എഞ്ചിനീയറിംഗ് പഠിച്ചാൽ എന്തുമാവാമെന്ന് പറഞ്ഞ അമ്മാവൻ; റീൽസ് താരങ്ങളുടെ ‘മഹാരാജ ഹോസ്റ്റൽ’ ട്രെയ്‌ലർ | സിനിമാ വാർത്ത
Last Updated:Jul 14, 2026 5:45 PM IST അഖിൽ എൻആര്‍ഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ ആദ്യമായി ഒന്നിക്കുന്ന ഹൊറർ കോമഡി ചിത്രം ‘മഹാരാജ ഹോസ്റ്റലി’ന്‍റെ രസകരമായ ട്രെയ്‌ലർ ‘മഹാരാജ ഹോസ്റ്റൽ’ ട്രെയ്‌ലർ റീലുകളിലൂടെ പ്രേക്ഷകരേറ്റെടുത്ത അഖിൽ എൻആര്‍ഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ ആദ്യമായി ഒന്നിക്കുന്ന ഹൊറർ കോമഡി ചിത്രം ‘മഹാരാജ ഹോസ്റ്റലി’ന്‍റെ രസകരമായ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ജൂലൈ 24ന് തിയേറ്ററുകളിലെത്തും. ‘ഫാഷന്‍റേയും രുചിയുടേയും ഫ്രീഡത്തിന്‍റേയും ചിക്സിന്‍റേയും ചില്ലിങ്ങിന്‍റേയും’ ലോകത്തെത്താൻ…