Headlines

ക്ലാപ് ബോർഡ് അടിക്കാൻ ആസിഫ് അലിയുടെ മക്കൾ; ആസിഫ് അലിയും ജിസ് ജോയിയും വീണ്ടും കൈകോർക്കുന്ന സിനിമയ്ക്ക് തുടക്കമായി | സിനിമാ വാർത്ത

Last Updated:Jul 15, 2026 5:40 PM IST മീശപിരിച്ച് കലിപ്പ് ലുക്കിലുള്ള ആസിഫിൻ്റെ മേക്കോവറുമായി മോഷൻ പോസ്‌റ്റർ ഇറങ്ങിയിരുന്നു കോട്ടയം ബെൽറ്റ് മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആസിഫ് അലിയും (Asif Ali) ജിസ് ജോയിയും (Jis Joy) വീണ്ടും ഒരുമിക്കുന്ന ചിത്രം ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണത്തിന് തൃശൂരിൽ തുടക്കമായി. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ നടന്നത്. മീശപിരിച്ച് കലിപ്പ് ലുക്കിലുള്ള ആസിഫിൻ്റെ മേക്കോവറുമായി മോഷൻ പോസ്‌റ്റർ ഇറങ്ങിയിരുന്നു. ഒരുപിടി…

Read Full News

ഇന്ത്യയുടെ പുനരുപയോഗ ഊർജ മേഖലയിലെ വൻ ഇടപാടുമായി ആദിത്യ ബിർള ഗ്രൂപ്പ്; 17,200 കോടിയുടെ ഏറ്റെടുക്കൽ | Aditya Birla Group Seals Major Deal In India’s Renewable Energy Sector; Rs 17,200 Crore Acquisition

Partner Content oi-Nidhin Illikkambath Published: Wednesday, July 15, 2026, 17:36 [IST] രാജ്യത്തെ പുനരുപയോഗ ഊർജ മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലുകളിൽ ഒന്ന് പ്രഖ്യാപിച്ച് ആദിത്യ ബിർള ഗ്രൂപ്പ്. കടം ഉൾപ്പെടെ 1.8 ബില്യൺ ഡോളറിന്റെ (ഏകദേശം 17,200 കോടി രൂപ) ഇടപാടിൽ ഷെല്ലിന്റെ പിന്തുണയുള്ള ക്ലീൻ എനർജി പ്ലാറ്റ്‌ഫോമായ സ്പ്രിംഗ് എനർജിയാണ് ഗ്രൂപ്പ് ഏറ്റെടുത്തത്. ഇത് കമ്പനിയുടെ ക്ലീൻ എനർജി വിപുലീകരണ തന്ത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുകയും ഇന്ത്യയുടെ അതിവേഗം വളരുന്ന…

Read Full News

പേരക്കുട്ടികളെ നോക്കാതെ കാമുകനൊപ്പം പോയ അമ്മായിയമ്മയുടെ വാരിയെല്ല് മരുമകൾ തല്ലിയൊടിച്ചു | Buzz News

Last Updated:Jul 15, 2026 11:47 AM IST മരുമകളുടെ ക്രൂരമർദ്ദനത്തിൽ വൃദ്ധയുടെ നാല് വാരിയെല്ലുകൾ തകർന്നു News18 പേരക്കുട്ടികളെ നോക്കാതെ കാമുകനൊപ്പം സമയം ചെലവഴിച്ചെന്നാരോപിച്ച് ചൈനയിൽ ഭർതൃമാതാവിനെ മരുമകൾ ക്രൂരമായി മർദ്ദിച്ചു. കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ജിയാക്സിങ് നഗരത്തിലാണ് സംഭവം. മരുമകളുടെ ക്രൂരമർദ്ദനത്തിൽ വൃദ്ധയുടെ നാല് വാരിയെല്ലുകൾ തകർന്നു. ഷെൻ എന്ന് പേരുള്ള വൃദ്ധയ്ക്കാണ് മരുമകളിൽ നിന്ന് ക്രൂരമായ മർദ്ദനമേറ്റത്. ഷെന്നിന്റെ മകൻ ജിയാവോയും ഭാര്യയും മറ്റ് നഗരങ്ങളിലാണ് ജോലി ചെയ്യുന്നത്. ഭർത്താവിന്റെ മരണശേഷം…

