സൂറത്തില്‍ മത്സ്യ മാര്‍ക്കറ്റിന് നരേന്ദ്ര മോദിയുടെ പേര്, വിവാദം, മോദി വെജിറ്റേറിയനെന്ന് ഒരു വിഭാഗം| Fish market named after Narendra Modi sparks controversy; a section says Modi is a vegetarian.
India oi-Sajitha Gopie Published: Tuesday, August 25, 2026, 22:09 [IST] അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ മത്സ്യ മാര്‍ക്കറ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിട്ടതിനെച്ചൊല്ലി വിവാദം. ശ്രീ നരേന്ദ്ര മോദി ഹോള്‍സെയില്‍ ഫിഷ് മാര്‍ക്കറ്റ് എന്ന് പേരിട്ട മത്സ്യ മാര്‍ക്കറ്റ് കഴിഞ്ഞ ദിവസമാണ് ഫിഷ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തത്. മാര്‍ക്കറ്റിന്റെ കവാടത്തില്‍ പേര് നരേന്ദ്ര മോദിയുടെ ചിത്രത്തിനൊപ്പം പതിച്ചിരുന്നു. എന്നാല്‍ വിവാദമായതിന് പിന്നാലെ വെള്ള ഷീറ്റിട്ട് കവാടത്തിലെ പേര് മറച്ചു. പ്രധാനമന്ത്രി മത്സ്യ സംപദ…