വാങ്ചുക്കിന് പിന്തുണയുമായി സെലിബ്രിറ്റികളടക്കം രംഗത്ത്, പ്രമേയവുമായി സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ | Sonam Wangchuk Gains Huge Support From Various Fields Including Cinema, Politics And Cultural Spaces
India oi-Jithin TP Published: Friday, July 17, 2026, 13:14 [IST] വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി നിരാഹാര സമരം കിടക്കുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. വാങ്ചുക്കിന്റെ എല്ലുകള്‍ പുറത്തേക്ക് കാണുന്ന തരത്തില്‍ ശരീരം ശോഷിച്ചിട്ടുണ്ട് എന്നും ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ് എന്നുമാണ് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ല എന്നും ജൂലൈ 20 ലെ സിജെപിയുടെ പാര്‍ലമെന്റ്…