന്‍ പോലും പറ്റാതിരുന്ന തലത്തിലേക്ക് വിലയെ എത്തിച്ചിട്ടുണ്ട്. എന്നിരുന്നാലും, നിക്ഷേപകര്‍ വിലയെക്കുറിച്ചുള്ള കൃത്യമായ ലക്ഷ്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്വഴിതെറ്റാന്‍ പാടില്ല എന്നാണ് നെഡ് ഡേവിസ് റിസര്‍ച്ചിന്റെ ചീഫ് ആള്‍ട്ടര്‍നേറ്റീവ് സ്ട്രാറ്റജിസ്റ്റായ ജോണ്‍ ലാഫോര്‍ജ് പറയുന്നത്. ലോകമെമ്പാടുമുള്ള ഗവണ്‍മെന്റുകള്‍ തങ്ങളുടെ വര്‍ധിച്ചുവരുന്ന കടബാധ്യതകള്‍ പരിഹരിക്കുന്നത് വരെ സ്വര്‍ണത്തിന്റെ ദീര്‍ഘകാല പ്രവണത ഉയര്‍ന്ന നിലയില്‍ തന്നെ തുടരുമെന്ന്…

Read Full News

നാള്‍ഫലം: പണമുണ്ടാക്കാനുളള പല വഴികളും തുറന്ന് കിട്ടും, ഉല്ലാസയാത്രകളിൽ പങ്കെടുക്കും, മെച്ചപ്പെട്ട ജോലി ലഭിക്കും| Today Horoscope: Multiple opportunities to earn money will open up, you will participate in enjoyable trips, and you will get a better job.

Astrology oi-Sajitha Gopie Updated: Friday, August 28, 2026, 8:40 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. ദാമ്പത്യജീവിതം സന്തോഷപ്രദമാകും. വാക്ചാതുര്യം പ്രകടമാകും. പുതിയ സംരംഭത്തിന് പറ്റിയ സമയമല്ല. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല തീരുമാനങ്ങളും വിജയത്തിലെത്തും. ധനാഗമത്തിനുള്ള പല വഴികളും തുറന്നുകിട്ടും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കുന്നതിന് സാധിക്കും. മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) – മാതൃഗുണം ഉണ്ടാകും….

Read Full News

‘സ്ത്രീവിരുദ്ധതയെ മഹത്വവൽക്കരിക്കുന്നു’; ‘ടോക്സിക്’ സിനിമയ്ക്കെതിരെ തുറന്നടിച്ച് കെ അണ്ണാമലൈ | സിനിമാ വാർത്ത

Last Updated:Aug 28, 2026 12:54 PM IST നായകന്റെ താരമൂല്യമോ ജനപ്രീതിയോ പരിഗണിക്കാതെ സിബിഎഫ്‌സി ചുമതല കൃത്യമായി നിർവഹിക്കണമെന്നും അണ്ണാമലൈ വ്യക്തമാക്കി News18 ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യാഷ് പ്രധാന വേഷത്തിലെത്തിയ ടോക്സിക് സിനിമയ്ക്കെതിരെ വിമർശനവുമായി കെ അണ്ണാമലൈ. അതിക്രമവും സ്ത്രീവിരുദ്ധതയും മഹത്വവൽക്കരിക്കുന്ന സിനിമയാണിതെന്ന് അണ്ണാമലൈ വിമർശിച്ചു. ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്കിടെയാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) നടപടികൾക്കെതിരെ അണ്ണാമലൈ വിമർശനം ഉന്നയിച്ചത്. കൂടുതൽ വായിക്കാൻ Source link

Read Full News

‘മമ്മൂട്ടിയെ സ്ത്രീവിരുദ്ധതയുടെ പേരിൽ ആക്ഷേപിച്ചവർക്ക് പണി കിട്ടി’;ആലപ്പി അഷ്റഫ് പറയുന്നു|Allepey Ashraf Says Those who criticized Mammootty for misogyny got backlash,Here is why

Movie News oi-Rakhi Updated: Friday, August 28, 2026, 8:58 [IST] യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കിയ ടോക്സിക് സിനിമയ്ക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. ചിത്രത്തിന്റെ വിജയം ആഘോഷിക്കേണ്ടതിനു പകരം നിരൂപകർ വലിയ ആഘോഷമാക്കി മാറ്റി പടത്തിനെ പിച്ചിച്ചീന്തിയെന്നും ഈ അടുത്ത കാലത്തൊന്നും നിരൂപകർ ഒരിക്കലും ഇത്രത്തോളം ഒരു ചിത്രത്തെ അപമാനിക്കുന്നത് കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംവിധായകൻ്റെ വാക്കുകൾ ഇങ്ങനെ ‘മലയാളിയായ നടി സംവിധാനം ചെയ്ത ചിത്രമാണ് ടോക്സിക്. ഇതൊരു…

