Headlines

‘ഇന്ത്യ ഇപ്പോഴും സ്വര്‍ഗമാണ്’ അമേരിക്കയിലെ 44,000 രൂപയുടെ മെഡിക്കൽ ബില്ല് കണ്ട് ഞെട്ടിയ ഇന്ത്യൻ വംശജൻ | Buzz News

കഴിഞ്ഞ രണ്ട് മാസമായി ഭാര്യയോടൊപ്പം വാഷിംഗ്ടണിലെ സിയാറ്റിലിൽ താമസിക്കുന്ന അധീർ സിൻഹ എന്ന വ്യക്തിയാണ് തന്റെ അനുഭവം പങ്കുവെച്ചത്. ഇന്ത്യയിൽ നിന്ന് കൊണ്ടുവന്ന മരുന്നുകൾ തീർന്നതിനെത്തുടർന്ന് അവർക്ക് അവിടെ ചികിത്സ തേടേണ്ടി വന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ത്യയിൽ നിന്ന് നിർദ്ദേശിച്ച മരുന്നുകൾ കഴിച്ചാണ് ഭാര്യ സുഖം പ്രാപിച്ചുവന്നിരുന്നത്, എന്നാൽ സ്റ്റോക്ക് തീർന്നതോടെ പുതിയ പ്രിസ്‌ക്രിപ്ഷൻ ആവശ്യമായി വന്നു. “ഞങ്ങളുടെ പക്കലുണ്ടായിരുന്ന മരുന്നുകൾ തീർന്നപ്പോൾ, സിയാറ്റിലിലെ ഒരു പൾമണോളജിസ്റ്റിനെ (ശ്വാസകോശ രോഗ വിദഗ്ദ്ധൻ) കാണാൻ അപ്പോയിന്റ്മെന്റ്…

Read Full News

കൈവശം 10 ആനക്കൊമ്പുകളും 13 ശിൽപ്പങ്ങളും; വനംവകുപ്പിൽ വിവരം രേഖപ്പെടുത്തി മോഹൻലാൽ | സിനിമാ വാർത്ത

Last Updated:Jul 06, 2026 4:42 PM IST 2025ൽ ഈ വസ്തുക്കൾക്കായി നൽകിയിരുന്ന ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയതിനെ തുടർന്നാണ് പുതിയ നീക്കം മോഹൻലാൽ തന്റെ കൈവശമുള്ള 10 ആനക്കൊമ്പുകളും 13 ദന്തശിൽപ്പങ്ങളും സംബന്ധിച്ച വിവരങ്ങൾ നടൻ മോഹൻലാൽ (Mohanlal) കേരള വനംവകുപ്പിനെ ഔദ്യോഗികമായി അറിയിച്ചു. 2025ൽ ഈ വസ്തുക്കൾക്കായി നൽകിയിരുന്ന ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയതിനെ തുടർന്നാണ് പുതിയ നീക്കം. 2011ൽ മോഹൻലാലിന്റെ വസതിയിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയ്ക്കിടെയാണ് പാരമ്പര്യമായി ലഭിച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കിയ ആനക്കൊമ്പുകളും…

Read Full News

“ഒന്നുകിൽ കരാർ, അല്ലെങ്കിൽ ഇറാനെ പൂർണ്ണമായി തകർക്കും”; ട്രംപിന്റെ കടുത്ത ഭീഷണി|”Make A Deal Or We Finish The Job”: Donald Trump Issues Fresh Threat To Iran

International oi-Aromal R Published: Monday, July 6, 2026, 23:58 [IST] ഇറാനെതിരെ വീണ്ടും കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഒന്നുകിൽ തങ്ങളുമായി പുതിയൊരു ആണവ കരാറിൽ ഒപ്പുവെക്കുക, അല്ലെങ്കിൽ ഇറാന്റെ കഥ പൂർണ്ണമായി അവസാനിപ്പിക്കുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇറാൻ യുദ്ധത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമാധികാര നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വിലാപയാത്ര ചടങ്ങുകൾ ഇറാനിൽ നടക്കുന്നതിനിടയിലാണ് വൈറ്റ് ഹൗസിൽ വെച്ച് ട്രംപ് ഈ…

