Headlines

ദീപാവലിയ്ക്ക് മുമ്പ് സ്വര്‍ണവില കൂടും? ഗ്രാമിന് 3000 രൂപ കൂടാന്‍ സാധ്യത, പവന് 24000 രൂപ ഉയരും!! | Gold Rate May Rise Before Diwali Says Gold Market Experts, Gram Rate May Rise Upto Rs 3000, Check Details

India oi-Jithin TP Published: Sunday, July 19, 2026, 14:00 [IST] കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വര്‍ണത്തിന്റേയും വെള്ളിയുടേയും വിലയില്‍ തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും വെള്ളിയാഴ്ച ഇരു ലോഹങ്ങളുടെയും വിലയില്‍ നേരിയ തിരിച്ചുവരവുണ്ടായി. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ ഓഗസ്റ്റ് മാസത്തെ ഡെലിവറിക്കുള്ള സ്വര്‍ണ വില 10 ഗ്രാമിന് 658 രൂപ വര്‍ധിച്ച് 1,41,006 രൂപയില്‍ എത്തിയിരുന്നു. വെള്ളിയുടെ വിലയിലും 436 രൂപയുടെ വര്‍ധനവുണ്ടായി. ഇതോടെ ഒരു കിലോഗ്രാമിന് 2,16,449 രൂപ എന്ന നിലയിലാണ് വ്യാപാരം അവസാനിച്ചത്….

Read Full News

ഡാൻസിനിടെ സ്വകാര്യ ഭാഗം പുറത്തുകണ്ടെന്ന് ആക്ഷേപം; ജാക്ക്‌ലിൻ ഫെർണാണ്ടസിന്റെ പ്രതികരണം വൈറൽ

ജാക്ക്‌ലിന്റെ ഗാനം അവരുടെ വസ്ത്രം തെന്നിമാറിയ രംഗം പകർത്തി എന്നാണ് ചില സോഷ്യൽ മീഡിയ യൂസർമാരുടെ കണ്ടെത്തൽ Source link

Read Full News

15 മണിക്കൂര്‍ ജോലി, 4 മാസമായി ശമ്പളമില്ല, ഒമാനില്‍ നിന്ന് വീഡിയോ ചെയ്ത് യുവതി, എംബസി ഇടപെട്ടു | Woman From Oman Sent Video Revealing 15-Hour Workdays And Four Months Of Unpaid Wages; Embassy Intervenes

Gulf oi-Ashif N Published: Sunday, July 19, 2026, 16:18 [IST] ഒമാനില്‍ വീട്ടു ജോലിക്ക് പോയ യുവതി സഹായം തേടി ഇന്ത്യന്‍ എംബസിയില്‍. കടുത്ത പീഡനമാണ് ജോലി സ്ഥലത്ത് നേരിടേണ്ടി വന്നത് എന്ന് യുവതി പറയുന്നു. ദിവസവും 15 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വന്നു. കൃത്യമായ ഭക്ഷണം ലഭിച്ചില്ല. നാല് മാസമായി ശമ്പളം തന്നില്ലെന്നും യുവതി വീഡിയോയില്‍ പറയുന്നു. തെലങ്കാനയിലെ രാഷ്ട്രീയ നേതാവിനാണ് അവര്‍ വീഡിയോ അയച്ചുകൊടുത്തത്. അദ്ദേഹം ഇത് സോഷ്യല്‍ മീഡിയയില്‍…

Read Full News

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഉടൻ; മലയാളം തിളങ്ങുമോ? | സിനിമാ വാർത്ത

Last Updated:Jul 18, 2026 5:22 PM IST മലയാളി സംവിധായകൻ ജയരാജിന്റെ നേതൃത്വത്തിലുള്ള 11 അംഗ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത് 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ അല്പസമയത്തിനുള്ളിൽ ന്യൂഡൽഹിയിൽ പ്രഖ്യാപിക്കും. 2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) സർട്ടിഫിക്കറ്റ് നേടിയ ചിത്രങ്ങളാണ് ഇത്തവണ പുരസ്‌കാരത്തിനായി പരിഗണിച്ചിട്ടുള്ളത്. മലയാളി സംവിധായകൻ ജയരാജിന്റെ നേതൃത്വത്തിലുള്ള 11 അംഗ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്….