Read Full News

മകൾക്ക് ഒപ്പം 49-ാം വയസ്സില്‍ ഡോക്ടറാകാന്‍ നീറ്റ് പാസായി അമ്മ|Mother clears NEET to become a doctor at the age of 49 with her daughter | കരിയർ വാർത്ത

Last Updated:Aug 01, 2025 11:18 AM IST ഒരു ഡോക്ടറാകുകയെന്ന പണ്ടെന്നോ ഉപേക്ഷിച്ച തന്റെ സ്വപ്‌നമാണ് അമുതവല്ലി ഇപ്പോൾ സാക്ഷാത്കരിച്ചിരിക്കുന്നത് The Kashmir Today(Facebook) ജീവിതത്തിലെ വലിയൊരു സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങി തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ നിന്നുള്ള അമുതവല്ലി മണിവണ്ണന്‍. ഫിസിയോതെറപ്പിസ്റ്റായ അമുതവല്ലി ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റില്‍ തന്റെ മകള്‍ക്കൊപ്പം പരീക്ഷയെഴുതി വിജയം നേടി. 49-ാം വയസ്സിലാണ് അമുതവല്ലിയുടെ ഈ നേട്ടം. സിബിഎസ്ഇ വിദ്യാര്‍ത്ഥിനിയായ 18-കാരി മകള്‍ എം സംയുക്ത കൃപാലിനിക്കൊപ്പം പരീക്ഷയെഴുതി വിജയം നേടാനായി…

Read Full News

Jana Nayagan | ഒരു ദിവസം മുൻപേ പുറപ്പെടും; വിജയ് ചിത്രം ‘ജനനായകൻ’ റിലീസ് തീയതി | സിനിമാ വാർത്ത

Last Updated:Jul 15, 2026 3:28 PM IST ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടുകൊണ്ട് കാത്തിരിപ്പിന് വിരാമമിട്ട് നിർമാതാക്കൾ ജനനായകൻ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമാണ് ‘ജനനായകൻ’ (Jana Nayagan). വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററിൽ ആഘോഷമാക്കാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടുകൊണ്ട് കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് നിർമ്മാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസ്. ജൂലൈ 23ന് ചിത്രം വേൾഡ് വൈഡ്…

Read Full News

”ഇഞ്ചി കോലുമായി തുണിയുടെ നീളം അളക്കുന്ന ബീവികൾ, എയറിൽ നിന്നിറങ്ങാൻ പാരച്യൂട്ട് പോലും കിട്ടില്ല”|Daya Sujith Issue: Actress Saritha gave a sharp response to the YouTuber Shafeena Bheevi who insulted Daya Sujith.

Movie News oi-Sajitha Gopie Published: Wednesday, July 15, 2026, 14:43 [IST] നടി മഞ്ജു പിള്ളയുടെ മകളും ഇൻഫ്ളുവൻസറുമായ ദയ സുജിത്തിനെ വസ്ത്രധാരണത്തിന്റെ പേരിൽ അധിക്ഷേപിച്ച് വീഡിയോ ചെയ്ത് എയറിലായിരിക്കുകയാണ് യൂട്യൂബറായ ഷെഫീന ബീവി. ദയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ട്രാൻസിഷൻ റീലിന്റെ പശ്ചാത്തലത്തിലാണ് ഷെഫീന അധിക്ഷേപവുമായി രംഗത്ത് വന്നത്. മഞ്ജു പിള്ള മകളെ കയറൂരി വിട്ടിരിക്കുകയാണോ എന്നും തുണി പറിച്ച് കളയുന്നതാണോ സ്വാതന്ത്ര്യം തുടങ്ങിയ വിമർശനങ്ങളുന്നയിക്കുന്ന വീഡിയോ ഷെഫീന പ്രതിഷേധങ്ങളെ തുടർന്ന് ഇപ്പോൾ…

Read Full News

Vijay Viral Video | സമ്മാനമായി കിട്ടിയ കളിപ്പാട്ട കാർ കൗതുകത്തോടെ നോക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ വീഡിയോ വൈറൽ | Buzz News

Last Updated:Jul 14, 2026 7:18 PM IST ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ മുഖ്യമന്ത്രി ഒരു ചെറിയ ഇലക്ട്രിക് വാഹനത്തിന്റെ മിനിയേച്ചർ മാതൃക നോക്കിക്കാണുന്നതാണ് വൈറൽ വീഡിയോയിലുള്ളത് Image/X തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ തികച്ചും സ്വാഭാവികവും ലളിതവുമായ ഒരു പ്രതികരണമാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായിരിക്കുന്നത്. നടൻ കൂടിയായ ഈ രാഷ്ട്രീയ നേതാവിന്റെ ഇതുവരെ കാണാത്ത ഒരു കുസൃതി നിറഞ്ഞ വശം വെളിപ്പെടുത്തുന്നതാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഈ വൈറൽ വീഡിയോ. ഒരു അത്യാധുനിക മിനിയേച്ചർ…