Read Full News

നടി ശരണ്യ ഭാഗ്യരാജ് ഒരു കുഞ്ഞിന്റെ അമ്മയെന്ന് വാദം നിരത്തി ചലച്ചിത്ര പ്രവർത്തകൻ; വാർത്തകളിൽ കാണാത്ത ബന്ധം

മകൾ വിവാഹം ചെയ്യാതെ തുടരുന്നതിൽ മാതാപിതാക്കൾ വളരെയേറെ മനോവിഷമം നേരിട്ടു. ഒടുവിൽ മകൾക്ക് 35 വയസ്‌ തിഞ്ഞതും അച്ഛനമ്മമാരുടെ നിർബന്ധ പ്രകാരം ശരണ്യ ഭാഗ്യരാജ് ഒരു വിവാഹം കഴിച്ചുവത്രേ Source link

Read Full News

Trisha | ഇതിപ്പോൾ മൂന്നാം തവണ; അറപ്പ് തോന്നുന്നു; നടി തൃഷയുടെ പോസ്റ്റ് ചർച്ചയാവുന്നു |

സിനിമയുടെ കാര്യമെടുത്താൽ തൃഷയും സൂര്യയും അഭിനയിച്ച ‘കറുപ്പ്’ മികച്ച ബോക്സ് ഓഫീസ് വിജയം കൈവരിച്ച ചിത്രമാണ്. എസ്.ആർ. പ്രകാശ് ബാബു, എസ്.ആർ. പ്രഭു എന്നിവരുടെ ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നു. അശ്വിൻ രവിചന്ദ്രൻ, രാഹുൽ രാജ്, ടി.എസ്. ഗോപീ കൃഷ്ണൻ, കരൺ അരവിന്ദ് കുമാർ എന്നിവർ ചേർന്ന് തയാറാക്കിയ തിരക്കഥയാണ് ചിത്രത്തിന്റേത്. സായ് അഭ്യങ്കറിന്റേതാണ് സംഗീതം. ഇന്ദ്രൻസ്, നട്ടി, സ്വാസിക, ശിവദ തുടങ്ങിയവർ മറ്റു പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു. സംവിധായകൻ ആർ.ജെ. ബാലാജി ഒരു സുപ്രധാന…

Read Full News

മൈക്രോസോഫ്റ്റിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ; 4800 പേർക്ക് ജോലി നഷ്ടമാകും |Microsoft Layoffs: Tech Giant Cuts 4,800 Jobs, Overhauls Xbox Gaming Division

Jobs oi-Aromal R Published: Tuesday, July 7, 2026, 0:42 [IST] ആഗോള ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. ലോകമെമ്പാടുമുള്ള വിവിധ വിഭാഗങ്ങളിൽ നിന്നായി 4,800 ജീവനക്കാരെയാണ് കമ്പനി ഒറ്റയടിക്ക് ഒഴിവാക്കുന്നത്. കമ്പനിയുടെ ആകെ ജീവനക്കാരുടെ രണ്ട് ശതമാനത്തിലധികം പേർക്ക് ഇതോടെ ജോലി നഷ്ടമാകും. മൈക്രോസോഫ്റ്റിന്റെ വിഖ്യാത ഗെയിമിംഗ് ബ്രാൻഡായ എക്സ്ബോക്സിനെയാണ് ഇത്തവണത്തെ പ്രതിസന്ധി ഏറ്റവും ഗുരുതരമായി ബാധിച്ചിരിക്കുന്നത്. പ്രമുഖ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവിട്ടത്. മൈക്രോസോഫ്റ്റിന്റെ ഗെയിമിംഗ്…

Read Full News

ബുർജ് ഖലീഫയിൽ നിന്ന് സ്വന്തം എഐ സ്റ്റാർട്ടപ്പ് നടത്തുന്ന 14കാരനായ ഇന്ത്യൻ സംരംഭകൻ

ജൈനത്തിന്റെ വിജയഗാഥയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യം, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയുടെ 141-ാം നിലയിലാണ് അവന്റെ കമ്പനിയുടെ ഓഫീസ് പ്രവർത്തിക്കുന്നത് എന്നതാണ്. ഈ നേട്ടം ദുബായിലെ ഏറ്റവും പ്രായം കുറഞ്ഞ എഐ സ്റ്റാർട്ടപ്പ് സ്ഥാപകരിലൊരാൾ എന്ന അംഗീകാരം അവന് നേടിക്കൊടുത്തു Source link

