Headlines

72nd National Film Awards | മികച്ച ക്യാമറ ഭ്രമയുഗം; വൈക്കം വിജയലക്ഷ്മി മികച്ച ഗായിക | സിനിമാ വാർത്ത


Last Updated:

Breaking news
Breaking news

മമ്മൂട്ടി ചിത്രത്തിനു ആദ്യ പുരസ്കാരം. മികച്ച ക്യാമറ പുരസ്കാരം ഭ്രമയുഗം നേടി. ഷഹനാദ് ജലാൽ. അങ്ങ് വാന കോണില്… ഗാനത്തിന് വൈക്കം വിജയലക്ഷ്മിക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്കാരം.

ഈ വാർത്ത നിങ്ങൾ ആദ്യം വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഇതേ ലേഖനത്തിൽ ഞങ്ങൾ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നു. കൂടുതൽ വിവരത്തിനായി malayalam.news18.com-മായി ബന്ധപ്പെട്ട് തുടരുക. ഏറ്റവും പുതിയ വാർത്തകൾ നേടുക.



Source link

Leave a Reply

Your email address will not be published. Required fields are marked *