Headlines

മകളുടെ കന്നിചിത്രത്തിനു പിന്നാലെ മോഹൻലാലിനെ നായകനാക്കി ജൂഡ് ആന്റണി ജോസഫ്; L370 പ്രഖ്യാപിച്ചു | സിനിമാ വാർത്ത


Last Updated:

L370 എന്ന് താൽക്കാലിക പേര് നൽകിയിട്ടുള്ള ചിത്രത്തിൽ അദ്ദേഹം നായകനാവും. ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രമാണിത്

മോഹൻലാൽ, ജൂഡ് ആന്റണി ജോസഫ്
മോഹൻലാൽ, ജൂഡ് ആന്റണി ജോസഫ്

മകൾ വിസ്മയ മോഹൻലാലിന് മലയാള സിനിമയിൽ ‘തുടക്കം’ നൽകിയ സംവിധായകൻ ജൂഡ് ആന്റണി ജോസഫിനൊപ്പം മോഹൻലാൽ. L370 എന്ന് താൽക്കാലിക പേര് നൽകിയിട്ടുള്ള ചിത്രത്തിൽ അദ്ദേഹം നായകനാവും. ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രമാണിത്.



Source link

Leave a Reply

Your email address will not be published. Required fields are marked *