എയ്‌ഡഡ് സ്‌കൂൾ നിയമനം എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി നടത്താനുള്ള നിർദേശം ന്യൂനപക്ഷാവകാശങ്ങൾക്കു വിരുദ്ധം; സിറോമലബാർ സഭ | കരിയർ വാർത്ത
Last Updated:Jul 24, 2026 12:22 PM IST Breaking news എയ്‌ഡഡ് സ്‌കൂൾ നിയമനങ്ങൾ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി നടത്താനുള്ള നിർദേശം അംഗീകരിക്കാനാവില്ലെന്ന് സിറോമലബാർ പബ്ലിക് അഫയേഴ്സ‌് കമ്മീഷൻ വാർത്താകുറിപ്പിൽ വ്യക്തമാക്കി. വാർത്താകുറിപ്പിൽ നിന്ന് കേരളത്തിന്റെ വിദ്യാഭ്യാസ സാമൂഹിക പുരോഗതിയിൽ നിർണായക പങ്ക് എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങൾ നിർവഹിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിനുള്ള അവകാശവും ഗുണനിലവാരമുള്ള അദ്ധ്യയനവും ഉറപ്പാക്കുന്നതിൽ സർക്കാരിൻ്റെ ഉത്തരവാദിത്തം പങ്കുവയ്ക്കുന്നത് ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള എയ്‌ഡഡ് മാനേജ്മെന്റുകളാണ്. എന്നാൽ മാനേജ്‌മെന്റുകളുടെ അവകാശങ്ങളെ ഹനിക്കുന്ന രീതിയിൽ താത്ക്കാലിക/ദിവസവേതന നിയമനങ്ങൾ…