കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ വീണ്ടും ഒഴിവ്: സംസ്ഥാന സർക്കാരിന് കീഴിലും ഒഴിവുകൾ|Job Vacancy In Cochin Shipyard ; Openings Also Available Under the State Government,Details
Jobs oi-Rakhi Published: Saturday, July 4, 2026, 16:11 [IST] കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ (സി.എസ്.എൽ.) കരാറടിസ്ഥാനത്തിൽ ഓട്ടോ ഇലക്ട്രീഷ്യൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേധി അഞ്ച് വർഷത്തേക്കാണ് നിയമനം. യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിശദമായ വിവരങ്ങൾ അറിയാം എസ്.എസ്.എൽ.സിയും മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് അല്ലെങ്കിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ഐ.ടി.ഐ.യും (എൻ.ടി.സി.) ഉള്ളവർക്ക് അപേക്ഷിക്കാം. പ്രമുഖ ഒറിജിനൽ എക്യുപ്‌മെന്റ് മാനുഫാക്ചറർ (ഒ.ഇ.എം.) സർവീസ് സെന്ററുകളിലോ (മാരുതി, റെനോ,…