ഐഎസ്ആര്‍ഒയില്‍ അപ്രന്റീസാകാം.. സ്റ്റൈപ്പന്‍ഡ് എത്രയെന്നറിയാമോ? 460 ഒഴിവുകള്‍ | Kerala Jobs: ISRO VSSC Opens 460 Vacancies Apprentice Post, Walk-In Interview 25 July
Jobs oi-Jithin TP Published: Saturday, July 18, 2026, 15:00 [IST] വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ അപ്രന്റിസ് ട്രെയിനികളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2026-27 പരിശീലന വര്‍ഷത്തേക്ക് ആകെ 460 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. ഇതില്‍ 273 ഗ്രാജ്വേറ്റ് അപ്രന്റിസ് തസ്തികകളും 187 ടെക്‌നീഷ്യന്‍ അപ്രന്റിസ് തസ്തികകളും ഉള്‍പ്പെടുന്നു. പൂര്‍ണ്ണമായും നേരിട്ടുള്ള ഇന്റര്‍വ്യൂ വഴിയാണ് ഈ ഒഴിവുകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത്. താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 25 ശനിയാഴ്ച രാവിലെ 9:30 നും വൈകുന്നേരം…