Headlines

തമിഴ്നാട്ടിൽ വിജയ് മാജിക്, ടിവികെ സർക്കാരിന്റെ ആദ്യ 100 ദിവസങ്ങൾക്കുളളിൽ 1 ലക്ഷം കോടിയുടെ നിക്ഷേപം!| Vijay Magic in Tamil Nadu: 1 Lakh Crore Investment Within the First 100 Days of a TVK Government!

India oi-Sajitha Gopie Published: Friday, August 14, 2026, 20:11 [IST] ചെന്നൈ: 2036ഓട് കൂടി തമിഴ്‌നാടിനെ 1.5 ട്രില്യണ്‍ സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്നാണ് കന്നി ബജറ്റില്‍ വിജയ് സര്‍ക്കാര്‍ നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. അധികാരത്തിലേറി നൂറ് ദിവസങ്ങള്‍ തികയ്ക്കുമ്പോള്‍ ആ വാഗ്ദാനത്തിലേക്ക് ആദ്യ പടി വെച്ച് കയ്യടി നേടുകയാണ് വിജയും ടിവികെ സര്‍ക്കാരും. വമ്പന്‍ നിക്ഷേപ പദ്ധതികളാണ് സംസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ചെന്നൈയില്‍ സംഘടിപ്പിച്ച നിക്ഷേപ സംഗമമായ വെട്രി തമിഴ്‌നാട് ഇന്‍വെസ്റ്റ്‌മെന്റ് കോണ്‍ക്ലേവിലാണ് കോടികളുടെ പദ്ധതി…

Read Full News

‘നീങ്ക മമ്മൂട്ടി സാറാ…’ ഗൂഗിൾ മാപ്പ് ചതിച്ചപ്പോൾ പാതിരാത്രി മമ്മൂട്ടിക്ക് വഴികാട്ടിയ അപരിചിതൻ, കുറിപ്പ് വൈറൽ| Stranger Guides Mammootty at Midnight After Google Maps Misled Him; Note Goes Viral.

Movie News oi-Sajitha Gopie Published: Friday, August 14, 2026, 19:42 [IST] കാരൈക്കുടിയില്‍ നിന്നും കേരളത്തിലേക്കുളള മമ്മൂട്ടിയുടെ യാത്രയില്‍ പാതിരാത്രി വഴി തെറ്റിയപ്പോള്‍ സഹായിച്ച തമിഴ്‌നാട് സ്വദേശിയെ കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് നിര്‍മ്മാതാവ് ആന്റോ ജോസഫ്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് ആന്റോ ജോസഫിനും രമേഷ് പിഷാരടിക്കും ജോര്‍ജിനുമൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്നു മമ്മൂട്ടി. ഗൂഗിള്‍ മാപ്പ് പലതവണ വഴി തെറ്റിച്ചപ്പോള്‍ തിരിച്ച് കാരക്കുടിയിലേക്ക് തന്നെ മടങ്ങാന്‍ മമ്മൂട്ടി തീരുമാനിച്ചു. അപ്പോഴാണ് വഴിയരില്‍ ഉളള…

Read Full News

38-ാം വയസിൽ 11.5 കോടി ആസ്തി;ദമ്പതികൾ ജോലി വിടാൻ ഒരു കാരണമുണ്ട് | Buzz News

Last Updated:Aug 14, 2026 7:04 PM IST ജോലി സംബന്ധമായ സമ്മർദവും ആരോഗ്യപ്രശ്നങ്ങളും വർധിച്ചതോടെയാണ് നിർണായക തീരുമാനം News18 ആരോഗ്യം മോശമായതിനെ തുടർന്ന് ജോലി ഉപേക്ഷിക്കാനൊരുങ്ങി ദമ്പതികൾ. 38 വയസ് മാത്രമുള്ള ഇരുവരുടെയും സമ്പാദ്യം 11.5 കോടി രൂപയാണ്. 22 ലക്ഷം രൂപയാണ് ഇവരുടെ വാർഷികച്ചെലവ്. ജോലി സംബന്ധമായ സമ്മർദവും ആരോഗ്യപ്രശ്നങ്ങളും വർധിച്ചതോടെയാണ് സാമ്പത്തിക മുൻഗണനകൾ പുനഃപരിശോധിക്കാൻ ദമ്പതികൾ തീരുമാനിച്ചത്. കൂടുതൽ വായിക്കാൻ Source link

Read Full News

The‘Catering Truck Escapede’ Moving starring Donald Trump: A Getaway Mission Straight Out of a Movie| ട്രംപ് നായകനായ ‘കാറ്ററിങ് ട്രക്ക് എസ്കപേഡ്’, സിനിമയെ തോൽപ്പിക്കുന്ന രക്ഷപ്പെടൽ ദൗത്യം