Read Full News

സ്‌കൂള്‍ അവധിക്കെതിരെ സന്തോഷ് പണ്ഡിറ്റ് | School Holiday On Monday: Santhosh Pandit Question Government Decision And Ask Why Not On Cricket

Kerala oi-Ashif N Published: Sunday, July 19, 2026, 14:23 [IST] ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മല്‍സരം പ്രമാണിച്ച് സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌കൂള്‍, കോളജ്, പ്രൊഫഷണല്‍ കോളജ് എന്നിവയ്‌ക്കെല്ലാം തിങ്കളാഴ്ച അവധിയാണ്. ഇതില്‍ വ്യത്യസ്തമായ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് നടന്‍ സന്തോഷ് പണ്ഡിറ്റ്. രാത്രി ഒന്നര മണിക്കൂര്‍ നടക്കുന്ന കളിയാണിത് എന്ന് സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ സൂചിപ്പിക്കുന്നു. കുട്ടികള്‍ക്കൊപ്പം സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും കളി കാണുമ്പോള്‍…

Read Full News

72nd National Film Awards | മികച്ച ക്യാമറ ഭ്രമയുഗം; വൈക്കം വിജയലക്ഷ്മി മികച്ച ഗായിക | സിനിമാ വാർത്ത

Last Updated:Jul 18, 2026 6:13 PM IST Breaking news മമ്മൂട്ടി ചിത്രത്തിനു ആദ്യ പുരസ്കാരം. മികച്ച ക്യാമറ പുരസ്കാരം ഭ്രമയുഗം നേടി. ഷഹനാദ് ജലാൽ. അങ്ങ് വാന കോണില്… ഗാനത്തിന് വൈക്കം വിജയലക്ഷ്മിക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്കാരം. ഈ വാർത്ത നിങ്ങൾ ആദ്യം വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഇതേ ലേഖനത്തിൽ ഞങ്ങൾ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നു. കൂടുതൽ വിവരത്തിനായി malayalam.news18.com-മായി ബന്ധപ്പെട്ട് തുടരുക. ഏറ്റവും പുതിയ വാർത്തകൾ നേടുക. കൂടുതൽ വായിക്കാൻ Source…

Read Full News

ഫേസ്ബുക്ക് പണിമുടക്കി; ലോഗിന്‍ ചെയ്യാനാകാതെ ഉപഭോക്താക്കള്‍, പരാതിപ്രളയം | Facebook Down: Facebook Down For Users Across World Including India, How To Resolve It?

Technology oi-Jithin TP Published: Sunday, July 19, 2026, 14:38 [IST] ഇന്ത്യയിലടക്കം ലോകത്താകമാനം പണിമുടക്കി ഫേസ്ബുക്ക്. ഇന്ത്യയില്‍ ഉച്ചയോടെ ഫേസ്ബുക്ക് വെബ്‌സൈറ്റ് വഴി ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ച ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് അക്കൗണ്ട് ഉപയോഗിക്കാനായില്ല. ‘അക്കൗണ്ട് താല്‍ക്കാലികമായി ലഭ്യമല്ല. സൈറ്റിലുണ്ടായ ഒരു സാങ്കേതിക തകരാര്‍ കാരണം നിങ്ങളുടെ അക്കൗണ്ട് ഇപ്പോള്‍ ലഭ്യമല്ല. ഇത് ഉടന്‍ പരിഹരിക്കപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ദയവായി കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം വീണ്ടും ശ്രമിക്കുക,’ എന്ന സന്ദേശമാണ് എല്ലാവര്‍ക്കും ലഭിച്ചത്. അതേസമയം ഫേസ്ബുക്ക്…