Read Full News

ഗീതു മോഹൻദാസിനെ ചതിച്ചതോ? ‘ടോക്സിക്’ സിനിമയ്ക്ക് പിന്നിൽ നടന്നത്’..ആലപ്പി അഷ്റഫ് പറയുന്നു|Geethu Mohandas and Toxic Movie: Here’s What Exactly Happened Behind the Making of the Film, Reveals Alleppey Ashraf

Movie News oi-Rakhi Published: Friday, August 28, 2026, 10:00 [IST] ‘ടോക്സിക്’ റിലീസിന് പിന്നാലെ സംവിധായക ഗീതു മോഹൻദാസിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. 500 കോടി മുടക്കിയൊരുക്കിയ പടം വലിയ പരാജയമായിപ്പോയെന്നും സെക്സിൻ്റയും ക്രൈമിൻ്റയും അതിപ്രസരമാണ് ചിത്രത്തിലുള്ളതെന്നുമാണ് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നത്. മൂത്തോൻ പോലെ മികച്ച ചിത്രമെടുത്ത ഗീതുവിൽ നിന്നും പ്രക്ഷകർ ഇതല്ല പ്രതീക്ഷിച്ചതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ആ ചിത്രത്തിൻ്റെ പരാജയത്തിന് കാരണം ഗീതുവല്ലെന്ന് പറയുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. സിനിമയ്ക്ക് പിന്നിൽ നടന്നതിനെ…

Read Full News

ബെംഗളൂരുവിലെ റോഡില്‍ ഇനി കുഴിയുണ്ടാകില്ല; 8000 കോടി രൂപയുടെ അറ്റകുറ്റപ്പണികളുമായി സര്‍ക്കാര്‍ | Bengaluru Road: Bengaluru To See 2,500-KM Road Revamp Worth Rs 8,000 Crore, Check Full Details Inside

India oi-Jithin TP Published: Friday, August 28, 2026, 10:23 [IST] ബെംഗളൂരുവിലുടനീളം 2,500 കിലോമീറ്റര്‍ ദൂരത്തില്‍ 8,000 കോടി രൂപ ചെലവില്‍ റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിവരികയാണെന്ന് കര്‍ണാടക മന്ത്രി കൃഷ്ണ ബൈരെ. നഗരത്തിലെ പ്രധാന റോഡുകളിലും ഉപ-പ്രധാന റോഡുകളിലുമുള്ള കുഴികള്‍ അടിയന്തരമായി സര്‍വേ ചെയ്ത് അറ്റകുറ്റപ്പണികള്‍ നടത്തണം എന്ന് കൃഷ്ണ ബൈരെ നിര്‍ദേശിച്ചു. അറ്റകുറ്റപ്പണികള്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ഗുണനിലവാരം ഉറപ്പാക്കാനും നിര്‍വ്വഹണം സൂക്ഷ്മമായി നിരീക്ഷിക്കാനും ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടു. കൗണ്‍സില്‍ ഹാളില്‍ ഗ്രേറ്റര്‍…

Read Full News

മിനിമം സാലറി 18000 രൂപയില്‍ നിന്ന് 72000 രൂപയാകും!! ഫിറ്റ്‌മെന്റ് ഫാക്ടറിലെ കണ്ണുവെച്ച് ജീവനക്കാര്‍ | Salary Hike: What Is Proposed Salary Hike If 8th Pay Commission Consider Fiment Factor: 3.61, 3.833 or 4.00

India oi-Jithin TP Updated: Friday, August 28, 2026, 12:29 [IST] 2025 നവംബര്‍ 3-ന് രൂപീകരിച്ച എട്ടാം ശമ്പള കമ്മീഷന്‍ 2026 സെപ്റ്റംബര്‍ 3-ഓടെ പത്ത് മാസത്തെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കും. കമ്മീഷന്റെ കൂടിയാലോചനകളും ചര്‍ച്ചകളും നിര്‍ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വരും മാസങ്ങളില്‍ ജയ്പൂര്‍, ചണ്ഡീഗഡ്, പുതുച്ചേരി, ബെംഗളൂരു എന്നിവിടങ്ങളില്‍ യോഗങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. എട്ടാം ശമ്പള കമ്മീഷന് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ 18 മാസത്തെ സമയപരിധിയാണ് അനുവദിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഏറെ…

Read Full News