International oi-P R Vandana Published: Friday, August 14, 2026, 18:53 [IST] എയർഫോഫ്സ് വൺ എന്ന സിനിമ ഹോളിവുഡിലെ പണംവാരി സിനിമകളിൽ ഒന്നാണ്. 97ൽ റിലീസ് ചെയ്ത സിനിമയിൽ ഹാരിസൺ ഫോർഡ് ആയിരുന്നു നായകൻ. അമേരിക്കൻ പ്രസിഡന്റിനെ ആക്രമിക്കാൻ ശത്രുക്കൾ പദ്ധതിയിടുക (മിക്കവാറും റഷ്യക്കാ‌ർ ആകും), ആ നീക്കത്തിൽ നിന്ന് പ്രസിഡന്റിനെ രക്ഷിക്കുക, വൈറ്റ് ഹൗസ് ആക്രമിക്കാനെത്തുന്നവരെ തുരത്തുക ഇതൊക്കെ എല്ലാക്കാലത്തും ഹോളിവുഡിൽ ഹിറ്റായ സിനിമകളാണ്. ഇതിൽ നിന്ന് കുറച്ച് വ്യത്യസ്തമായിരുന്നു എയർഫോഴ്സ് വൺ….

Read Full News

സ്വർണം വൈകീട്ട് ചതിച്ചു, ഒറ്റക്കുതിപ്പ്..ഓണത്തിന് സ്വർണം വാങ്ങാനിരുന്നവർക്ക് തിരിച്ചടി..പവൻ വില അറിയാം|Gold Rate Surge in the Evening; A Sharp Jump Disappoints Those Planning to Buy Gold for Onam, Know the Price of a Pavan

Kerala oi-Rakhi Published: Friday, August 14, 2026, 19:03 [IST] സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടങ്ങളാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കുതിച്ച വില ഇന്ന് രാവിലെയോടെ കുത്തനെ ഇടിഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ വില വീണ്ടും കുതച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലുണ്ടായ കുതിപ്പാണ് കേരളത്തിലെ വിലയിലും പ്രതിഫലിച്ചത്. ജുലൈ 31 മുതൽ സ്വർണ വിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം കേരളത്തിൽ പവൻ വിലയിൽ 3000ത്തോളം രൂപ ഉയർന്നിരുന്നു. പശ്ചിമേഷ്യൻ സംഘർഷം അയയുന്നുവെന്ന സൂചനകളും…

Read Full News

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി മലയാളത്തിൽ നിന്നൊരു ‘ജയ് ഹോ’; ‘ധുരന്ധർ’ സിനിമയിലെ സുധീർ യദുവൻഷിയുടെ ശബ്ദത്തിൽ | സിനിമാ വാർത്ത

Last Updated:Aug 14, 2026 6:41 PM IST ലോകമെമ്പാടും തരംഗം സൃഷ്ടിച്ച എ.ആർ. റഹ്മാന്‍റെ ‘ജയ് ഹോ’യ്ക്ക് ശേഷം, അതേ പേരിൽ ‘ഓപ്പറേഷൻ ത്രാൾ’ലൂടെ ഒരു പുതിയ ഗാനം ഓപ്പറേഷൻ ത്രാൾ ജയ് ഹോ ഗാനം ജയസൂര്യയെ നായകനാക്കി ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ രതീഷ് വേഗ രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ‘ഓപ്പറേഷൻ ത്രാൾ’ലെ ആദ്യ ഗാനം ‘ജയ് ഹോ’ പുറത്തിറങ്ങി. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്ന ഗാനം ശക്തമായ ദേശഭക്തിയുടെ…

Read Full News

ഇന്റർനെറ്റിൽ ഗാനങ്ങൾ അപ്‌ലോഡ് ചെയ്ത MP3കിംഗ് ഇദ്ദേഹമായിരുന്നു; നിവിൻ പോളിയുടെ ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ട്രെയ്‌ലർ | സിനിമാ വാർത്ത

Last Updated:Aug 14, 2026 6:25 PM IST ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ നിരയിലേക്കുയർന്ന ഗിരീഷ് എ.ഡിയാണ് സംവിധായകൻ ബത്‍ലഹേം കുടുംബ യൂണിറ്റ് ട്രെയ്‌ലർ നമ്മളെങ്ങനെ നിവിൻ പോളിയെ (Nivin Pauly) കാണാൻ ആഗ്രഹിച്ചുവോ, ഇത് അതുതന്നെ. നിവിൻ പോളി – ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചുവോ അതാണ് ചിത്രമെന്ന് ഉറപ്പിക്കാവുന്ന ഫൺ നിമിഷങ്ങളുമായി ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ട്രെയ്‌ലർ പുറത്ത്. പ്രേക്ഷകരുടെ പൾസറിഞ്ഞ് കിടിലൻ നർമ്മ മുഹൂർത്തങ്ങളുമായാണ്…