Read Full News

72nd National Film Awards | മമ്മൂട്ടി മികച്ച നടൻ; കാർത്തിക് ആര്യനൊപ്പം പുരസ്കാരം പങ്കിട്ടു | സിനിമാ വാർത്ത

Last Updated:Jul 18, 2026 6:21 PM IST Breaking news മമ്മൂട്ടി മികച്ച നടൻ. ഭ്രമയുഗം സിനിമയിലെ പ്രകടനത്തിനാണ് പുരസ്കാരം. കാർത്തിക് ആര്യനൊപ്പം പുരസ്കാരം പങ്കിട്ടു. ചന്ദു ചാമ്പ്യൻ എന്ന സിനിമയ്ക്കാണ് കാർത്തിക്കിന് പുരസ്കാരം. ഈ വാർത്ത നിങ്ങൾ ആദ്യം വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഇതേ ലേഖനത്തിൽ ഞങ്ങൾ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നു. കൂടുതൽ വിവരത്തിനായി malayalam.news18.com-മായി ബന്ധപ്പെട്ട് തുടരുക. ഏറ്റവും പുതിയ വാർത്തകൾ നേടുക. കൂടുതൽ വായിക്കാൻ Source link

Read Full News

പ്ലസ് ടു കഴിഞ്ഞവരാണോ? ഡിഗ്രിക്ക് ചേരാതെ ജോലി നോക്കിയിരിക്കുകയാണോ? ഇതാ സുവര്‍ണാവസരം | Jobs: After Class Plus Two, These Courses Can Help You Earn Up To Rs 40,000 A Month, Full Details Inside

Jobs oi-Jithin TP Published: Sunday, July 19, 2026, 15:00 [IST] പ്ലസ് ടു കഴിഞ്ഞ് ജോലി അന്വേഷിച്ച് നടക്കുന്നവര്‍ക്കിതാ സന്തോഷവാര്‍ത്ത. പ്ലസ് ടു പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ ദീര്‍ഘകാല ബിരുദ കോഴ്സുകള്‍ക്ക് ചേരുന്നതിന് പകരം തൊഴില്‍ മേഖലയിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, വ്യവസായ-അധിഷ്ഠിത നൈപുണ്യങ്ങള്‍ നേടാനും തൊഴില്‍ സാധ്യതകള്‍ മെച്ചപ്പെടുത്താനും സഹായിക്കുന്ന നിരവധി ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ലഭ്യമാണ്. പ്രായോഗിക പരിശീലനത്തിന് ഊന്നല്‍ നല്‍കുന്ന ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ പല സ്ഥാപനങ്ങളും വാഗ്ദാനം…

Read Full News

മികച്ച തൊഴിൽ സാധ്യത; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‍ലൂം ടെക്നോളജിയിൽ പഠിക്കാം| how to apply for post diploma courses in indian institute of handloom technology | കരിയർ വാർത്ത

Last Updated:Jun 06, 2025 10:11 AM IST കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമായതുകൊണ്ട് തന്നെ, വലിയ പ്ലേസ്മെൻ്റ് സാധ്യതയുണ്ട് ഒന്നര വർഷം ദൈർഘ്യമുള്ള കോഴ്സ്, 2025 ജൂലൈ മാസത്തിൽ ആരംഭിക്കും. യുപിയിലെ വാരാണസിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‍ലൂം ടെക്നോളജിയിലെ ടെക്സ്റ്റൈൽ പ്രോസസിങ്ങിൽ നടത്തുന്ന പോസ്റ്റ് ഡിപ്ലോമ കോഴ്സിലേയ്ക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാനവസരം. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമായതുകൊണ്ട് തന്നെ, വലിയ പ്ലേസ്മെൻ്റ് സാധ്യതയുണ്ട്. സയൻസ് വിഷയങ്ങളിൽ ബിരുദമുള്ളവർക്കും ഹാൻഡ്…

Read Full News