Headlines

Nana Patekar | കുഞ്ഞ് മകനെ നഷ്‌ടമായ നാനാ പടേക്കർ; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ജീവിച്ച ഭാര്യ; നാനായുടെ ജീവിതവഴി

ഭാര്യയും മറാത്തി നാടക-സിനിമാ രംഗത്തെ അഭിനേത്രിയുമായ നീലകാന്തിയും മകൻ മൽഹാറുമാണ് നാനാ പടേക്കറുടെ കുടുംബത്തിലുള്ളത് Source link

Read Full News

വിദ്യ ബാലൻ കാത്തിരുന്നത് 25 വർഷം; ഒരു തമിഴ് സിനിമയിലെങ്കിലും അഭിനയിക്കണമെന്ന മോഹം പൂവണിയാൻ താണ്ടിയ കടമ്പകൾ

തമിഴ് സിനിമയിൽനിന്ന് അകന്നുനിന്ന വിദ്യാ ബാലൻ ഒടുവിൽ ‘ജയിലർ 2’ലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ് Source link

Read Full News

മിനി സ്‌ക്രീനിന്റെ പ്രിയപ്പെട്ട ശ്രീരാമനിൽ നിന്ന് ദശരഥനിലേക്ക്; ‘രാമായണ’ത്തിലെ അരുൺ ഗോവിലിന്‍റെ കഥാപാത്രം | സിനിമാ വാർത്ത

Last Updated:Oct 08, 2026 11:16 AM IST മിനി സ്ക്രീനിലൂടെ ഒരു തലമുറയെ മുഴുവൻ ശ്രീരാമൻ എന്ന സങ്കൽപ്പത്തിലൂടെ സ്വാധീനിച്ച അരുൺ ഗോവിൽ, വർഷങ്ങൾക്ക് ശേഷം അതേ ഇതിഹാസ കാവ്യത്തിൽ അയോധ്യയിലെ ദശരഥ രാജാവായി തിരിച്ചെത്തുന്നു ദശരഥ മഹാരാജാവായി അരുൺ ഗോവിൽ നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണ’ത്തിൽ നിന്നുള്ള ഏറ്റവും പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ടെലിവിഷൻ പരമ്പരയിലൂടെ ഇന്ത്യയിലൊട്ടാകെയുള്ള പ്രേക്ഷകരുടെ മനസ്സിൽ ശ്രീരാമനായി ജീവിച്ച മുതിർന്ന നടൻ അരുൺ…

Read Full News

Nana Patekar| ‘നാളെ മരിക്കുമെന്ന് ചിന്തിച്ചാൽ ഇന്ന് നന്നായി ജീവിക്കാം’; വേർപാടിന് തൊട്ടുമുൻപ് മരണത്തെക്കുറിച്ച് നാനാ പടേക്കർ | സിനിമാ വാർത്ത

Last Updated:Oct 08, 2026 11:38 AM IST സിഎൻഎൻ-ന്യൂസ് 18-ന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മരണത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് അദ്ദേഹം തുറന്നുപറഞ്ഞത് News18 പ്രശസ്ത ബോളിവുഡ് താരം നാനാ പടേക്കറുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് ചലച്ചിത്ര ലോകവും ആരാധകരും. ഗോവയിലെ വസതിയിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മഹാനടന്റെ വിടവാങ്ങലിന്റെ സങ്കടത്തിനിടെ, ഏതാനും മാസങ്ങൾക്ക് മുൻപ് മരണത്തെക്കുറിച്ചും ജീവിതത്തിന്റെ അനിശ്ചിതത്വത്തെക്കുറിച്ചും അദ്ദേഹം പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. സിഎൻഎൻ-ന്യൂസ് 18-ന് നൽകിയ പ്രത്യേക…

Read Full News

Nana Patekar | കോടീശ്വരനായിട്ടും നാനാ പടേക്കർ ജീവിച്ചത് എസി പോലുമില്ലാത്ത ഒറ്റമുറി വീട്ടിൽ; നടന്റെ ലളിത ജീവിതരീതികൾ

അമിതാഭ് ബച്ചൻ അവതാരകനായ ‘കോൻ ബനേഗാ ക്രോർപതി’ പരിപാടിയിൽ നാനാ പടേക്കർ തന്നെ ഇതിന് മറുപടി നൽകിയിരുന്നു Source link

Read Full News

Nana Patekar| കാർഗിൽ യുദ്ധമുഖത്ത് മുൻനിരയിൽ അണിനിരന്ന നാനാ പടേക്കറെ അറിയുമോ? | സിനിമാ വാർത്ത

Last Updated:Oct 08, 2026 9:55 AM IST മികച്ച കഥാപാത്രങ്ങൾക്കും ദേശീയ പുരസ്‌കാരങ്ങൾക്കും പുറമെ അദ്ദേഹത്തിന്റെ ജീവിതത്തിലെ അധികമാരും അറിയാത്ത ഒരു വലിയ ഏടാണ് 1999-ലെ കാർഗിൽ യുദ്ധകാലത്തെ അദ്ദേഹത്തിന്റെ സേവനം. വെള്ളിത്തിരയിലെ അഭിനയത്തിനപ്പുറം യഥാർത്ഥ യുദ്ധമുഖത്ത് സൈനികർക്കൊപ്പം തോളോടു തോൾ ചേർന്നു നിൽക്കാൻ അദ്ദേഹം നടത്തിയ ധീരമായ ഇടപെടലുകൾ ഏറെ ശ്രദ്ധേയമാണ് നാനാ പടേക്കർ ഹിന്ദി സിനിമയിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളിൽ ഒരാളായ നാനാ പടേക്കറുടെ വിയോഗം വലിയൊരു നഷ്ടമാണ് സിനിമാലോകത്തിന് സമ്മാനിച്ചിരിക്കുന്നത്. മികച്ച…