Read Full News

‘കണ്ണീർ ഗ്രന്ധി താഴേക്ക് ഇറങ്ങി, ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു..ആ പ്രണയം തന്നത്’;കൂടുതൽ വെളിപ്പെടുത്തി അനുപമ|Actress Anupama Parameswaran Reveals Further; My Tear Gland Dropped Down ,done surgery

Movie News oi-Rakhi Published: Friday, August 14, 2026, 17:56 [IST] മുൻ പ്രണയ ബന്ധത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി നടി അനുപമ പരമേശ്വരൻ. മാനസികമായും ശാരീരികമായും താൻ തകർന്ന് പോയിരുന്നുവെന്നും പാനിക്ക് അറ്റാക്കും ആങ്സൈറ്റി പ്രശ്നങ്ങളുമെല്ലാം അനുഭവിക്കേണ്ടി വന്നുവെന്നും നടി പറഞ്ഞു. ഐ ആം വിത്ത് ധന്യ വർമ്മ എന്ന യുട്യൂബ് ചാനലിലൂടെയാണ് താരത്തിൻ്റെ വെളിപ്പെടുത്തൽ. വായിക്കാം ‘ഞാനൊരു നടിയാണ്. പലരും എന്നെ സ്ലട്ട് ഷെയിമിങ് നടത്തുന്നുണ്ടാകും. പക്ഷെ സ്വന്തം ബോയ് ഫ്രണ്ട് അങ്ങനെ…

Read Full News

തമിഴ്നാടിൻ്റെ നീക്കത്തിന് കടുംവെട്ടുമായി കർണാടക; അത്തിബെലെ അതിർത്തി വരെ പുതിയ മെട്രോ പാത,9 സ്റ്റേഷനുകൾ|Karnataka Hits Back at Tamil Nadu’s Move; Plans New Metro Line to Attibele Border with 9 Stations.

India oi-Rakhi Published: Thursday, August 13, 2026, 19:28 [IST] ബെംഗളൂരു: തമിഴ്നാട്ടിലേക്ക് അന്തഃസംസ്ഥാന മെട്രോ പാത ആരംഭിക്കില്ലെങ്കിലും തമിഴ്നാട് അതിർത്തി വരെ മെട്രോ പാത നീട്ടാനൊരുങ്ങി ബെംഗളൂരു നമ്മ മെട്രോ. കുറഞ്ഞ 9 സ്റ്റേഷനുകളുള്ള 10.5 കിലോമീറ്റർ നീളമുള്ള എലവേറ്റഡ് ഇടനാഴിയാണ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ചുള്ള സാധ്യത പഠനം ബിഎംആർസിഎൽ പൂർത്തിയാക്കി. ബൊമ്മസാന്ദ്രയിൽ നിന്ന് തുടങ്ങി തമിഴ്‌നാട് അതിർത്തിയിലെ അത്തിബെലെ വരെ പാത നീട്ടാനാണ് പദ്ധതി. ബൊമ്മസാന്ദ്രയിൽ നിന്നും 1.5 കിമി അകലെയുള്ള ഇൻസ്റ്റിറ്റ്യൂട്ട്…

Read Full News

യുഎഇ രണ്ട് ടണ്‍ സ്വര്‍ണം ഇറാന് വിട്ടുകൊടുത്തു; കൊണ്ടുവന്നത് റോയല്‍ ജെറ്റില്‍, 15 യാത്രാ വിമാനങ്ങളും | UAE Send Two Tones Of Gold To Iran And Allowed To Sale 15 Passenger Aircrafts- Reports

Gulf oi-Ashif N Published: Thursday, August 13, 2026, 19:34 [IST] യുഎഇയില്‍ നിന്ന് ഇറാനിലേക്ക് വിമാനം പറന്നു എന്നും രണ്ട് ടണ്‍ സ്വര്‍ണം ഇറാനില്‍ എത്തിച്ചു എന്നും റിപ്പോര്‍ട്ട്. ഇറാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ഹോര്‍മുസ് ലെറ്റര്‍ ആണ് ഈ വിവരം ആദ്യം പുറത്തുവിട്ടത്. പിന്നാലെ ന്യൂസ്18 ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും വാര്‍ത്ത നല്‍കി. രണ്ട് ദിവസങ്ങളിലായി രണ്ട് ടണ്‍ സ്വര്‍ണവും പണവും ഇറാനിലെത്തിച്ചുവത്രെ. ഇറാന്റെ മരവിപ്പിച്ച ആസ്തിയാണ് യുഎഇ വിട്ടുകൊടുത്തത് എന്നാണ് വാര്‍ത്ത….

Read Full News