Read Full News

എസ്എസ്എൽസി പരീക്ഷാ മാര്‍ച്ച് 5 മുതൽ 30 വരെ; ഹയർസെക്കൻഡറി പരീക്ഷാ തീയതിയും പ്രഖ്യാപിച്ചു| SSLC Plus Two Exam Dates 2026 Minister V Sivankutty Announces Schedule | കരിയർ വാർത്ത

Last Updated:Oct 29, 2025 4:16 PM IST മാർച്ച് 6 മുതൽ 28 വരെയാണ് പ്ലസ്ടു പരീക്ഷ. ഉച്ചക്ക് 1.30ന് ആണ് പരീക്ഷകൾ നടക്കുക. മാർച്ച് 5 മുതൽ 27 വരെയാണ് പ്ലസ് വൺ പരീക്ഷ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് മാര്‍ച്ച് 5ന് ആരംഭിച്ച് 30 ന് അവസാനിക്കും. 4.25 ലക്ഷം കുട്ടികള്‍ പരീക്ഷ എഴുതും….

Read Full News

‘അമ്മ’യിലെ പവർ ഗ്രൂപ്പിനെതിരെ പോരാട്ടം തുടരും; ഫണ്ടിൽ സാമ്പത്തിക തിരിമറി നടന്നതായി ശ്വേത മേനോൻ | സിനിമാ വാർത്ത

Last Updated:Jul 05, 2026 8:00 AM IST സ്ഥിരവരുമാനമില്ലാത്ത കലാകാരന്മാർക്ക് കൈത്താങ്ങാകുക എന്നതാണ് അമ്മയുടെ ലക്ഷ്യമെന്നും ഇതിനായി കണ്ടെത്തുന്ന ഫണ്ടിലാണ് ചില കുറ്റാരോപിതർ തിരിമറി നടത്തിയതെന്നും ശ്വേത പറഞ്ഞു News18 പ്രമുഖ താര സംഘടനയായ അമ്മയിലെ ചില കുറ്റാരോപിതർക്കെതിരെയും സാമ്പത്തിക തിരിമറികൾ നടത്തുന്ന പവർ ഗ്രൂപ്പിനെതിരെയും താൻ നടത്തുന്ന പോരാട്ടം തുടരുമെന്ന് നടി ശ്വേത മേനോൻ. സംഘടനയിലെ സാധാരണക്കാരായ അംഗങ്ങളുടെ ക്ഷേമത്തിനായി മാറ്റിവെച്ച ഫണ്ടിൽ സാമ്പത്തിക തിരിമറി നടന്നതായി കണ്ടെത്തിയെന്നും ഇതേക്കുറിച്ച് ചോദ്യം ചെയ്തതു മുതലാണ്…

Read Full News

മുഖത്ത് ഒരിക്കലും സോപ്പ് തേക്കരുത്! ശിൽപ ഷെട്ടിയുടെ തിളങ്ങുന്ന ചർമ്മത്തിന് പിന്നിലെ ആ രഹസ്യം ഇതാണ്|Shilpa Shetty’s No-Soap Face Routine: Is It Actually Better For Your Skin?

Lifestyle oi-Aromal R Published: Monday, July 6, 2026, 0:08 [IST] പ്രായം അമ്പതിയൊന്ന് ആയെങ്കിലും ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ തിളങ്ങുന്ന ചർമ്മവും ഫിറ്റ്‌നസും എന്നും ആരാധകർക്കിടയിൽ വലിയ ചർച്ചയാണ്. രാസവസ്തുക്കൾ അടങ്ങിയ വിലകൂടിയ ബ്യൂട്ടി പ്രൊഡക്ടുകളേക്കാൾ അമ്മ പറഞ്ഞുതന്ന നാട്ടുവൈദ്യങ്ങളാണ് തന്റെ ഈ ചർമ്മ സൗന്ദര്യത്തിന് പിന്നിലെന്ന് താരം അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുകയുണ്ടായി. അതിൽ ശിൽപ ഷെട്ടി നൽകിയ ഏറ്റവും പ്രധാനപ്പെട്ട ഒരു ടിപ്പ് ഇതായിരുന്നു: “ഞാനോ എന്റെ അമ്മയോ ഇന്നേവരെ…

Read Full News