Read Full News

പ്രൈമറി സ്കൂൾ അധ്യാപകരാകാൻ ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ|Diploma in Elementary Education to become a primary school teacher apply before 11 august | കരിയർ വാർത്ത

നിലവിൽ പ്രൈമറി സ്കൂൾ അധ്യാപനത്തിന് (1 മുതൽ 7 വരെയുള്ള ക്ലാസ്സുകൾ) സർക്കാർ നിശ്ചയിച്ചിരിക്കുന്ന യോഗ്യതയാണ്,ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ. ഡി.എൽ.എഡ്. നോടൊപ്പം നിർദിഷ്ട വിഭാഗങ്ങളിലേക്കുള്ള (ലോവർ പ്രൈമറി, അപ്പർ പ്രൈമറി) കെ – ടെറ്റ് (കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്) കൂടി പാസ്സായാലേ, പ്രൈമറി സ്കൂളുകളിൽ സ്ഥിരാധ്യാപകരായി ജോലി ലഭിക്കുകയുള്ളൂ. സർക്കാർ – ഏയ്ഡഡ് മേഖലയിലായി ആയിരക്കണക്കിന് ഒഴിവുകളാണ് , യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇപ്പോൾ അപേക്ഷിക്കാം ഡിപ്ളോമ ഇന്‍ എലമെന്‍ററി…

Read Full News

IDSFFK18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേള; സാങ്കേതിക സൗകര്യങ്ങൾ പരിഗണിച്ച് നേരത്തെയാക്കി | സിനിമാ വാർത്ത

ഒക്ടോബർ 2 മുതൽ 7 വരെ മേള നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, സാങ്കേതിക സൗകര്യങ്ങളും സംഘാടക ക്രമീകരണങ്ങളും പരിഗണിച്ച് മേളയുടെ തീയതി പുനഃക്രമീകരിക്കുകയായിരുന്നു. എല്ലാ ഫെസ്റ്റിവൽ നടപടിക്രമങ്ങളും സമയബന്ധിതമായി പൂർത്തിയാക്കി സെപ്റ്റംബർ 25 മുതൽ 30 വരെ മേള സംഘടിപ്പിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഈ വർഷത്തെ മേളയിലേക്ക് 1,741 എൻട്രികൾ ലഭിച്ചിട്ടുണ്ട്. ആറു ദിവസം നീണ്ടുനിൽക്കുന്ന മേള തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായിരിക്കും. ഡോക്യുമെന്ററി, ഹ്രസ്വചിത്രങ്ങൾക്കായി ഇന്ത്യയിൽ ഒരു സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഏക…

Read Full News

വാനോളം മലയാളം…; മലയാളി ബഹിരാകാശ യാത്രികനുമായി കുതിച്ചുയര്‍ന്ന് സോയൂസ് എംഎസ് 29 | Anil Menon | Indian-Origin Astronaut Anil Menon Launched Into Space, With Two Russian Crew Members

International oi-Jithin TP Updated: Wednesday, July 15, 2026, 0:01 [IST] മലയാളി ബഹിരാകാശ സഞ്ചാരിയായ അനില്‍ മേനോനടക്കം മൂന്ന് പേരുമായി ബഹിരാകാശം തൊട്ട് റഷ്യയുടെ സോയൂസ് എംഎസ്-29 ബഹിരാകാശ പേടകം. കസാക്കിസ്ഥാനിലെ ബൈക്കോനൂര്‍ കോസ്‌മോഡ്രോമില്‍ നിന്നാണ് അനില്‍ മേനോന്‍, പ്യോട്ടര്‍ ഡുബ്രോവ്, അന്ന കിക്കിന എന്നിവരെ വഹിച്ച് കൊണ്ടുള്ള പേടകം കുതിച്ചുയര്‍ന്നത്. രാത്രി 11:26 ഓടെ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ മൂന്നംഗ സംഘം ബഹിരാകാശനിലയത്തിലേക്ക് പ്രവേശിക്കും….

Read Full News