Read Full News

ദിലീപ് പൊലീസോ പ്രതിയോ? ഷാജി കൈലാസിന്റെ പുത്രൻ ജഗൻ ഷാജി കൈലാസിന്റെ കന്നിചിത്രം ‘നീക്കം’ | സിനിമാ വാർത്ത

Last Updated:Oct 08, 2026 9:59 AM IST തുടക്കം മുതൽ ഉദ്വേഗത്തിൻ്റെ മുൾമുനയിലൂടെയാണ് ചിത്രത്തിൻ്റെ കഥാസഞ്ചാരം. ദിലീപിൻ്റെ തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേത് നീക്കം ജഗൻ ഷാജി കൈലാസ് ദിലീപിനെ (Dileep) നായകനാക്കി സംവിധാനം ചെയ്യുന്ന ‘നീക്കം’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു. ഉർവശി തീയേറ്റേഴ്സ്, പെൻ സ്റ്റുഡിയോസ്, കാക്കാ സ്റ്റോറീസ് എന്നീ ബാനറുകളിൽ സന്ദീപ് സേനൻ, ഡോ. ജയന്തി ലാൽഗഡ, അലക്സ് ഇ. കുര്യൻ എന്നിവരാണ് നിർമാണം….

Read Full News

Nana Patekar| ‘സുഖമില്ല’ പലർച്ചെ 3.30ന് സുഹൃത്തിന് നാനായുടെ അവസാന സന്ദേശം | സിനിമാ വാർത്ത

Last Updated:Oct 08, 2026 10:11 AM IST പുലർച്ചെ 4 മണിയോടെ സന്ദേശം കണ്ട സുഹൃത്ത് ഉടൻ തന്നെ നടന്റെ അപ്പാർട്ട്മെന്റിലേക്ക് പാഞ്ഞെത്തുകയായിരുന്നു നാനാ പടേക്കര്‍ അന്തരിച്ച പ്രമുഖ നടൻ നാനാ പടേക്കർ മരണത്തിന് തൊട്ടുമുമ്പ് സുഹൃത്തിന് അയച്ച അവസാന സന്ദേശം പുറത്ത്. വ്യാഴാഴ്ച പുലർച്ചെ 3.30 ഓടെയാണ് തനിക്ക് സുഖമില്ലെന്ന് കാണിച്ച് നാനാ പടേക്കർ സുഹൃത്തിന് സന്ദേശമയച്ചത്. ഗോവയിലെ ഡോണ പൗലയിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് ഹൃദയാഘാതം ഉണ്ടാകുന്നതിന് തൊട്ടുമുൻപായിരുന്നു ഈ സന്ദേശം. മണിപ്പാൽ…

Read Full News

Nana Patekar| ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ നാനാ പടേക്കറുടെ മൂന്ന് മികച്ച ചിത്രങ്ങൾ: ഒരു ഓർമപ്പെടുത്തൽ

തീവ്രമായ ഭാവങ്ങള്‍ കൊണ്ട് ഇന്ത്യൻ സിനിമയിൽ തന്റേതായ ഇടം നേടിയ അദ്ദേഹം, മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആ ഐതിഹാസിക വേഷങ്ങൾ താഴെ പറയുന്നവയാണ് Source link

Read Full News

Nana Patekar| നാനയെ അബോധാവസ്ഥയിൽ‌ കണ്ടെത്തിയത് ഗോവയിലെ വസതിയിൽ; സിപിആർ നൽകിയത് 45 മിനിറ്റ് | സിനിമാ വാർത്ത

Last Updated:Oct 08, 2026 9:14 AM IST 45 മിനിറ്റോളം തുടർച്ചയായി സിപിആർ നൽകി ജീവൻ തിരിച്ചുകിട്ടാൻ തീവ്രശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് മണിപ്പാൽ ഹോസ്പിറ്റൽ ഓങ്കോളജി വകുപ്പ് മേധാവി ഡോ. ശേഖർ സാൽക്കർ വ്യക്തമാക്കി നാനാ പടേക്കർ ‌പ്രമുഖ ഹിന്ദി-മറാത്തി ചലച്ചിത്ര നടൻ നാനാ പടേക്കർ (75) അന്തരിച്ചു. ഗോവയിലെ ഡോണ പൗലയിലുള്ള വസതിയിൽ വെച്ച് വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. ഗുരുതരമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആരോഗ്യപ്രവർത്തകർ അദ്ദേഹത്തിന്റെ വസതിയിലെത്തുകയും ബോധരഹിതനായ അദ്ദേഹത്തെ ഉടൻ തന്നെ…

Read Full News