ഹൈഡ്രജന്‍ ട്രെയിന്‍ അടിപൊളിയാണ്; അഞ്ച് രൂപ മുതല്‍ ടിക്കറ്റ്, 90 കിലോമീറ്റര്‍ യാത്രയ്ക്ക് 2 മണിക്കൂര്‍ | Hydrogen Train Launched; Tickets Start At Rs 5, Jind-Sonipat 90 Kilometer Journey Takes Two Hours
Travel oi-Ashif N Published: Friday, July 17, 2026, 11:33 [IST] ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി ഹൈഡ്രജന്‍ ട്രെയിന്‍ ഇന്നു മുതല്‍ സര്‍വീസ് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു. ട്രെയിനിന്റെ മുഖ്യ ആകര്‍ഷണം ടിക്കറ്റ് നിരക്കാണ്. അഞ്ച് രൂപ മുതല്‍ ടിക്കറ്റ് ലഭിക്കും. ഉയര്‍ന്ന നിരക്ക് 25 രൂപയാണ്. പ്ലാറ്റ്‌ഫോം ടിക്കറ്റിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ യാത്ര സാധ്യമാകുമെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഹരിയാനയിലെ ജിന്ദ് മുതല്‍ സോനിപത്ത് വരെയാണ് ട്രെയിന്‍…